തേൻ കുടം പോലെചേട്ടത്തിയമ്മ – 2അടിപൊളി  

ആദ്യത്തെ രണ്ടാഴ്ച വർക്ക്‌ കുറച്ചു ബുദ്ധിമുട്ടയിരുന്നു പിന്നെ പിന്നെ അതു മാറി ഇപ്പോ ഇവിടെ വന്നിട്ടു ഒരു മാസം കഴിഞ്ഞു അതിനിടയിൽ വീട്ടിൽ നിന്നും ചേട്ടനും അമ്മയും വിളിച്ചിരുന്നു ചേട്ടത്തിക്കു വിശേഷം ഉണ്ടന്ന് പറഞ്ഞു.. അതു കേട്ടപ്പോൾ എനിക്കു ഒരു പാട് സന്തോഷമായി എട്ടുവർഷത്തിനു ശേഷം എന്റെ ചേട്ടൻ ഒരു അച്ഛൻ ആകാൻ പോകുന്നു അതിന്റെ സന്തോഷം.. പറയാൻ വിളിച്ചതാണ് … നീ അടുത്ത മാസം വീട്ടിലേക്കു വാടാ എന്ന്….

( അമ്മേ ഞാൻ ഇപ്പോ വന്നതേ അല്ലേ ഒള്ളു ഇവിടുത്തെ കാര്യങ്ങൾ എല്ലാം ഒന്നു റെഡിയാവട്ടെ എന്നിട്ടു വരാം നോക്കാം…. എന്നിട്ട് ഫോൺ വച്ചു……. അങ്ങനെ പിന്നെയും മാസങ്ങൾ കടന്നു പോയി…വീട്ടിൽ നിന്നും കുറെ വിളിച്ചിരുന്നു വീട്ടിലേക്കു വരാൻ വേണ്ടി..

ഇവിടെ ജോലിയുമായി കുറെ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു ഞാൻ പരമാവധി ഒഴിഞ്ഞുമാറി ചേട്ടത്തിക്കു ഒരു ആൺകുട്ടി ജനിച്ചിട്ടു ഇപ്പോ ആറു മാസമായി ..ഉണ്ണിയെ കാണാൻ എന്താ വരാത്തതു എന്നു പറഞ്ഞു എല്ലാവരും ഒരുപാട് വിളിച്ചിരുന്നു…… അങ്ങനെ ഇരിക്കെ ഒരു ദിവസം ചേട്ടത്തിയുടെ നമ്പറിൽ നിന്നും കോൾ വന്നു ഹലോ ആദി ഞാനാണ് ചേട്ടത്തി..നീ എന്താടാ വീട്ടിലേക്ക് വരാത്തെ? നിനക്ക് ഞങ്ങളെ ഒന്നും കാണണ്ടേ ഉണ്ണിയെ കാണണ്ടേ…നീ ഇപ്പോഴും പഴയ കാര്യങ്ങൾ എല്ലാം മനസ്സിൽ വച്ച് ഇരിക്കുകയാണോ അതുകൊണ്ടാണോ നീ വരാത്തെ…

ഇനിയും നീ പഴയതൊക്കെ മനസ്സിൽ വച്ചു വരാതിരിക്കുകയാണെങ്കിൽ നിനക്ക് ഇങ്ങനെ ഒരു ചേട്ടത്തിയമ്മ ഇല്ലാന്നു വിചാരിച്ചോ…അടുത്താഴ്ച നീ വരുമെന്ന് പ്രതീക്ഷിക്കുന്നു അങ്ങനെ ഞാൻ അടുത്ത വരാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ അച്ഛൻ ന്റെ കോൾ വന്നു….. ഞാൻ ഫോൺ അടുത്തു ഹലോ… അച്ഛാ….. ” മോനെ ആദി നീ വേഗം ഇങ്ങോട്ട് വാടാ ഏട്ടന് ഒരു ആക്‌സിഡന്റ് കുറച്ചു സീരിയസ് ആണെന്നാ ഡോക്ടർ പറഞ്ഞത്..

ഞങ്ങൾ എല്ലാവരും ഇവിടെ ഹോസ്പിറ്റലിലാ എന്നെകൊണ്ട് ഇവിടെ ഒറ്റക്ക് പറ്റുന്നില്ലടാ നീ വേഗം വാടാ മോനെ ””അച്ഛൻ കരഞ്ഞു കൊണ്ട് പറഞ്ഞു ”’ അച്ഛാ ഇങ്ങനെ കരയല്ലേ ഞാൻ ഇപ്പോ തന്നെ ഇവിടുന്ന് ഇറങ്ങാം… ഫോൺ കട്ട് ചെയ്ത് ഓഫീസിലേക്കു വിളിച്ച് പറഞ്ഞു വേഗം അവിടെന്ന് ഇറങ്ങി… പോകുന്ന വഴിക്ക് ഞാൻ ഒരുപാട് പ്രാത്ഥിച്ചു എന്റെ ചേട്ടന് ഒന്നും സംഭവിക്കല്ലേ ദൈവമേ… കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കാൻ മാത്രമേ എനിക്കു കഴിഞ്ഞോളു….

വൈകുന്നേരത്തോട് കൂടി ഞാൻ ഹോസ്പിറ്റലിൽ എത്തി…..’” എത്തിയപാടെ അച്ഛൻ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കരഞ്ഞു…അച്ഛാ ഇങ്ങനെ കരയല്ലേ ഡോക്ടർ എന്താ പറഞ്ഞെ ഏട്ടന് ഇപ്പോൾ എങ്ങനെ ഉണ്ട്….. കുഴപ്പമൊന്നും ഇല്ലല്ലോ ഏട്ടനു. എന്നൊട് സത്യം പറാ …””…. മോനെ ഏട്ടനും വേണ്ടി ഇനി നമുക്കു പ്രാത്ഥിക്കാൻ മാത്രമേ പറ്റൊള്ളു….

അതുകേട്ടു ഞാൻ നിലത്തേക്കു തളർന്നിരുന്നു… . ഞാൻ നോക്കുമ്പോൾ തൊട്ടടുത്ത ചെയറിൽ ചേട്ടത്തിയും അമ്മയും കരഞ്ഞു കൊണ്ട് ഇരിക്കുന്നു ദൈവമേ എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ സംഭവിക്കുന്നത്….. ഏട്ടനു ഒന്നും സംഭവിക്കല്ലേ…..

കുറച്ചു കഴിഞ്ഞു ഒരു നേഴ്സ് വന്നു വിളിച്ചു ഡോക്ടർ വിളിക്കുന്നുണ്ട്… ഞാനും അച്ചനും കൂടി ഡോക്ടറെറുടെ റൂമിലേക്ക് ചെന്നു…….. ഞാൻ : ഡോക്ടർ ചേട്ടന് കാര്യമായിട്ട് പ്രശ്നം ഒന്നും ഇല്ലല്ലോ …? ഡോക്ടർ: .. തലക്കു കാര്യമായ പരിക് പറ്റിയതിനാൽ ഇവിടെ കൊണ്ട് വരുമ്പോഴേക്കും അവസ്ഥ വളരെ മോഷമായിരുന്നു.. ഞങ്ങൾ പരമാവധി ശ്രമിച്ചു നോക്കി……

വെരി സോറി ഞങ്ങൾക്കു രക്ഷിക്കാൻ കഴിഞ്ഞില്ല….. ഞാൻ കരഞ്ഞു കൊണ്ട് അച്ഛനെ കെട്ടിപിടിച്ചു…. അച്ഛാ : ചേച്ചിയോടും അമ്മയോടും എങ്ങനെ പറയും ….അവർ ഇതെങ്ങനെ സഹിക്കും…. എനിക്കുവയ്യ ഞാൻ പൊട്ടി കരഞ്ഞു…. ” കുറച്ചു കഴിഞ്ഞ് ഞാനും അച്ഛനും ഡോക്ടറുടെ റൂമിൽ നിന്നും പുറത്തിറങ്ങി ഞങളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും മുഖവും കണ്ടു എന്തോ പന്തികേട് തോന്നി… ചേട്ടത്തിയും അമ്മയും അടുത്തേക്കു ഓടിവന്നു…ചോദിച്ചു എന്താ ഡോക്ടർ പറഞ്ഞത്…. എനിക്കു ഒന്നും പറയാൻ പറ്റാതെ കരഞ്ഞു കൊണ്ട് തലയാട്ടി….

അതിൽ നിന്നു അവർക്കു കാര്യം മനസ്സിലായി… ഒരു തളർച്ചയോടെ അവൾ നിലത്തിരുന്നു…. നിലവിളിച്ചു കരയാൻ തുടങ്ങി അവളുടെ കരച്ചിലിനൊപ്പം ഉണ്ണിയുടെ കരച്ചിലും ഉയർന്നു…….എന്റെ ഏട്ടാ എന്നുപറഞ്ഞു പൊട്ടി പൊട്ടി കരഞ്ഞു ദൈവമേ എന്നോടെന്തിനാ ഇങ്ങനെ ചെയ്യുന്നത് . ഞാനാർക്കും ഒരു ദ്രോഹം ചെയ്തില്ലല്ലോ…….ഞാൻ എങ്ങനെ സഹിക്കും….

എന്റെ ദൈവമേ എന്ന് പറഞ്ഞു ചേട്ടത്തി പൊട്ടി കരഞ്ഞു….അമ്മയുടെ അവസ്ഥയുംമറിച്ചായിരുന്നില്ല…… വിവരമറിഞ്ഞപ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും ഹോസ്പിറ്റലിൽ എത്തിഇരുന്നു….””പോസ്റ്റ്മോർട്ടം കഴിഞ്ഞു ചേട്ടന്റെ ബോഡിയുമായി ആംബുലൻസ് വീട്ടിലെക്കു വിട്ടു…

പിന്നെ ചടങ്ങുകൾ എല്ലാം പെട്ടന്നായിരുന്നു….. എല്ലാം കഴിഞ്ഞു വീട് ഒരു ശുന്യ മായി മാറി അങ്ങനെ ഒരു ആഴ്ച കഴിഞ്ഞു…. അമ്മ : മോളെ…. നീ രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്…വാ ഈ കഞ്ഞിയൊന്നു കഴിക്ക്…… എനിക്കു വേണ്ട അമ്മേ വിശപ്പില്ല….. നീ ഒന്നും കഴിക്കാതിരുന്നാൽ കുഞ്ഞിന്റെ കാര്യം ആരു നോക്കും… ഇങ്ങനെ ഇരുന്നാൽ എന്തെങ്കിലും അസുഖം വരും മോളെ അങ്ങനെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിച്ചു….

എല്ലാവരും കൂടി ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അവളെ ശ്രദ്ധിച്ചില്ല…ഇന്നേക്കു ഒന്നര വർഷം കഴിഞ്ഞുകാണും ചേട്ടത്തിയെ വിളിച്ചിട്ടും സംസാരിച്ചിട്ടും പ്രസവം കഴിഞ്ഞിട്ട് ഉണ്ണിയെ പോലും കാണാൻ വന്നിട്ടില്ല…… അതെല്ലാം എന്റെ മനസ്സിൽ വല്ലാതെ അലട്ടി കൊണ്ടിരുന്നു…….

അങ്ങനെ മാസങ്ങൾ പോയ്‌ കൊണ്ടിരുന്നു . എല്ലാവരും ചേട്ടൻ മരിച്ചതിന്റെ ഷോക്കിൽ നിന്നും കുറച്ചു മാറിക്കൊണ്ടരുന്നു… അപ്പോഴും ഞാനും ചേട്ടത്തിയുടെ അടുത്ത് സംസാരിച്ചില്ലായിരുന്നു….. പക്ഷെ ഉണ്ണിയെ അമ്മ അപ്പോഴും എന്റെ അടുത്തു കൊണ്ട് തരുമായിരുന്നു….

അവൻ കരയുമ്പോൾ മാത്രമേ പാല് കുടിക്കാൻ ചേട്ടത്തിയുടെ അടുത്ത്കൊണ്ടു പോയ്‌ കൊടുക്കു….. ഒരു ദിവസം ഉണ്ണി നിർത്താതെ കരഞ്ഞപ്പോൾ ഞാൻ അമ്മയെ വിളിച്ചു വിളി കേൾകാതെ ആയപ്പോൾ ഞാൻ ചേട്ടത്തിയുടെ റൂമിലേക്കു കൊണ്ടു പോയ്‌ അന്നത്തെ സംഭവത്തിനുശേഷം ഇന്നാണ് ഞാൻ ചേട്ടത്തിയുടെ റൂമിലേക്ക് പോകുന്നത്…..

മനസിൽ ചെട്ടത്തിയെ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഒരു വിഷമം എനിക്കുണ്ടായിരുന്നു…..ഞാൻ ഡോർ തുറന്നു ഉണ്ണിയെ കൊണ്ട് റൂമിലേക്കു കയറി .. ചേട്ടത്തി അപ്പോ റൂമിൽ ഉണങ്ങിയ ഡ്രസ്സ് അടുക്കി വെക്കുകയായിരുന്നു …. ഞാൻ ചേട്ടത്തിയെ വിളിച്ചു…കൊറേ നേരമായി ഇവൻ കരയുന്നു എന്നിട്ട് ഉണ്ണിയെ ബെഡിൽ കിടത്തി….

1 Comment

Add a Comment
  1. പ്രസാദ്

    പ്രിയ സുഹൃത്തേ,

    KK ഗ്രൂപ്പിലെ മുഴുവന്‍ ഭാഗവും ഇവിടെ വന്നില്ലല്ലോ….. അവസാനം കുറെ ഭാഗം missing ഉണ്ടല്ലോ…. അവിടെ കഥ അവസാനിക്കുകയും ചെയ്തു…. ഇവിടെ ഇനിയും തുടരുമോ?

Leave a Reply

Your email address will not be published. Required fields are marked *