നന്മ നിറഞ്ഞവൾ ഷെമീന – 5

വിജി : ഞാൻ നിന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതല്ലേ. എന്തൊക്കെയായിരുന്നു നിന്റെ പേടി… പേടിച്ച പോലെ ഒന്നും ഉണ്ടായില്ലല്ലോ.

ഞാൻ : അന്റെ ഒരു പറ്റിക്കല്…

ഞാൻ മെല്ലെ അവളുടെ കവിളിൽ ഒരു കടി കൊടുത്തു. ഈ ഒരു കുറച്ച് സമയം കൊണ്ടു ഞാനും വിജിയും വളരെയധികം അടുത്തു. ഞങ്ങൾക്കിടയിൽ ഇനി പങ്കുവെക്കാൻ ഒന്നുമില്ല. എനിക്കു തന്നെ വളരെ അത്ഭുതം തോന്നി. ഇപ്പൊ എനിക്ക് ഇവളെ പിരിഞ്ഞിരിക്കാൻ തോന്നുനില്ല. ഞാൻ എത്തിപ്പെട്ടത് ശെരിയായ നല്ല സൗഹൃതങ്ങൾക്കിടയിൽ തന്നെയാണ്.

വിജി : എന്താടി നീ ആലോചിക്കുന്നത് ?

ഞാൻ : എന്തൊക്കെയോ ആലോചിച്ചുപോയി.

വിജി : ഇങ്ങനെ തളർന്നിരുന്നാൽ മതിയോ. നമ്മുക്ക് ഒരു കളി കൂടി കളിക്കണ്ടേ.

ഞാൻ : ഇനിയും വേണോ ? ഇപ്പൊ തന്നെ നമ്മുക്ക് രണ്ടു പ്രാവശ്യം പോയില്ലേ. ഇനിയും വേണോ.

വിജി : എനിക്ക് കളിച്ചു മതിയായില്ല. നീ പോകുന്നില്ലായിരുന്നെങ്കിൽ നാളെ പുലരുന്നവരെ നിന്നെ ഞാൻ അനുഭവിച്ചേനെ. എന്താ നിനക്കും അങ്ങനെ തന്നെയല്ലേ ?

ഞാൻ : എനിക്ക് ഈ ചുണ്ടുകൾ മാത്രം മതി. ഇതും കടിച്ചുപിടിച്ചു എത്ര കാലം വേണമെങ്കിലും ഞാൻ ഇരിക്കും.

വിജി : എന്നാ വാ.
അവൾ എന്നെ ബെഡിൽ കിടത്തി എന്റെ മേലേ കേറി കിടന്ന് എനിക്ക് നേരെ ചുണ്ടുകൾ നീട്ടി. ഞങ്ങൾ ചുണ്ടുകൾ വായിലാക്കി ഉറിഞ്ചിയെടുത്തു. എന്തോ എനിക്ക് അവളെ ചുംബിക്കുന്നതിലും വലിയ ആവേശം വേറെയൊന്നുമില്ല. എന്നിട്ടവൾ മുട്ടിൽ കുത്തിയിരുന്ന് എന്റെ കാലുകൾ വിടർത്തി പൂറു നന്നായി പൊളിച്ചു വെച്ചു. എന്നിട്ട് അവളുടെ പൂറു എന്റെ പൂറിലിട്ടു ഉരച്ചുകൊണ്ടിരുന്നു. പൂറുകൾ തമ്മിൽ ഉരയുമ്പോൾ ഒരു പ്രേത്യേക സുഖമുണ്ടായിരുന്നു. എന്നാൽ ആ പൊസിഷനിൽ ഇരുന്ന് പൂറുരക്കുന്നതു ബുധിമുട്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ പൊസിഷൻ മാറി.

എന്നെ കാൽ നിവർത്തി മലർത്തി കിടത്തി. എന്നിട്ട് വിജി ചെരിഞ്ഞു കിടന്ന് കാൽ എന്റെ തലക്കു നേരെ നീട്ടി വെച്ച്, ഞങ്ങളുടെ പൂറുകൾ തമ്മിൽ കൂട്ടിമുട്ടുന്ന പോലെ ഒരു X ഷേപ്പിൽ കെട്ടുപിണജു കിടന്നു എന്നിട്ട് രണ്ടുപേരും പരസ്പരം പൂറുകൾ ഉരച്ചുകൊണ്ടിരുന്നു. ഇപ്പോൾ മുമ്പത്തേക്കാൾ സുഖമുണ്ട്. ഞങ്ങൾ കുറെ നേരം കിടന്നുകൊണ്ട് തന്നെ ഉരച്ചു. എന്റെ കാലു വിജിയുടെ തലയുടെ അടുത്തായിരുന്നു വിജിയുടേത് എന്റെയും. ഞങ്ങൾ പരസ്പരം കാലുകൾ ഉമ്മ വെക്കുകയും താലോലിക്കുകയും ചെയ്തു.

കുറച്ച് കഴിഞ്ഞപ്പോൾ അതുപ്പോലെ തന്നെ ഞങ്ങൾ എഴുന്നേറ്റിരുന്നു ഉരച്ചു. അപ്പൊ പിന്നെ കുറച്ചുകൂടി സുഖമായിരുന്നു കാര്യങ്ങൾ. ശരീരത്തിന്റെ ചൂടും ചുംബനങ്ങളും ഞങ്ങൾ പങ്കു വെച്ചു. 2 പ്രാവശ്യം വെള്ളം പോയതിന്റെ ക്ഷീണമുള്ളതുകൊണ്ടു. ഞങ്ങൾ പതിയെ ആയിരുന്നു കാര്യങ്ങൾ ചെയ്തിരുന്നത്.

അതുകൊണ്ട് സുഖത്തിന്റെ തിരി കത്താത്തതു കാരണം ഞാൻ അവളെ ഇടയ്ക്കു കൈകൊണ്ടും സഹായിച്ചു. ഒരു പാട് നേരത്തെ കഷ്ടപ്പാടിന് ശേഷം ഞങ്ങൾക്ക് വീണ്ടും വെടി പൊട്ടിയിരിക്കുന്നു. അങ്ങനെ തന്നെ ഞങ്ങൾ കുറച്ച് നേരം കെട്ടി പിടിച്ച് കിടന്നു.

ഇനിയും കിടന്നാൽ വീണ്ടും ഒരു കളികൂടി കളിക്കേണ്ടി വരുമെന്നുള്ളതുകൊണ്ടു ഞാൻ എഴുനേറ്റ് വിജി വലിച്ചെഴുനേൽപ്പിച്ചു. എന്നിട്ട് ഞങ്ങൾ ഡ്രെസ്സെല്ലാം ഇട്ടു. റൂമിനു പുറത്തുകടന്ന് മേലേ നിന്നും താഴേക്കു നോക്കി. അവര് മൂന്നാളും വെള്ളമടിച്ചു അവിടെ തന്നെ ചുരുണ്ടുകൂടി കിടപ്പുണ്ട്.

ആദ്യം കിടന്ന മുറിയിലേക്ക് വന്നു നോക്കിയപ്പോൾ ഇർഫാനും ഉറക്കത്തിൽ തന്നെയാണ്. ഞാനും വിജിയും മുറിയിൽ കയറി എന്നിട്ട് ഞാൻ വിജിയോട് കുളിച്ചിട്ടു വരാൻ പറഞ്ഞു. അവൾ ഒരുമിച്ചു കുളിക്കാൻ വേണ്ടി എന്നോട് റ്റ്ഒരുപാടു നിർബന്ധിച്ചു. ഇർഫാൻ ഉള്ളതുകൊണ്ട് ഞാൻ സമ്മതിച്ചില്ല. അവൾ കുളിച്ചിട്ടു വന്നു ശേഷം ഞാനും പോയി കുളിച്ചിട്ടു വന്നു. എന്നിട്ട് ഞങ്ങൾ ആ റൂമിലെ ബെഡിൽ പുതപ്പുകൊണ്ട് മൂടി കെട്ടിപിടിച്ച് കിടന്നു. അപ്പോൾ ഏകദേശം 2 മണി ആയിരുന്നു. അന്നത്തെ കളിയുടെ ക്ഷീണം കൊണ്ടു വളരെ പെട്ടന്ന് തന്നെ ഞങ്ങൾ കിടന്നുറങ്ങി.
ഏകദേശം ഒരു 4.30 മണിയായപ്പോളാണ് എന്തോ എന്റെ കവിളിൽ ഇഴയുന്നപോലെ തോന്നി. ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ അതു നബീൽ ആയിരുന്നു. ഞാനെഴുന്നേറ്റു, വിജിയെയും വിളിച്ചുണർത്തി. പോകാൻ സമയമായെന്ന് പറഞ്ഞു. എന്നിട്ട് നബീൽ താഴേക്കു പോയി. ഞാനും വിജിയും എളുപ്പം ഡ്രസ്സ്‌ മാറി താഴേക്കു ചെന്നു. അവിടെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു.

നബീൽ : ഷെമീന, നീ ഇപ്പൊ വിജിയുടെ കൂടെ പോ. എന്നിട്ട് രാത്രിയാകുന്ന വരെ വിജിയുടെ ഹോസ്റ്റലിൽ നിന്നോ.

ഞാൻ : അതെന്തിനാ നമ്മളെല്ലാവരും ഒരുമിച്ചല്ലേ പോകുന്നത് ?

വിഷ്ണു : അല്ല. ഇപ്പൊ വിവേക് നിങ്ങളെ ഹോസ്റ്റലിൽ കൊണ്ടാകും. ഇവളുടെ ഹോസ്റ്റൽ റെയിൽവേ സ്റ്റേഷന്റെ അടുത്താണ്. രാത്രി നിങ്ങൾ അങ്ങോട്ട്‌ വന്നാൽ മതി. ഞാനും നബീലും അവിടെയുണ്ടാകും. ഇർഫാനും വിവേകും മുളകുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വണ്ടിയിൽ കേറും. എല്ലാരും കൂടി ഒരുമിച്ചു കേറിയാൽ ശെരിയാവില്ല.

വിജി : നീ പോരെ, എന്റെകൂടെയല്ലേ… പേടിക്കണ്ട.

ഞാൻ : ശെരി.

വിഷ്ണു : അപ്പൊ വിവേകേ, നീയിവരെ കൊണ്ടാക്കിയിട്ടു വാ. പിന്നെ ഷെമീ നീ പര്ദയിട്ടു പോയാൽ മതി മുഖം മറച്ചോ.

ഞാൻ ശെരിയെന്നു തലയാട്ടി. വിവേക് വണ്ടിയെടുക്കാൻ പുറത്തിറങ്ങി. ഞാനും വിജിയും വണ്ടിയിൽ കേറാൻ നടന്നു. ഞാനൊന്ന് നബീലിനെ നോക്കി, അവൻ ശെരിയെന്നു തലയാട്ടി. ഞങ്ങൾ വണ്ടിയിൽ കേറി. വണ്ടി നീങ്ങിക്കൊണ്ടിരുന്നു, ഗ്രാമ പ്രദേശം കടന്ന് വണ്ടി ടൗണിലേക്ക് പ്രവേശിച്ചു. ഞങ്ങളെ ഹോസ്റ്റലിന്റെ മുന്നിൽ ഇറക്കി വിട്ട് വിവേക് തിരിച്ചുപോയി.

വിജി എന്നെ ഹോസ്റ്റലിലേക്ക് ആനയിച്ചു. ശെരിക്ക് അതൊരു ഹോസ്റ്റൽ അല്ലായിരുന്നു, അതൊരു വീടാണ്. അവിടെ മുകളിലത്തെ നിലയിൽ പേയിങ് ഗസ്റ്റ് ആയിട്ടാണ് വിജി താമസിക്കുന്നത്. എന്നെ അവളുടെ ഫ്രണ്ട് ആണെന്ന് വീട്ടിൽ പരിചയപ്പെടുത്തി, രാത്രി ഇവളുടെ ഉപ്പ വന്നു കൂട്ടികൊണ്ടുപോകുമെന്നും പറഞ്ഞു. ഹൌസ് ഓണർ ഒരു വയസ്സായ സ്ത്രീ ആയിരുന്നു.

ഞാനും വിജിയും മുകളിത്തെ അവളുടെ മുറിയിലേക്ക് പോയി. അവിടെ അവളുടെ കൂടെ താമസിക്കുന്ന മൂന്ന് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ലസിത, ഗോപിക, ഷിഫാന അവൾ മൂന്നുപേരെയും എനിക്ക് പരിജയ പെടുത്തി. അവരെല്ലാം വീക്കെൻഡ് ആയതുകൊണ്ട് വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പായിരുന്നു. അവർ വിജിയോട് ചോതിക്കുന്നുണ്ടായിരുന്നു നീ പോകുന്നില്ലേ എന്ന്.
വിജി : ഒരു ദിവസത്തിന് വേണ്ടി ഞാൻ വീട്ടിൽ ഒന്നും പോകുന്നില്ല. ഞാനിവിടെ നിൽക്കുവാ.

ഷിഫാന : നീയിതു നേരത്തെ പറയുകയായിരുന്നെഗിൽ ഞാൻ പോകില്ലായിരുന്നു. ഇവിടെ ഒറ്റകാകേണ്ട എന്ന് കരുതിയാ പോകുന്നെ.

Leave a Reply

Your email address will not be published. Required fields are marked *