തേൻമഴ – 2 Like

തേൻമഴ 2

Thenmazha Part 2 | Author : Shiva

[ Previous Part ] [ www.kambi.pw ]


 

സെക്സ് ഒരു സപര്യ പോലെ കൊണ്ടു നടക്കുന്ന ഡാഡിക്ക് എന്ത് കൊണ്ടും ചേരുന്ന ഒരു മദാലസ തന്നെ ആയിരുന്നു, എന്റെ പുതിയ മമ്മി..

മമ്മിയുടെ പേര് ഞാൻ പറഞ്ഞില്ല…., കവിത എന്നാണ് പേര്…. കവിതാ നായർ..

മേനിക്ക് ഏതാണ്ട് ഇണങ്ങുന്ന പേരായി ആർക്കും തോന്നുകയും ചെയ്യും..

ഡാഡിയുടെ പ്രേരണ മൂലമോ സ്വയം തോന്നിയത് കൊണ്ടാണോ എന്നറിയില്ല… മോഡേൺ വസ്ത്രങ്ങൾ വീട്ടിലായാലും ധരിക്കുന്നതിൽ മമ്മിക്ക് കമ്പം തന്നെ ആയിരുന്നു..

വലിയ ആം ഹോളുള്ള സ്ലീവ് ലെസ് നൈറ്റിയാണ് വീട്ടകത്ത് ധരിച്ചിരുന്നത്… കാൽ മുട്ട് മറയാത്ത നൈറ്റി ധരിക്കുമ്പോൾ ഒരു റോയൽ ലുക്ക് തന്നെ ആയിരുന്നു…

കാൽ വണ്ണ ലേശം കാണാൻ നല്കി ശേഷം നമ്മുടെ അനുമാനത്തിന് വിട്ടിരിക്കുന്നു..

ലവലേശം രോമത്തിന്റെ പൊടി പോലും ഇല്ലാത്ത കണങ്കാലുകൾ നമ്മെ കൊതിപ്പിക്കുക തന്നെ ചെയ്യും…( മദാമ്മമാരെ പോലെ നിത്യവും അതീവ ശ്രദ്ധയോടെ ഷേവ് ചെയ്ത് കളയുന്നതാണ് എന്ന് വ്യക്തം….)

ഡാഡീടെ വൈഫ് ആയത് കൊണ്ട് കൗതുകത്തോടെ എന്റെ കണ്ണുകൾ ഉഴറി നടന്നത് മമ്മീടെ അണ്ടർ ആംസിന്റെ ചുറ്റും ആയിരുന്നു….

” മധു വിധു ” കൊള്ളാൻ നാലാം നാൾ ഗോവയ്ക്ക് പോകും വരെ ഞാൻ അതീവ സൂക്ഷ്മതയോട കണ്ണും നട്ടിരുന്നുവെങ്കിലും എന്നെ നിരാശപ്പെടുത്തി….. ഒരു തരി മുടി പോലും എനിക്ക് മമ്മീടെ കക്ഷത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.. ( നിർബന്ധബുദ്ധി ഡാഡി ഉപേക്ഷിച്ചതോ.. അതോ മമ്മി അനുസരണക്കേട് കാണിച്ചതോ എന്ന അങ്കലാപ്പിൽ ആയി ഞാൻ…)

ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറത്ത് വളരെ നന്നായി മമ്മി എന്നോട് പെരുമാറി.. യഥാർത്ഥ മമ്മി പോലും ഇത്രേ മേൽ സ്വാതന്ത്ര്യത്തോടെ എന്നോട് പെരുമാറിയിട്ടില്ല… എന്ന് ഞാൻ അതിശയിച്ചു..

നാലാം നാൾ ഒരാഴ്ചത്തെ മധു വിധു ആഘോഷത്തിന് ഇരുവരും ഗോവയ്ക്ക് പോയി…

മമ്മിയുടെ അഭാവത്തിൽ എനിക്ക് എന്തെങ്കിലും തരത്തിൽ പ്രയാസം ഉണ്ടാവരുത് എന്ന് മമ്മിക്ക് നിർബന്ധമുള്ളത് എന്നെ അതിശയിപ്പിച്ചു… ഒപ്പം അറിയാതെ ഒരടുപ്പം തമ്മിൽ രൂപപ്പെട്ടു……..

ഗോവയിൽ ആയിരിക്കുമ്പോഴും നിത്യവും രണ്ട് തവണ മമ്മി എന്നെ വീഡിയോ കോൾ വിളിക്കും…

” ഡാ… എന്റെ ശ്രീയെ ( മമ്മി അങ്ങനെയാ എന്നെ വിളിക്കുക…) ഞാൻ ശരിക്കും മിസ്സ് ചെയ്യുന്നു… !)

അതെന്നെ വല്ലാതെ സ്വാധീനിച്ചു…

അറിയാതെ എനിക്കും മമ്മിയെ മിസ്സ് ചെയ്ത് തുടങ്ങി….

എത്രയും വേഗം മമ്മി തിരിച്ച് വരണം എന്ന് ഞാൻ കൊതിച്ചു…

മധു വിധു കഴിഞ്ഞ് മമ്മി വീട്ടിൽ എത്തിയപ്പോൾ ഞാൻ വളരെ സന്തോഷിച്ചു..

അതിലേറെ സന്തോഷം മമ്മിക്ക് ആയിരുന്നു എന്ന് ആ മുഖത്ത് നിന്നും ഞാൻ വായിച്ചെടുത്തു…

വില കൂടിയ ഒരു ഷേവിംഗ് സെറ്റും കുറച്ചധികം മോഡേൺ ജോക്കിയുടെ ജട്ടികളും അവർ എനിക്ക് സമ്മാനിച്ചു…

അവ എല്ലാം ൈ സൈഡ് ഓപ്പൺ ജട്ടികൾ ആയിരുന്നു….

ചെറു ചമ്മലോടെ ഞാൻ മമ്മീടെ മുഖത്ത് നോക്കി…

” ഞാൻ ഷോറൂമിൽ ചെന്നപ്പോൾ… ഇമ്മാതിരി ജട്ടി ധരിച്ച് നില്ക്കുന്ന ശ്രീയുടെ കൂട്ട് ഒരു ചുള്ളൻ മോഡലിന്റെ കട്ടൗട്ട് കണ്ടു… ശ്രീ തന്നെയെന്ന് ഞാൻ മനസ്സിൽ കണ്ടു…. പിന്നെ ഒന്നും നോക്കീല്ല…. അഞ്ചാറെണ്ണമങ്ങ് വാങ്ങി… സങ്കല്പിക്കയെങ്കിലും ചെയ്യാലോ…… ?”

വല്ലാതെ… എന്നെയൊന്ന് പാളി നോക്കി മമ്മി പറഞ്ഞു….

മമ്മി പറഞ്ഞത് വരികൾക്കിടയിൽ വായിക്കാൻ ഞാൻ ശ്രമിച്ചു…

ജട്ടി ഞാൻ കയ്യിൽ എടുത്തു…

ഇത്‌ വരെ ഞാൻ സൈഡ് ഓപ്പൺ ജട്ടി ധരിച്ചിരുന്നില്ല…

” കുട്ടനെ ” മറക്കാൻ വേണ്ട തുണിയേ ഉള്ളൂ എന്നറിഞ്ഞു…

” ശ്രദ്ധിച്ച് ഇട്ടാൽ മതി..

എന്നെ നോക്കി കണ്ണിറുക്കി മമ്മി പറഞ്ഞു…

മമ്മി പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായി…

” ശ്രദ്ധിച്ച് ധരിച്ചില്ലെങ്കിൽ… ‘ ലവൻ ‘ ഒരു വഴിക്ക് കിടക്കും…”

എന്നാണ് മമ്മി ഉദേശിച്ചത് എന്നോർത്തപ്പോൾ.. തല്കാലത്തേക്ക് എങ്കിലും എനിക്ക് മമ്മീടെ മുഖത്ത് നോക്കാൻ ചമ്മലായിരുന്നു…

മധു വിധു കഴിഞ്ഞെത്തിയതിന്റെ അടുത്ത നാൾ മുതൽ ഡാഡി ജോലിക്ക് പോയിത്തുടങ്ങി.

ഗോവയിൽ പോയ വിശേഷങ്ങൾ മമ്മി എന്നെ പിടിച്ചിരുത്തി പറയാൻ തുടങ്ങി…..

കൂട്ടത്തിൽ കുറെ ഫോട്ടോസും വീഡിയോസും…

ഗോവൻ ബീച്ചിൽ ടൂ പീസ് നീന്തൽ വേഷം അണിഞ്ഞ് മമ്മി നീന്തി തുടിക്കുന്ന വീഡിയോ കണ്ട് ഒരു വേള എന്റെ കൺട്രോൾ തെറ്റുമെന്ന് തോന്നി…

രോമം കളഞ്ഞ ഹൽവ കണക്കുള്ള കൊഴുത്ത തുടയിണകൾ എന്നെ വികാരാധീനനാക്കി…

” എങ്ങനെ… കൊള്ളാവോ… ? ഡാഡീടെ നിർബന്ധമാ…. എനിക്കും ഇഷ്ടോ ക്കയാ..,”

മമ്മീടെ വസ്ത്രത്തിനടിയിൽ ഒളിച്ച് വച്ചിരിക്കുന്ന പൊൻ മേനിയെ കുറിച്ച് ചിന്തിച്ചപ്പോൾ… എനിക്ക് സമനില തെറ്റുന്നത് പോലെ…..

” ഇനിയും മറഞ്ഞിരിക്കുന്നത് കൂടി കണ്ടാൽ…?”

എന്റെ കുട്ടൻ റബലാകുന്നു…

താല്പര്യത്തോടെ എന്നെ കേൾപ്പിക്കാനും കാണിക്കാനും ഒപ്പം തൊട്ടുരുമ്മി ഇരുന്ന മമ്മിയുടെ നഗ്നമായ കണങ്കാലുകളുടെയും കക്ഷത്തിന്റേയും ദർശനം കൂടി ആയപ്പോൾ എന്റെ വികാരത്തിന് തീ പിടിച്ച് തുടങ്ങിയെങ്കിലും ഞാൻ ശ്രമപ്പെട്ട് സ്വയം നിയന്ത്രിച്ചു…..

എന്റെ മുഖത്ത് ഉണ്ടായ ഭാവപ്പകർച്ച കൗതുകത്തോടെയും ചെറു പുഞ്ചിരിയോടെയും മമ്മി നേ നോക്കി കാണുന്നത് ഞാൻ എന്റെ കള്ളക്കണ്ണ് കൊണ്ട് കാണുന്നുണ്ടായിരുന്നു…

നീന്തൽ വേഷത്തിൽ കടലിൽ കുളിച്ച് തിമിർക്കുന്നത് എന്നെ താല്പര്യത്തോടെ കാണിക്കാൻ നിന്ന മമ്മി തന്റെ വിസ്മയിപ്പിക്കുന്ന നഗ്നത ബോധപൂർവ്വം കാണിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാൻ വിഷമമുണ്ടായില്ല…

” ശ്രീ കണ്ടോണ്ടിരി….. ഞാൻ കുളിച്ച് വരാം.. ”

എന്റെ മുഖത്ത് തലോടിക്കൊണ്ട് മമ്മി എഴുന്നേറ്റു…

” ങാ… ഞാൻ കൊണ്ട് വന്ന സെറ്റ് ട്രൈ ചെയ്തോ… സ്മൂത്ത് ആയിരിക്കുന്നു… ”

ചിരിച്ച് കൊണ്ട് മമ്മി തന്റെ അറ്റാച്ച്ഡ് ബാത്ത്റൂമിലേക്ക് പോയി.

അഞ്ച് മിനിറ്റ് കഴിഞ്ഞ് കാണില്ല…. മമ്മിയുടെ വിളി കേട്ടു…..,

” ശ്രീക്കുട്ടാ…”

എന്തോ അത്യാഹിതം ഉണ്ടായെന്ന് കരുതി ഞാൻ ഓടി ചെന്നു…

അപ്പോൾ ബാത്ത് റൂമിന് പുറത്ത് ഇറങ്ങി നില്കുകയായിരുന്നു, മമ്മി…

മമ്മിയുടെ വേഷം കണ്ട് ഞാൻ അമ്പരന്ന് നിന്നു…

എത്താതോർത്ത് കണക്ക് ഒരു ടർക്കി ടവൽ ആണ് ധരിച്ചത്…

മാറിടത്തിന്റെ മുഴുപ്പും മിനുപ്പും പാതിയും കാണാം…

ഉൾ തുട വരെ മാത്രം ഇറങ്ങി നില്ക്കുന്ന ടവൽ വെണ്ണ തുടകളുടെ ഭംഗിയാകെ കാട്ടി തരുന്നുണ്ട്….

ബോബ് ചെയ്ത മുടിയിൽ ഇരു കൈകളും തെറുത്ത് വച്ചതിനാൽ രശ്മി ഗൗതമിനെ വെല്ലുന്ന കക്ഷം നമ്മെ കൊതിപ്പിച്ച് കൊണ്ടേയിരിക്കും… !

” എന്താ… മമ്മി.. ?”

വെപ്രാളത്തോടെ ഞാൻ ചോദിച്ചു…

” ഞാൻ ഷവറിന്റെ നോബ് തിരിച്ചപ്പോൾ….. ഷോക്കടിച്ചു…”

വേച്ച് വേച്ച് മമ്മി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *