ദേവാസുരം – 1 22

ദേവാസുരം – 1

Devasuram | Author : Eakan

[ Previous Part ] [ www.kambi.pw ]


അയ്യോ സാറെ എന്നെ ഒന്നും ചെയ്യരുത്. ഞാൻ സാറ് കരുതുന്ന പോലെ ഉള്ള പെണ്ണല്ല.. അയാൾ ഭീഷണിപെടുത്തിയപ്പോൾ വന്നതാ. അല്ലെങ്കിൽ എന്റെ അനിയത്തിയേയും അമ്മയേയും അയാൾ. ”

 

അവൾ നിലത്ത് ഇരുന്നു കരഞ്ഞു. ഞാൻ അവളെ നോക്കിയിരുന്നു.

 

“അതൊന്നും എനിക്ക് അറിയേണ്ട.. ഞാൻ കൊടുത്ത കാശ് എനിക്ക് മുതലാക്കണം. അതുകൊണ്ട് എന്റെ കൂടെ കിടന്നേ പറ്റു.”

 

“അയ്യോ!! സാറെ അങ്ങനെ ഒന്നും പറയല്ലേ.. ഞാൻ ഒരു പാവം ആണ്.. ഞാൻ എന്തെങ്കിലും ജോലി ചെയ്തു സാറിന്റെ പണം തിരിച്ചു തന്നോളം.. എന്നെ വെറുതെ വിടണേ… ” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

 

“ഞാൻ വെറുതെ വിട്ടാലും . അയാൾ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ..? ഞാൻ അല്ലെങ്കിൽ വേറെ ഒരാൾ. പിന്നെ എന്താ.. ഞാൻ ആയാൽ..?”

 

“ഇല്ല സാറെ. സാർ എന്നെ വെറുതെ വിട്ടാൽ ഇനിയും ഇതും പറഞ്ഞു അയാൾ എന്റെ വീട്ടിൽ വന്നാൽ ഞാൻ അയാളെ കൊല്ലും. എന്റെ അനിയത്തിയും അമ്മയും എങ്കിലും രക്ഷപെടുമല്ലോ. ”

 

” അപ്പോൾ എന്റെ പണം എങ്ങനെ തരും.? ”

 

” ഞാൻ എന്തെങ്കിലും ജോലി ചെയ്തു തരും..”

 

” ജയിലിലെ ജോലിയോ..? അയാളെ കൊന്നാൽ ജയിലിൽ പോകേണ്ടി വരില്ലേ? പിന്നെ അയാളുടെ ആരെങ്കിലും ഉണ്ടാകില്ലേ ? അവർ അമ്മയേയും അനിയത്തിയേയും വെറുതെ വിടുമോ? ”

 

“പിന്നെ ഞാൻ ഏതാ ചെയ്യേണ്ടത്.? അയാൾ കാണിച്ചു തരുന്ന ആരുടേയും കൂടെ പോയി അവർക്ക് കാൽ അകത്തി കൊടുക്കണോ? അതോ ആത്മഹത്യ ചെയ്യണോ? ”

 

“രണ്ടും വേണ്ട.. ഈ നാട്ടിൽ നിന്നുതന്നെ പോകണം.. ഞാൻ ഒരു ജോലി തന്നാൽ ചെയ്യുമെങ്കിൽ. ജോലി ഞാൻ തരാം. കുടുംബത്തോടെ ഇവിടുന്ന് മാറി താമസിക്കാം. ഇപ്പോൾ മറുപടി പറയേണ്ട. ശരിക്കും ആലോചിച്ചു രാവിലെ പറഞ്ഞാൽ മതി. ”

 

അവൾ എന്നെ നോക്കി.

 

“എന്നെ എങ്ങനെ വിശ്വസിക്കും എന്നല്ലേ. ഈ നോട്ടത്തിന്റെ അർത്ഥം. . അയാളുടെ കൈയിൽ നിന്നും രക്ഷപ്പെടണം എന്നുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്നറിയാം.. ആ മേശയുടെ മുകളിൽ ബിരിയാണി ഉണ്ട്. ഒന്ന് ഫ്രഷ് ആയി അതെടുത്തു കഴിച്ചു കിടന്നോ. ”

 

അവൾ എന്നെ തന്നെ നോക്കി. ഞാൻ പുറത്തേക്ക് നടന്നു. പുറത്ത് നിന്ന് വാതിൽ ലോക്ക് ചെയ്തു. അടുത്ത മുറിയുടെ വാതിലിൽ മുട്ടി.. അയാൾ വന്നു വാതിൽ തുറന്നു.

 

ചുവന്നു കലങ്ങിയ കണ്ണുകളും . കൊമ്പൻ മീശയും ആയ ഒരാൾ.

 

“അല്ല!!! സാറെ. ഇത്രയും പെട്ടന്ന് കഴിഞ്ഞോ.. നല്ല കിളുന്ത് പെണ്ണിനെ അല്ലേ ഞാൻ കൊണ്ടത്തന്നത്. ഇന്നിട്ട് ഇത്രയും പെട്ടന്ന് കഴിഞ്ഞോ.? ഞാൻ കരുതി സാർ പുലരുംവരെ അതിനെ തിന്നുമെന്ന്.. സാറിന് തിന്ന് മതിയെങ്കിൽ ഞാൻ ഒന്ന് രുചി നോക്കട്ടെ.? അതാകുമ്പോൾ അവൾ എന്റെ കൈയിൽ നിന്നും ഒരിക്കലും എവിടേയും പോകില്ല. ”

 

“താൻ എന്തൊക്കെയാടോ ഈ പറയുന്നേ?!! ഞാൻ തൊട്ട് പോലും രുചി നോക്കിയില്ല. പിന്നെയല്ലേ തിന്നുന്നത്.?”

 

“അതെന്താ സാറെ സാറിന് ഇഷ്ട്ടം ആയില്ലേ.? സാറ് നേരത്തെ പറഞ്ഞ അതേ സാധനം തന്നെ ആണത്.. ഫ്രഷ്. ഇത് വരെ ആരും തൊട്ടിട്ടില്ല. ”

 

“ഇഷ്ട്ടം ആയില്ല എന്ന് ഞാൻ പറഞ്ഞോ തന്നോട്?. അവൾ ഒന്ന് കുളിച്ചു ഫ്രഷ് ആവട്ടെ. എന്നിട്ട് എന്തെങ്കിലും കഴിക്കട്ടെ.. അല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ അവൾ ക്ഷീണിക്കും. അവളുടെ മുഴുവൻ രുചിയും അറിഞ്ഞിട്ടേ ഞാൻ വിടു. അതിന് എനിക്ക് ഈ ഒരു ദിവസം പോര..”

 

“സാർ എന്താ പറയുന്നേ? പിന്നെ എത്ര ദിവസം വേണം സാർ പറഞ്ഞോ ? എത്ര ദിവസം വേണമെങ്കിലും ഞാൻ അവളെ സാറിന്റെ കാലിൽ കൊണ്ട് ചെന്നിടും.”

 

” എന്നാൽ നാളെ രാത്രിയിൽ നമുക്ക് അവളേയും കൊണ്ട് ഒരു സ്ഥലം വരെ പോകണം.. കുറച്ചു ദിവസം കഴിഞ്ഞു തിരിച്ചു വരാം. എനിക്ക് പതിയെ തിന്നുന്നതാ ഇഷ്ട്ടം പൂച്ച അതിന്റെ ഇരയെ തട്ടിക്കളിക്കുന്നത് കണ്ടിട്ടുണ്ടോ.. ഒറ്റയടിക്ക് അത് കടിച്ചു കുടയില്ല. അപ്പുറം തട്ടി ഇപ്പുറം തട്ടി പതിയെ തിന്നാം. ”

Updated: July 26, 2025 — 4:07 pm

Leave a Reply

Your email address will not be published. Required fields are marked *