താമരപ്പൂവിതൾ

“ആഹ്…..” ഏട്ടത്തിയും സുഖിച്ചുകൊണ്ട് മൂളുന്നത്‌ ഞാൻ കേട്ടു. ലോകമേ മറന്നു കൊണ്ട് ഏട്ടത്തി എന്റെ രസിപ്പിക്കലിൽ എനിക്കായി നിന്ന് തരുമ്പോ എന്റെ തോളിൽ അമർത്തി പിടിക്കയും കൂടെ ചെയ്തു. വികാരങ്ങളുടെ സുഖ പ്രവാഹം കണ്ണിലൂടെ എനിക്ക് സമ്മാനിക്കുമ്പോ ഏടത്തിയുടെ ചുണ്ടുകൾ ഉറിഞ്ചി കുടിക്കാൻ എനിക്ക് തോന്നിപോയി!! നുണകുഴിയാകെ വിരിഞ്ഞിരിക്കുന്നു. ഏടത്തിയുടെ കണ്ണിലെ ആ ലാസ്യ ഭാവം മാത്രം മതിയായിരുന്നു ഏട്ടത്തിക്കതെത്ര മാത്രം സുഖം ആ നിമിഷമെന്റെ സ്പർശം പകരുന്നുണ്ടെറിയാൻ…

നിക്കുന്ന സ്‌ഥലത്തെകുറിച്ചപ്പോഴാണ് ഞാൻ ബോധവാനായത്, ആരെങ്കിലും കണ്ടാലോ?!! ചുറ്റും കൈതച്ചക്കയുടെ മുള്ളുകൾ ഉള്ള ചെടിയാണ്. ആരുമിപ്പോ കാണില്ല!!!!!
കണ്ണടച്ചുകൊണ്ട് ചുണ്ട് വിടർത്തി നിൽക്കുന്ന ഏട്ടത്തിയെ ഞാൻ എന്റെ നെഞ്ചിലേക്ക് വലിച്ചുകൊണ്ട് ഏടത്തിയുടെ ഇടുപ്പിൽ നിന്നും കൈ പതിയെ അരിച്ചരിച്ചു കൊണ്ട് അവരുടെ ഭാരിച്ച നിതംബത്തിലേക്ക് ചെന്നെത്തിച്ചു. ഏട്ടത്തിയെന്റെ തോളിൽ മുഖം ചേർത്തുകൊണ്ട് എന്റെ മുതുകിൽ പതിയെ വിരൽകൊണ്ട് തഴുകികൊണ്ടിരുന്നു.

“അജൂ… നമുക്ക് വീട്ടിൽ പോകാം, ആരേലും കാണും!!!!”

“ഉം…”ഏട്ടത്തിയെ ഞാൻ മുഖത്തേക്ക് നോക്കിയപ്പോഴും എന്റെ നേരെ ഇപ്പോഴും തീക്ഷണമായി നോക്കുന്ന ആ വെള്ളാരം കണ്ണുകൾ പതിച്ച തേജസുള്ള മുഖം എന്നെ നോക്കാതെ താഴ്ന്നുകൊണ്ട് സൂര്യന്റെ വെളിച്ചത്തിൽ തിളങ്ങുന്ന വെള്ളത്തിലേക്ക് നോക്കിയങ്ങനെ നിന്നു.

ഏടത്തിയുടെ ഇടം കൈ പിടിച്ചുകൊണ്ട് ഞാൻ മുന്നിൽ നടന്നപ്പോൾ ഏട്ടത്തി ഒന്നും മിണ്ടാതെ എന്റെ പിറകെ നടന്നു. പുല്ലു നിറഞ്ഞ വഴിയിലൂടെ ഞങ്ങൾ നടന്നു തോട് കഴിഞ്ഞു പാലവും കടന്നു വീട്ടു മുറ്റത്തെത്തിയതും, ഏട്ടത്തിയുടെ മുത്തശ്ശി മുറ്റത്തുണ്ടായിരുന്നു.

“മുത്തശ്ശീ….” ഞാൻ നീട്ടി വിളിച്ചുകൊണ്ട് മുത്തശിയുടെ അടുത്തേക്കിരുന്നു, മുത്തശ്ശി വെറ്റില മുറുക്കാൻ ഉള്ള തയാറെടുപ്പായത് കൊണ്ട് ഞാൻ എന്നെ നോക്കി ചിരിക്ക മാത്രം ചെയ്തുകൊണ്ട് തലയിൽ തൊട്ടനുഗ്രഹിച്ചു, മുത്തശ്ശി എന്താണ് പറയാൻ പോകുന്നതെന്ന ഭാവത്തിൽ ഞാൻ മുത്തശ്ശിയെ ചേർന്നിരുന്നു. ഏട്ടത്തി തന്റെ മുത്തശ്ശിയെ നോക്കിയൊന്നു ചിരിക്കുക മാത്രം ചെയ്തിട്ട് ഉമ്മറപ്പടിയിൽ ഉണ്ടായിരുന്ന പത്രവും കയ്യിലെടുത്തിട്ട് ഹാളിലേക്ക് നടന്നു. ഹാളിലെ കറുത്ത വട്ടമേശയിൽ അത് വെച്ചിട്ട് അടുക്കളയിലേക്കും ചെന്നു.

“അമ്പലത്തിൽ തിരക്കുണ്ടായിരുന്നോ പൊന്നു ..”

“ഇല്ല മുത്തശ്ശി!”

“എത്ര വേഗമാണ് എന്റെ കുട്ടി വലുതായത്, എന്റെ ശിവനെ പോലെ തന്നെയുണ്ട്!” മുത്തശ്ശി കണ്ണീരിന്റെ നനവോടെ പറഞ്ഞുകൊണ്ട് എന്റെ കവിളിലൊന്നു തലോടി. കഴിഞ്ഞ തവണ ഞാൻ ഷേവ് ചെയ്യാതെ കുറ്റി താടിയും വെച്ചപ്പോൾ എനിക്കും തോന്നിയിരുന്നു ഏട്ടന്റ അതെ ഛായ എനിക്കുമുണ്ടെന്ന്!!

“കുട്ടിക്ക് വിശക്കുന്നുണ്ടാകും ല്യേ.. അകത്തു ചെന്നു കഴിക്ക്‌..”

ഞാൻ മുത്തശ്ശിയുടെ അടുത്തുനിന്നുമെണീറ്റു; മുണ്ടും മടക്കി അകത്തേക്ക് നടന്നു. ഹാളിലെ ശിവേട്ടന്റെ ഫോട്ടോ നോക്കിയപ്പോൾ എനിക്ക് കണ്ണാടിയിൽ നോക്കുന്ന പ്രതീതിയായിരുന്നു.

അടുക്കളയിലേക്ക് നോക്കിയപ്പോൾ നിർമ്മല മേമയെ കാണാനില്ല, അവരാണ് അടുക്കള ഭരണവും പുറം പണിയും എല്ലാം, ഏടത്തിയുടെ അകന്ന ബന്ധത്തിൽ ഉള്ളതാണ്. അവർക്കും എന്നെ ജീവനാണ്.
അടുക്കളയുടെ അറ്റത്തുള്ള വുറകടുപ്പിൽ ഏട്ടത്തി തനിച്ചു നിന്നുകൊണ്ട് അപ്പക്കല്ലിൽ മാവു ഒഴിക്കുന്നത് കണ്ടപ്പോൾ ഞാൻ അടുക്കളയുടെ സ്ലാബിൽ ഏട്ടത്തിയെ നോക്കികൊണ്ട് “ഉം…” എന്ന് മാത്രം മൂളി.

ഏട്ടത്തിയെന്നെ നോക്കി ചിരിച്ചുകൊണ്ട് എന്റെ മൂക്കിൽ ഇരുവിരൽ പിടിച്ചൊന്നമർത്തി.

“അജൂ….കൊച്ചീല് നിന്റെ നാടകം കാണുന്ന പെങ്കുട്യോളൊക്കെ നിന്നെ നല്ല നോട്ടമായിരിക്കും അല്ലേടാ…”

“എന്താ എട്ടത്തീ ഇപ്പൊ ഇങ്ങനെ പറയാൻ…” ഞാൻ ശ്വാസം വിടാതെ ചോദിച്ചു. ഏട്ടത്തി എപ്പഴും എന്നോട് ചോദിക്കുന്ന കുസൃതി ചോദ്യങ്ങൾ പോലെ ആയിരുന്നില്ല ഏടത്തിയുടെ മുഖത്തൊരു നീരസം മിന്നി മറയുന്നത് പോലെയെനിക്കനുഭവപ്പെട്ടു.

“അത്! നോട്ടമൊക്കെയുണ്ടാകും എട്ടത്തീ പക്ഷെ എനിക്കവരോടൊന്നും ഇതുവരെ ഒന്നും തോന്നീട്ടില്യ….” ഞാനൊരു കള്ളം തട്ടിവിട്ടു.

“അപ്പൊ ശ്രാവന്തി?!!” ഏട്ടത്തി ദോശ മറിച്ചിടുന്നതിന്റെയിടയിലെന്നോടു പതിയെ ചോദിച്ചു.

“ഏട്ടത്തി…”

എന്റെ കൈകൾ വിറക്കാനാരംഭിച്ചു. മൂക്കിലൂടെ വിയർപ്പൊഴുകുന്നത് പോലെയെനിക്ക് തോന്നലുണ്ടായി.

“അവൾ! എനിക്ക് ഇഷ്ടമൊന്നൂല്യ… പക്ഷെ അവളെന്നോട് കല്യാണം കഴിക്കാമോയെന്നു മൂന്നാലു വട്ടം ചോദിച്ചിരുന്നു.”

“ഇന്ന് നമ്മൾ അമ്പലത്തിൽ വെച്ച് കണ്ട ആ കുട്ടിയാണോ….?!!!”

“അതെ!!!!!”

“നീയെന്തേ എനിക്ക് പരിചയപെടുത്തി തെരാഞ്ഞതാപ്പോ….?!!”

“ഞാൻ പോവാ….”

“ശെരി ശെരി. ഞാൻ നിർബന്ധിക്കുന്നില്ല, എന്നാലും നീയെന്റെയല്ലേ….?! എന്നോട് നീയിതുവരെ ഒന്നും ഒളിച്ചിട്ടില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ അജൂ…”

“എനിക്ക് വേറേ ഒരാളെയാണ് ഇഷ്ടം! അത്രേം മനസിലാക്കിയാൽ മതി..” ഞാനതും പറഞ്ഞിട്ട് വേഗം ഏടത്തിയുടെ കൈപ്പിടി എന്റെ ദേഹത്ത് നിന്നും മാറ്റിയിട്ടോടിയതും അകത്തളത്തിൽ ഇരുട്ടിൽ വെച്ച് നിർമല മമ്മയുടെ ദേഹത്ത് തന്നെ കൃത്യം ഞാൻ ഇടിച്ചു നിന്നു.

“എങ്ങാട്ടേക്കാ അജു…” ചിരിച്ചുകൊണ്ട് മേമ ചോദിച്ചപ്പോൾ, ഞനൊന്നും മറുപടി പറയാതെ ഹാളിലെ പത്രമെടുത്തുവായിക്കാൻ തുടങ്ങി

“യാമിനീ…”

“ചേച്ചീ…”

“ദോശ ഞാൻ ചുട്ടത് കസരൊലില് ഉണ്ടല്ലോ ..”

“അജുവിന്‌ ചൂടോടെ കഴിക്കുന്നതിഷ്ടം ചേച്ചീ. അല്ലെങ്കിൽ അവൻ ശെരിക്കും കഴിക്കില്ല!!”

“ഉം…” ഏട്ടത്തി ദോശയും എടുത്തുകൊണ്ട് ടേബിളിൽ വന്നിരുന്നു. എന്നെ വിളിക്കാതെ എന്റെ പിറകിൽ നിന്നിട്ട് പത്രത്തിൽ ഒന്ന് നോക്കിയശേഷം എന്റെ ചെവിയിൽ പതിയെ തൊട്ടുകൊണ്ട് പറഞ്ഞു.

“ചെക്കാ…. വിശക്കുന്നില്ലേ കഴിക്കണ്ടെ….”

“ഊം…” ഏട്ടത്തിയെന്റെ കക്ഷത്തിൽ കൂടെ പിടിച്ചു പൊക്കിയിട്ടു നടത്തിച്ചു. ടേബിളിൽ ഏടത്തിയുടെ ഒപ്പം ഞാനിരുന്നു. ചൂട് ദോശ എന്റെ പ്ളേറ്റിലേക്ക് വിളമ്പി ഞാൻ കഴിക്കാൻ തുടങ്ങി. ഏട്ടത്തി താടിയിൽ കയ്യും കൊടുത്തുകൊണ്ട് എന്നെ തന്നെ നോക്കിയിരുന്നു.
“യാമിനീ…പായസം ആദ്യം കൊടുക്ക്!” അടുക്കളയിൽ നിന്നും നിർമല മേമ പറഞ്ഞപ്പോൾ ഏട്ടത്തിയെനിക്ക് പിറന്നാൾ പായസം തരാൻ മറന്നുപോയി എന്നകാര്യമോർത്തത്.

“ഇച്ചിരി മതി…” ഏടത്തിയുടെ കടക്കണ്ണിൽ തുടിക്കുന്ന മോഹങ്ങൾ ഞാൻ അറിഞ്ഞു തുടങ്ങുകയായിരുന്നു. പക്ഷെ അപ്പോഴും എനിക്കതു വിശ്വസിക്കാൻ എന്തോ ബുദ്ധിമുട്ടും തോന്നി! എന്റെ പ്ളേറ്റിലേക്ക് മൂന്നു തവി വിളമ്പികൊണ്ട് ഏട്ടത്തി കൊഞ്ചിപ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *