ദേവാസുരം – 1 22

 

“അതേ ഈ ഭാർഗവാൻ പറഞ്ഞാൽ പറഞ്ഞതാ.. അതുകൊണ്ട് വിലയൊന്നും കുറയില്ല .”

 

“ഇത് ഒരു രാത്രിക്ക്‌ വേണ്ടി മാത്രം അല്ലേ ? അതിന് ശേഷവും അവളെ ഒരുപാട് കൊടുത്തു പണം ഉണ്ടാക്കാലോ? . ഇപ്പോൾ എനിക്ക് താ. ഞാൻ ഒരു പത്തു തരാം.”

 

“എന്റെ പൊന്നു സാറെ .. അവളെ സ്വന്തം ഇഷ്ട്ടം കൊണ്ട് വരുന്നതല്ല. വന്നില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറക്കി വിടും എന്ന് പറഞ്ഞു ഭീഷണി പെടുത്തിയിട്ട് വേണം അവളെ കൊണ്ടുവരാൻ. അല്ലെങ്കിൽ കൊന്നു കളയും എന്ന് പറഞ്ഞു അവളെ മാത്രം അല്ല എല്ലാത്തിനെയും കൊല്ലും എന്ന് എല്ലാം ഭീഷണി പെടുത്തി കൊണ്ടുവരേണ്ടി വരും. എന്നാലേ അതിനെ കിട്ടു. ”

 

“അങ്ങനെ ഉള്ളതൊന്നും എനിക്ക് വേണ്ട. പിന്നെ ഇതെല്ലാം പ്രശ്നം ആകും.. വേറെ വല്ലതും ഉണ്ടോ ? ഒന്നോ രണ്ടോ ഓടിയതായാലും കുഴപ്പം ഇല്ല. നാളെ പ്രശ്നം ഒന്നും ഉണ്ടാകരുത്. ”

 

“അത് റെഡിയാക്കാം. തല്ക്കാലം കുറച്ചു അഡ്വാൻസ് താ. ഒരു അയ്യായിരം. ”

 

“ശരി ഇവിടെ നിൽക്ക് ഞാൻ കൊണ്ടുവരാം. ”

 

 

.സംസാരം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി . ഞാൻ കൈകൊണ്ട് അമ്പത് ഒക്കെ എന്ന് കാണിച്ചു. അയാൾ വരാം എന്ന് കാണിച്ചു.

 

അയാൾ എന്റെ റൂമിൽ വന്നു. എന്നോട് ചോദിച്ചു

 

 

“എന്താ സാറെ.? സാറ് എന്തോ കൈകൊണ്ട് കാണിക്കുന്നത് കണ്ടല്ലോ? എന്താണ് ?

 

” അതവിടെ നിക്കട്ടെ.. ഏതാ പെണ്ണ്. ? കിട്ടുമോ? ”

 

“കിട്ടിയാൽ.. എത്ര തരും.?”

 

“എത്ര വേണം അമ്പതോ? കണ്ടിട്ട് ഒക്കെ ആണെങ്കിൽ അതിൽ കൂടുതൽ തരും.”

 

“കണ്ടാൽ സാറിന് ഒക്കെ ആകും. അവൾ ഒരു ഒന്നൊന്നര പീസ് ആണ്. പക്ഷെ അവളെ കിട്ടാൻ കുറച്ചു ബലം പ്രയോഗിക്കേണ്ടിവരും. അത് ഞാൻ ശരിയാക്കാം. ”

 

“എന്നാൽ റെഡി. ഈ കച്ചോടം ഉറപ്പിക്കാം അല്ലേ. ? അങ്ങനെ ആണെങ്കിൽ ബ്രാണ്ടി വേണോ വിസ്കി വേണോ.? ..

 

“സാറിന്റെ ഇഷ്ട്ടം പോലെ?

 

“എന്നാൽ ബ്രാണ്ടി പറയാം. ” ഞാൻ ഫോൺ എടുത്തു ഒരു കുപ്പി ബ്രാണ്ടിക്ക് വിളിച്ചു പറഞ്ഞു..

 

കാൽ മണിക്കൂറിനുള്ളിൽ ബ്രാണ്ടി എത്തി.

 

‘ഇതാര് സദനോ? സദനിപ്പോൾ ഈ പണിയും ചെയ്യുന്നുണ്ടോ? ” കുപ്പിയും ആയി വന്ന ആളോട് ഭാർഗവൻ ചോദിച്ചു..

 

“എന്റെ ഭാർഗവൻ ചേട്ടാ ജീവിച്ചു പോകണ്ടേ.?” സദൻ പറഞ്ഞു.

 

“സദനോട് ഞാൻ എന്റെ കൂടെ കൂടാൻ പറഞ്ഞതല്ലേ?. പണം ഉണ്ടാക്കാനുള്ള നല്ല വഴി ഞാൻ പറഞ്ഞു തന്നതല്ലേ?”

 

“ആ വഴി എനിക്ക് വേണ്ട. ഭാർഗവൻ ചേട്ടാ. എന്നെ വിട്ടേക്ക്..”

 

“അപ്പോൾ നിങ്ങൾ തമ്മിൽ അറിയുമോ? ”

ഞാൻ അവരോട് ചോദിച്ചു

 

“അറിയാതെ പിന്നെ.. ഈ സദനെ എനിക്ക് പണ്ടേ അറിയാം..പക്ഷെ സാറിന് എങ്ങനെ സദനെ അറിയാം.” ഭാർഗവൻ ചോദിച്ചു.

 

“എനിക്ക് ഈ മുറി എടുത്തു തന്നത് തന്നെ ഈ സദൻ ചേട്ടൻ അല്ലേ.? സദൻ ചേട്ടാ എന്നാ ഒന്ന് പൊട്ടിച്ചു മൂന്നെണ്ണം ഒഴിക്ക്.. ചിയേഴ്സ് പറഞ്ഞു തുടങ്ങാം. ” ഞാൻ പറഞ്ഞു.

 

സദൻ വേഗം മൂന്നു ഗ്ലാസ്‌ എടുത്തു മൂന്നിലും ബ്രാണ്ടി ഒഴിച്ചു.

 

“ചിയേഴ്‌സ്” മൂന്നു ഗ്ലാസുകൾ കൂട്ടി മുട്ടി. മൂനീതു പെഗും കഴിഞ്ഞു.

 

“അപ്പോൾ ഭാർഗവൻ ചേട്ടാ. നിങ്ങള് പോയി കാര്യം സെറ്റാക്ക് .. ഒരു മുറി കൂടി ചേട്ടന്റെ പേരിൽ ബുക്ക്‌ ചെയ്തു ഇട്ടേക്കണം. ചിലപ്പോൾ ആവശ്യം വരും.”

 

“ഞാൻ ഏറ്റു സാറെ . സാറിനെ എനിക്ക് ശരിക്കും അങ്ങ് ബോധിച്ചു.. നമ്മൾ പണ്ടേ കണ്ടു മുട്ടേണ്ടതായിരുന്നു.. പോട്ടെ സാരമില്ല. ഇനി അങ്ങോട്ട് നമുക്ക് പൊളിച്ചടുക്കാം.”

 

അതും പറഞ്ഞു. ഭാർഗവൻ എഴുനേറ്റ് പോയി. അയാൾ പോയെന്ന് ഉറപ്പായപ്പോൾ സദൻ പറഞ്ഞു.

 

“സാറെ. സാറിന് ഈ കൂട്ട് നല്ലതല്ല. ആ പോയത് ഒരു താ *****മോനാ” സദൻ കടിച്ചു പിടിച്ചു പറഞ്ഞു.

 

“എന്താ സദൻ ചേട്ടാ കാര്യം.. ചേട്ടൻ കാര്യം പറ.”

 

“അയാളെ ചെറ്റയാ.. ചെറ്റ.. സ്വന്തം അമ്മയെ പോലും കൂട്ടികൊടുക്കാൻ മടിയില്ലാത്ത ചെറ്റ. ഇവിടെ അടുത്ത് ഒരു പാവം കുടുംബം ഉണ്ട്. ഒരു മുരളിയും കുടുംബവും. മുരളി കുറച്ചു മുൻപ് മരിച്ചു പോയി. അത് ഇയാള് കൊന്നതാണോ എന്ന് എനിക്ക് സംശയം ഉണ്ട്. ഇപ്പോൾ ആ കുടുംബത്തെ മുഴുവനും പെഴപ്പിക്കാൻ നടക്കുകയാ.”

Updated: July 26, 2025 — 4:07 pm

Leave a Reply

Your email address will not be published. Required fields are marked *