തേൻ കുടം പോലെചേട്ടത്തിയമ്മ – 2അടിപൊളി  

എന്നിട്ട് പോകാനൊരുങ്ങുബോൾ പെട്ടന്ന് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു….. അതുകണ്ടതും എനിക്കു സങ്കടം സഹിക്കാൻ പറ്റാതെയായി ഞാൻ ചേർത്തു പിടിച്ചു …..””ഇങ്ങനെ കരയാതെ ചേട്ടത്തി സംഭവിക്കാൻ പാടില്ലാത്തതൊക്കെ സംഭവിച്ചു എങ്ങനെ അശ്വസിപ്പിക്കണം എന്നു എനിക്കറിയില്ല… ഇനി അതോർത്തു വിഷമിച്ചിരിക്കല്ലേ ,.

ദേ… ഇവൻ കുറേ നേരമായി കരയുന്നു പാല് .. കുടിക്കാനാണെന്നു തോന്നുന്നു..അതും പറഞ്ഞു ഞാൻ എന്നിൽ നിന്നും മാറ്റി ആ കരഞ്ഞു കലങ്ങിയ കണ്ണ് തുടച്ചു നീ ഇത്ര ദിവസം എന്താ എന്റെ അടുത്ത് വരാതിരുന്നേ നീ അടുത്തിരുന്നു ഒന്ന് അശ്വസിപ്പിച്ചിരുന്നെകിൽ എന്നു ഞാൻ എത്ര എത്ര ആഗ്രഹിച്ചിരുന്നു എന്നറിയോ ഇനി നീയും കൂടി എന്നെ തനിചാ ക്കാണോ…ചേട്ടത്തിയുടെ ആ വാക്കുകൾ ആയിരം ചോദ്യങ്ങൾ എന്നിൽ ഉയർത്തിയെങ്കിലും സന്ദർഭം ഇതായത് കൊണ്ട്…..ഞാൻ ഇത്രമാത്രം പറഞ്ഞു……

ഞാൻ ഇവിടുന്ന് പോയതിന് ശേഷം എല്ലാ മാസവും നിന്നെ ഞാൻ ആയിരം വട്ടമെങ്കിലും വിളിച്ചിട്ടുണ്ടാവും, ഒരു സോറി പറയാൻ അപ്പോഴൊക്കെ നി ഫോൺ എടുത്തത് പോലുമില്ല …എടാ.. നിന്റെ മനസ്സിൽ അപ്പോഴും എന്നോടുള്ള ഇഷ്ട്ടം ഉണ്ടാവുമെന്ന് വിചാരിച്ചു…. അതാ ഞാൻ കോൾ എടുക്കാതിരുന്നേ അല്ലാതെ നിന്നോട് എനിക്ക് ദേഷ്യമോ വെറുപ്പോ ഒന്നും ഇല്ലാ…. ചേട്ടത്തിക്കു എപ്പോഴും ഒന്നും അറിയില്ല ഇ ആദിയുടെ ജീവിതത്തിൽ ഒരു പെണ്ണിനെ സ്നേഹിച്ചിട്ടുണ്ടങ്കിൽ അതു നിന്നെ മാത്രമാണ് അതൊരു സുപ്രഭാതത്തിൽ മാഞ്ഞു പോകുന്നതല്ല എന്റെ മരണം വരെ ഇ നെഞ്ചിൽ ആ സ്നേഹം ഉണ്ടാകും….””

എനിക്കു നിന്നെ അങ്ങനെ കാണാൻ പറ്റില്ല ആദി പിന്നെ എന്തിനാ നീ എപ്പോഴും അതൊക്കെ മനസ്സിൽ വെക്കുന്നത്……..!! അതുകേട്ട് എനിക്ക് ശെരിക്കും ദേഷ്യവും സങ്കടവും വന്നു. പക്ഷേ ഒരേ സമയത്ത്‌ രണ്ടുപേരും ദേഷ്യപ്പെട്ടാൽ കാര്യം വഷളാകുമെന്ന് അറിയാവുന്നത് കൊണ്ട്‌ ഞാൻ വളരെ കഷ്ടപ്പെട്ട് എന്റെ നാവിനെ അടക്കി. ………’”

എനിക്കു അന്നും ഇന്നും ചേട്ടത്തിയോട് സ്നേഹം മാത്രമേ ഒള്ളു….””എന്നിട്ടു കൂടുതലൊന്നും പറയാതെ ഞാൻ പുറത്തിറങ്ങി..”… ((പിന്നെയും ദിവസങ്ങൾ പോയെകൊണ്ടിരുന്നു ഒരു ദിവസം വർക്ക് കഴിഞ്ഞു നേരെത്തെ വീട്ടിലേക്കു വന്നു…

ഉമ്മറത്തെ വാതിൽ പൂട്ടിയത് കൊണ്ട് വിടിൻറെ പിന്നാമ്പുറം വഴി ഞാൻ ചെന്നു അപ്പോഴാതാ ചേട്ടത്തി ഡ്രസ്സ് അലക്കുകയായിരുന്നു കുനിഞ്ഞു നിന്ന് അലക്കുന്നത് കൊണ്ട് ചേട്ടത്തിയുടെ വെളുത്ത തുടുത്ത മുലകള്‍ ഒരു കാല്‍ഭാഗത്തോളം പുറത്ത് ചാടി. കറുത്ത ബ്രായില്‍ പൊതിഞ്ഞ കരിക്കിന്‍ മുലകള്‍ അ കാഴ്ച എന്റെ സകല വികാരങ്ങളുടെയും കെട്ടഴിച്ചു…

എന്നിലെ പുരുഷൻ ഉണർന്നു ഞാൻ ആർത്തിയോടെ നോക്കി. ഞാൻ വന്നത് ചേട്ടത്തി അറിയാത്തതു കൊണ്ട് ഞാൻ അ കാഴ്ച്ച മതിവരുവോളം ആസ്വതിക്കുമ്പോഴേക്കും പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു അതുകേട്ടപ്പോൾ ചേട്ടത്തി ഞെട്ടി തിരിഞ്ഞു നോക്കി നീയെന്താ ഈ നേരത്ത്..? .. അതു വർക്ക് ഇന്നു നേരത്തെ കഴിഞ്ഞു.

ഞാൻ കുറെ നേരം ഉമ്മറത്ത് നിന്നും വിളിച്ചു…ആരും കേട്ടില്ല പിന്നെ ഡോറും ലോക്ക് ആയിരുന്നു അതാ ഞാൻ ഇങ്ങോട്ട് വന്നേ”” ചേട്ടത്തി : നിനക്ക് വന്നു കഴിഞ്ഞാൽ ഒന്നും മിണ്ടിക്കൂടെ ഇങ്ങനെ തൊട്ടടുത്ത് വന്നു മിണ്ടാതെ നിൽക്കുകയാണോ ചെയ്യുന്നത്…

ഞാൻ പേടിച്ചുട്ടോ… അതു പിന്നെ ഞാൻ… ( മറുപടി കിട്ടാതെ ഞാൻ വിക്കി)……. നീ എന്തായാലും ഹാളിലേക്കു ചേല്ല് ഉണ്ണിയെ ഹാളിൽ തൊട്ടിലിൽ കിടത്തിയിട്ടുണ്ട് അവൻ ഇപ്പോ എനിക്കും . നീ അവനെ പോയി ഒന്നെടുക്ക് .. അമ്മയും അച്ഛനും ഓക്കേ എന്തെ അവരൊക്കെ എവിടെ പോയി….?

അവർ അമ്പലത്തിൽ പോയി.. ഞാൻ പിന്നെ ഒന്നും പറയാതെ അടുക്കള വഴി ഹാളിലേക്കു പോയ്‌ … ഞാൻ ചെല്ലുബോഴേക്കും അവൻ ഉണർന്നു കഴിഞ്ഞിരുന്നു തൊട്ടിലിൽ കയ്യും കാലും ഇട്ടു കളിക്കുകയായിരുന്നു..എന്നെ കണ്ടപ്പോൾ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു ഞാൻ അവനെ എടുത്തു കുറച്ചു നേരം കളിപ്പിച്ചു കൊണ്ടിരുന്നു…

അതുകഴിഞ്ഞപ്പോൾ അവൻ കരയാൻ തുടങ്ങി കരച്ചിൽ കേട്ട് ചേട്ടത്തി എന്റടുത്തു വന്നു കൈയിൽ നിന്നും ഉണ്ണിയെ വാങ്ങിച്ചു…..അമ്മേടെ മോൻ എന്തിനാ കരയുന്നെ അമ്മ ഇപ്പോ പാല് തരാട്ടോ…”” എന്നിട്ടു…..എന്നോട് ചോദിച്ചു നിനക്ക് ചായ വേണോ.? …..

(…. ആ വേണം…. ) എന്നാ ഞാൻ ഇവന് പാല് കൊടുത്തിട്ടു വരാം എന്നിട്ട് ചേട്ടത്തി അവനെയും കൊണ്ട് റൂമിലേക്ക് പോയി അതുവരെ ഞാൻ ടിവിയിൽ ഓൺ ചെയ്തു കുറചുനേരം കോമഡി ഇരുന്നു കണ്ടു… ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ചേട്ടത്തി അടുക്കളയിലേക്ക് പോവണത് കണ്ടു…. ഞാൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നതിന് ശേഷം അടുക്കളയിലേക്കു ചെന്നു….

ചേട്ടത്തി അപ്പൊ അടുക്കളയില്‍ പാത്രം കഴുകുകയായിരുന്നു. പുറം തിരിഞ്ഞു നിന്നു ഉള്ള ആ പാത്രം കഴുകല്‍ കണ്ടു എന്റെ അണ്ടി പൊങ്ങി….. പ്രസവത്തിനു ശേഷം ചേട്ടത്തി നന്നായി കൊഴുത്തിട്ടുണ്ട് ഞാൻ അടുത്തേക്കു ചെന്ന് ചേട്ടത്തി വിളിച്ചു ആ..

നീ ഇങ്ങോട്ട് വന്നോ ഞാൻ ചായ ഉണ്ടാക്കി അങ്ങോട്ട്‌ വരുമായിരുന്നല്ലോ അതു ചേട്ടത്തി എനിക്കു കുറച്ചു സംസാരിക്കാൻ ഉണ്ട്…… എന്താഡാ പറാ?”‘ അതു എനിക്കു എപ്പോഴും ഒന്നും മറക്കാൻ പറ്റണില്ല മനസ്സിൽ ഇനിയും പിടിച്ചു നിൽക്കാൻ എനിക്കു വയ്യാ…. ഞാൻ ചേട്ടത്തിയുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു…” പെട്ടന്നുണ്ടായ എന്റെ ചോദ്യത്തിൽ ചേട്ടത്തി എന്റെ മുഖത്തേക്കുതന്നെ കണ്ണിമ്മാ വെട്ടാതെ നോക്കി നിന്നും….)

ചേട്ടത്തി : നീ പറയുന്നത് എനിക്കു മനസിലാവും.. പക്ഷെ ഇതൊക്കെ തെറ്റാ ആദി….ഇതു വീട്ടിൽ അറിഞ്ഞാൽ ഉണ്ടല്ലോ നിന്നെ കൊന്നു കളയും…… “”മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു….. “” എനിക്കു ഇഷ്ട്ടം തോന്നിയത് തെറ്റാണോ ? എന്റെ മരണം വരേ ഞാൻ ചെട്ടത്തിയുടെ കൂടെ ഉണ്ടാവും .. എനിക്കു ഇനി നീയില്ലാതെ പറ്റില്ല.. ഞാൻ ആരോടും പറയില്ല….

ചേട്ടത്തി : നീ എന്താടാ വിചാരിച്ചത് നീ ഇതൊക്കെ പറയുമ്പോഴേക്കും ഞാൻ നിന്നെ ഇഷ്ട്ടമാണെന്ന് പറയുമെന്നോ… ഞാൻ നിന്നെ കുറിച്ച് ഇങ്ങനെ ഒന്നും അല്ല വിചാരിച്ചത് ആദി…..””” ചേട്ടത്തി ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് മറക്കാൻ ആവില്ലാ അത്രയ്കും എന്റെ മനസ്സിൽ ഉറച്ചു പോയി……. ഓരോ ദിവസം കഴിയും തോറും എനിക്കു ഭ്രാന്ത് പിടിക്കാണ്… “‘

പ്ലീസ് ആദി നീ എന്നോടാനൊന്നും പറയല്ലേ.. ഞാൻ നിന്റെ ചേട്ടന്റെ ഭാര്യ ആണ് എന്റെ അവസ്ഥ കണ്ടിട്ടാണോ അതോ ഇനി ശെരിക്കുള്ള ഇഷ്ട്ടം ആണെക്കിലും അല്ലങ്കിലും അത് വേണ്ടാട്ടോ…ചേട്ടത്തികരഞ്ഞുകൊണ്ട് പറഞ്ഞു..

ചേട്ടത്തിയിക്കു അറിയോ..കല്യാണം കഴിഞ്ഞു ആദ്യമായ് ഈ വീട്ടിലേക്ക്..വലതുകാൽ വച്ചു വരുമ്പോൾ എന്റെ മനസ്സിൽ….ഇതുപോലെ ഒരു പെണ്ണിനെ തന്നെ എനിക്കു തരണേ എന്നു ഞാൻ ഒരുപാടു ആഗ്രഹിച്ചു…പക്ഷെ ഒരിടത്തും ചേട്ടത്തിയെ പോലെ ഒരു കുട്ടിയെ എനിക്കു കണ്ടെത്താൻ പറ്റിയില്ല….മനസിനെ ഒരുപാടുത്തവണ പറഞ്ഞു മനസിലാക്കാൻ നോക്കി… സ്വന്തം ചേട്ടന്റെ ഭാര്യയെ അങ്ങനെ കാണാൻ പാടില്ലാന്നു….

1 Comment

Add a Comment
  1. പ്രസാദ്

    പ്രിയ സുഹൃത്തേ,

    KK ഗ്രൂപ്പിലെ മുഴുവന്‍ ഭാഗവും ഇവിടെ വന്നില്ലല്ലോ….. അവസാനം കുറെ ഭാഗം missing ഉണ്ടല്ലോ…. അവിടെ കഥ അവസാനിക്കുകയും ചെയ്തു…. ഇവിടെ ഇനിയും തുടരുമോ?

Leave a Reply

Your email address will not be published. Required fields are marked *