സ്വന്തം
ഏകൻ.
എഴുതാൻ തുടങ്ങിയതാ.. എഴുതികൊണ്ടിരുന്നതോ തരാൻ ആഗ്രഹിച്ചതോ അല്ല.
മറ്റൊന്ന്. ഇഷ്ട്ടപെട്ടാൽ മാത്രം തുടരും. പെട്ടന്ന് മനസ്സിൽ തോന്നി എഴുതി.
ഇതിന് നിങ്ങൾക്ക് ഇഷ്ട്ടം ആയ പേര് പറയാം. ദേവനും അസുരനും ചേർന്ന ഒരു ജന്മത്തിന്റെ കഥ. ദേവനായി ജനിച്ചു അസുരനായി വളർന്നെങ്കിലും ദേവഗുണം മനസ്സിൽ സൂക്ഷിക്കുന്നവന്റെ അവന്റെ ഉള്ളിലെ അസുരനെ മുഴുവനായും സുരനാക്കി മാറ്റുന്ന പെണ്ണിന്റെ കഥ.
