താഴ് വാരത്തിലെ പനിനീർപൂവ് – 5

” ലെച്ചു “

ഞാൻ അവളെ വിളിച്ചു ,

അവൾ കേൾക്കാത്ത പോലെ നടന്നു ,

” ലെച്ചു സോറി പെട്ടെന്ന് ഒരാവേശത്തിന്റെ പുറത്ത് പറ്റി പോയതാ സോറി ,എന്നോട് പിണങ്ങിയൊ?”

ഞാൻ ചോദിച്ചു ,

“അതെ എണിറ്റ് പല്ലു തേക്കാൻ നോക്ക് ,എന്റെ വായൊക്കെ വൃത്തികേടാക്കി കള്ള തെമ്മാടി”

അവൾ തിരിഞ്ഞ് നിന്ന് അതും പറഞ്ഞ് മുത്തുമണി കൊഞ്ചൽ പോലെ പുഞ്ചിരി തൂകി കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി പോയി ,

അതിന്റെ മറുപടി എന്നോണം ഞാനും ചിരിച്ചു ,

ഞാൻ അവൾ പോകുന്നതും നോക്കി
അവിടെ കിടന്നു ,കുറച്ചു കഴിഞ്ഞപ്പോൾ തലവേദന കുറവ് തോന്നിയപ്പോൾ എഴുന്നേറ്റ് പോയി പല്ലുതേച്ച് സോഫയിൽ ഇരുന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ

”എന്താ അജിമോനെ ,ആരാ തലക്ക് അടിച്ചെ”

എന്നും ചോദിച്ച് കൊണ്ട് ജോളി ചേച്ചി എന്റെ അടുത്തേക്ക് വന്നു ,

ചേച്ചി ഒരു തത്തമ്മ പച്ച കളർ ചുരുദാർ ആണ് ഇട്ടിരിക്കുന്നത് ,അതിന് മാച്ച് ആയി ഒരു വെള്ള കളർ ചുരുദാർ പാന്റും ,
ഇപ്പോ കുളിച്ച് മാറിയിട്ടോളു ഈ വേഷം എന്നു മനസിലായി ,തലമുടി കെട്ടി വെച്ചിരിക്കുന്നു ,അധികം ശെരിക്കും തോർത്തഞ്ഞിട്ടാണൊ അതൊ വിയർത്തിട്ടാണൊ എന്ന് അറിയില്ല കഴുത്തിൽ വെള്ളം ഒലിക്കുന്നു അത് ചുരു ദാറിലും പടർന്നിട്ടും ഉണ്ട് ,ഷാൾ ഇടാത്ത കാരണം ആ മത്തങ്ങ മുലകൾ ചുരുദാർ ടോപ്പിൽ തള്ളി നിൽക്കുന്നുണ്ട് ,

” ആ ചേച്ചി വന്നുലെ, ഇന്നലെ രാത്രി വന്നു എന്നു ലച്ച്മി പറഞ്ഞു “

ഞാൻ ചേച്ചിയെ സകൂതം വീഷിച്ച് കോണ്ട് പറഞ്ഞു,

” അതെടാ ഇന്നലെ വൈകി അതാ നിന്റെ അടുത്ത് വാരാഞ്ഞെ, “

ചേച്ചി സോഫയിൽ എന്റെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു ,

” എന്തായി പോയ കാര്യം അമ്മച്ചിയുടെ അസുഖം കുറവുണ്ടൊ”

” ഉം ,കുറഞ്ഞു ,അതാ ഇന്നലെ അവിടെ നിന്ന് പോന്നത് ,ഇന്നലെ കുരിയിച്ചായന്റെ ഇളയ പെങ്ങൾ വന്നു ഇനിയിപ്പൊ അവൾ നോക്കി കൊള്ളും ഇടക്ക് ഒന്നു പോയാൽ മതി ,”

ചേച്ചി പറഞ്ഞു ,

“അല്ല നിന്റെ തല പൊട്ടിയെന്നോ വീണെന്നൊ ഒക്കെ ലച്ച്മി പറഞ്ഞല്ലൊ എന്നതാ പറ്റിയെ ?”

” അത് ഇന്നലെ ഒന്നു കാല് സ്ലിപ്പ് ആയി ഇവിടെ ഒന്നു വീണു തല ഇതിന്റെ അറ്റത്ത് ഇടിക്കുകയും ചേയ്തു ,”

ഞാൻ സോഫയുടെ അറ്റം ചുണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു

“ഇന്നു എഴുന്നേറ്റപ്പോൾ നല്ല തലവേദനയും ശരീരം വേദനയും ,”

” എന്നിട്ട് ഇപ്പോ വല്ല ബുദ്ധിമുട്ടും തോന്നുന്നുണ്ടാ അജി ,”

” ഇപ്പോ കുഴപ്പം ഇല്ല എന്നാലും തലയിടിച്ച ഭാഗത്ത് ചെറിയ വേദന ഉണ്ട് “

“ഓ ,ഞാനൊന്നു നോക്കട്ടെ ,”

ചേച്ചി അതും പറഞ്ഞ് എന്റെ തല പിടിച്ച് താഴ്ത്തി കൊണ്ട് തലയിൽ മുറിവ് ഉള്ള ഭാഗം പരിശോദ്ധിച്ചു,

അതോടൊപ്പം എന്റെ മുഖം ചേച്ചിയുടെ മുലകളിൽ മുട്ടി മുട്ടിയില്ല എന്ന പാകത്തിൽ നിന്നു ചേച്ചിയുടെ നിശ്വാസം എന്റെ തലയിൽ തട്ടുന്നതോടൊപ്പം ചേച്ചി കുളിക്കാൻ ഉപയോഗിച്ച സോപ്പിന്റെ നറു മണം എന്റെ മൂക്കിൽ അടിക്കാൻ തുടങ്ങി ,

“എടാ ഇവിടെ എന്തൊ പുരട്ടിയിട്ട് ഉണ്ടല്ലൊ “

ചേച്ചി തലയുടെ ആ ഭാഗം പരിശോദ്ധിച്ച് കൊണ്ട് പറഞ്ഞു,

” അത് ലച്ച് മി എന്തോ ഒയിൽ മെന്റ് കൊണ്ടു തന്നു, അത് പുരട്ടിയതാ “

“മം”

ചേച്ചിയുടെ പരിശോദ്ധന കഴിഞ്ഞ് ഞങ്ങൾ സോഫയിൽ നേരെ ഇരുന്നു ,

“ഡാ ഇതു കഴിച്ചൊ ,തലവേദനയുടെ ഗുളികയാ”

ചേച്ചി ഒരു ഗുളിക എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു ,

”മം”

ഞാൻ ആ ഗുളിക വാങ്ങി ,

” ഇന്ന് ഇനി നീ ഫാക്ടറിയിലേക്ക് വരണ്ടാ ഞാൻ പറഞ്ഞോളാം ജോൺ അച്ചായനോട് ,പിന്നെ കുറവ് തോന്നുന്നിലെങ്കിൽ എന്നെ വിളിക്കണം ആശുപത്രിയിൽ പോകാൻ ,എന്നാ ഞാൻ പോട്ടെ ടാ”
ചേച്ചി അതും പറഞ്ഞ് സോഫയിൽ നിന്ന് എഴുന്നേറ്റു ,

“പോവാണോ ചേച്ചി “

”ആ “

” കുറച്ചു കഴിഞ്ഞ് പോയാ പോരെ “

“മം ,മൊന്റെ മനസിലിരുപ്പ് എനിക്ക് പിടി കിട്ടി അതോക്കെ പിന്നെ ആദ്യം നിന്റെ ആ തലയിലെ മുറിവ് മാറട്ടെ അതു കഴിഞ്ഞ് നമ്മുക്ക് കൂടാം ,ഞാൻ ഇവിടെ തന്നെ ഇല്ലേ “

ചേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞു,

“ഹും. ശരി എന്നാൽ അങ്ങനെ ആകട്ടെ “

“എന്നാൽ ഞാൻ പോണു എന്താവിശ്യം ഉണ്ടെങ്കിലും ആ ലച്ച് മി കൊച്ചി നോട് പറഞ്ഞാ മതി “

“മം”

ചേച്ചി അതും പറഞ്ഞ് പോയി ,കുറെ കഴിഞ്ഞപ്പോൾ ലെച്ചു വന്നു പിന്നെ അന്നത്തെ ദിവസം ജോളി ചേച്ചി വരുന്നത് വരെ അവൾ എന്റെ കൂടെ ഇരുന്നു ,അവൾ അടുത്തുള്ളപ്പോൾ എന്തോ പ്രത്യേക എനർജി ആണു ,അവളുടെ സംസാരവും പെരുമാറ്റവും എന്നെ കൂടുതൽ അവളിലെക്ക് അടുപ്പിച്ചു ,

അങ്ങനെ ഒരു വർഷം ഞങ്ങൾ പ്രണയിച്ച് നടന്നു ,ചില നേരത്തെ ചുബനങ്ങൾ അല്ലതെ വേറെ രീതിയിൽ ഒന്നും ഞങ്ങൾ പെരുമാറിയിരുന്നില്ല ,അവളെ ഞാൻ കാമ കണ്ണുകൊണ്ട് നോക്കിയിരുന്നില്ല എന്നതാണ് ഒരു സത്യം ,എന്നാൽ ജോളി ചേച്ചിയും ആയി നല്ല രീതിയിൽ തന്നെ കാമകേളികൾ അരങ്ങെറി ,

“അല്ലാ എന്താ അലോച്ചിച്ച് ഇരിക്കുകയാ ,? നമ്മുക്ക് പോകാം അജിയേട്ടാ “

ലെച്ചുവിന്റെ മധുരമായ ശബ്ദം വീണ്ടും എന്നെ തേടി എത്തി ….

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *