താഴ് വാരത്തിലെ പനിനീർപൂവ് – 1 1

“പിന്നെ ആഴ്ച്ചയിൽ അല്ലെങ്കിൽ മാസത്തിൽ വന്നാ മതിയല്ലോ ,പിന്നെ കുറെ നാൾ പുറത്തു ജീവിച്ച കാരണം എനിക്ക് ഫുഡ് ഒക്കെ ഉണ്ടാക്കുവാൻ അറിയാം ആയിരുന്നു.അതു കാരണം ഒറ്റക്ക് ജീവിക്കാൻ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല,

അങ്ങനെ വെള്ളുപ്പിന് തന്നെ ഞാൻ എന്റെ ബുള്ളറ്റിന്റെ പുറകിൽ ആവശ്യമായ ഡ്രസും സാധനങ്ങളും പാക്ക് ചെയ്ത് , പോകാൻ റെഡി ആയി ,അമ്മയോടും അച്ചനോടും പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ വണ്ടിയും എടുത്ത് ആ സ്ഥലത്തേക്ക് യാത്ര തിരിച്ചു,

മൂന്നാലു മണിക്കുർ ഡ്രൈവിംഗ് ഉണ്ടായിരുന്നു അവിടെക്ക് ,ഞാൻ ഒരു ഒൻപത് മണിയോട് കൂടി അവിടെ എത്തി ചേർന്നു.

അതാരു മലയോര ഗ്രാമം ആയിരുന്നു രണ്ടു മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലം,
ആ സ്ഥലം അറിയപ്പെടുന്നത്
താഴ് വാരം എന്നാണു ,

ഞാൻ അവിടെ വഴിയരികിൽ കണ്ട ചായക്കടയിൽ കയറി കാലത്തെക്കുള്ള ഭക്ഷണം കഴിച്ചു ,
അവിടെ ഉള്ള ചേട്ടനോട് ഫാക്ടറിയിലെക്ക് ഉള്ള വഴി ചോദിച്ചു മനസിൽ ആക്കി ,
അങ്ങനെ ഞാൻ ആ ഫാക്ടറിയിൽ എത്തി ചേർന്നു ,
ഒരു പഴയ നീളം കുടിയ കെട്ടിടം ആയിരുന്നു അത് ,അവിടെ പുറത്ത് ആരെയും കണ്ടില്ല ,
ഞാൻ വണ്ടി സ്റ്റാന്റിൽ ഇട്ടിട്ട് ഓഫിസിലേക്ക് കയറി ചെന്നു ,

അവിടെ ഒരു കസേരയിൽ ഒരു നാൽപ്പത് നാൽപ്പത്തി അഞ്ച് വയസു തോന്നിക്കുന ഒരാൾ ആണു ഉണ്ടായിരുന്നത്.

“ഞാൻ ആളുടെ അടുത്ത് ചെന്ന് ഞാൻ വന്ന കാര്യം പറഞ്ഞു “

“ഓ രവി സാറിന്റെ മോൻ ആണല്ലെ “

“അതെ ,എന്റെ പേരു അജിത്ത്, എന്ന് പറഞ്ഞു ഞാൻ എന്നെ പരിച്ചയപ്പെടുത്തി “

”ഞാൻ ജോൺ ഈ ഫാകടറി എന്റെതാണു ,രവി സാറും ആയി കുറെ നാൾ മുൻപത്തെ പരിചയം ആണു ഉള്ളത് ,ഈ കഴിഞ്ഞ മാസം ഞങ്ങൾ തമ്മിൽ കണ്ടിരുന്നു അപ്പോഴാണു നിന്റെ കാര്യം പറയുന്നത് ,ആ നീ MBA ആണെന്ന് അച്ചൻ പറഞ്ഞു “

“അതെ ജോണി സാർ”

“യെ എന്നെ സാറെ നൊന്നും വിളിക്കെണ്ടാ, രവി സാറിന്റെ മോൻ എന്നെ സാറെന്നു വിളിക്കുന്നൊ ”
എന്ന് ചോദിച്ചു കൊണ്ട് ആൾ എന്റെ മുഖത്തേക്ക് നോക്കി.

അപ്പോ ഞാൻ എന്തു വിളിക്കണം എന്ന ഭാവത്തിൽ ആളെ നോക്കി ,

” അജി എന്നെ എല്ലാവരും ജോണി അച്ചായാ എന്നാ വിളിക്കാറു അതു തന്നെ വിളിച്ചോ “

അങ്ങനെ ഞാൻ ആളുമായി പരിച്ചയപ്പെട്ടു, ആളു പെട്ടന്ന് തന്നെ എല്ലാവരോടും കമ്പനി ആകുന്ന പ്രകൃതം ആണെന്ന് മനസിലായി ,
എന്നെ അവിടത്തെ എല്ലാ കാര്യങ്ങളെയും കുറിച്ച് ഒരു ലഘു വിവരണം തന്നു ,എനിക്ക് വലിയ പണി ഒന്നും ഇല്ല അവിടെ, അവിടത്തെ എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിക്കുക ,

പിന്നെ ഫാക്ടറിയിൽ ഞാനും ജോൺ ഇച്ചായനും പിന്നെ രണ്ടു മൂന്നു പുറം പണിക്കാർ മത്രേ ആണുങ്ങൾ ആയിട്ട് ഉണ്ടായിരുന്നോള്ളു ബാക്കി ഒക്കെ സ്ത്രികൾ ആയിരുന്നു ,
പിന്നെ അവിടെ ഉള്ളവരിൽ കൂടുതലും ക്രിസ്തുമത വിശ്വാസികൾ ആയിരുന്നു ,

എല്ലാവരും ആയിട്ട് ഞാൻ ചെറിയ രീതിയിൽ പരിച്ചയ പ്പെട്ടു, ആദ്യ ദിവസം ആയതു കൊണ്ട് ഡീറ്റെയെൽ ആയിട്ട് പരിച്ചയപ്പെടാനുള്ള
സമയം കിട്ടിയില്ല.
എല്ലാം ഒന്നിനൊന് മെച്ചം ഉള്ള ചരക്കുകൾ കല്യണം കഴിഞ്ഞവരും കഴിയാത്തവരും ഒന്നു കെട്ടിയിട്ട് റ്റ്ഡിവോഴ്സ് ആയതും വരെ ഉണ്ട് അവിടെ ,അങ്ങനെ ആദ്യ റൗണ്ട് പരിച്ചയ പെടൽ ഒക്കെ കഴിഞ്ഞപ്പോൾ ഉച്ച ആയി ,

ജോൺ അച്ചായൻ പറഞ്ഞത് അനുസരിച്ച് ഞാൻ വണ്ടിയും എടുത്ത് ഫാക്ടറി വകയുള്ള ഗസ്റ്റ് ഹൗസിൽ പോയി ,
എനിക്ക് വേണ്ടി ജോൺ ഇച്ചായൻ ഗസ്റ്റ് ഹൗസ് റെഡി യാക്കിയിട്ട് ഉണ്ടായിരുന്നു ,

ഞാൻ ഒരു കുന്നു കയറി അവിടെ എത്തി, ഒരു ചെറിയ എസ്റ്റെറ്റ് ബംഗ്ലാവ് ആയിരുന്നു അത്,
ചുറ്റും അധികം വീടുകൾ ഒന്നും ഇല്ല ,
എന്നാലും ബംഗ്ലാവിനെ ചുറ്റിപ്പറ്റി രണ്ടു മൂന്നു വീടുകൾ ഉണ്ടായിരുന്നു ,നല്ല തണുത്ത കാലാവസ്ഥ ആയിരുന്നു അവിടെ ,ഞാൻ വണ്ടി ബംഗ്ലാവിന്റെ മുൻപിൽ വെച്ചു ,അവിടെ നോക്കിയിട്ട് ആരെം കണ്ടില്ല ,വാതിലും അടഞ്ഞു കിടക്കുന്നു.

പിന്നെ ഞാൻ ജോൺ ഇച്ചായൻ പറഞ്ഞത് അനുസരിച്ച് ഗസ്റ്റ് ഹൗസിന്റെ അടുത്തു തന്നെയുള്ള വീട്ടിലെക്ക് നടന്നു ,
ജോൺ ഇച്ചായൻ താക്കോൽ അവിടെ കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞിരുന്നു ,

Leave a Reply

Your email address will not be published. Required fields are marked *