പെട്ടെന്ന് ടീച്ചർ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.
“ആരാ അവിടെ സംസാരിക്കുന്നെ?” ടീച്ചർ ചോദിച്ചു. അരുൺ എന്റെ നേരെ കൈ ചൂണ്ടി.
“താൻ ഈ ക്ലാസ്സിലുള്ളതാണോ?”
“അതേ”
“തന്നെ ഇന്നലെയൊന്നും കണ്ടില്ലല്ലോ!”
“കൈ പാടില്ലായിരുന്നു.”
“കൈക്ക് കുറച്ചു റസ്റ്റ് കൊടുത്താൽ മതി.” ഒരുത്തൻ കമന്റടിച്ചു.
അത് കേട്ടതും ക്ലാസ്സിലുള്ളവർ ചിരിച്ചു.
“സൈലൻസ്!” ടീച്ചർ ശബ്ദിച്ചു.
എല്ലാവരും നിശബ്ദരായി. ടീച്ചർ ക്ലാസ്സ് തുടർന്നു.
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഞാൻ പോകാൻ ബൈക്കിൽ കയറി. അപ്പോൾ ടീച്ചർ അവിടെ വന്നു.
“തന്റെ വീടെവിടാ.” ടീച്ചർ ചോദിച്ചു.
ഞാൻ എന്റെ സ്ഥലം പറഞ്ഞു.
“ആഹാ, ഞാൻ അതിന് മുമ്പുള്ള ജംഗ്ഷനിനടുത്താ താമസിക്കണേ കുഴപ്പമില്ലെങ്കിൽ എന്നെയൊന്നു ഡ്രോപ്പ് ചെയ്യാമോ?”
“ആം, കയറിക്കോ!”
ടീച്ചർ വണ്ടിയിൽ കയറി.
“തന്റെ പേരെന്താ.” പോകുന്ന വഴി ടീച്ചർ ചോദിച്ചു.
“നന്ദു. ടീച്ചറുടെയോ?”
“ആഹാ, പഠിപ്പിക്കുന്ന ടീച്ചറിന്റെ പേര് പോലും നന്ദൂന് അറിയില്ലേ?”
“കഴിഞ്ഞ ദിവസം ഒന്നുമില്ലാത്തോണ്ട്…”
“പ്രിയ. കൈക്കെന്ത് പറ്റിയതായിരുന്നു?”
“ചെറിയ ഒരു അടിപിടി.”
“ഓഹോ, അപ്പോ താനാണോ ക്ലാസ്സിലെ ഗുണ്ട.”
“എയ് അല്ല.” ഞാൻ ചിരിച്ചു.
“ശരിക്കും അടി കൂടിയതാണോ.”
“അതേ.”
“ആരായിട്ട്?”
“അയല്പക്കകാരനായിട്ട്.”
“എന്തിന്?”
“അതൊന്നും പറയാത്തതാ നല്ലത്.”
“എന്നിട്ട് പ്രശ്നങ്ങളൊക്കെ സോൾവ് ആയോ?”
“ആം അയാളിപ്പോ ജയിലിലാ.”
“ഓ”
പോകുന്ന വഴിയിൽ കുഴികളുണ്ടായിരുന്നു. ടീച്ചറിന്റെ മുലകൾ എന്റെ പിന്നിൽ വന്നിടിച്ചു.
“ഇവിടുന്നെങ്ങോട്ടാ?” ജംഗ്ഷൻ എത്തിയപ്പോൾ ഞാൻ ചോദിച്ചു.
“ഇവിടെ നിർത്തിയാൽ മതി.”
“ഞാൻ കൊണ്ടാക്കാം.”
“ഏയ് കുഴപ്പമില്ല.” ടീച്ചർ വണ്ടിയിൽ നിന്നിറങ്ങി. ഞാൻ വീട്ടിലേക്ക് പോയി. പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ ടീച്ചറെ ജംഗ്ഷനിൽ കൊണ്ടാക്കി. ഞങ്ങൾ നല്ല കമ്പനിയായി. ടീച്ചർ കല്യാണം കഴിച്ചിട്ടില്ല എന്ന് ഞാൻ അറിഞ്ഞു.
“നീയവസാനം ടീച്ചറെ വളച്ചെടുക്കുവോ?” ഒരു ദിവസം അരുൺ എന്നോട് ചോദിച്ചു.
“ഏയ്, ഒന്ന് പോടാ.”
അടുത്ത ദിവസം ഞാൻ ക്ലാസ്സിൽ എത്തിയപ്പോൾ ബോർഡിൽ ആരോ നന്ദു ലവ് പ്രിയ എന്ന് എഴുതി ബൈക്കിൽ ഞങ്ങൾ ഇരിക്കുന്ന പോലെ ഒരു പടം വരച്ചുവെച്ചിരിക്കുന്നു. ക്ലാസ്സിലുള്ളവർ അത് നോക്കി ചരിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ ബെല്ലടിച്ചു. ഞാൻ വേഗം അത് മാക്കാൻ നോക്കി. പക്ഷേ ചിലർ എന്നെ പിടിച്ചു മാറ്റി ചിരിച്ചുകൊണ്ടിരുന്നു. അപ്പോൾ പ്രിയ ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു. എല്ലാവരുടെയും ചിരി മാഞ്ഞു. ടീച്ചർ ബോർഡിലേക്ക് നോക്കി.
“എല്ലാവരും സീറ്റിൽ ചെന്നിരി.” ടീച്ചർ പറഞ്ഞു.
എല്ലാവരും സീറ്റിലിരുന്നു.
“ഇതാരാ വരച്ചത്?” ടീച്ചർ ചോദിച്ചു. ആരും മിണ്ടിയില്ല.
“എന്റെ മുഖം ഇത്ര തടിച്ചാണോ ഇരിക്കുന്നെ?” ടീച്ചർ ചോദിച്ചു. “അടുത്ത പ്രാവിശ്യം വരക്കുമ്പോൾ കുറച്ചു കൂടി നന്നായി വരക്ക്.” ടീച്ചർ പറഞ്ഞത് കേട്ട് ക്ലാസ്സിൽ ഒരു ചെറിയ ചിരി പടർന്നു.
“നിങ്ങൾ തമ്മിൽ ലവ് ആണോ?” ഒരാൾ ചോദിച്ചു.
“ആണെങ്കിൽ എന്താ കുഴപ്പം? എനിക്കും ഇല്ലേ ആഗ്രഹങ്ങൾ.” ടീച്ചർ പറഞ്ഞു.
“മലർ മിസ്സ്.” ഒരുത്തൻ ഉറക്കെ വിളിച്ചു. ക്ലാസ്സിൽ ചിരിയുയർന്നു. ടീച്ചറും ചിരിച്ചു. ടീച്ചർ ബോർഡ് മായ്ച്ചു.
“ഇതിവിടെയിരുന്നിനി ഇവന്റെ ഗേൾഫ്രണ്ടിന് വിഷമമായാലോ.” ടീച്ചർ പറഞ്ഞു.
“അവൻ സിംഗിളാ.” ഒരുത്തൻ വിളിച്ചു പറഞ്ഞു.
ക്ലാസ്സിൽ പിന്നെയും ചിരി പടർന്നു.
വൈകുന്നേരം ഞങ്ങൾ ബൈക്കിൽ പോയികൊണ്ടിരിക്കുമ്പോൾ ഞാൻ പറഞ്ഞു. “ഇന്നത്തെ സംഭവൊന്നും കാര്യാക്കണ്ട. അവർ വെറുതെ തമാശക്ക് ചെയ്തതാ.”
“അതൊന്നും കുഴപ്പില്ല.”
ഞാൻ ജംഗ്ഷനിൽ വണ്ടി നിർത്തി. അപ്പോൾ ടീച്ചർ ചോദിച്ചു. “ഇന്നെന്നെ വീട്ടിലാക്കുവോ?”
ഞാൻ ടീച്ചർ പറഞ്ഞു തന്ന വഴിയാനുസരിച്ചു ടീച്ചറുടെ വീടിനു മുമ്പിലെത്തി.
“വാ ഒരു ചായ കുടിക്കാം.” ടീച്ചർ പറഞ്ഞു.
ഞാൻ അകത്തേക്ക് കയറി. ഹെൽമെറ്റ് സോഫയിൽ വെച്ചു. ഞങ്ങൾ ചായ കുടിക്കാൻ തുടങ്ങി.
