ദീപാരാധന – 2 1

ദീപാരാധന 2

Deepaaraadhana Part 2 

Author :  Freddy Nicholas 

Previous Part

 

Hello reader friends,

കഴിഞ്ഞ എപ്പിസോഡ് വരെ ഈ കഥയ്ക്ക് എന്റെ വായന സുഹൃത്തുക്കൾ തന്ന സപ്പോർട്ടിനും, ലൈക്കിനും, കമെന്റുകൾക്കും ഒരുപാട് നന്ദി…

മേലിലും, ഇതുപോലെ തന്നെ കമെന്റുകൾ പ്രതീക്ഷിക്കുന്നു….

🌻🌼🌻🌺🥀💐🌸🌼🌻🌺🌹💐💮🌻💮🌼💮🌷🌸🌼🌱🌱🌺🌺🌹💐🌷🌻🌸🏵️🌼 എല്ലാം സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓനാശംസകൾ….

🌸🌸💮🏵️🏵️🌹🥀🌺🌻🌼🌷🌱🌱🌷🌸🌻🌻💐🌺🥀🌹🌻💐🌸🌼💮💮🌷🌼🏵️💐

അടുത്ത തവണത്തെ വരവ് ഇത്തിരി ലേറ്റായിട്ടാണ് ഞാൻ നാട്ടിൽ വന്നത്…. അതിന് കാരണമുണ്ട്….

ഹൈദരാബാദിൽ ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഫിനാൻസ് മാനേജറും, മലയാളിയും സർവോപരി ഞങ്ങളുടെ പ്രിയപ്പെട്ട ആളാണ് മേനോൻ സാർ, അദ്ദേഹത്തിന്റെ ഏക മകളുടെ കല്യാണം ക്ഷണിച്ചതനിസരിച്ച്, അതിൽ പങ്കെടുക്കാൻ കൂടിയായിരുന്നു ആ വരവ്.

എന്റെ വളരെ അടുത്ത സുഹൃത്ത് പ്രജീഷിനെയും കൂട്ടി കൊണ്ട് അവന്റെ ബൈക്ക് ബുളറ്റിൽ കണ്ണൂര് വരെ പോയതായിരുന്നു ഞങ്ങൾ…

തിരികെ വരുമ്പോൾ ഉണ്ടായ ഒരു ചെറിയ അപകടം എല്ലാം തകിടം മറിച്ചു…

നമ്മൾ രണ്ടുപേർക്കും ഒരുപോലെ, കുറെയേറെ പരിക്കുകളുമായി ഞങ്ങൾ രണ്ടുപേരും ആശുപത്രി കിടക്കയിൽ ആയി…

ആകപ്പാടെ കൂനിന്മേൽ കുരു എന്ന് പറഞ്ഞത് പോലെയായി എന്റെ അവസ്ഥ…. കാരണം അമ്മച്ചിയുടെ ഭാഗത്തു നിന്ന് ഒരു പൊടിക്കും സഹായ സഹകരണം ഉണ്ടാവില്ലന്ന് 100% ഉറപ്പ്.

അവസാനം ആ ആശുപത്രി കിടക്കയിൽ പ്രജീഷിന്റെ മമ്മി ഷീന ആന്റിയ്‌ക്കൊപ്പം ദിവസങ്ങളോളം എന്നെ പരിചരിച്ചതും ശുശ്രൂക്ഷിച്ചതും എല്ലാം ദീപു കൂടി നിന്നിട്ടായിരുന്നു.

വളരെ നല്ല ഒരു മനസ്സിന്റെ ഉടമയായിരുന്നു ഷീന ആന്റി….കുറ്റപ്പെടിത്തലുകളോ, ഒറ്റപ്പെടുത്തലുകളോ ഒട്ടും ഇല്ലാതെ ഒരു മകനെ പോലെ അവരുടെ മകന്റെ കൂടെ എന്നെയും പൊന്നു പോലെ പരിചരിച്ചു വന്നു..

സത്യത്തിൽ നിസ്സഹായത എന്ന വാക്കിന്റെ പരമാർത്ഥം ഞാൻ ശരിക്കും അറിഞ്ഞത് ആ സമയത്തായിരുന്നു.

രണ്ടു കൈകളിലും കൈപ്പത്തികളിലും, കൈമുട്ടുകളിലും നല്ല പരിക്ക്… ഒരു കാലിന്റെ എല്ലിന് ചെറിയ ഒരു ക്രാക്ക്… പ്ലാസ്റ്റർ…, ചികിത്സ…. അങ്ങനെ അങ്ങനെ…..

ചുരുക്കം പറഞ്ഞാൽ പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ പോലും മറ്റൊരാളുടെ സഹായം വേണമെന്ന അവസ്ഥയിലായി ഞാൻ…

എന്തായാലും ആശുപത്രിയിൽ എനിക്ക് ചുറ്റും ഒരു സഹായ ഹസ്തങ്ങളുടെ ശക്തമായ വലയം തന്നെ സൃഷ്ഠിച്ചിരുന്നു എന്റെ ചങ്കുകൾ….അത് കൊണ്ട് കുറെയൊക്കെ ബുദ്ധിമുട്ടുകൾ ഒഴിഞ്ഞ് പോയി.

 

പ്രജീഷിന്റെ മമ്മിയുടെ നിസ്വാർത്ഥ സഹായവും സഹകരണവും ഒത്തിരി ബുദ്ധിമുട്ടുകളെ ഒഴിവാക്കി തന്നു… രാത്രി കാലങ്ങളിൽ കൂടെ നിൽക്കാൻ ഓരോ ദിവസവും രണ്ടും പേരെന്ന കണക്കിന് എല്ലാവരും കൂടെ ഉണ്ടായിരുന്നു…

എനിക്ക് ചന്തി കഴുകി തരാൻ പോലും അവരിൽ ആർക്കും മടിയില്ലായിരുന്നു മറ്റൊരു സത്യം.

എങ്കിലും അവരുടെ അഭാവത്തിൽ ആശുപത്രിയിലും പിന്നീട് വീട്ടിലും എന്നോടൊപ്പം, എന്നോട് ഒത്തിരി സ്നേഹവും സഹകരണവും കാട്ടിയ ദീപുവിനോട് സത്യത്തിൽ എനിക്ക് ഒരുപാട് ഇഷ്ടവും വാത്സല്യവും , സ്നേഹവും കടപ്പാടും ഒക്കെ തോന്നി.

ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ട അവളെ സ്നേഹിക്കാനും, അവളോട് വാത്സല്യം കാണിക്കാനും സ്വന്തം അമ്മപോലും വിമുഖത കാണിക്കുമ്പോൾ, ഒന്ന് കൂടെ നിൽക്കുവാനും, എന്തിനും സപ്പോർട്ട് ചെയ്യാനും അവൾക്ക് അപ്പോഴും ഇപ്പോഴും ഞാനല്ലാതെ വേറെ ആരാണുള്ളത്…??!!

ഒരമ്മ പെറ്റ രണ്ടു മക്കൾ എന്നതുപരി അമ്മയുടെ കാലം കഴിഞ്ഞാൽ ഈ ഭൂമിയിൽ അവൾക്ക് ബന്ധു എന്ന് പറയാൻ എനിക്കവളും അവൾക്ക് ഞാനും മാത്രം.

പേരിനൊരു ചേട്ടൻ ഉണ്ട്, പക്ഷെ ഒരു പട്ടിയുടെ ഗുണവും ഇല്ല.

ഒരു ഏട്ടന്റെ സ്ഥാനം അവൾ എനിക്കും ഒരു സഹോദരിയുടെ സ്ഥാനം ഞാൻ അവൾക്കും പരസ്പരം കൊടുത്തുവെങ്കിലും, എപ്പോഴോ എനിക്കവളിൽ അറിയാതെ തോന്നിപ്പോയ വെറും, മറ്റെന്തോ ഒരടുപ്പം ആകർഷണീയത എന്റെ മനസ്സിൽ അപ്പോഴും കുടുങ്ങി കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *