നന്മ നിറഞ്ഞവൾ ഷെമീന – 5

വിജി : എന്നാ നീയിവിടെ നിന്നോ.

ഷിഫാന : അയ്യോ ഇനി പറ്റില്ല. ഞാൻ വീട്ടിലേക്കു വിളിച്ച് പറഞ്ഞു വരുന്നെന്നു.

വിജി : എന്നാ പൊക്കോ.

അവിടെയുള്ള മൂന്നു പേരും വിജിയുടെ പ്രായക്കാരാണ്. എല്ലാവരും ഇവിടെ ഓരോരോ കോഴ്സ് പഠിക്കുന്നവർ. കുറച്ച് സമയത്തിനുള്ളിൽ അവരെല്ലാം അവിടെന്നു പോയി. ഞാനും വിജിയും മാത്രം അവിടെ ഒറ്റപെട്ടു.

ഞങ്ങൾ മുറിയടച്ചു അവിടെ ബെഡിൽ കെട്ടിപിടിച്ച് കിടന്നു. ഇനി കുറച്ചു സമയം കൂടിയേ ഉള്ളു ഇവളുടെ കൂടെ.

ഞാൻ : വിജീ ഞാൻ പോയാൽ നിനക്ക് വിഷമമാകുമോ ?

വിജി : കുറച്ച്. നിനക്ക് എന്നെ പിരിയുന്നതിൽ വിഷമമുണ്ടോ ?

ഞാൻ : ഹ്മ്മ്.

ഞാനൊന്ന് മൂളി. വേറെന്തു പറയാൻ എന്തായാലും പിരിഞ്ഞല്ലേ പറ്റൂ. ഞാൻ എന്റെ ഡ്രെസ്സെല്ലാം പൊതിഞ്ഞു വെച്ചാ കവർ എടുത്ത്. എന്നിട്ട് അതിൽ നിന്നും എന്റെ ആഭരണങ്ങൾ പൊതിഞ്ഞ കവറിൽ നിന്ന് എന്റെ ഒരു മുക്കാൽ പവന്റെ നൂലാമാലയെടുത് ഞാനവളുടെ കഴുത്തിൽ കെട്ടി കൊടുത്തു.

ഞാൻ : ഇതു നിന്റെ കഴുത്തിൽ കിടക്കട്ടെ. ഇനി ഇതു നിന്റെ കഴുത്തിൽ കിടക്കുന്നത് കാണുമ്പോൾ എല്ലാം എന്നെ നീ ഓർമിക്കണം. നമ്മൾ അടുത്തപ്രാവശ്യം കാണുമ്പോൾ നീയെനിക്കു ഇതു തിരിച് തന്നാൽ മതി.

വിജി : നിനക്ക് തരാൻ എന്റെ കയ്യിൽ ഒന്നുമില്ല.

അവൾ ആകെ വിഷമത്തിലായി പൊട്ടി കരഞ്ഞു. അവൾ എന്റെ മാറിലേക്ക് കൂടുതൽ അടുത്തു കിടന്നു. ഞാനവളെ പുറത്ത് തലോടി സമാധാനിപ്പിച്ചു.

ഞാൻ : നീയിനി എനിക്കൊന്നും തരേണ്ട. നിനക്ക് തരാൻ കഴിയുന്നതൊക്കെ എനിക്ക് നീ തന്നില്ലേ. അതുമതി.

അങ്ങനെ ഞങ്ങൾ കെട്ടിപിടിച്ച് ഒരുപാടു നേരം കിടന്നു. നേരം ഇരുട്ടി തുടങ്ങി. എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല. ഞങ്ങൾ രണ്ടുപേരും ഉറങ്ങിയിട്ടില്ല. എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

അവൾ പതിയെ എന്റെ മുലയിൽ തലോടാൻ തുടങ്ങി. ഞാനവളെ തടഞ്ഞു.
ഞാൻ : നീയിനി തലോടിയാൽ ഈ പോകാൻ നേരത്തു ഞാൻ ഒന്നു കൂടി ക്ഷീണിക്കേണ്ടി വരും. വേണ്ട മോളേ.

വിജി : ഹ്മ്മ്

ഞാൻ : എന്റെ മോൾക്ക്‌ ഞാൻ ചെയ്തു തരാം.

ഞാൻ ആ കിടന്ന കിടപ്പിൽ ഡ്രെസ്സിനു മുകളിലൂടെ അവളുടെ മുലകൾ ഞെരിച്ചു പിഴിഞ്ഞു. അവളുടെ പുറത്തെല്ലാം എന്റെ കൈകൾ ഓടി നടന്നു. ഞാൻ പതിയെ കൈകൾ അവളുടെ മിടിയുടെ അകത്തേക്ക് കടത്തി അവളുടെ ഇരു ചണ്ടികളും കുഴച്ചു മറിച്ചു. ഷഡ്ഢിക്കകത്തു കൈകടത്തി ഞാനവളുടെ കൂതിപൊട്ടിൽ വിരലുകൊണ്ട് വട്ടം കറക്കി. അതെ ഞാൻ തൊടാത്ത അവളുടെ ശരീരത്തിലെ ഏക ഭാഗം. അവളെന്നെ ഒന്നു നോക്കി. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. അവളുടെ കണ്ണുകൾ പറയുന്നത് എനിക്ക് മനസിലാകുന്നുണ്ട്. ഞാൻ ഒരു വിരൽ കൂതിയിലമർത്തി. അവൾ ഹാവൂ എന്ന് പറഞ്ഞുകൊണ്ട് വിരൽ പെട്ടന്ന് തന്നെ കുണ്ടിയിൽ കയറിക്കൂടി. ഞാൻ പതിയെ കയറ്റിയിറക്കി കൊണ്ടേയിരുന്നു. അങ്ങനെ തന്നെ ഞാൻ മൂന്ന് വിരലുകൾ കയറ്റി നോക്കി. വളരെ എളുപ്പം തന്നെ അതു കുണ്ടിയിൽ കയറി. അവൾ എന്റെ നെഞ്ചിൽ ചെറിയ മുക്കലുകളും മൂളലുകളുമായി കിടന്നു. ഞാൻ കുണ്ടിയിൽ നിന്നും കയ്യെടുത്തു പുറത്ത് കൊണ്ടു വന്നു. ഞാൻ അതൊന്ന് മണത്തു നോക്കി നല്ല മത്തു പിടിപ്പിക്കുന്ന ഗന്ധം. വിജി തലയുയർത്തി അതു വായിലേക്ക് കൊണ്ടുപോകാൻ നോക്കി. അവൾക്കു കൊടുക്കാതെ കൈ ഞാൻ വലിച്ചെടുത്തു എന്റെ വായിൽ വെച്ച് നുണജൂ. എന്റെ എന്റെ വിരലുകൾ ഞാൻ തന്നെ ഊമ്പിയെടുത്തു. അപ്പോൾ വിജി ആ എന്ന് വാ പൊളിച്ചു കാണിച്ചു.
ഞാനെന്റെ വായിൽ നിന്നും ഉമിനീർ അവളുടെ വായിലേക്ക് കൃത്യം ഒഴിച്ചുകൊടുത്തു. അവളതു വായിൽ ശേഖരിച്ചു. ഞങ്ങൾ പരസ്പരം ചുംബിച്ചു പങ്കു വെച്ചു. എന്റെ കൈകൾ വീണ്ടും അവളുടെ കൂതിയിൽ കുസൃതി കാണിക്കാൻ പോയി. അങ്ങനെ മൂന്ന് വിരലുകളും കുണ്ടിയിൽ കയറിയിറങ്ങുബോഴാണ് ആരോ വാതിലിൽ മുട്ടുന്നത്. അവൾ എഴുനേറ്റ് ചെന്നു വാതിൽ തുറന്നു. താഴെയുള്ള ആന്റി ഭക്ഷണം കഴിക്കാൻ വിളിച്ചതാണ്. അവർ പോയതും ഞാനെന്റെ വിരലുകൾ ഊമ്പി വൃത്തിയാക്കി.

വിജി : ചെ.. ഇവർക്ക് ശല്യം ചെയ്യാൻ കണ്ട നേരം..

ഞാൻ : സാരമില്ല. എനിക്ക് കിട്ടേണ്ടത് കിട്ടി.

വിജി : എന്തു കിട്ടി?

ഞാൻ : നിന്റെ കുണ്ടി.

വിജി : അത്ര ഇഷ്ടമായോ ?

ഞാൻ : ഞാൻ അവിടെ മാത്രം ഒന്നും ചെയ്തിരുന്നില്ല. ഇപ്പൊ അതു നടന്നു.

വിജി : ഓഹ്, അങ്ങനെ. വാ നമ്മുക്ക് താഴെ പോയി ഭക്ഷണം കഴിച്ചിട്ട് വരാം.

അങ്ങനെ ഞങ്ങൾ താഴെ പോയി ഭക്ഷണം കഴിച്ചിട്ട് വന്നു. അപ്പൊ വിജിയുടെ ഫോണിൽ വിഷ്ണു വിളിച്ചു അവരവിടെ സ്റ്റേഷനിൽ എത്തി എന്ന് പറഞ്ഞ്. ഞാൻ പോകാൻ തയ്യാറായി. ഞാൻ പോകുന്നതിനു മുൻപ് വിജിയെ ഒന്നുകൂടി കെട്ടിപിടിച്ച് ആവേശത്തോടെ ചുംബിച്ചു. ഞാനവളെ തള്ളി ചുമരിൽ ചാരിനിറുത്തി എന്തൊക്കെയോ ചെയ്തു. ഞങ്ങളുടെ കാട്ടിക്കൂട്ടലിൽ എന്തൊക്കെയോ താഴെ വീണു. കുറച്ച് സെക്കന്റുകൾക്കു ശേഷം ഞങ്ങൾ പിൻവാങ്ങി പോകാൻ ഒരുങ്ങി. വിഷമം കൊണ്ടു ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞങ്ങൾ താഴെ പോയി ആന്റിയോട്‌ പറഞ്ഞ് വീട്ടിൽ നിന്നും പുറത്തിറങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെയും കാത്ത് വിഷ്ണു നബീൽ നിൽക്കുന്നുണ്ടായിരുന്നു. നബീൽ ഒരു ടിക്കറ്റ് എനിക്ക് തന്നു. ഞങ്ങൾ പ്ലാറ്റഫോമിലേക്കു നടന്നു. ട്രെയിൻ വന്നിട്ടില്ല. ഞങ്ങൾ ഏറ്റവും പിന്നിൽ കയറാൻ വേണ്ടി അങ്ങോട്ട്‌ നടന്നു. ജനറൽ ടിക്കറ്റ് ആയിരുന്നു. ഞാൻ ആദ്യമായാണ് ട്രെയിനിൽ യാത്ര ചെയ്യാൻ പോകുന്നത്.

വിജി കുറച്ച് നേരം എന്റെ കൂടെ നിന്നു. പിന്നീട് ഇനി വൈകിക്കുന്നില്ല എന്ന് പറഞ്ഞ് അവൾ പോകാൻ ഒരുങ്ങി.

വിജി : നീ നാളെ തന്നെ ഇങ്ങു എത്തില്ലേ ?

വിഷ്ണു : ഇവരെ അവുടെ കൊണ്ടു വിടുക. അപ്പൊ തന്നെ തിരിച് വരിക. നാളെ ഉച്ചയാകുമ്പോൾ ഞാൻ എത്തും.

വിജി : നബീലെ, ശെരിയെന്നാൽ സൂക്ഷിച്ചു പോണം കേട്ടോ. അവിടെയെത്തിയാൽ വിളിച്ചറിയിക്ക്.
അവൾക്കു എന്നോട് യാത്ര പറയാൻ ഒരു മടി. ഒരുപക്ഷെ പറഞ്ഞാൽ അവൾ അവിടെ വെച്ചു വിങ്ങിപൊട്ടുമായിരുന്നു. അവൾ അവിടെ വെച്ചു എന്നെ കെട്ടിപിടിച്ച് എന്റെ കവിളിൽ ഒരുമ്മ തന്നു. എനിക്കവളെ തിരിച് എന്തൊക്കെയോ ചെയ്യണമെന്നുണ്ടായിരുന്നു. നബീൽ വിഷ്ണു ഇതെല്ലാം കാണുന്നത് കൊണ്ടു ഞാൻ ഒന്നും ചെയ്തില്ല.

വിജി : അപ്പൊ ശെരി. പോയിട്ട് വാ… ഒക്കെ ശെരിയാവും… ഒന്നും പേടിക്കണ്ട കേട്ടോ.

ഇതും പറഞ്ഞ് കൈകൊണ്ടു റ്റാറ്റാ കാണിച്ചു അവൾ പിന്നിലേക്ക് നടന്നു. പിന്നെയവൾ തിരിഞ്ഞു നടന്നു. അവൾ ആ പ്ലാറ്റഫോമില് നിന്നും മറയുന്നതുവരെ ഞാനവളെ നോക്കി നിന്നു. അവൾ പോയതിനു ശേഷം ഞാൻ എന്തോ ഒറ്റപെട്ട പോലെ. കുറച്ച് മണിക്കൂറുകൾ മാത്രമേ ഞാനവളുടെ കൂടെ നിന്നിട്ടുള്ളു എന്നിട്ടും എന്തോ എനിക്ക് അവളോട്‌ കുറെ ജന്മങ്ങളുടെ ബന്ധമുള്ളതുപോലെ. ഇനിയെന്തെന്നുള്ളതാണ് മുന്നിൽ, ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. എന്തെല്ലാമോ ചിന്തകൾ എന്റെ മനസ്സിൽ ഓടി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *