മലയാളം കമ്പികഥ – കാമ കാവടി – 4
സുമോയില്‍ നിന്നും ഒരു പെണ്‍കുട്ടി റോഡരുകിലേക്ക് തെറിച്ചു വീഴുന്നത് കണ്ടപ്പോഴാണ് വസീം ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. തൊട്ടു പിന്നാലെ എത്തിക്കൊണ്ടിരുന്ന മൂവാറ്റുപുഴ എസ് ഐ മധുവിന്റെ ബോലേറൊ അതിനെ മറികടന്നു വന്നു നിന്നു.
“നിങ്ങള്‍ ആ കുട്ടിയുടെ കാര്യം നോക്കിക്കോ..അവന്മാരെ ഞങ്ങള് പൊക്കിക്കോളാം.” മധു വസീമിനോട് പറഞ്ഞ ശേഷം സുമോയെ പിന്തുടരാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അത് സുമോയുടെ പിന്നാലെ കുതിച്ചു.
Malayalam Kambikathakal – കാമ കാവടി – 1
Malayalam Kambikathakal – കാമ കാവടി – 2
Malayalam Kambikathakal – കാമ കാവടി – 3
വണ്ടിയില്‍ നിന്നും വസീമും പോലീസുകാരും ചാടിയിറങ്ങി. റോഡരുകില്‍ വളര്‍ന്നു നിന്ന പുല്ലിന്റെ മുകളിലേക്കായിരുന്നു റീന വീണിരുന്നത്. അവള്‍ വീണതിന്റെ രണ്ടടി അപ്പുറത്ത് കുറെ പാറക്കല്ലുകള്‍ കൂടിക്കിടന്നിരുന്നു. അസാമാന്യ ഭാഗ്യം കൊണ്ട് മാത്രമാണ് അവള്‍ അതിന്റെ മുകളിലേക്ക് വീഴാതെ രക്ഷപെട്ടത്. വസീം വേഗം അടുത്തെത്തി കമിഴ്ന്നു കിടന്നിരുന്ന അവളെ തിരികെ കിടത്തി.
“റീന…” അയാളുടെ ചുണ്ടുകള്‍ പിറുപിറുത്തു.
“സര്‍..ഈ കുട്ടിയല്ലേ കഴിഞ്ഞയാഴ്ച സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്?” അവളെ തിരിച്ചറിഞ്ഞ ഒരു പോലീസുകാരന്‍ ചോദിച്ചു.
“യെസ്..നിങ്ങള്‍ വണ്ടിയില്‍ നിന്നും വെള്ളക്കുപ്പി എടുത്തെ..ഇവള്‍ക്ക് ബോധം പോയിരിക്കുകയാണ്…”
വസീം അവളുടെ ദേഹത്ത് പരുക്കുകള്‍ പറ്റിയിട്ടുണ്ടോ എന്ന് നോക്കുന്നതിനിടെ പറഞ്ഞു. അവളുടെ കൈമുട്ടില്‍ നിന്നും മുഖത്ത് നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. വീഴ്ചയില്‍ അവളുടെ കൈയിലെ തൊലി പോയിരുന്നു. ഒടിവോ മറ്റോ ഉണ്ടോ എന്ന് വസീം ആശങ്കപ്പെട്ടു.
“ദാ സര്‍ വെള്ളം..” പോലീസുകാരന്‍ വെള്ളക്കുപ്പി വസീമിന് നല്‍കി. അയാള്‍ വെള്ളം കുറച്ച് മുഖത്ത് തളിച്ചപ്പോള്‍ ചെറുതായി ഒന്നനങ്ങിയ റീന നിലവിളിയോടെ ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
“കൂള്‍ ഡൌണ്‍..ഇത് പോലീസാണ്..യു ആര്‍ സേഫ്…എഴുന്നെല്‍ക്കാമോ?” വസീം അവളുടെ കൈയില്‍ പിടിച്ചുകൊണ്ടു ചോദിച്ചു. റീന ഞെട്ടിത്തരിച്ച് കിതപ്പോടെ വസീമിന്റെ കണ്ണുകളിലേക്ക് നോക്കി. അവള്‍ക്ക് ഒന്നും വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
“റീന..എഴുന്നെല്‍ക്കാമോ?” വസീം ചോദ്യം ആവര്‍ത്തിച്ചു.
“സര്‍…” ഒരു നിലവിളിയോടെ അവള്‍ അയാളുടെ കൈയില്‍ മുഖം അമര്‍ത്തി പൊട്ടിക്കരഞ്ഞു. വസീം തലയുയര്‍ത്തി പോലീസുകാരെ നോക്കി.
“നിങ്ങള്‍ ഈ കുട്ടിയെ മെല്ലെ പിടിച്ചു വണ്ടിയില്‍ കയറ്റ്….” അവളുടെ പിടിയില്‍ നിന്നും മെല്ലെ കൈ മാറ്റി വസീം പറഞ്ഞു. പോലീസുകാര്‍ അവളെ പതുക്കെ എഴുന്നേല്‍പ്പിച്ചു. അല്പം അകലെ കിടന്നിരുന്ന അവളുടെ ബാഗ് മറ്റൊരു പോലീസുകാരന്‍ എടുത്ത് വണ്ടിയിലിട്ടു. റീന കരഞ്ഞുകൊണ്ട് മുടന്തി മുടന്തി വണ്ടിയില്‍ കയറി.
ഈ സമയത്ത് മധുവിന്റെ വണ്ടി സുമോയുടെ ഏകദേശം അടുത്തെത്തിക്കഴിഞ്ഞിരുന്നു.
“ഡേയ് ശിവപ്പാ..നീ നാന്‍ സോല്ലുംപടി ശെയ്യ്….പോലീസ് വണ്ടി അടുത്തെത്തുമ്പോള്‍ നീ ബ്രേക്ക് ഇടുങ്കോ…അവരുടെ വണ്ടി നമുക്ക് പിന്നാടി ഇടിക്കട്ടെ…ഇടിച്ചു കളിന്ച്ചാല്‍ നീ ശീഘ്രം പോണം..” അണ്ണാച്ചി പരിഭ്രമത്തോടെ ശിവപ്പയ്ക്ക് നിര്‍ദ്ദേശം നല്‍കി.
ശിവപ്പ സ്പീഡ് ലേശം കുറച്ചു. മധുവിന്റെ വണ്ടി പാഞ്ഞടുത്തു. ഏതാണ്ട് തൊട്ടടുത്ത് എത്താറായപ്പോള്‍ ശിവപ്പ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി. ബോലേറൊ സുമോയുടെ പിന്നില്‍ ആഞ്ഞിടിച്ചു. അതിന്റെ ബോണറ്റ് മുകളിലേക്ക് പൊങ്ങി പോലീസ് ഡ്രൈവര്‍ക്ക് മുന്‍പിലേക്ക് കാണാന്‍ പറ്റാതായി. ബ്രേക്കിട്ട ശിവപ്പ അടുത്ത നിമിഷം ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു. ഇടിയുടെ ആഘാതത്തില്‍ അണ്ണാച്ചിയും ജോസും മുന്‍സീറ്റില്‍ ചെന്നിടിച്ചു എങ്കിലും അവര്‍ക്ക് കാര്യമായ പരുക്കൊന്നും പറ്റിയില്ല. വണ്ടി ഇടിച്ചതോടെ മധു പുറത്തിറങ്ങി. സുമോ പൊടിപറത്തി അപ്രത്യക്ഷമാകുന്നത് അയാള്‍ നിരാശയോടെ നോക്കി.
