തെല്ലൊരു നാണത്തോടെ

” മോൻ    തോനെയായോ      ജോലിക്ക്    കേറിയിട്ട്..? ”

സാധാരണ    പോലെ  ” കള്ളി ”  ലോഗ്യത്തിന്   തുടക്കമിട്ടു…

” ഇല്ല… മമ്മി… ഒരു   കൊല്ലം   കഴിയുന്നെ     ഉള്ളൂ… ”

പെരും   ” കള്ളന്റെ ” മറുപടി…

” മോന്     ഇഷ്ടായോ… മോളെ…? ”

ദാസ്    അനുകൂല   ഭാവത്തിൽ      തല    കുലുക്കി…

” മുമ്പത്തെ    പോലല്ലല്ലോ…? നിങ്ങൾക്ക്   മിണ്ടാനും     പറയാനും    കാണും… മോളെ.. മോന്റെ   കൂടെ    തൊടിയിൽ   വരെ   പോയിട്ട്   പോര്… ”

മമ്മി    പറഞ്ഞു…

ജട്ടിക്കകത്തു    കുട്ടൻ    അപ്പോഴും   സ്റ്റേബിൾ   ആയി  കഴിഞ്ഞിരുന്നില്ല…. എങ്കിലും     മര്യാദ ഓർത്ത്    അർപ്പിതയുടെ    പിന്നാലെ     കൂടി…

“പാൻസ്‌   പൊങ്ങി കിടന്നത്   തയ്യലിന്റെ   ദോഷം    ആണെന്ന്   വിചാരിച്ചാൽ    മതിയായിരുന്നു…!”

” ഇഷ്ടായോ… എന്നെ..? ”

വിഷയം   മാറ്റാനും   കൂടി    ദാസ്   ചോദിച്ചു…

” ഹമ്… ”

നാണത്തോടെ       അർപ്പിത    മൊഴിഞ്ഞു…

” ഇഷ്ടായോ…?    ഇവിടെ    ഒരാൾക്ക്…? ”

” ഇവിടെ   ഒരാൾക്ക്    ഇഷ്ടായോന്ന്   അറീല്ല… എനിക്ക്    ഇഷ്ടായി… ”

ദാസിന്റെ   സംസാരം   കേട്ട്   അർപ്പിതയ്ക്ക്     ചിരി   വന്നു

” ഏത്   വരെ    പഠിച്ചു..? ”

” BA യ്ക്ക്   എഴുതി   നിൽകുവാ… റിസൾട്ട്‌   വന്നില്ല.. ”

” വലിയ    നാണക്കാരിയാ? ”

” അല്ല… ആവശ്യത്തിന്…!”

” ഇഷ്ടല്ലേ…. മീശ…? ”

അർപ്പിത   കൊഞ്ചി…

” ഇഷ്ടാ…. മീശ…? ”

ദാസ്    ചോദിച്ചു…

” ഭംഗിയല്ലേ…? ”

അർപ്പിത   ചിണുങ്ങി…

” ആണോ…? ”

ദാസിന്റെ    ചോദ്യത്തിന്    പക്ഷേ,   നാണത്തിൽ  കുതിർന്ന    ചിരി    ആയിരുന്നു,    മറുപടി…

തൊടിയിലെ     കുശലത്തിന്    ശേഷം    തിരിച്ചു   ചെന്നപ്പോൾ     കൊടുക്കൽ   വാങ്ങലിനെ   കുറിച്ച്   ആയി   ചർച്ച…

” ഡിമാൻഡ്   വല്ലതും? ”

അർപ്പിതയുടെ    ആൾക്കാർ   ചോദിച്ചു…

” ഹേയ്… ഒന്നുമില്ല…!”

” ഈ ഉള്ളത്   എല്ലാം   മോൾക്ക്  ഉള്ളതാ…        പിന്നെ   ഞങ്ങൾക്ക്     ഒരു   ഡിമാൻഡ്    ഉണ്ട്… അതിനു    എതിര്                പറയരുത്… ഞങ്ങൾക്ക്    മോളേ   ഉള്ളൂ… കൊഞ്ചിക്കാൻ            ആയാലും   വഴക്ക്   പറയാനും… മോൻ   വിവാഹ ശേഷം   ഇവിടെ   താമസിക്കാം… ഇക്കണ്ട     മുറിയൊക്കെ   കിടക്കുന്നത്   കണ്ടില്ലേ…? ”

രാഖിയാണ്     പറഞ്ഞത്…

” കാട്ടു   കഴപ്പിയാ… കള്ളി..!”

രാഖിയുടെ     മുഖത്ത്   നോക്കി      ദാസ്     മനസിൽ   പറഞ്ഞു…

” അതിനെന്താ…? അതൊരു   സഹായം   കൂടിയല്ലേ… ഞങ്ങൾക്ക്   സമ്മതം…!”

ദാസിന്റെ    കാരണവർ സ്ഥാനത്തുള്ള               ആൾ   പറഞ്ഞു…

അത്   കേട്ട്    രാഖിയുടെ        മുഖം          സൂര്യനെ    പോലെ    തിളങ്ങി…

തുടരും

Leave a Reply

Your email address will not be published. Required fields are marked *