“ഇതാണ് പ്രശ്നം…. ഒരു സാദ്ധ്യത മാത്രമാണ്… പക്ഷെയിനി അങ്ങനെ വെല്ലോം ആയാൽ എന്ത് ചേയ്യുമെന്നോർത്താ ഒരു പേടി…”
“ഹമ്മോ….”
ഞാൻ കുറച്ചധികം വായു അന്തരീക്ഷത്തിൽ നിന്നുമെടുത്തു വിഴുങ്ങി, മൂക്കിലൂടെ പുറത്തേക്കു വിട്ടു…
“ഇതിന് ഇയാളെന്തിനാ ഇത്ര വേവലാതി പെടുന്നത്… ഇയാളുടെ കുഞ്ഞൊന്നുമല്ലല്ലോ….”
“ആരുനെങ്കിൽ എനിക്കിത്ത്ര ടെൻഷൻ ആവില്ലാരുന്നു…. ഇതിപ്പോൾ വീട്ടിലോ നാട്ടിലോ അറിഞ്ഞാൽ…”
“ഒരു സംശയമുണ്ടെന്നെ പറഞ്ഞോളു…. ഉറപ്പില്ല…. പക്ഷെ എങ്കിലും സുധിയോട് ഒന്ന് പറയെണ്ടേ…”
“പുള്ളിടെ കല്യാണം കഴിഞ്ഞ സ്ഥിതിക്കു എങ്ങനെയാ…. വീട്ടിൽ പോയി…”
“വീട്ടിൽ പോവേണ്ട…. ഇവിടെ അടുത്ത് പന്ത് കളിക്കുന്ന പിള്ളേരെ വിട്ട് ഇങ്ങോട്ടു വിളിപ്പിക്കാം…”
മീര ആലോച്ചു നിന്നുകൊണ്ട് പറഞ്ഞു… ഏതായാലും സുധിയോട് നാളെ സംസാരിക്കാമെന്ന് ഞാനും അവൾക്കു വാക്ക് കൊടുത്തു… അടുത്ത ദിവസം ഞങ്ങൾ രണ്ടുപേരും ഗ്രൗണ്ടിൽ പോയി സുധിയെ കാത്തു നിന്നു… കുറച്ചു നേരം കഴിഞ്ഞപ്പോൾ സുധിയൊരു യമഹാ ബൈക്കിൽ അവിടേക്കു വരുന്നത് കണ്ടു…. കല്യാണത്തിന് സ്ത്രീധനമായി സുധിക്കൊരു ബൈക്ക് കിട്ടിയെന്ന് കല്യാണം കൂടാൻ പോയി വന്ന ബാലൻ ചെറിയച്ഛൻ പറഞ്ഞിരുന്നു…. ബൈക്കിൽ നിന്നും ഇറങ്ങി അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു..
“എന്താ ശ്രീ അത്ത്യാവിഷമായി കാണണമെന്ന് പറഞ്ഞത്…”
“അത് സുധി…. ഒരു പ്രശ്നമുണ്ട്….”
ഞാൻ മുക്കി മൂളി സുധിയോട് പറയാൻ തുടങ്ങി…. കാര്യങ്ങളെല്ലാം കേട്ടു നിന്ന സുധി ഞാൻ പറഞ്ഞു തീർന്നപ്പോൾ തന്റെ ഷർട്ടിന്റെ ബട്ടൻസിൽ തിരുമ്മി കൊണ്ട് കുറച്ചു നേരം നിന്നു…
“സുധിയെന്താ ഒന്നും പറയാത്തത്….”
ക്ഷമതീർന്നപ്പോൾ ഞാൻ തിരക്കി..
“ഞാനെന്ത് പറയാനാ ശ്രീ…. നിങ്ങളെന്തായെന്ന് വെച്ചാൽ ചെയ്തോ…. എനിക്കിപ്പോൾ പോണം…”
“എന്നാടാ പന്നി നീ പറഞ്ഞെ…. ഞങ്ങള് എന്ത് ചെയ്യാൻ… നിന്റെ കൊച്ചിന് നീ സമാധാനം പറഞ്ഞിട്ടു പോയാൽ മതി…”
അത്രയും നേരം മിണ്ടാതിരുന്ന മീര ചാടി അവന്റെ മുന്നിൽ നിന്ന് അലറി… ഞാനും സുധിയും ചുറ്റിലും ആരെങ്കിലും കേട്ടോയെന്ന് തല കറക്കി നോക്കി..
“ഞാൻ എന്ത് ചെയ്യാൻ… ”
“ഇനി എന്റെ ചേച്ചിയെ ഞങ്ങൾ എന്ത് ചേയ്യണമെന്ന് നീ പറഞ്ഞു തന്നിട്ടു പോ…”
മീരയുടെ ശബ്ദം ഇടറി…
“നിങ്ങള് കുഞ്ഞിനെ നശിപ്പിച്ചു കള….. അല്ലേലാ അയ്യപ്പനെ കൊണ്ട് അവളേയങ്ങ് കെട്ടിക്ക്… അവനാകുമ്പോൾ കള്ളും കഞ്ചാവുമടിച്ച് കാലവും ബോധവുമൊന്നും ഇല്ലാത്തവനാ…. കെട്ട് കഴിഞ്ഞൊരു ഏഴു മാസം കഴിഞ്ഞു പെണ്ണ് പെറ്റാലും അവന്റെ കുഞ്ഞിനു വലുപ്പം കൂടിയിട്ടാണ് പെട്ടന്നു പെറ്റതെന്നും പറഞ്ഞു നടന്നോളും…”
-ഠപ്പേ-
പറഞ്ഞു തീരുന്നതിനു മുൻപേ മീരയുടെ വലം കൈ സുധിയുടെ മുഖത്ത് വീണിരുന്നു… ഒരു നിമിഷം ഞെട്ടി നിന്ന ഞാൻ മീരയെ പിടിച്ചു പുറകിലേക്ക് നീക്കി… വശത്തോട്ടു പതിയെ വെയിച്ചു പോയ സുധി കാലുകൾ ഉറപ്പിച്ചു നിന്ന് വായിൽ നിന്നും കുറച്ചു ഉമ്മിനീര് നിലത്തേക്ക് തുപ്പി… അതിൽ രക്തതിന്റെ ചുമപ്പ് കലർണെന്ന് കണ്ടപ്പോൾ സുധി ഒന്ന് ചിരിച്ചു..
“എന്തിനാടാ മൈരേ നീ ഇളിക്കുന്നത്…. സ്വന്തം കൊച്ചിനെ വേറെ ആരേലും വളർത്തട്ടെയെന്ന് പറയുന്ന നട്ടെല്ലില്ലാത്ത നാറി…”
എന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചുകൊണ്ട് മീര പറഞ്ഞു…
“എന്റെ കുഞ്ഞാണെന്ന് നിനക്കെന്താടി ഇത്ര ഉറപ്പ്… നീയാണോ വന്ന് എനിക്ക് പിടിച്ചു വെച്ച് തന്നോണ്ടിരുന്നത്…. തറവാട്ടിൽ വേറെയും എത്രയോ ആണുങ്ങൾ ഉണ്ടെടി… ഈനിൽക്കുന്ന ശ്രീ ഉൾപ്പെടെ…. ഇവരുടെയാരുടെ എങ്കിലുമാവും…”
“പ്ഫാ… തന്ത ഇല്ലാത്തവനെ… നിന്നെ ഞാൻ പോലീസ് സ്റ്റേഷനിൽ കേറ്റും…”
മീര വീണ്ടും അലറി…
“നീ കൊണക്കും… ഇത് നാട്ടുകാര് അറിഞ്ഞാൽ പിന്നെ പറയെണ്ടല്ലോ… നാട്ടിൽ മൊത്തം പാട്ട് ചത്തു പോയ പാമ്പ് നാരായണന്റയും പൊട്ടി ലളിതയുടെയും ചിറ്റില്ലത്തിലുള്ള പൊന്നുമകൾ കാര്യസ്ഥന് കവ തുറന്നു വെച്ച് കൊടുത്തതാവും…“
അതും പറഞ്ഞ് സുധി വണ്ടിയും എടുത്ത് മുന്നോട്ടു നീങ്ങി… അവൻ പോയപ്പോളാണ് ഞാൻ ഇത്രയും നേരം മീരയെ പിടിച്ചു വെച്ചേക്കുവാണെന്ന ബോധ്യം എന്നിക്കുണ്ടായതു… ഞാൻ പെട്ടന്ന് തന്നെ അവളേ വിട്ടു മാറി… എന്റെ ജീവിതമിപ്പോൾ മുഴുവനായി പ്രശ്നങ്ങൾക്ക് നടുവിലായി… ഒരു വശത്തു അച്ഛനെ കാണാനില്ലാത്തത് മറു വശത്തു മീനാക്ഷി ഗർഭിണി ആണോ എന്ന സംശയം… തിരിച്ചു എന്റെ മുന്നിലായി വീട്ടിലേക്കു നടന്ന മീരയോട് ഞാൻ തിരക്കി…
