തേൻ കുടം പോലെചേട്ടത്തിയമ്മ – 2 5അടിപൊളി  

പ്ലീസ് ആദി നീ  എന്നോടാനൊന്നും പറയല്ലേ.. ഞാൻ നിന്റെ ചേട്ടന്റെ ഭാര്യ ആണ്

എന്റെ  അവസ്ഥ കണ്ടിട്ടാണോ അതോ

ഇനി ശെരിക്കുള്ള ഇഷ്ട്ടം ആണെക്കിലും അല്ലങ്കിലും അത് വേണ്ടാട്ടോ…ചേട്ടത്തികരഞ്ഞുകൊണ്ട്  പറഞ്ഞു..

ചേട്ടത്തിയിക്കു അറിയോ..കല്യാണം കഴിഞ്ഞു ആദ്യമായ് ഈ വീട്ടിലേക്ക്..വലതുകാൽ  വച്ചു വരുമ്പോൾ എന്റെ മനസ്സിൽ….ഇതുപോലെ ഒരു പെണ്ണിനെ തന്നെ എനിക്കു തരണേ എന്നു ഞാൻ ഒരുപാടു ആഗ്രഹിച്ചു…പക്ഷെ ഒരിടത്തും   ചേട്ടത്തിയെ പോലെ    ഒരു കുട്ടിയെ എനിക്കു കണ്ടെത്താൻ പറ്റിയില്ല….മനസിനെ ഒരുപാടുത്തവണ  പറഞ്ഞു മനസിലാക്കാൻ നോക്കി… സ്വന്തം ചേട്ടന്റെ ഭാര്യയെ അങ്ങനെ കാണാൻ പാടില്ലാന്നു…. പക്ഷെ എനിക്കു പറ്റുന്നില്ല”…….

നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല ചേട്ടത്തി , നീ ഇല്ലാതെ എന്റെ ജീവനും നിലനില്‍ക്കില്ല …!! നിന്റെ സ്നേഹം ഇല്ലാതെ ഞാൻ മരിച്ചു പോകും…..

കണ്ണുനിറഞ്ഞു കൊണ്ടേ ഞാൻ പറഞ്ഞു….   ഇതൊക്കെ കേട്ട് ചേട്ടത്തിവിറക്കുന്നുണ്ടായിരുന്നു…)

ഞാൻ ഹൃദയമിടിപ്പോടെ ചേട്ടത്തിയെ നോക്കി

പെട്ടന്നു വീട്ടിലെ ഡോർബെൽ മുഴങ്ങി….. ഇതുകേട്ടു ഞങ്ങൾ രണ്ടുപേരും ഒരെ സമയം ഞെട്ടിത്തരിച്ചു….

ആദി നീ ഇപ്പോ പോവാൻ നോക്ക്

കണ്ണീരല്ലാം തുടച്ചുകൊണ്ട്  എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു )….

എന്നിട്ട് ചായ തന്നിട്ടു ചേട്ടത്തി തീരികെ റൂമിലേക്ക് പോയി””

(റൂമിൽ )….. അവനെ ഇനി എങ്ങനെ പറഞ്ഞു മനസിലാക്കും………

ചേട്ടൻ മരിച്ചിട്ടു ഇപ്പൊ ഒരു കൊല്ലം

അവറായി …. ഇനി  അവൻ    എന്റെ ഇ   സാഹചര്യം മുതലെടുക്കുവാനോ…

അവനോട് എന്തെങ്കിലും നീചമായ നടപടി സ്വീകരിക്കാൻ ശ്രമിച്ചാൽ പഴയയത്‌ പോലെ അവൻ ഇവിടെനിന്നും പോകുമോ അതൊക്കെ ആലോചിച്ചു ഞാൻ ആകെ ഭയപ്പെട്ടു….”ഒരാളോട്    പ്രണയം   തോന്നുന്നത് സ്വാഭാവികമല്ലേ?    അതിന് കാരണങ്ങളൊന്നും    വേണ്ട.) തന്നോട് അവന്റെ മനസിലെ ഇഷ്ട്ടം തുറന്നു പറഞ്ഞതല്ലാതെ ഒരു തെറ്റും ആദി ചെയ്തിട്ടില്ല……….?”” ചേട്ടൻ പോയതിനു ശേഷം അച്ഛനും അവനും കൂടിയാണ് ഇപ്പോ ഇ കുടുംബം നോക്കിയിരുന്നത് അതിനിടയിൽ അച്ഛന് വയ്യാതായി..  അതുകൊണ്ടു തന്നെ പഴയപോലെ പണിക്കൊന്നും പോവാറില്ല….    അതിനു ശേഷം അവൻ പിന്നെ കൊച്ചിലെ ജോലി റിസൈൻ ചെയ്തു…

ഇപ്പോ അവൻ നാട്ടിൽ തന്നെ രാവും പകലും ഇല്ലാതെ വീട്ടീന് വേണ്ടി കഴ്ട്ടപെടുന്നു…..

അതുകൊണ്ട് ഒരു കുറവും  അവൻ   ഞങ്ങളാർക്കും ഇ വീട്ടിൽ വരുത്തിയിട്ടില്ല…

പക്ഷെ ഇന്നു അവൻ എന്നൊട് പിന്നെയും ഇഷ്ട്ടം പറഞ്ഞതും  ഓക്കേ ആലോചിക്കുമ്പോൾ എന്താ ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടനില്ല…””

അപോഴാണ് അടിയിൽ നിന്നും വന്നത് മോളെ ഫുഡ്‌ കഴിക്കാൻ വരണില്ലേ.

ഇപ്പോ വരാം അമ്മ….ഞാൻ  വേഗം  മറുപടികൊടുത്തുകൊണ്ട് മുഖമെല്ലാം വേഗം കഴുകി താഴേക്കു ചെന്നു..

ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോൾ അവൻ ഊണ് മേശയിൽ എന്നെ നോക്കി, ഇരിക്കുകയാണ് .. എന്നെ കണ്ടപ്പോൾ  ഒന്നു പുഞ്ചിരിച്ചു…. ഞാൻ അതു നോക്കാതെ വേഗം അടുക്കളയിലേക്കു നടന്നു.. പോകുന്നതിനിണ്ടയിൽ ഞാൻ ഇടം കണ്ണിട്ടു ഒന്ന് തിരിഞ്ഞു നോക്കി……അവന്റെ തീക്ഷണമായ കണ്ണുകൾ എന്നെ  അടി മുടി നിരീക്ഷിക്കുന്നത് ഞാൻ കണ്ടു….(  ഞാൻ ശ്രദ്ധിച്ചത് എന്ന് കണ്ടപ്പോൾ അവൻ പെട്ടന്നു തല താഴ്ത്തി )

ഞാൻ ചോറെടുത്ത് വന്നു ടേബിളിൽ വച്ചു

ഭക്ഷണമെല്ലാം രണ്ടുപേർക്കും വിളമ്പി അവന്റെ അടുത്തിരുന്നു എന്തുകൊണ്ടോ ഞാൻ അവന്റെ മുഖത്തേക്കു നോക്കിയില്ല

എന്തായാലും അവനെ പറഞ്ഞു മനസിലാകുന്നതു വരെ സഹിച്ചല്ലേ പറ്റു….. കഴിക്കാൻ   തുടങ്ങി….ഫുഡ്‌ കഴിക്കുന്നിടയിൽ

അവൻ വിളിച്ചു. “ ചേച്ചി…?”

ആദി : സോറി…”എനിക്കറിയാം, എന്നോട് നല്ലം ദേഷ്യം ഉണ്ടെന്ന് ?”എനിക്കു അത്രക്കും ഇഷ്ട്ടയതു കൊണ്ടാ…

(….ഞാൻ ഒന്നും പറഞ്ഞില്ല…)

എൻറെ മറുപടി കിട്ടാത്തത് കൊണ്ടാവണം

കുറച്ചു നേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല

കുറച്ചുകഴിഞ്ഞു ഞാൻ അവനെ ഒന്നു നോക്കിയപ്പോൾ എന്റെ മാറിലേക്കു നോക്കി ഇരികുകയായിരുന്നു… ഞാൻ വേഗം സാരി ഒന്നു നേരെയാക്കി ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *