തൂവൽ സ്പർശം – 8

അവളെ കണ്ട് ആദ്യം തന്നെ ഒരു ഞെട്ടൽ ആണ് അവനിൽ ഉണ്ടായത് അവൾ അടുത്ത് എത്തുന്നതിനു മുന്നേ അവൻ മനസ്സിൽ പിറുപിറു ത്തു ഹോ ഇതിവിടെ ഉണ്ടായിരുന്നോ ………. ഒരു പതു മിനിറ്റ് മുബ് എത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഇതിനെ കാണാതെ പോകാൻ കഴിഞ്ഞേനെ ! ഇനി ഇപ്പൊ കണ്ട സ്ഥിതിക്ക് എന്തൊക്കെ ആണോ ആവോ നടക്കാൻ പോകുന്നത് എന്ന് കണ്ട് തന്നെ അറിയാം ……….

അവരുടെ അടുത്തേക്ക് വന്ന സുഷമ അവനെ നോക്കി പറഞ്ഞു എത്ര നാളായി ഇങ്ങനെ ഒരാളെ കണ്ടിട്ട് എവിടെ ആയിരുന്നു ഇതുവരെ ……….. ഇതാ അച്ഛന് കുടിക്കാനുള്ള വെള്ളം എന്ന് പറഞ്ഞു അവളുടെ കയ്യിൽ ഇരുന്ന തൂക്കു പാത്രം രാമേട്ടന് കൊടുത്തു കൊണ്ട് അവൾ പറഞ്ഞു ………. ഞങ്ങ ൾ കുട്ടാപ്പുന്റെ വീട്ടിലേക്കു പോകുന്നച്ചാ ഇവന്റെ വിശേഷങ്ങൾ ഒക്കെ അറിയണ്ടേ എന്ന് പറഞ്ഞു കൊണ്ട് അവനെയും ചേർത്തു പിടിച്ച് അവൾ വീട്ടിലേക്ക് നടന്നു ……… വീടിനു അകത്ത് കയറിയ സുഷമ അവനെ തന്റെ മാറോട് ചേർത്തു പിടിച്ച് കൊണ്ട് പറഞ്ഞു …………

അന്ന് നമ്മൾ ഇവിടെ നിന്നു പിരിഞ്ഞിട്ട് എത്ര തവണ നിന്നെ ഞാൻ വിളിച്ചു ഒരു തവണ പൊലും നീ ഫോൺ എടുത്തില്ല എന്ന് മാത്രമല്ല ഇരു തവണ പോലും നീ എന്റെ അടുത്തേക്ക് വന്നതും ഇല്ല ……… അവളെ ചേർത്തു പിടിച്ച് അവളുടെ തുടുത്ത കവിളിൽ അമർത്തി ചുമ്പിച്ചു കൊണ്ട് അവൻ പറഞ്ഞു ………. എന്റെ പൊന്നു മോളെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് , അന്ന് ഞാൻ ഇവിടെ നിന്നു പോയതിന്റെ അടുത്ത ദിവസം ഞാൻ ബാ ഗ്ലൂർക്ക് പോയി ……… അവിടെ ഒരു വലിയ വർക്ക്‌ ഏറ്റെടുത്തു ചെയ്യേണ്ടി വന്നു ഇന്നലെയാണ് ആ വർക്ക്‌ കഴിഞ്ഞ് ഞാൻ തിരികെ എത്തിയത് ……..

അവളുടെ തുടുത്ത കവിളിൽ മൃദുവായ് പിടിച്ച് കൊണ്ട് അവൻ പറഞ്ഞു നാളെ തന്നെ ഞാൻ എന്റെ ഈ കള്ളി പെണ്ണിന്റെ അടുത്തേക്ക് വരില്ലെ ! ചെറു പരിഭവത്തോടെ ചിണുങ്ങിയ സുഷമ നില ത്തേക്ക് നോക്കി കാലു കൊണ്ട് കളം വരച് അവ ന്റെ മാറിൽ ചാഞ്ഞു കൊണ്ട് പറഞ്ഞു …….. ഇനി മോൻ വന്നിട്ട് വല്യ കാര്യം ഒന്നും ഇല്ല ഡാ ! …….

നിലത്ത് നോക്കി നിന്ന അവളുടെ തടിയിൽ പിടിച്ച് മുഖം മെല്ലെ ഉയർത്തി കൊണ്ട് അവൻ ചോതിച്ചു അതെന്താ സുഷമേച്ചി ? ……..

അനിലേട്ടൻ വന്നിട്ട് ആഴ്ച രണ്ടായി അത് കേട്ട അവൻ അവളെ മാറോടു ചേർത്ത് മേലേക്ക് നോക്കി മനസ്സിൽ പറഞ്ഞു …….. “ഹോ ദൈവമേ ” സമാധാനം ആയി ഇനി അനിലേട്ടൻ സഹിച്ചോളും ഇതിനെ ………. തൊട്ട് അടുത്ത നിമിഷം അവൻ പറഞ്ഞു അതിനെന്താ രണ്ടാഴ്ച കൂടി കഴിഞ്ഞാൽ അനിലേട്ടൻ ലീവ് കഴിഞ്ഞ് തിരികെ പോവില്ലേ പി ന്നെ നമുക്ക് എപ്പോ വേണേലും അടിച്ചു പൊളിക്കാ ല്ലോ ……… അത് കേട്ട സുഷമ അവന്റെ നെഞ്ചിൽ കൈ മുറുക്കി മെല്ലെ ഇടിച്ചു കൊണ്ട് പറഞ്ഞു ……

അങ്ങനെ ഒന്നും അല്ല മോനെ കാര്യങ്ങൾ അനിലേട്ടൻ ഇപ്പൊ വന്നത് ആറു മാസത്തെ ലീവി നാ ഞങ്ങടെ പഴയ വീട് ഇടിച്ചു അവിടെ പുതിയ വീട് വെക്കുന്നുണ്ട് ………. അത് കഴിഞ്ഞേ അനിലേട്ടൻ തിരികെ പോകു ! ഇപ്പൊ പുതിയ വീടിന്റെ പണി തുടങ്ങീട്ടെ ഉള്ളു ………. അതുവരെ ഇങ്ങനെ ഒക്കെ വീണു കിട്ടുന്ന അവസരങ്ങളെ നമുക്ക് കിട്ടു എന്ന് പറഞ്ഞു കൊണ്ട് അവൾ അവന്റെ ബെൽറ്റും ജീൻസും അഴിച്ചു ………..

തല്ക്കാലം അവളെ അനുസരിക്കാനെ അപ്പോൾ അവന് കഴിഞ്ഞുള്ളു അവന്റെ മുന്നിൽ കുന്തിച്ചിരു ന്നു കുണ്ണയെ വായി എടുത്തു ………. ദീർഘ നേരം ഊമ്പി എണീറ്റ സുഷമയെ അവൻ വേറെ നിവർത്തി ഇല്ലാ തെ ടേബിളിൽ പിടിച്ച് കുനിച്ചു നിർത്തി നല്ലൊ രു കളി കഴിഞ്ഞേ സുഷമ അവനെ പോകാൻ അനുവദിച്ചുള്ളൂ …….. പോകുന്നതിനു മുമ്പ് അവൻ ചോതിച്ചു ഇനി എന്നാ സുഷച്ചി ഇവിടേയ്ക്ക് വരുക ? ……….

ഇപ്പൊ ഞാൻ വന്നത് മോനെ ഇവിടുത്തെ അംഗൻ വാടിയിൽ ചേർക്കാനാ ഇവൻ അവിടെ നിന്നാൽ ഒരു പണിം നടക്കില്ല ……… അവൻ ചിരിച്ചു കൊണ്ട് അവളോട്‌ ചോതിച്ചു ! വീടിന്റെ പണിയോ അതോ നിങ്ങടെ പണിയോ ? അവന്റെ വയറിൽ പി ച്ചി കൊണ്ട് അവൾ പറഞ്ഞു രണ്ടും നടക്കില്ല എപ്പോ നോക്കിയാലും അനിലേട്ടന്റെ പുറകെ തന്നെ ……… അത് കൊണ്ടാ ഇവിടെ കൊണ്ട് ആക്കിയേ ! ഇനി രണ്ടു മാസം കഴിഞ്ഞ് വരും അപ്പൊ ഞാൻ നിന്നെ വിളിക്കാ ട്ടോ ………. അത് കേട്ട അവൻ മനസ്സിൽ പറഞ്ഞു അപ്പോഴേക്ക് ഞാനും ലക്ഷ്മിയേച്ചിയും ഇവിടുന്നു തിരിച്ചു ഫ്ലാറ്റിലേക്കു പോയിട്ടുണ്ടാകും മോളെ ……… പിന്നെ എപ്പോ ഴെങ്കിലും ഇത് പോലെ നമ്മൾ കാണുമ്പോൾ അപ്പൊ ഞാൻ വേറൊരു കള്ളം പറഞ്ഞോളാം ………..

ഡോക്ടർ പറഞ്ഞ ഡേറ്റിനു രണ്ടു ദിവസം മുന്നേ പെയിൽ തുടങ്ങിയ ലക്ഷ്മിയെ ഹോസ്പിറ്റ ലിൽ അഡ്മിറ്റ്‌ ചെയ്തു ……… അവൻ ആഗ്രഹിച്ചത് പോലെ തന്നെ അടുത്ത ദിവസം പുലർച്ചെ ലെക്ഷ് മി ഒരു പെൺകുഞ്ഞിന് ജന്മം നൽകി ………. ഒരു കൊമ്പ്ളിക്കേഷനും ഇല്ലാതെ നോർമൽ ഡെലിവറി ആയിരുന്ന ലക്ഷ്മിയേയും കുഞ്ഞിനേയും ലേബർ റൂമിൽ നിന്നു വാർഡിലേക്കു മാറ്റിയ ശേഷം വെയി റ്റിംഗ് റൂമിലേക്ക്‌ വന്ന സിസ്റ്റർ ചോദിച്ചു ………. ലെക്ഷ്‌മിയുടെ കൂടെ വന്ന ആളാരാ ? ഞാനാണ് സിസ്റ്റർ !………. എന്ന് പറഞ്ഞു അവൻ എഴുന്നേറ്റ് നിന്നു ലക്ഷ്മിയെയും കുഞ്ഞിനേയും റൂമിലേക്ക്‌ കൊണ്ട് വന്നിട്ടുണ്ട് റൂം നമ്പർ മൂന്നിലേക്ക് വന്നോളൂ ………

റൂമിലേക്ക്‌ വന്ന അവന്റെ മുഖത്തെ സന്തോ ഷം കണ്ട് അവളുടെ കണ്ണ് നിറഞ്ഞു മോൻ ആഗ്ര ഹിച്ചത് പോലെ തന്നെ ” മോളാണ് “………. ബെ ഡിനോട് ചേർന്ന് കിടന്ന സ്റ്റൂളിൽ ഇരുന്ന അവൻ തന്റെ ഇടതു കൈ കൊണ്ട് അവളെ തലോടി കുനി ഞ്ഞ് ലക്ഷ്മിയുടെ നെറുകയിയിൽ ചുംബിച്ചു കൊ ണ്ട് അവൻ പറഞ്ഞു ……… മകം ആണ് ലക്ഷ്മിയേ ച്ചി ഇന്നത്തെ നക്ഷത്രം , മകം പിറന്ന മങ്കയാണ് ലക്ഷ്മിയേച്ചിയെ പറ്റി ചേർന്ന് കിടക്കുന്ന ഈ മാലാഖ കുട്ടി ……….. ഇതിൽ കൂടുതൽ എന്താ ലക്ഷ്മിയേച്ചി നമുക്ക് വേണ്ടത് എന്ന് പറഞ്ഞു അവൻ അവളുടെ കൈ പിടിച്ച് ചുംബിച്ചു ……….. മൂന്നു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആയ ശേഷം അവർ നേരെ തറവാട്ടിലേക്ക് പോയി …………

തുടരും ……… …

Leave a Reply

Your email address will not be published. Required fields are marked *