ദി മെക്കാനിക് – 4 34

” മാഡം… റിലാക്സ്….. ഇവിടെ വന്നിരുന്നേ…. പ്ലീസ് ” ഗിരി പറഞ്ഞു.

” ഏയ്.. ഇല്ലില്ല…. കുഴപ്പമില്ല…. നിങ്ങളുടെ പരിപാടികൾ നടക്കട്ടെ… ” ഞാൻ വീണ്ടും പറഞ്ഞു.

” മാഡം…. നാണക്കേടൊന്നും വിചാരിക്കണ്ട…. ഇവിടെ ഇരുന്നോളു…. കിടന്നിട്ടു ഉറക്കം വരുന്നില്ലെങ്കിൽ പിന്നെ അവിടെ പോയി കിടക്കുന്നതിൽ അർത്ഥം ഇല്ലാ.. ഇവിടെ ആണെങ്കിൽ സംസാരിച്ചിരിക്കുകയെങ്കിലും ചെയ്യാം.. ” പപ്പു പറഞ്ഞു.

പപ്പു പറഞ്ഞത് ശരിയാണ്. റൂമിൽ പോയാൽ ഞാൻ ബോറടിച്ചു മരിക്കും. ഗിരിയെ എനിക്ക് അറിയാവുന്നതാണ്… പപ്പുവും നല്ല ആളായിട്ടാണ് തോന്നുന്നത്. വളരെ മാന്യമായാണ് അവർ ഇതുവരെയും പെരുമാറിയത്. അവർക്കു എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നെങ്കിൽ മുന്നേ ആകാമായിരുന്നു. റൂമിൽ പോയാലും അവർക്കു അത് പറ്റും.. അതെല്ലാം ആലോചിച്ചു കൊണ്ട് ഞാൻ ആ റൂമിന്റെ അകത്തേക്ക് കയറി അവരുടെ അടുത്തേക്ക് നടന്നു. ഗിരിയുടെ അടുത്ത് കിടന്നിരുന്ന സെറ്റിയിൽ ഇരുന്നു.

” മാഡത്തിന് ഉറക്കം വരുന്നില്ലേ? ഗിരി എന്റെ നേരെ തിരിഞ്ഞു ചോദിച്ചു.

” ഏയ്‌ അല്ല….ഞാൻ ഉറങ്ങി പോയതാണ്.. പക്ഷെ ഇപ്പൊ നല്ല വിശപ്പു, അപ്പൊ എഴുന്നേറ്റു. ” ഞാൻ പറഞ്ഞു.

” ഓഹ്… ഞാൻ അത് മറന്നു പോയി.. സാദാരണ ഞാൻ ഇവിടെ കുക്ക് ചെയ്യാറുള്ളതാ… പക്ഷെ ഇന്ന് നിങ്ങളെ കൂട്ടാൻ അങ്ങോട്ട്‌ വന്ന കാരണം സമയം കിട്ടിയില്ല.” പപ്പു പറഞ്ഞു.

” അത് സാരമില്ല ” ഞാൻ മുഖത്തു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.

” മാഡം…. ഇ ചിപ്സ് കഴിച്ചോ.. ചെറിയ ഒരാശ്വാസം കിട്ടും ” ഗിരി പ്ലേറ്റ് എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാൻ അത് വാങ്ങി ഓരോന്നോരോന്നായി കഴിക്കാൻ തുടങ്ങി.

ഷെഡിന്റെ അകത്തു കയറിയപ്പോൾ ഞാൻ ഡോർ അടക്കാൻ മറന്നു പോയി. അതിലൂടെ തണുത്ത കാറ്റു അകത്തേക്ക് വന്നപ്പോൾ ഞാൻ വീണ്ടും വിറക്കാൻ തുടങ്ങി.

” ഓഹ് മാഡം… ഒരു സെക്കന്റ്‌… ഞാൻ പുതപ്പ് എടുത്തിട്ടു വരാം ” പപ്പു വേഗം എഴുന്നേറ്റു, ഡോർ അടച്ചു,പുറത്തേക്കു പോയി.

” അഥിതി മാഡം… ഒരു പെഗ് കഴിക്കുന്നോ… ഈ ബോഡി ഒന്ന് ചൂടായിക്കോളും!”ഗിരി പറഞ്ഞു.

” ഏയ്‌ വേണ്ട… പപ്പു പുതപ്പെടുക്കാൻ പോയിട്ടില്ലേ.. ”

” അഥിതി മാഡം… എന്റെ അടുത്ത് എന്തിനാ ഇതൊക്കെ… നമ്മൾ ഫ്രണ്ട്‌സ് അല്ലേ…. റിലാക്സ് ആയിക്കെ… ” ഗിരി പറഞ്ഞു.

” മ്മ് ഓക്കേ… ഇതേതാ സാദനം? ” ഞാൻ ചോദിച്ചു.

” ഇത് റം ആണ്.. പുരുഷന്മാരുടെ സ്നേഹനിധിയായ വിശ്വസ്ഥനായ , ഓൾഡ് മങ്ക് xxx റം..” പകുതി തീർന്ന ഒരു കുപ്പി ഉയർത്തി കാണിച്ചുകൊണ്ട് ഗിരി പറഞ്ഞു.

” ഹഹഹ…. ഇതിനെന്താ ഇത്ര പ്രത്യേകത? ” ഗിരിയുടെ പ്രകടനം കണ്ടു ഞാൻ അതിശത്തോടെ ചോദിച്ചു.

” മാഡം…..ഓൾഡ് മങ്ക് അടിപൊളിയാണ്. വില കുറവാണു, കിക്ക് വളരെ കൂടുതലാണ്, സ്വപ്നം മാത്രം കണ്ടിട്ടുള്ള സ്ഥലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകാൻ ഇവന് പറ്റും. മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും ബെസ്റ്റ് സാദനം ഇതാണെന്നാണ് എന്റെ വിശ്വാസം ” വളരെ മനോഹരമായി ചിരിച്ചുകൊണ്ട്, അഭിമാനത്തോടെ ഗിരി പറഞ്ഞു.

‘” ഹഹഹ… ഭയങ്കര വർണന ആണലോ!!!” ഞാൻ കുലുങ്ങി ചിരിച്ചുകൊണ്ട് ഗിരിയോട് പറഞ്ഞു.

” അആ അതാണ് ഇവന്റെ കഴിവ്. ” ഗിരി ഗ്ലാസിൽ നിന്നും ഒരു സിപ് എടുത്തു.

” ഞാൻ ഇതൊന്നും കഴിക്കാറില്ല ” ഞാൻ പറഞ്ഞു.

” ഓഹ് മാഡം കഴിക്കില്ലേ??? ” ഗിരി ചോദിച്ചു.

” കഴിക്കും …. !, വല്ലപ്പോഴുമൊക്കെ കഴിക്കും, ചില പ്രത്യേക ബ്രാൻഡ്‌സ് മാത്രം!!!” ഞാൻ പറഞ്ഞു.

” മാഡം…. ഇവിടെ ഇപ്പൊ മാഡത്തിന്റെ സ്പെഷ്യൽ ബ്രാൻഡ് ഒന്നും കിട്ടില്ല… ഹിഹിഹി ” അവൻ എന്നെ കളിയാക്കികൊണ്ട് പറഞ്ഞു.

” മാഡത്തിന് ഒരെണ്ണം ഒഴിക്കട്ടെ? ഒരു കയ്യിൽ കുപ്പിയും മറ്റേ കയ്യിൽ ഒഴിഞ്ഞ ഗ്ലാസും പിടിച്ച് ഗിരി ചോദിച്ചു.

” മ്മ്മ് ഓക്കേ… പക്ഷെ ചെറുത്‌ മതി. ഞാൻ പറഞ്ഞു. ഗിരി ഒരു ചെറിയ പെഗ് ഒഴിച്, അതിൽ നന്നായി തണുത്ത വെള്ളം ഫിൽ ചെയ്തു, എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി.

” മാഡം… ധാ ഈ പുതപ്പു എടുത്തോളൂ..!” റൂമിനകത്തേക്ക് കയറി വന്ന പപ്പു ഒരു പുതപ്പു എനിക്ക് നേരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *