ഹാ ഇതൊക്കെ കൊണ്ടു ആണെടോ കല്ലിയാണമേ വേണ്ട എന്നു തീരുമാനിച്ചു ഇരുന്നേ താഴെ ഇരിക്കുന്നവന്റെ നിരന്തരമായ നിർബന്ധം കൊണ്ടാ ഇങ്ങോട്ട് വന്നത്..
അതാണ് തന്റെ പേരും ഊരും ഒക്കെ ചോദിക്കാൻ വിട്ടേ.
അതു പോട്ടേ എന്റെ പേര് ചോദിക്കാൻ ഇപ്പോൾ എന്തു പറ്റി ചേട്ടാ കെട്ടിയാൽ കൊള്ളാം എന്നു തോന്നുന്നുണ്ടോ .
തന്റെ പേര് കേട്ടാൽ അല്ലെ ഒരു തീരുമാനം എടുക്കാൻ പറ്റൂ.
ഓഹോ അങ്ങനെ ആണേൽ കേട്ടോളു..
അപർണ്ണ
ചേട്ടന്റെ മൊബൈൽ ഒന്നു തന്നെ.
എന്റെ മൊബൈൽ തനിക്കു എന്തിനാടോ ചെക്ക് ചെയ്യാൻ വല്ലതും ആണോ ..മ്മ് ഇന്നാഡോ പിടിക്ക്.
ചെക്ക്ചെയ്യാൻ ഒന്നും അല്ലെ ദെ ഇതാണ് എന്റെ നമ്പർ തീരുമാനം എടുത്തിട്ടു ഇതിൽ അറിയിച്ചാൽ മതി കേട്ടോ.
എങ്കിൽ നമുക്കു താഴോട്ട് പോയാല്ലോ അല്ലെ. മ്മ്
അപ്പോൾ പള്ളേര് തീരുമിച്ച് ഞങ്ങളോട് അറിയിക്കട്ടെ അല്ലെ സത്യൻ.
ആ അതു അങ്ങനെ തന്നെ പോകട്ടെ വിജയാ എങ്കിൽ ഞാനും ഇവരുടെ കൂടെ ഇറങ്ങുവാ..
അപ്പോൾ മനു നിന്നെ ഞാൻ ഇവരുടെ തീരുമാനം എന്തെന്ന് വിളിച്ചു അറിയിക്കാം കേട്ടോ അപ്പോൾ നമുക്ക് ഇവിടെ നിന്നും പോകാം
എന്നെ തോ അവിടെ ഒന്നു ഇറക്കി വിട്ടേക്ക് മനു .
അപ്പോൾ ശരി സത്യൻചേട്ടാ.
എന്നാ ശെരിഎടോ ഞാൻ തന്നെ വിളിച്ചോളാം
ഡേ എന്തായി ചരക്ക് എന്തു പറയുന്നു
നിന്നോട് സംസാരിക്കാൻ അവൾക് ആയിരുന്നല്ലോടാ ആവേശം.
എടാ പട്ടി നീ അവളുടെ പേര് എങ്കിലും എന്റെ അടുത്ത് പറയാത്തത് എന്താഡാ മയിരേ.
നീ എന്റെ അടുത്ത് ചോദിച്ചോ കോപ്പേ.
അവൾ എന്നെ അവിടെ ഇട്ടു വറുത്തു കോരി ഇത്തിരി ഗ്ലാമർ ഉണ്ടെന്നു വെച്ച് പെണ്ണ് തറയിൽ ഒന്നുമല്ല.
ഇതു കൊള്ളാമല്ലോ നിന്നെ എന്താടാ അവൾ പറഞ്ഞത് ആദ്യം അതു പറ..
അവൾക്കു എന്നെ പറ്റി എല്ലാം മനസ്സിൽ ആയി.
നീ കാര്യം ഒന്നു മനുഷ്യന് മനസ്സിൽ ആകുന്ന ഭാഷയിൽ പറയെട.
എടാ കോപ്പേ താല്പര്യം ഇല്ലാതെ ആണോ അവളെ കാണാൻ ചെന്നത് എന്നു ഒക്കെ കണ്ടു പിടിച്ചു അതു
. അവളുടെ പേര് എനിക്കു അറിയില്ലായിരുന്നല്ലോ അതു ഞാൻ ഒന്നു ചോദിച്ചു പോയി മച്ചു അതിനാ അവൾ എന്നെ ഹോ..
എടാ പൊട്ടാ നീ എന്തിനാടാ അവളോട് പേര് ചോദിക്കാൻ പോയത് അതു വെച്ചു അവൾക്കു കത്തില്ലേ.. നീ അവളെ പറ്റി ഒന്നും അറിയാതെ ആണ് അവിടെ വന്നത് എന്നു ഹാ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല അവൾക്കു നിന്നോട് താല്പര്യം ഉണ്ടോ അതു പറ ..
എനിക്ക് അറിയില്ല അവളുടെ നമ്പർഎനിക്കു തന്നിട്ടുണ്ട് താല്പര്യം ഉണ്ടേൽ വിളിച്ചു പറയാൻ പറഞ്ഞു.
അപ്പോൾ പുള്ളികാരി നിന്നിൽ ഫ്ലാറ്റ് അതല്ലേ അവളുടെ നമ്പർ നിനക്കു തന്നത് എന്നാലും നിന്നെ അവൾ പെട്ടെന്ന് മനസിലാക്കി കളഞ്ഞു കേട്ടോ ആള് ഒരു ബ്രില്ലിയന്റ് ആണെന്നാ തോന്നുന്നത് അതല്ലേ നമ്പർ ഇങ്ങോട്ടു തന്നത് അല്ലാതെ നീ അവളോട് നമ്പർ ചോദിച്ചു വാങ്ങിയിട്ട് യീ അലയൻസ് അതു ഒന്നും മുന്നോട്ടു പോകില്ല എന്നു അവൾക്കു തന്നെ മനസിലായി കാണും അതല്ലേ പുള്ളികാരി മുൻകൈ എടുത്തു നിനക്കു നമ്പർ തന്നത്.
നീ ഒന്നു മിണ്ടാതെ ഇരിക്ക് എനിക്കു ആകപ്പാടെ വട്ട് പിടിച്ചു ഇരിക്കുവാ.
അപ്പോൾ നിനക്കു താല്പര്യം ഇല്ലെ ഡാ.
താല്പര്യം ഇല്ലെന്നു പറഞ്ഞില്ലാലോ നോക്കട്ടെ.
ഇനി എന്തു നോക്കാൻ ആണ് ഇരിക്കുന്നെ
നല്ല നെടുവേരിയൻ സാധനം ആണ് മച്ചു നിന്റെ പെണ്ണ് ഹാ ഏകദേശം നിന്റെ ഹൈറ്റ് ഉണ്ടല്ലോ അളിയാ അവൾ.
എന്നാലും എന്റെ നാൻസികൊച്ചിന്റെ അത്രയും ഒന്നും വരില്ല അല്ലെ അളിയാ
എന്തു വരുമെന്ന്.?
എടാ പൊട്ടാ എന്റെ പെണ്ണിന്റെ അത്ര മൂടും മുലയും ഒന്നും നിന്റെ യീ പറഞ്ഞ പെണിനു ഇല്ല എന്നാ.
നിന്റെ അടുത്ത് ഒക്കെ ഞാൻ കല്ല്യാണം കഴിച്ചിട്ടു അവളെയും കൊണ്ടു എങ്ങനെ വരുമെന്നാ ഞാൻ ആലോചിക്കുന്നേ നോക്കി ഗർഭം ഉണ്ടാക്കുന്ന മുതൽ അല്ലെ അളിയാ മനു നീ.
അതു സാരമില്ല അളിയാ നീ എന്റെ നാൻസികൊച്ചിനെ നോക്കി ഇരുന്നു വെള്ളം ഇറക്കി വീട്ടിൽ ചെന്നു കുലുക്കി കളയുന്ന മോൻ അല്ലെ ഡാ നീ
പിന്നെ ഇന്നു നല്ല ഒരു കിസ്സിങ് സീൻ കൂടെ കാണിച്ചു തന്നില്ലെ ഞാൻ അപ്പോൾ ഇന്നത്തേക്ക് നിനക്കു അതു മതി അല്ലോ അല്ലെ അളിയാ വിനുകുട്ടാ
