തമ്പുരാട്ടിയും കാക്കയും

തമ്പുരാട്ടിയും കാക്കയും

Thamburattiyum Kaakkayum | Author : Ambi


പെട്ടന്ന് എഴുതിയ കഥ ആണ്, തെറ്റുകൾ ഉണ്ടാവും ഷമിക്കാ.

 

തെക്കേപ്പുറം ഇല്ലം പണ്ട് നാടുവാഴികളും ജമ്മികളും ഉണ്ടായിരുന്ന ഇല്ലം ആയിരുന്നു

ഇപ്പൊ കുറച്ചെല്ലാം ക്ഷയിച്ചു തമ്പുരാൻ രാജ ശേഖരനും വിജയ തമ്പുരാട്ടിയും മാത്രയമായി ഇല്ലത്തിൽ

 

ക്ഷയിച്ചെങ്കിലും പണത്തിന് വല്ലാത്ത കുറവൊന്നും ഇല്ല, ചുറ്റും ഉള്ള ഏക്കർ കണക്കിന് സ്ഥലങ്ങൾ വിറ്റാണ് ജീവിതം

 

തമ്പുരാൻ പണ്ട് വല്യ ജമ്മി ആയിരുന്നു, ആയ കാലത്ത് നല്ല വെടി വെക്കലും ചെറ്റ പൊക്കലും ഒക്കെ ഉണ്ടായിരുന്നതാ ഇപ്പൊ വീട്ടിൽ തന്നെ ആയി

തമ്പുരാന് രണ്ട് പെൺകുട്ടികൾ ആണ് രണ്ടുപേരും കല്യാണം കഴിഞ്ഞ് ദൂരെ ആണ് താമസം

ഇല്ലത്ത് സ്ഥിരം പണിക്കാർ ആയി രണ്ട് പേരാണ് ജാനകിയും രാമനും

പക്ഷേ രണ്ടും പേർക്കും വയസ്സായി, വേറെ വിശ്വസിച്ചു കൂടെ നിർത്താൻ പറ്റിയ ആരേം കിട്ടുന്നും ഇല്ല

തമ്പുരാട്ടിക്ക് വയസ്സ് നാല്പത്തി അഞ്ച് ആയതെ ഉള്ളോ

എല്ലാത്തിനോടും നല്ല ആർത്തി ഉള്ള സമയം, പക്ഷേ തമ്പുരാന് ആവട്ടെ വയസ്സ് അറുപത്തി അഞ്ചിനോട് അടുത്തു

തമ്പുരാട്ടിയുടെ കമകേളിക്ക് ഒന്നും പിടിച്ചു നൽകാൻ പറ്റാത്ത അവസ്ഥ

രാമൻ പണ്ട് തൊട്ടേ ഇല്ലത്തിൽ ആണ് ജീവിതം, പണ്ട് തമ്പുരാനും കാര്യസ്ഥനും ആയിരുന്നെങ്കിൽ വാർദ്ധക്യം ബാധിച്ചപ്പോൾ കര്യങ്ങൾ ഓക്കേ മാറി തമ്പുരാനും രാമനും ചില കര്യങ്ങൾ ഓക്കേ തുറന്ന് പറയാനും തീരുമാനങ്ങൾ ഒരുമിച്ച് എടുക്കാനും തുടങ്ങിയിരുന്നു

 

ജാനകിക്ക് കുറച്ചായി മക്കളുടെ അടുത്ത് എല്ലാം പോയി നിൽകാൻ ഒരു ആഗ്രഹം വയസ്സായി വരുന്നത് അല്ലേ

 

ഒരു ദിവസം തമ്പുരാട്ടി തന്നെ പറഞ്ഞു

തമ്പുരാട്ടി. ജാനകി കുറെ വർഷങ്ങൾ ആയില്ലെ ഇവിടത്തെ അടുക്കളയിലും മറ്റും ആയി ജീവിതം കളയുന്നു നീ മക്കളുടെ അടുത്ത് ക്കെ പോയി വാ

ഇവിടെ ഇപ്പൊ ആകെ രണ്ട് പേർക്ക് ഉള്ള ഭക്ഷണം അല്ലേ അതൊക്കെ എന്നെക്കൊണ്ട് സാധിക്കും

ജാനകി. അതിപ്പോ പെട്ടന്ന് പോവന്ന് വെച്ചാ ഇവിടെ ആരെങ്കിലും വേണ്ടെ സഹായത്തിന്

തമ്പുരാട്ടി. പുറം സഹായത്തിന് ആരെങ്കിലും വേണം, നോക്കാം ആരെങ്കിലും ഓക്കേ കിട്ടും

ജാനകി. ഞാനും ചിലരോടെക്കെ പറഞ്ഞു ഇട്ടിട്ടുണ്ട്, ആരെങ്കിലും വന്നാൽ എനിക്കും സമാധാനമായി പോകയിരുന്നു

രാമൻ കല്യാണം കഴിച്ചു കുട്ടികൾ ഒന്നും ഇല്ല, ഇല്ലത്തിന് അടുത്ത് തന്നെ തമ്പുരാൻ ഒരു പത്ത് സെൻ്റ് സ്ഥലം ഇഷ്ടദാനം കൊടുത്ത് അവിടെ ആണ് രാമനും ഭാര്യ പത്മിനിയും നില്കുന്നത്

 

തമ്പുരാൻ ചെറുപ്പത്തിലേ പെണ്ണിനോട് നല്ല ആർത്തി ആയിരുന്നു

 

വീട്ടിലെ ജോലിക്കാർ മുതൽ പുറം പണിക്ക് നിൽക്കുന്ന പെണ്ണുങ്ങളെ പോലും വെറുതെ വിടാറില്ല

 

അഴുക്കും ചെളിയും ഒന്നും അങ്ങേർക്ക് ഒരു വിഷയം അല്ല

 

തമ്പുരാനെ ആരാധിക്കുന്ന നാട്ടിലെ പെണ്ണുങ്ങളെം വിടാറില്ല, അവസാനം ആണ് വിജയ തമ്പുരാട്ടി

 

തമ്പുരാട്ടിക്ക് ശേഷം കുറെ കാലം ജനകിയിൽ ആയിരുന്നു, ഇപ്പൊ വയസ്സും ആയി ഒന്നിനും ത്രാണി ഇല്ലാത്ത അവസ്ഥയും ആയി

തമ്പുരാട്ടിയുടെ കാര്യം തമ്പുരാന് കുറച്ചു കാലം മുൻപേ മനസിലായി, അല്ലെങ്കിലും ഈ വയസ്സിൽ ആണെല്ലോ പെണ്ണുങ്ങൾക്ക് രണ്ടാമത്തെ ജീവിതം തുടങ്ങുന്നത്

 

നല്ല വെളുത് തൂ വെള്ള നിറം ആണ് തമ്പുരാട്ടിക്ക് എപോഴും സാരി ആണ് വേഷം, ഒന്ന് തൊട്ടാൽ അവിടെ ചുവന്ന നിറം കാണും അതുപോലെ വെള്ള നിറം, അടി വസ്ത്രവും ബാക്കി എല്ലാ കാര്യങ്ങളും തമ്പുരാൻ തന്നെ ആണ് വങ്ങിപ്പിക്കാർ, അത്രയും തമ്പുരാട്ടി വീട്ടിൽ നിന്ന് ഒന്ന് പുറത്തേക്ക് ഇറങ്ങാറില്ല

__END_OF_PART__IMG_20231105_12383207_1_gallery.jpg__END_OF_PART__

 

അതിൻ്റെ വലിപ്പം കാണുമ്പോഴും തമ്പുരാൻ വിചാരിക്കും എന്നെക്കൊണ്ട് ഒന്നും ആവുന്നില്ലല്ലോ എന്ന്, തമ്പുരാട്ടി റൂമിൽ നിന്ന് വസ്ത്രം മാറുമ്പോഴും എല്ലാം ആ നഗ്നത കണ്ട് ആസ്വദിക്കാറുണ്ട്

 

എന്നാലും ഈ സമയത്ത് ഒന്നും ആഗ്രഹിക്കാതെ തനിക്ക് വേണ്ടി എല്ലാം ചെയ്തു തരുന്ന തമ്പുരാട്ടിയെ കാണുമ്പോൾ അയാൾക് ഉള്ളിൽ ഒരു വിഷമം വരും

 

തമ്പുരാട്ടിക്ക് ആണേൽ എന്നും പൂർ തരിക്കും, തൻ്റെ ജീവിതതിൽ കുറച്ചു കാലം ആണ് ഒന്ന് ആസ്വദിക്കാൻ പറ്റിയിരുന്നത് കെട്ടി കൊണ്ട് വന്ന കാലത്ത് നല്ല സ്നേഹവും കാമവും ആയിരുന്നു

എന്നും കളി ഉണ്ടാരുന്നു, തൻ്റെ നെയ് ശരീരത്തിൽ എന്നും ഉഴുത് മറിച്ചിൽ ആയിരുന്നു,

പിന്നീട് കാലം മാറുന്നതിന് അനുസരിച്ച് ദിവസേന ഉള്ളത് ആഴ്ചയിലെക്കും പിന്നീട് അത് മാസത്തിലും ഇപ്പൊ കുറച്ചു വർഷങ്ങൾ ആയി ഒന്നും ഇല്ലാതെയും ആയി

 

വിഷമം ഉണ്ടെങ്കിലും സെക്സ് മാത്രം അല്ലല്ലോ ജീവിതം, അതിന് അപ്പുറം ഭർത്താവും കുട്ടികളും, എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ ഇവിടെന്ന് ഇറങ്ങി പോകാൻ വേറെ ഒരു സ്ഥലം പോലും ഇല്ല

 

പണ്ട് കല്യാണം കഴിഞ്ഞ നാളിൽ നല്ല ആഗ്രഹം ആയിരുന്നു ഭർത്താവിൻ്റെ കുണ്ണയിൽ ഒന്ന് പിടിക്കണം, ഒന്ന് വായിൽ എടുക്കണം എന്നെല്ലാം

ഒന്നും നടന്നില്ല

ഭർത്താവിൻ്റെ കുണ്ണക്ക് നീളം കുറവ് ആയിരുന്നു, അതും വൃത്തിയില്ലാത്ത ആകെ ഒരു വെള്ള നെയ്യ് എല്ലാം വന്ന്, പണ്ട് കൈ നീട്ടി കുണ്ണയിൽ തൊട്ടു അന്ന് തന്നെ അദേഹം പറഞ്ഞു എനിക്ക് അതൊന്നും ഇഷ്ടം അല്ലെന്ന്

അതിൽ പിന്നെ ഒന്നും ഇല്ല,

കിടക്കയിൽ വന്നാൽ സാരി പൊക്കി നേരെ പൂറിനുള്ളിലേക്ക് കുണ്ണ കയറ്റി അടി തുടങ്ങും

 

 

കൂടി പോയാൽ ഒരു അഞ്ച് മിനിറ്റ് അതിൽ എല്ലാം തീർന്നു അദ്ദേഹം തിരിഞ്ഞു കിടക്കും

പിന്നെ സാരി എല്ലാം നേരെ ആകി തിരിഞ്ഞു കിടന്നു ഞാനും ഉറങ്ങും

 

ആദ്യം എല്ലാം നല്ല വിഷമം ആയിരുന്നു, പിന്നെ എല്ലാം നിന്ന്, കുട്ടികൾ ആയി, അവരെ വലുതാക്കി കല്യാണം കഴിപ്പിച്ചു,

 

വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയത് എല്ലാം കുറച്ചു ആണ്, ഒന്നിനും പുറത്തേക്ക് വിടാറില്ല,

 

ഇപ്പൊ തമ്പുരാൻ പറയും,

തമ്പുരാൻ. വിജി നിനക്ക് ഇടകൊക്കെ പുറത്തേക്ക് ഇറങ്ങിക്കുടെ

അമ്പലതിലേക്കോ മറ്റോ, കുറെ കാലം ആയില്ലേ

തമ്പുരാട്ടി. വേണ്ട, എനിക്ക് ഇപ്പൊ ഈ ഇല്ലം ആണ് ലോകം, വേറെ എങ്ങോട്ടും പോകണ്ട

 

ഇവിടെ തന്നെ മതീ

 

കുറച്ചു ദിവസങ്ങൾ ആയി തമ്പുരാനിൽ കുറച്ചു മാറ്റങ്ങൾ തനിക്ക് സാധിക്കുന്നില്ലെങ്കിലും താൻ മാറി നിന്ന് വിജിക്ക് സുഖം പകരാൻ ആരെങ്കിലും വരുമൊന്ന് ആണ് മനസ്സിൽ

 

പക്ഷേ അത് പ്രകടിപ്പിക്കാൻ തനിക്ക് ആവില്ല

 

പണ്ട് ജമ്മിയും, നാട് വാഴിയും ആയിരുന്നു താൻ ഇതിപ്പോ ഭാര്യക്ക് ആളെ നോക്കന്ന് പറഞ്ഞ കേട്ട ആളുകൾ തൻ്റെ മുഖത്ത് തുപ്പും

പിന്നീട് ചിലപ്പോ അത് എൻ്റെ ജീവന് തന്നെ ഭീക്ഷണി ആവുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *