തലസ്ഥാനയാത്ര – 2

“നീ എന്നെ ഒന്ന് വിളിച്ചത് പോലുമില്ലല്ലോ..ഞാന്‍ കരുതി നീ എന്നെ മറന്നുകാണും എന്ന്..അതുകൊണ്ട് ഞാന്‍ വേറെ ഒരു ബോയ്‌ ഫ്രണ്ടിനെ ഉണ്ടാക്കി..ഇപ്പോള്‍ കണ്ടില്ലേ..വി ആര്‍ ഇന്‍ ലവ്…” നിസ്സാരമായി അവള്‍ പറഞ്ഞു.

എന്തു പറയണം എന്നറിയാതെ ഞാന്‍ അവളെ നോക്കി. ഇവള്‍ അറിയുന്നുണ്ടോ ഞാന്‍ അന്നിവിടെ നിന്നും പോയ നിമിഷം മുതല്‍ ഈ നിമിഷം വരെ ഇവളെ മാത്രം ഓര്‍ത്താണ് ജീവിച്ചിരുന്നതെന്ന്? ഇവളുടെ അടുത്തേക്ക് എത്താനായി ഞാന്‍ എത്രമാത്രം ആശിച്ചിരുന്നു എന്ന് ഇവള്‍ അറിയുന്നുണ്ടോ? എനിക്ക് വേണ്ടി കാത്തിരിക്കും എന്ന് വാക്ക് തന്നിരുന്ന ഇവള്‍ ഏതാനും മാസങ്ങള്‍ എന്നെ കാണാതായപ്പോള്‍ വേറെ ആണിന്റെ പിന്നാലെ പോയിരിക്കുന്നു. ആത്മഹത്യ ചെയ്യാനുള്ള മനസുപോലും എനിക്കപ്പോള്‍ ഉണ്ടായി. എത്ര നിസ്സാരമായാണ് അവള്‍ സംസാരിക്കുന്നത്. അവള്‍ക്ക് ലേശം പോലും വിഷമമില്ല. ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ എന്നെ അവള്‍ മനസ്സില്‍ നിന്നും തൂക്കി എറിഞ്ഞിരിക്കുന്നു.

“എന്നെ കാത്തിരിക്കും എന്ന് നീ പറഞ്ഞത് ഓര്‍മ്മ ഉണ്ടോ? എന്റെ കൈയില്‍ നിന്നും നിന്റെ ഫോണ്‍ നമ്പര്‍ നഷ്ടമായി..അതാണ് എനിക്ക് നിന്നെ വിളിക്കാന്‍ പറ്റാതെ പോയത്..” അവളെ എനിക്ക് നഷ്ടമായി എന്ന് മനസിലായെങ്കിലും വെറുതെ ഞാനൊരു ശ്രമം നടത്തി.

“ഹും..നിനക്ക് എന്നോട് അത്ര ഇഷ്ടമേ ഉള്ളായിരുന്നു..അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ കളയുമായിരുന്നോ…എനിവേ..നീ ഹിന്ദി നന്നായി സംസാരിക്കുന്നു…വാ..ചായ കുടിച്ചിട്ട് പോകാം..” അവള്‍ എന്നെ ക്ഷണിച്ചു.

“നിനക്ക് വേണ്ടിയാണ് ഞാന്‍ ഹിന്ദി പഠിച്ചത്..നിന്നോട് സംസാരിക്കാന്‍ മാത്രം..” അവളുടെ കണ്ണുകളില്‍ സഹതാപം പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ ഒരു ദുരന്ത നായകനെപ്പോലെ പറഞ്ഞു. പക്ഷെ അവള്‍ ചിരിക്കുകയാണ് ചെയ്തത്.
“അപ്പോള്‍ നിനക്ക് എന്നെക്കൊണ്ട് അങ്ങനെ ഒരു ഗുണമുണ്ടായി അല്ലെ…വരുന്നോ..എനിക്ക് പോണം..” അവള്‍ തിടുക്കപ്പെട്ടു. നായിന്റെ മോളെ..നിനക്കിപ്പോള്‍ എന്നോട് സംസാരിക്കാന്‍ പോലും താല്‍പര്യമില്ല. എന്റെ മനസ്സില്‍ പക കത്തിപ്പടരുന്നത് ഞാനറിഞ്ഞു.

“അമ്മ ഇല്ലേ വീട്ടില്‍” ഞാന്‍ ചോദിച്ചു.

“ഇല്ല..അതല്ലേ നിന്നെ വിളിച്ചത്…ഇനി നമ്മള്‍ തമ്മില്‍ കണ്ടില്ലെങ്കിലോ…”

ഓഹോ..അപ്പോള്‍ ഒരു ചായ തന്നു സലാം പറയാനാണ് നീ വിളിക്കുന്നത്. പൂനം അവളുടെ ചോരച്ചുണ്ടില്‍ വിരല്‍ അമര്‍ത്തി അത് ഇടയ്ക്കിടെ മലര്‍ത്തി അക്ഷമയോടെ എന്നെ നോക്കി. അവളുടെ സൌന്ദര്യം എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു. എന്തൊരു ചരക്കാണ്‌ നായിന്റെ മോള്‍.

“ശരി..” അവസാനം ഞാന്‍ പറഞ്ഞു.

പൂനം തിരിഞ്ഞു നടന്നു. അവളുടെ പിന്നാലെ ഞാനും. പടികള്‍ കയറുമ്പോള്‍ അവളുടെ വെളുത്ത പാന്റീസ് ഞാന്‍ കണ്ടു. ആ തടിച്ച തുടകളുടെ സംഗമസ്ഥാനത്ത് അടിവശം നനഞ്ഞ അവളുടെ ഇറുകിയ പാന്റീസ് കണ്ടപ്പോള്‍ എന്റെ കുട്ടന്‍ ഇരുമ്പുലക്ക പോലെ മൂത്തു. പൂറി..ബോയ്‌ ഫ്രണ്ടിനെ മുട്ടിയുരുമ്മി ഇരുന്നപ്പോള്‍ നനഞ്ഞതാണ്. ഹും..ഇപ്പോള്‍ അതിനകം നല്ല വഴുവഴുത്ത് ഇരിക്കുകയാകും. എന്റെ സിരകളില്‍ തീ പടരുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ കയറിയ പൂനം ഞാനും കയറിയപ്പോള്‍ കതകടച്ചു.

“അമ്മ എവിടെപ്പോയി..”

“മന്ദിറില്‍ ഇന്ന് സന്ധ്യ വരെ പൂജ ഉണ്ട്..അതിനു പോയതാ”

അവള്‍ ചെരുപ്പ് റാക്കില്‍ വച്ചിട്ട് പറഞ്ഞു. ഹും..അമ്മ അമ്പലത്തില്‍ പോയ തക്കം നോക്കി അവള്‍ കാമുകന്റെ കൂടെ ചുറ്റാന്‍ പോയതാണ്.

“നീ ഇരിക്ക്..ഞാന്‍ ചായ ഉണ്ടാക്കാം” അവള്‍ പറഞ്ഞു.

“വേണ്ട പൂനം..ചായ വേണ്ട..അല്പം വെള്ളം മതി” ഞാന്‍ തകര്‍ന്ന മനസോടെ പറഞ്ഞു. ഒരിക്കല്‍ ഈ വീട്ടിലെ മരുമകനായി വരേണ്ടവന്‍ ആയിരുന്നു ഞാന്‍. പക്ഷെ..

“വെള്ളം”

ഒരു ഗ്ലാസില്‍ വെള്ളം നീട്ടിക്കൊണ്ട് പൂനം പറഞ്ഞു.

“നീ അല്പം കുടിക്ക്..ബാക്കി മതി എനിക്ക്.” ഞാന്‍ ദുര്‍ബലനെപോലെ പറഞ്ഞു.

“പാഗല്‍ ഹൈ ക്യാ” ഒരു ചിരിയോടെ അല്പം വെള്ളം കുടിച്ച ശേഷം അവള്‍ ഗ്ലാസ് എന്റെ നേരെ നീട്ടി. ഞാന്‍ അതുവാങ്ങി അവളുടെ ചുണ്ട് സ്പര്‍ശിച്ച ഭാഗം വായിലാക്കി അത് കുടിച്ചു.

“ബോയ്‌ ഫ്രണ്ടിന്റെ പേരെന്താ” ഗ്ലാസ് തിരികെ നല്‍കി ഞാന്‍ ചോദിച്ചു.

“രോഹിത്..അവന്റെ അച്ഛന്‍ വലിയ ബിസിനസുകാരനാണ്..”

“ഹും..അപ്പോള്‍ ഭര്‍ത്താവ് പണക്കാരന്‍ ആണ് അല്ലെ”

പൂനം ചിരിച്ചു. പിന്നെ അലസമായി സോഫയില്‍ ഇരുന്നു. ഇരുന്നപ്പോള്‍ അവളുടെ തുടകള്‍ മുക്കാലും നഗ്നമായിരുന്നു.

“ഇരിക്ക്..അഞ്ചുമിനിറ്റ് ഇരുന്നിട്ട് പോയാല്‍ മതി” അവള്‍ എതിരെ ഉണ്ടായിരുന്ന സോഫ ചൂണ്ടി പറഞ്ഞു. ഞാന്‍ അവള്‍ക്കെതിരെ ഇരുന്നു.

“എങ്ങനെയാണ് നീ അവനുമായി സ്നേഹത്തിലായത്?’ ഞാന്‍ നിരാശയോടെ ചോദിച്ചു.

“എന്റെ പിന്നാലെ നടന്നു..കുറെ ദിവസം..അവസാനം പാവം തോന്നി..”

“എന്താ അവനെ ഇങ്ങോട്ട് വിളിക്കാഞ്ഞത്”

“ഞങ്ങള്‍ രാവിലെ മുതല്‍ കറക്കം ആണ്..അവനെ അവന്റെ അച്ഛന്‍ അത്യാവശ്യമായി വിളിച്ചപ്പോള്‍ എന്നെ വിട്ടിട്ട് പോകാന്‍ വന്നതാണ്‌..” അവള്‍ പറഞ്ഞു.

“മുന്‍പ് അവനിവിടെ വന്നിട്ടുണ്ടോ”

“ഉം..പലതവണ”

പൂനം ടി കൈകള്‍ പൊക്കി മുടിയുടെ ക്ലിപ്പ് ഊരിയിട്ടു വീണ്ടും കെട്ടാന്‍ തുടങ്ങി. അവളുടെ കക്ഷങ്ങള്‍ വിയര്‍ത്തിരുന്നു.

“നീ ഇനി വേറെ ഒരു ഗേള്‍ ഫ്രണ്ടിനെ ഉണ്ടാക്ക്”

എന്റെ കണ്ണുകളിലേക്ക് നോക്കി തുടകള്‍ അകത്തിക്കൊണ്ട് അവള്‍ പറഞ്ഞു. ഞാന്‍ ആര്‍ത്തിയോടെ ആ കൊഴുത്ത വെണ്ണത്തുടകളിലേക്ക് നോക്കി. അവളുടെ പാന്റീസ് വീര്‍ത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്റെ തൊണ്ട വരണ്ടു.

“പൂനം..ഇനി നീ എന്നെ കാണുമോ..”

“ഏയ്‌..ഇനി നമ്മള്‍ തമ്മില്‍ കാണണ്ട..ഞാന്‍ ഇവനുമായി പിണങ്ങിയാല്‍ നമുക്ക് കാണാം..ഇപ്പോള്‍ നീ പോ…” അവള്‍ കൂളായി പറഞ്ഞു. ഇപ്പോഴും അകത്തിവച്ച തുടകള്‍ അവള്‍ അടുപ്പിച്ചിരുന്നില്ല. ആ തുടകളുടെ കൊഴുപ്പ് പരവേശത്തോടെ ഞാന്‍ നോക്കി.

“ശരി..” അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ പറഞ്ഞു.

“അയാം സോറി…” പൂനം അങ്ങനെ പറഞ്ഞിട്ട് ചുണ്ട് മലര്‍ത്തികൊണ്ട് മുടി കെട്ടി.

“നിനക്ക് അറിയുമോ..ഇത്ര നാളും നിന്നെ ഓര്‍ത്താണ് ഞാന്‍ ജീവിച്ചിരുന്നത്..നിനക്ക് വേണ്ടി ഞാന്‍ ഹിന്ദി പഠിച്ചു..നിന്റെ കൂടെ ജീവിക്കാന്‍ വേണ്ടി ഇവിടെ ജോലിയും വീടും തരപ്പെടുത്തി..നീ ഇല്ലായിരുന്നു എങ്കില്‍ ഒരിക്കലും ഇവിടേക്ക് ഞാന്‍ വരില്ലായിരുന്നു…” പരാജിതനെപ്പോലെ ഞാന്‍ പറഞ്ഞു.

“അരെ ബാബാ..അതൊക്കെ മറക്ക്..എന്തിനാ ഇതൊക്കെ ഓര്‍ക്കുന്നത്..ഞാന്‍ രോഹിത്തിനെ കണ്ടില്ലായിരുന്നു എങ്കില്‍ ഇപ്പോഴും നിന്നെ സ്നേഹിച്ചേനെ..”

അവള്‍ മുടികെട്ടിക്കൊണ്ട് പറഞ്ഞു. നായിന്റെ മോള്‍ക്ക് എന്നോട് യാതൊരു മമതയും ഇല്ല എന്ന് ഞാന്‍ മനസിലാക്കി. എന്തായാലും ഇവളെന്നെ ചതിച്ചു. എന്നെ ഭ്രാന്തുപിടിപ്പിച്ച ഈ ശരീരം ഒരിക്കല്‍ക്കൂടി അനുഭവിക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറച്ചു. പുതിയ കാമുകന്‍ ഉള്ള അവള്‍ സമ്മതിക്കുമോ എന്നറിയില്ല; അതുകൊണ്ട് തന്ത്രപൂര്‍വ്വം ശ്രമിക്കുക തന്നെ. ഈ ഉരുപ്പടിയെ ഇങ്ങനെ കണ്ടിട്ടുപോയാല്‍ ജന്മത്ത് എനിക്ക് മനസമാധാനം കിട്ടില്ല.
“പൂനം.ഞാനൊരു കാര്യം ചോദിച്ചാല്‍ നീ തരുമോ..ഇനി നമ്മള്‍ തമ്മില്‍ കാണില്ലല്ലോ..അതുകൊണ്ടാ ചോദിക്കുന്നത്” മുഖത്ത് ദൈന്യത വരുത്തി ഞാന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *