നന്ദന -2

Related Posts


റോഡ് കടന്നു അവളുടെ വീട്ടിലേക്ക് കടക്കുന്നയെന്നെ പുറകിൽ നിന്നാരോ വിളിച്ചു
“അച്ചൂ..ഒന്ന് നിന്നേ”
ഒരുസ്ത്രീശബ്ദമായിരുന്നുശബ്ദം പരിചിതമാണെങ്കിലും ആളെ കത്തിയില്ല ഞാൻ മെല്ലെ തിരിഞ്ഞുനോക്കി
ആഹാ ആരിത് ശീബേച്ചിയോ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു നന്ദൂന്റെ വീടിന്റെ തൊട്ടപ്പുറത്തുള്ള ചേച്ചിയാണ് അയല്പക്കം മാത്രമല്ല അവളുടെ ഒരു അകന്ന ബന്ധുവുമാണെന്നറിയാം..
“എവിടേക്കാടാ രാവിലെതന്നെ ബാഗൊക്കെ തൂക്കി ചെത്തായിട്ടുണ്ടല്ലോടാ ..”
എന്നെ ഒന്നടിമുടിനോക്കികൊണ്ട് പറഞ്ഞു ഇളംചുവപ്പ് ചുണ്ടിൽ നിറഞ്ഞ ഒരുകള്ളചിരിയോടെയാണ് ആചോദ്യം ആ ചിരിയും ചോദ്യവും എന്നെ വേറേതോ ലോകതെത്തിക്കുന്ന പോലെതോന്നി..ആളൊരു ഒത്ത ചെരക്കാണ് കുളിയൊക്കെ കഴിഞ്ഞുനല്ല ഫ്രഷായിട്ടാണ് കക്ഷീടെ നിൽപ്പ് നൈറ്റിയിൽ അവളുടെ വലിയ മുലകൾ കൂർത്തുനില്കുന്നത് ഞാൻ ഒന്നിടംകണ്ണിട്ട് നോക്കി എങ്ങെനെ നോക്കാണ്ടിരിക്കും ഒരുനാടൻ പീസ് വന്നിങ്ങനെ ഇന്നാപിടിച്ചോന്നും പറഞ്ഞു നിന്ന പിന്നെ ആൺകുട്ടികളാണെങ്കിൽ നോക്കിയിരിക്കും ഇതെങ്ങെനെയാ ഇത്രയും സ്റ്റടിയായി ഉടയാതെ നിലിക്കുന്നതെന്നു എനിക്ക് സംശയം തോന്നാതിരുന്നില്ല അത്രേം ഇടുപ്പായിരുന്നു അതിനു പെട്ടന്ന് ഞാൻ പ്രെസെന്റായികൊണ്ട് പറഞ്ഞു
“സാധാരണ ബാഗ് തൂക്കി സിനിമക്കണല്ലോ പോവാറ് പിന്നെന്താ ഒരു സംശയം ഇന്നും അവിടേക്ക് തന്നാ! അല്ലാ ഷീബേഷീ വരുന്നോ…”
ഞാൻ എവിടെപോവാണെന്നു അവൾക് കൃത്യമായി അറിയാമെങ്കിലും എന്നെയൊന്ന് വരാൻ വേണ്ടി ചോദിച്ചതാണ് നമ്മളതേ നാണയത്തിൽ തിരിച്ചടിച്ചു ആളൊന്നു പ്ലിങ്ങിയ ഭാവം മുഖത്തു ശരിക്കുംകാണാനുണ്ട്…ഞാനതകണ്ടു ചിരിച്ചു
ഹി..ഹി
പിന്നെ മെല്ലെ ഒന്നൂടെ നടന്നു മതിലിനു തൊട്ടപ്പുറത്തായി വന്നുനിന്നു ഞാനും ഒന്ന് കേറിനിന്നു ആ സമയം മതിലിന്റെ ഗ്യാപ് മാത്രം ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നുള്ളു
“ഓ വരുന്നുണ്ടെന്ന് പറഞ്ഞാലും നമ്മളയൊന്നും നിനക്കു പറ്റില്ലല്ലോ നിന്റെയൊപ്പം വരാനിവിടെ ആൾകാര് ക്യൂ അല്ലെ!!” നന്ദുന്റെ വീട്ടിലേക് നോക്കികൊണ്ട് പറഞ്ഞു ചെറിയൊരു നിരാശാഭവം ആ പറച്ചിലിൽ ഞാൻ ശ്രദ്ധിച്ചു
“അതെന്നാ പറച്ചിലാ ചേച്ചി ഞാൻ കൊഞ്ചിക്കൊണ്ടു ചോദിച്ചു… അതിപ്പോ എനികറിയോ ചേച്ചിയെന്നെയൊക്കെ ഗൗനികുമെന്നു” ഞാനും ആരോടെന്നില്ലാതെ പറഞ്ഞു അതുപറഞ്ഞപ്പോ പെട്ടന്നൊരു കള്ളച്ചിരി ഞാൻ ശ്രദ്ധിച്ചു..
“എങ്ങെനെയറിയാനാ നമ്മളെയൊക്കെ നോക്കാൻ
എവിടെയാ നേരംല്ലേ”
അവൾ വിടാനുള്ള ഉദ്ദേശമില്ല
ഇവളെന്നേ കൊണ്ടേ പോവൂ ഞാൻ മനസ്സിൽ പറഞ്ഞു പിന്നെ‌ ചേചിച്ചിയോടയി ചോദിച്ചു
“സതീഷേട്ടൻ എന്ത്യേ ചേച്ചി”
ഞാൻ അന്വേഷണഭാവത്തോടെ ചോദിച്ചു
“അങ്ങേരു ഓട്ടത്തിലാടാ..”
താല്പര്യമില്ലാതെ മറുപടി തന്നു
പുള്ളി ഡ്രൈവറാണ് ചില ഓട്ടം സ്റ്റേറ്റ് റ്റു സ്റ്റേറ്റ്സ് ഓകെയിണ്ടാവും രണ്ടോ മൂന്നോ ദിവസം പിടിക്കുന്നത് സാധാരണയാണ്
“കല്യാണം കഴിഞ്ഞതിൽ പിന്നെ സതീഷേട്ടൻ ഫുൾ ഓട്ടത്തിലാണല്ലോ ചേച്ചി..ഓട്ടത്തിൽ തന്നെയല്ലേ ഓടിക്കുന്നതല്ലോല്ലോ”
ഞാൻ ചുമ്മാ കളിയായി പറഞ്ഞു
“ഞാനോടിക്കുന്നതൊന്നുമല്ല. അങ്ങേർക്ക് വീട്ടിലിരിക്കാൻ ഇഷ്ടമല്ലത്രേ..”
ചേച്ചി നിരാശഭാവമണിഞ്ഞു
“ഓ ഞാൻ വിചാരിച്ചു..”
“നീയെന്ത് വിചാരിച്ചു?”
തിരിച്ചപ്പോൾ തന്നെ ചേച്ചി ചോദിച്ചു
ഏയ് ഒന്നുമില്ല ഞാൻ തോൾ കുലുക്കി കൊണ്ട് പറഞ്ഞു
എന്നാലും
ചേച്ചി വീണ്ടും ചോദിച്ചു
“ഏയ് ഞാൻ ചുമ്മാ”
ഒരു കള്ളച്ചിരി പാസ്സാക്കി
മ്മ്..ചേച്ചിവശ്യമായി ചിരിച്ചുകൊണ്ട് മൂളി
ഡബിൾമീനിങ്ങിലുള്ള സംസാരം എനിക്ക് ശരിക്കും ഹരമായി..ആദ്യമായാണ് ഇങ്ങനെയൊരനുഭവം അതും ഇന്നലെ വരെകണ്ട ചേച്ചിയായിരുന്നില്ല ഇന്നെന്റെ മുന്നിൽ അതാണു യാഥാർഥ്യം
ഞാൻ മതിലിന്റെ മോളിൽ കൈയൊക്കെ കേറ്റിവെച് നിന്നുകൊണ്ട് എന്തൊപറയാൻ തുടങ്ങുമ്പോഴേക്കും കുരിപ് വിളിച്ചു
“ടാ….അച്ചൂ. “
വളരെ ഉച്ചത്തിലുള്ള വിളിയാണ്
ഞാൻ വേഗം പ്രെസെന്റായി കൊണ്ട് പറഞ്ഞു
“ആ ഞാനിതാ വന്നൂ..”
അവളുടെ നേരെ ഇടത്തേ കൈയിലെ ചൂണ്ടുവിരൽ കാണിച്ചു ഒരു സെക്കന്റെന്ന് കണ്ണ് കൊണ്ട് കാണിച്ചു
“നീ വരണ്ടാ എനിക്ക് ബസ്സിന്‌ പോവാനാറിയാം..”
അവൾ നിന്ന് തുള്ളുവാണ് ഇതാണ് കക്ഷീടെ പ്രശ്നം ഒന്നുപറഞ്ഞു രണ്ടാമത്തേനു കാലിപ്പാവും.. കൊല്ലം കുറെയായി അവളെ ഞാൻ കാണാൻ തുടങ്ങീട്ട് എന്നോടല്ലാതെ അങ്ങനെയാരോടും ദേശ്യപ്പെടുന്നതോ പിണങ്ങുന്നതോ ഞാൻ കണ്ടിട്ടില്ല..ഞാനത്കൊണ്ട് ഇതുവരെ കാര്യമായി എടുത്തിട്ടില്ല എന്തോ നിക്കിഷ്ടമാണ് അവളുടെ ആ കുസൃതിയും ദേഷ്യപെടലും കൊഞ്ചലുമൊക്കെ ഞാനത് ആസ്വതികാറാണ് പതിവ്
പിന്നെ വേഗം തിരിഞ്ഞുകൊണ്ടു ചേച്ചിയോട് പറഞ്ഞു
‘ഞാൻ പൊക്കോട്ടേ…”
മ്മ് നിരാശയുടെ ഒരു മൂളൽ
അത് കേട്ടപ്പോൾ എനിക്കും എന്തോപോലെ പിണക്കണ്ട എന്നൊരു തോന്നൽ
“ക്ലാസ്സുണ്ട് ചേച്ചി നമുക്കു കാണാലോ”
ഞാനും ഒന്ന് വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു
അപ്പോഴാണ് ചുണ്ടിൽ പഴേ കള്ളച്ചിരി വീണ്ടു വന്നത്
“മ്മ്മ് കാണണം”
തലയാട്ടികൊണ്ടുപറഞ്ഞു തിരിച്ചു പോയി അതിൽ ചെറിയൊരു നാണമുണ്ടായിരുന്നോ. ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല ഒന്നാമത് നേരമില്ല പിന്നെ എനികാണേൽ അങ്ങനെ ഒരു സബ്ജെക്റ്റ് ഒട്ടും വശമില്ലെന്നും പറയാം കൂടുതലെന്തെങ്കിലും പറഞ്ഞു അവസാനം അവളങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ലെങ്കിൽ വെറുതെ സീൻ മേടിക്കണ്ടല്ലോ.പിന്നീട് അവളിൽ നിന്നുതന്നെ അതും അതിനപ്പുറവും പടിച്ചു എന്നത് വേറെകാര്യം… എന്തായാലും പോകുന്ന പോക്കിൽ കുഴഞ്ഞ നൈറ്റിക്കുള്ളിൽ രണ്ടു കുണ്ടികളും അങ്ങോട്ടുമിങ്ങോട്ടും തല്ലുകൂടുന്നത് നോക്കിഞാനും തിരിച്ചു നടന്നു.
അവളുടെ വീടിന്റെ പടിക്കലെത്തി ഷൂസഴിച്ചുകൊണ്ടു ഉള്ളിൽ കേറി നീട്ടി വിളിച്ചു
“ലക്ഷ്മിയമ്മേ….”
“ആ നീ വന്നോ”..°
പിന്നാമ്പുറത്തുനിന്നാണ് മറുപടി വന്നത് ഞാൻ അങ്ങോട്ടേക്ക് നടന്നു .വലിയ ഹാളാണ് ഓരോ മുറിയും ഓരോ മുക്കിലാണ് ഹാളിൽ ഒരു കോർണറിലായി ടീവിസ്റ്റാന്റും ടാബിളും ഇട്ടിട്ടുണ്ട് അതിന്റെ സൈഡിലായാണ് ന്റെ ചങ്കിന്റെ മുറി ഒന്ന് പാളി നോക്കിയതല്ലാതെ അങ്ങോട്ടേക് പോയില്ല വാതിലിന്റെ ഒരു പൊളി ചാരിയിട്ടിരുന്നു ഒന്ന് തുറന്നും കിടക്കുന്നുണ്ട് ഞാൻ നേരെ നടന്നു ലക്ഷ്മിയമ്മയെ ലക്ഷ്യമാക്കി ഞാൻ ചെല്ലുമ്പോൾ കക്ഷി കിണറിനകത്തേക് തലെയിട്ടു നോക്കുന്നുണ്ട്

“അതെ എന്താ സംഭവം വല്ല സൂയ്സൈഡ് അറ്റെമ്പ്റ്റാണോ”
ഞാൻ കുശലം ചോദിച്ചു
“ഏയ് അല്ലടാ ..അതിനുസയമായിട്ടില്ല..”
എന്റെ ചോദ്യം പോലെ തന്നെ കളിയായി പറഞ്ഞു ചിരിരിച്ചുകൊണ്ട് എന്റെനേരെ തിരിഞ്ഞു നല്ല ഐശ്വര്യമുള്ള ചിരി അല്ലേലും ലക്ഷ്മിയമ്മേടെ ചിരി ലേറ്റസ്റ്റാണ്
ഈചിരിയാണ് നന്ദൂസിന്റെയും.
“അമ്മേടെ പുന്നാര മോളെവിടെ”
“ഞാനാണോ പുന്നാരിക്കുന്നെ നീയല്ലേ കൊണ്ടനടക്കണേ’ അതെ നാണയത്തിൽ തിരിച്ചടിച്ചു.
ഞാനൊന്നു ചിരിച്ചു..ഹിഹി
“ഏതാണ്ടൊക്കെ പിറുപിറുത്തു ചവിട്ടി കുലുക്കി നിന്റെ ഷർട്ടും പിടിച് റൂമിലേക് പോണത്കണ്ടു നീ കണ്ടില്ലേ.”
“ആ ഞാൻ കണ്ടില്ല റൂമിലുണ്ടെന്നു തോന്നണു”
“മ്മ് ..”
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഞാൻ മൂളി
“എന്നാ ഞാൻ പോയിട്ട് ഷർട്ട്മേടികട്ടെ’
ഇത്തിരി തിരക്കോടെ പറഞ്ഞു
“മ്മ് പോയി നോക്കു കൊല്ലാതിരുന്നാ ഭാഗ്യം”
കിണറിന്റെ അര ഭിത്തിയിൽ ചാരികൈകെട്ടികൊണ്ട്
പറഞ്ഞു
“മ്മ് നിങ്ങടെയല്ലേ സന്താനം അതിനും സാധ്യത കാണുന്നു”
ഒരു ആത്മഗതം പോലെ പറഞ്ഞു
എന്റെ തലകിട്ടൊരു കിഴുക്ക്തന്നു
“മ്മ് മതി മതി വേഗം ക്ലാസീപോവാൻ നോക്കട ചെക്കാ”
ഞാൻ അവിടുന്നു മെല്ലെ സ്കൂട്ടായി
ഹാളിലേക് പോയി അവിടെ ടാബിളിൽ ഇരുന്നു കാര്യമായി എന്തോ കുതികേറ്റുന്നുണ്ട് തിരക്കിലാണ് സമയം ഒമ്പതായിട്ടുണ്ട് അതിന്റെയൊരു വെപ്രാളം മുഖത്തു നല്ലപോലെ കാണാനുണ്ട്
യൂണിഫോമിലാണ് പുള്ളി ഓവർകോട്ടിട്ടില. മുടിയും ചീകിയിട്ടില്ല എന്നതൊഴിച്ചാൽ ബാക്കി ഒരുക്കങ്ങൾ പൂർത്തിയായമട്ടുണ്ട് മുന്നിലേക്ക് ചെറിയാനനവുള്ള മുടി വീണുകിടക്കുന്നുണ്ട് ചുരുക്കിപ്പറഞ്ഞാൽ പതിവ് പോലെ സുന്ദരിയായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *