ദീപാരാധന – 2

ഞാൻ ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയിൽ അവിടെ കിടന്നു…

സത്യത്തിൽ ദിവസങ്ങളോളം കഴുകാൻ സാധിച്ചില്ല എന്നത് ഒരു സത്യം തന്നെ..

കുറെ നാളായി തൊടാതിരുന്നത് കൊണ്ടാവാം എന്റെ കുണ്ണക്കുട്ടൻ അവൾ എന്റെ ദേഹത്തു തൊട്ടപ്പോൾ മുതൽ കരഞ്ഞു തുടങ്ങിയിരിക്കുന്നു…

എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും നിയന്ത്രണം പാടെ കൈവിട്ടു പോയി.

എന്റെ സമ്മതമില്ലാതെ തന്നെ അവൾ എന്റെ കുണ്ണകുട്ടനെ കുത്തനെ പിടിച്ചു അതിന്റെ തൊലി കീഴ്പ്പോട്ട് നീക്കി പിടിച്ചു, അവൾ പറഞ്ഞത് സത്യമാണെന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്.

എന്റെ കുണ്ണമകുടത്തെ മൂടി കിടക്കുന്ന തൊലിയുടെ അടിയിൽ ദിവസങ്ങളോളം കെട്ടിക്കിടന്ന ഇളം മഞ്ഞയും വെളുപ്പും കലർന്ന കൊഴുത്ത അഴുക്ക് അത്രയും ആ ഡെറ്റോൾ ഒഴിച്ച ഇളം ചൂട് വെള്ളവും ടവലും കൂട്ടി അവൾ കഴുകി വൃത്തിയാക്കി തന്നു…

അവളുടെ മൃദുലാങ്കുലങ്ങൾ കൊണ്ട് തെറിച്ചു വെട്ടിയാടി കൊണ്ടിരിക്കുന്ന കുറുമ്പനെയും, നിശ്ചലം കിടക്കുന്ന എന്റെ വീര മണികളെയും, തഴുകിയും കഴുകിയും വൃത്തിയാക്കുമ്പോൾ എന്റെ മനസ്സിന്റെ സമചിത്തത ഞാൻ വീണ്ടെടുക്കാൻ പരമാവതി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു….

അവൾ പിടിച്ച നിമിഷം മുതൽ ഞാൻ സുഖം കൊണ്ട് സംസാരിക്കാൻ പോലും സാധിക്കാതെ വീർപ്പു മുട്ടിയിരിക്കുകയായിരുന്നു… അത്തരം അപൂർവ അനുഭവങ്ങളിൽ ഒന്നാണ് അത്…

എന്റെ നിസ്സഹായാവസ്ഥ….

അപ്രതീക്ഷിതമെന്നു പറയട്ടെ… കമ്പിയായി ചുട്ടുപഴുത്ത് നിൽക്കുന്ന എന്റെ ജവാൻ അവളുടെ കൈയിൽ കിടന്ന് ഒന്ന് പിടച്ചു…..

“”അയ്യോ… ദീപു… എന്റെ മോളെ ദീപു …ദീപു … ഏട്ടന്റെ അതിൽ നിന്നും വിട്… വിട്… പ്ലീസ്….!!! മോളേ…. അത് ശരിയാവില്ല….!!! പ്രശ്നമാവും…!!! പ്ലീസ്.. പ്ലീസ്.. ദേ… ഇപ്പൊ….!!!””

ബാക്കി എനിക്ക് പറഞ്ഞ് മുഴുവിപ്പിക്കാൻ സാധിച്ചില്ല… അതിന് മുൻപ് തന്നെ എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു….

 

നാസയുടെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും പുറപ്പെട്ട റോക്കറ്റ് പോലെ, കുത്തനെ അവൾ പിടിച്ച എന്റെ കമ്പിയടിച്ചു നിൽക്കുന്ന കുണ്ണയിൽ നിന്നും ഏകദേശം രണ്ടടി പൊക്കത്തിൽ ശക്തമായി എന്റെ കുണ്ണ ശുക്ലം ചീറ്റി…

നീണ്ട നാളത്തെ ബ്രഹ്മചര്യം…. അഥവാ…. ഞാൻ എന്റെ ലിംഗത്തിൽ തൊട്ടുപോലും നോക്കാത്ത നാളുകൾക്ക് ശേഷം ഒരു വൻ ശുക്ലശേഖരം, പല തവണകളായി പുറത്തോട്ടു തൊടുത്തു വിട്ടത് പോലെ മുകളിലോട്ട് തെറിച്ചു താഴോട്ടു പതിച്ചു…

എന്റെ നാഭിപ്രാദേശവും, അരക്കെട്ടും മൊത്തത്തിൽ ചെറുതായി ഒന്ന് വില്ല് പോലെ വളഞ്ഞു കുത്തി.

അത് അവളുടെ ഇരു കൈത്തണ്ടകളിലും, കൈവിരലുകളിലും, എന്ന് വേണ്ട എല്ലാ ഇടത്തും മൊത്തം വീണൊഴുകി. ബാക്കി എന്റെ അണ്ടിയിലും, നാഭിയിലെ രോമക്കാട്ടിലും വന്ന് വീണു വ്യാപിച്ചു.

“”ഹയ്യോ……… ഇത് എന്നാ പാറ്റി ചേട്ടായി..???””

എന്തെങ്കിലും പറയണമെങ്കിൽ എന്റെ ശ്വാസം നേരെ വീണിട്ട് വേണ്ടേ…!?

എന്റെ ശുക്ലം മുഴുവനും പോയി തീരുന്നത് വരെ ദീപു അതിലെ പിടുത്തവും വിട്ടില്ല….

അതിനിടെ എനിക്കൊരക്ഷരം ഉരിയാടാൻ പോലും സാധിച്ചില്ല എന്നതാണ് സത്യം…

അവസാനം, സ്വയം എന്തോ വൻ അപരാധം ചെയ്തത് പോലുള്ള കുറ്റബോധത്തോടെ ഞാൻ എഴുന്നേറ്റിരുന്ന് തല കുമ്പിട്ടിരുന്നു.

“”ഹോ….. ഐ ആം സോറി മോളേ ദീപു, വെരി സോറി…. ഐ കുഡ്ന്റ് കണ്ട്രോൾ മൈ സെൽഫ്… ഫോർ ഗിവ് മി പ്ലീസ്…ദീപു.!!””!!”” ഞാൻ കുറ്റബോധത്തോടെ അവളുടെ മുഖത്തു നോക്കാൻ സാധിക്കാതെ പിറുപിറുത്തു.

“”എല്ലാം പാളിപ്പോയല്ലോ ചേട്ടായി…. ഇതെന്നാ പറ്റി…!!”” അവൾ നിസ്സാര വൽക്കരിച്ചു ചോദിച്ചു.

ഞാൻ നേരത്തെ പറഞ്ഞതല്ലേ, വേണ്ടാ വേണ്ടാന്ന്…”” ഞാൻ പറഞ്ഞു…

അതിന്റെ പ്രതികരണം, എന്ന വണ്ണം ഞാൻ എന്തൊക്കെയോ അപകടം പ്രതീക്ഷിച്ചു… അവൾ ദേഷ്യം പിടിച്ച് എന്തെങ്കിലും പറയും, മുഖമടച്ചൊരു അടി തന്നപോലെ കടുത്ത വാക്കുകൾ പറയും അല്ലങ്കിൽ അറപ്പോടെ മുഖം തിരിച്ച് നടന്നു കളയുമെന്നൊക്കെ ആയിരുന്നു.

 

പക്ഷെ… ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള അവളുടെ വാക്കുകൾ കേട്ടു ഞാൻ അമ്പരന്നു പോയി.

“”ഓ… അതൊന്നും സാരമില്ല എന്റെ ചേട്ടായി… ഇതൊക്കെ സാധാരണയല്ലേ… യൂ ആർ എ ഹ്യൂമൻ ബീയിങ്…. ആൻഡ് ഇറ്റ് കാൻ ഹാപ്പൻ എനി ടൈം ഇൻ ഹ്യൂമൻ ബോഡി… എല്ലാ പുരുഷന്മാരിലും ഇതൊക്കെ നടക്കും സാധാരണയാണ്….””

“”ഇതൊക്കെ വലിയ തെറ്റാണെന്ന് ഏട്ടനോട് ആരാ പറഞ്ഞത്…. ഇറ്റ്സ് ക്വയറ്റ് നാച്ചുറൽ..””.

എന്റെ കുണ്ണയിൽ നിന്നും ആർത്തിരമ്പി പുറംതള്ളിയ ശുക്ലം അത്രയും അവൾ ആ ടവൽ കൊണ്ട് വീണ്ടും തുടച്ചു വൃത്തിയാക്കി.

“”നല്ല ആരോഗ്യമുള്ള ഒരു പുരുഷ ശരീരത്തിൽ ഇതൊക്കെ പതിവാണ്… ഡോൺട് വറി… ഇനി അതോർത്ത് ചമ്മണ്ട….. അത് കൊണ്ട്…. ഞാനൊന്നും കണ്ടില്ല… ഞാനൊന്നും പറഞ്ഞില്ല…. ഞാനൊന്നും ചെയ്തുമില്ല….

“”ഇനി പെട്ടെന്ന് കിടന്നു ഉറങ്ങിക്കോ… നല്ല സുഖമുള്ള ഉറക്കം കിട്ടും.”” അത്രയും പറഞ്ഞു കൊണ്ട് അവൾ അഴുക്ക് വെള്ളത്തിന്റെ പാത്രമെടുത്ത് പോകാനൊരുങ്ങി.

എല്ലാത്തെ കുറിച്ചും നല്ല ധാരണയും അറിവുമുള്ള ഒരു ഡോക്ടറെ പോലെ ഒരു ചെറു പുഞ്ചിരി തൂകി അവൾ എന്റെ മുഖത്ത് നോക്കി കണ്ണു ചിമ്മി കാണിച്ചു.

അവൾ മുറിയിലെ ലൈറ്റ് ഓഫാക്കുന്നതിന് മുന്നേ ഞാൻ അവളുടെ മുഖത്തൊന്ന് ഒളികണ്ണിട്ട് പാളി നോക്കി.

ഉള്ളിൽ തികട്ടി വന്ന ചിരിച്ചു ഒതുക്കി കൊണ്ട് എന്റെ മുഖത്ത് നോക്കി ഒരു പുളിച്ച ചിരി ചിരിച്ചു കൊണ്ട്, അവൾ ആ മാധകമായ പൃഷ്ടകുടങ്ങൾ കുലുക്കി പതുക്കെ നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു …

പക്ഷെ ആ ഒരു സംഭവത്തിലൂടെ, അവളുടെ മുന്നിൽ ഞാൻ വളരെ ചെറുതായി പോയത് പോലെ തോന്നി എനിക്ക്….

അതു വരെ ഒരേ വീട്ടിൽ താമസിച്ചിരുന്ന നമ്മൾ…

അന്ന് മുതൽ ഞാൻ പതിയെ പതിയെ മനസ്സ് കൊണ്ട് ദീപുവുമായി ഒത്തിരി അടുത്തു…

എന്താണെന്നറിയില്ല, പിന്നീട് അവളെ കാണുമ്പോൾ മുഖത്ത് പോലും നോക്കാൻ പറ്റാത്ത വിധം എനിക്ക് ചമ്മലായിരുന്നു.

പക്ഷെ അതോടൊപ്പം അവൾ എന്റെ സ്വന്തമാണെന്ന തോന്നൽ എന്റെ മനസ്സിൽ ദൃടപ്പെട്ടു….

 

ഓരോ രാത്രികളിലും, ഞാൻ അവളെ എന്റെ മനസ്സിലിട്ട് ഓമനിക്കാനും താലോലിക്കാനും തുടങ്ങി.

സാധാരണ നിലയ്ക്ക് രണ്ട് ദിവസം കൂടുമ്പോഴാണ് ദീപു എനിക്ക് സ്പഞ്ച് ബാത്ത് ചെയ്തു തരാറുള്ളത്.

പക്ഷെ മൂന്നോ നാലോ ദിവസം അവൾക്ക് ജോലി അന്വേഷണത്തിന്റെ ഭാഗമായി ഒരു ട്രെയിനിങ് ഉണ്ടായിരുന്നത് കൊണ്ട് അവൾ ക്യാമ്പിലാണ്.

ആ ഒരു കാരണം കൊണ്ട് അടുത്ത വീട്ടിലെ എന്റെ സുഹൃത്താണ് എന്നെ ഈ വക കാര്യങ്ങൾക്കൊക്കെ സഹായിയായി ഉണ്ടായിരുന്നത്.

അത് കൊണ്ട് തന്നെ ഞാൻ ഒരുപാട് സന്തോഷിച്ചു…

ദീപു അല്ലല്ലോ സ്പഞ്ച് ബാത്ത് ചെയ്തു തരിക. അത് എനിക്ക് വലിയ ഒരു ആശ്വാസമായിയുന്നു. കാരണം അവളുടെ മുന്നിൽ എത്രയെന്നു വച്ചാ നാണം കെടുക.

Leave a Reply

Your email address will not be published. Required fields are marked *