നഗ്നസത്യം – 6 1

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ മെല്ലെ എഴുന്നേറ്റ് അവളുടെ ചുണ്ടുകളിൽ ചുണ്ടമർത്തി…കുറെ നേരം നിലനിന്ന ആ ചുമ്പനത്തിന്ന് വിരാമമായി ആൾകാർക്കിടെയിൽ ഒരു ഒച്ചപ്പാട് കേട്ടു…

ഞാനും സാനിയായും അങ്ങോട്ടേക്ക് ഓടിച്ചെന്നു…

അനുരാഗ് അവിടെ മദ്യപിച്ചു ലക്ക് കെട്ട് പിച്ചും പേയും പറയുകയായിരുന്നു…

“പണ്ടൊരുത്താൻ…. എന്റെ ചേട്ടൻ എന്ന ആ ചെറ്റ.. അവൻ ചെയ്ത പലകാര്യത്തിനും എന്റെ അമ്മ എന്ന ഈ തേവിടിച്ചി തല്ലി.. അതെല്ലാം കാണാൻ തന്ത എന്ന ഈ മാക്കാനും “…

അവനെ പിടിച്ചു നിർത്താൻ പലരും ശ്രമിച്ചു…

പിന്നെയും പലതും പറഞ്ഞു കൊണ്ടിരുന്നു…

ഞാൻ സാഹിൽന്റെ മുഖത്തേക്ക് ശ്രദ്ധിച്ചു…അവന്റെ മുഖത്തു ഒരു സഹതാപം കണ്ടു..

പിന്നെ…

അനുരാഗ് : ഇനി എന്റെ ഉദയമാണ്…എന്റെ ശത്രുക്കളുടെ അസ്തമയവും…

അവൻ സ്റ്റേജിൽ കയറി ദീപശ്ശിക കത്തിച്ചു…

പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ തീ ആളിപടർന്ന്…

അനുരാഗിന്റെ മുഖത്തെ ഭാവം മാറി…

ആ തീനാമ്പുകൾ അവനെ ചുറ്റും വലയം ചെയ്തു…

അവന്റെ ശബ്ദം അഗ്നിയുടെ ആക്രോംഷത്തിന് മുമ്പിൽ അലിഞ്ഞില്ലതായി…

കാഴ്ചക്കാർക്ക് മുമ്പിൽ ഒരു ഉഗ്രൻ സ്പോടനവും..

(തുടരും )

പ്രിയപ്പെട്ട വായനകാരെ…
ഒരുപാട് പ്രശ്നങ്ങളുണ്ടായി ലൈഫിൽ.. അതു കൊണ്ടാണ് വൈകിയത്.. സോറി…

Leave a Reply

Your email address will not be published. Required fields are marked *