” BA യ്ക്ക് എഴുതി നിൽകുവാ… റിസൾട്ട് വന്നില്ല.. ”
” വലിയ നാണക്കാരിയാ? ”
” അല്ല… ആവശ്യത്തിന്…!”
” ഇഷ്ടല്ലേ…. മീശ…? ”
അർപ്പിത കൊഞ്ചി…
” ഇഷ്ടാ…. മീശ…? ”
ദാസ് ചോദിച്ചു…
” ഭംഗിയല്ലേ…? ”
അർപ്പിത ചിണുങ്ങി…
” ആണോ…? ”
ദാസിന്റെ ചോദ്യത്തിന് പക്ഷേ, നാണത്തിൽ കുതിർന്ന ചിരി ആയിരുന്നു, മറുപടി…
തൊടിയിലെ കുശലത്തിന് ശേഷം തിരിച്ചു ചെന്നപ്പോൾ കൊടുക്കൽ വാങ്ങലിനെ കുറിച്ച് ആയി ചർച്ച…
” ഡിമാൻഡ് വല്ലതും? ”
അർപ്പിതയുടെ ആൾക്കാർ ചോദിച്ചു…
” ഹേയ്… ഒന്നുമില്ല…!”
” ഈ ഉള്ളത് എല്ലാം മോൾക്ക് ഉള്ളതാ… പിന്നെ ഞങ്ങൾക്ക് ഒരു ഡിമാൻഡ് ഉണ്ട്… അതിനു എതിര് പറയരുത്… ഞങ്ങൾക്ക് മോളേ ഉള്ളൂ… കൊഞ്ചിക്കാൻ ആയാലും വഴക്ക് പറയാനും… മോൻ വിവാഹ ശേഷം ഇവിടെ താമസിക്കാം… ഇക്കണ്ട മുറിയൊക്കെ കിടക്കുന്നത് കണ്ടില്ലേ…? ”
രാഖിയാണ് പറഞ്ഞത്…
” കാട്ടു കഴപ്പിയാ… കള്ളി..!”
രാഖിയുടെ മുഖത്ത് നോക്കി ദാസ് മനസിൽ പറഞ്ഞു…
” അതിനെന്താ…? അതൊരു സഹായം കൂടിയല്ലേ… ഞങ്ങൾക്ക് സമ്മതം…!”
ദാസിന്റെ കാരണവർ സ്ഥാനത്തുള്ള ആൾ പറഞ്ഞു…
അത് കേട്ട് രാഖിയുടെ മുഖം സൂര്യനെ പോലെ തിളങ്ങി…
തുടരും
