നന്മ നിറഞ്ഞവൾ ഷെമീന – 7

മലയാളം കമ്പികഥ – നന്മ നിറഞ്ഞവൾ ഷെമീന – 7

ഞാനാകിടപ്പു രാത്രി 8 മണി വരെ കിടന്നു. എന്തെങ്കിലും ചെയ്യാൻ ഉള്ള ഉത്സാഹം ഒക്കെ ചോർന്നിരിക്കുന്നു. ഞാൻ മുറിയിലെ ഒന്നും ലൈറ്റ് ഇട്ടില്ല. മുറിയിൽ ആളുണ്ടെന്ന് ആരും അറിയണ്ട എന്ന് കരുതി ചെയ്തതാണ്. കുറച്ച് കഴിഞ്ഞ് നബീൽ വന്നു. എനിക്ക് കഴിക്കാനുള്ള ഭക്ഷണവുമായാണ് അവൻ വന്നത്. വന്ന ഉടനെ എന്റെ മുഖം കയ്യിലെടുത്തു ചോദിച്ചു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നബീൽ : എന്ത് പറ്റി ? വയ്യേ… മുഖം വല്ലാണ്ടിരിക്കുന്നു.

ഞാൻ : ഒന്നൂല്ല… ചെറിയ പനി പോലെ.. തല വേദനയും ഉണ്ട്..

അവൻ എന്റെ നെറ്റിയിൽ കൈവെച്ചു ചൂട് നോക്കി.

നബീൽ : ഏയ്‌.. കുഴപ്പം ഒന്നുമില്ലല്ലോ. വാ നമ്മുക്ക് ഭക്ഷണം കഴിക്കാം.

ഞാനും അവനും കൂടി ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ചിക്കൻ നുറുക്കിയിട്ട ഫ്രയ്ഡ്‌റൈസ്‌ പോലുള്ള ഭക്ഷണം ആണ്. കഴിക്കുന്നതിനിടയിൽ അവൻ എനിക്ക് വാരി തന്നു ഞാൻ അവനും കൊടുത്തു. അവസാനം ഞങ്ങൾ രണ്ടു പേരും ഒറ്റക്കായി. ഇനി ഞങ്ങൾക്ക് ഞങ്ങളുടേതായ സ്വർഗ്ഗരാജ്യം കെട്ടിപ്പടുക്കാം. ഞങ്ങൾ ഭക്ഷണം കഴിച്ച് കഴിഞ്ഞ് എഴുനേറ്റു. നബീൽ മുറിയിലേക്ക് പോയി ബെഡിൽ കിടന്നു. ഞാൻ പെട്ടന്ന് തന്നെ എല്ലാം വൃത്തിയാക്കി വന്നു.

മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്ത് ജനലുകൾ എല്ലാം തുറന്നതിനു ശേഷം ഞാൻ നബീലിന്റെ അടുത്ത് കിടന്നു. അവന്റെ നഗ്നമായ മാറിൽ കൈവിരലോടിച്ചു ഞാൻ അവനോടു ചേർന്ന് കിടന്നു. ഇന്നേക്ക് രണ്ടു ദിവസമായി ഞാൻ വീട് വിട്ടിറങ്ങിയിട്ട്. ഇതിനിടയിൽ എനിക്ക് എന്തെല്ലാം സംഭവിച്ചു, മൂന്ന് പുരുഷന്മാരും ഒരു പെണ്ണും എന്നെ ഭോഗിച്ചു. ഇവരെല്ലാം എന്നെ സ്നേഹിച്ചു എന്റെ സ്നേഹം പിടിച്ചു വാങ്ങി. നാട്ടിലെ കാര്യങ്ങൾ അറിയാൻ എന്റെ മനസ്സ് വെമ്പി. എന്റെ കുഞ്ഞുങ്ങൾ അവരുടെ വിവരങ്ങൾ അറിയാനായിരുന്നു തിടുക്കം.

ഞാൻ : നാട്ടിൽ വിളിച്ചിരുന്നോ ?

നബീൽ : ഹ്മ്മ്…
അവനൊന്നു മൂളി. ആ മൂളലിൽ നിന്നു മനസിലാക്കാം ഒട്ടും സന്തോഷകരമായ വിശേഷമൊന്നുമല്ല ഉള്ളത് എന്ന്.

ഞാൻ : എന്താണ് പ്രശ്നം വല്ലതും ഉണ്ടോ ?

നബീൽ : ഏയ്.. അങ്ങനെ ഒന്നും ഇല്ല.
എന്നെ ടെൻഷൻ ആകണ്ട എന്ന് കരുതിയാകും. അവൻ ഒന്നും പറഞ്ഞില്ല.

ഞാൻ : എന്താണെങ്കിലും എന്നോട് പറ… ഞാനും അറിയട്ടെ.

നബീൽ : കേൾക്കാൻ അത്ര സുഖമുള്ള കാര്യങ്ങൾ ഒന്നുമല്ല.

ഞാൻ ഒന്നുകൂടി അവനിലേക്ക്‌ ചേര്ന്നുകിടന്നു. എന്റെ കൈവിരൽകൊണ്ടു കഴുത്തിൽ തലോടി.

നബീൽ : നമ്മൾ വിചാരിച്ച പോലെ തന്നെ നടന്നു. പോലീസ് നിന്റെ മൊബൈൽ കേന്ദ്രികരിച്ചു അന്വേഷിച്ചു, നമ്മൾ തമ്മിലുള്ള ബന്ധം കണ്ടുപിടിച്ചു. നീ എന്റെ കൂടെ ഒളിചോടി വന്നതാണെന്ന് പൊലീസിന് മനസിലായി. നിന്റെ ഇക്കാ നീയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നു പറഞ്ഞു. നിന്റെ ഉമ്മ നിന്നെ കണ്ടുപിടിക്കാൻ വേണ്ടി കോടതിയിൽ ഹേബിയസ് കോർപസ് കേസ് കൊടുത്തിട്ടുണ്ട്. എത്രയും പെട്ടന്ന് തന്നെ അവർ നിന്നെ കണ്ടുപിടിച്ചു കോടതിയിൽ ഹാജരാക്കും.

ഇതെല്ലാം കേട്ട് ഞാൻ ആ നെഞ്ചിലേക്ക് തല ചായ്ച്ചു.

ഞാൻ : എന്റെ കുട്ടികളുടെ വിവരം ??

നബീൽ : ഇക്കാടെ വീട്ടിൽ തന്നെ, കുട്ടികളെ അവർ നിന്റെ വീട്ടുകാർക്ക് വിട്ടുകൊടുത്തിട്ടില്ല.

ഞാൻ : ഇനിയെന്താ നമ്മൾ ചെയ്യാ?

നബീൽ : നമ്മുക്ക് ഇന്ന് രാത്രി ഒരു മൂന്ന് നാലു മണിയാകുമ്പോളേക്കും ഇവിടുന്നു ഇറങ്ങാം. എന്നിട്ട്‌ തത്കാലത്തിനു ഒരു മുറികണ്ടുപിടിച്ചിട്ടുണ്ട് അവിടെ പോകാം. രണ്ടു ദിവസം കൂടി അവിടെ തങ്ങാം. പിന്നെ നമ്മൾ ഒരുമിച്ചു നാട്ടിൽ പോകും എന്നിട്ട്‌ നിന്നെ കോടതിയിൽ ഹാജരാകാം. നീ അവിടെ സ്വന്തം ഇഷ്ടത്തിന് ഇറങ്ങി വന്നതാണെന്ന് പറഞ്ഞാമതി. നമ്മുക്ക് ഒരു വക്കീലിനെ ഏർപ്പാടാക്കാൻ വിഷ്ണുവിന് വിളിച്ച് പറയാം.

ഞാൻ : എനിക്ക് നാട്ടിലേക്കു പോകാൻ പേടിയാകുന്നുണ്ട്.

നബീൽ : നാട്ടിൽ പോയാൽ കാര്യങ്ങൾ ഒക്കെ എങ്ങനെ ആയി തീരും എന്ന് എനിക്കറിയില്ല. പക്ഷെ ഇപ്പൊ നമ്മൾ നാടുവിട്ടു എവിടെ പോയിട്ടും കാര്യമില്ല. എപ്പോഴും ഈ കഷ്ടപ്പാടും ദുരിതവും നമ്മുടെ കൂടെയുണ്ടാകും, കൂട്ടുകാരെ ബുധിമുട്ടിക്കുന്നതിൽ ഒരു പരിധിയില്ലേ. അതുകൊണ്ട് നമ്മൾ പോണം. നീ എപ്പോഴും എന്റെ കൂടെയെ ഒരു ജീവിതമുള്ളു എന്ന് ഉറച്ചു നിന്നാൽ മതി.
ഞാൻ : എന്നിട്ട്‌

അവൻ പറയുന്നത് എനിക്ക് മനസിലാകുന്നുണ്ടെങ്കിലും. കുറച്ച് നേരത്തേക്കെങ്കിലും എന്നെ പിരിഞ്ഞിരിക്കേണ്ടി വരുമോ എന്ന ഭയത്തിൽ ഞാൻ ചോദിച്ചു.

നബീൽ : എന്നിട്ട്‌ നീ നിന്റെ വീട്ടിലേക്കു പൊയ്ക്കോ. കേസ് കൊടുത്തത് നിന്റെ ഉമ്മയല്ലേ കോടതി അവരുടെ കൂടയെ നിന്നെ വിടുകയുള്ളു. ഞാൻ നിന്റെ ഇക്കാട് സംസാരിക്കാം. അയാളോട് നിന്നെ മൊഴിചൊല്ലിയിട്ടു കുഞ്ഞുങ്ങളെ വിട്ടു തരാൻ പറയാം. അതിനു തയ്യാറല്ലെങ്കിൽ നമ്മുക്ക് നിയമപരമായി നീങ്ങാം.

ഞാൻ : ഇതൊക്കെ കേൾക്കുമ്പോൾ പേടിയാകുന്നുണ്ട്… എന്നാലും നിന്റെയും മക്കളുടെയും കൂടെ ജീവിക്കാൻ ഞാൻ എന്തും ചെയ്യും.

നബീൽ : ഇപ്പൊ ഞാൻ നിന്നെ തട്ടിക്കൊണ്ടു പോയതുപോലെയാണ് കേസ്. നാളെ ഞാൻ നിന്റെ ഇക്കയുമായി ഒന്ന് സംസാരിക്കും… എന്താ അയാളുടെ ഉദ്ദേശം എന്നറിയണമല്ലോ…

ഞാൻ : നാട്ടിൽ പോയാൽ നീ നിന്റെ വീട്ടിലേക്കല്ലേ പിന്നെ പോവുക ?

നബീൽ : അതെ ഞാൻ എന്റെ വീട്ടിലേക്കും നീ നിന്റെ വീട്ടിലേക്കും.

ഞാൻ : നീ പിന്നെ എന്നെ കാണാൻ വരില്ലേ. എന്നെ മറക്കുമോ ?

അവൻ എന്നെ വിട്ടു പിരിയും എന്ന് തോന്നിയപ്പോൾ തന്നെ എന്റെ ഉള്ളിൽ സംശയം ഉടലെടുത്തു.

നബീൽ : എന്താ മോളേ നീ പറയുന്നേ? നിന്നെ ഉപേക്ഷിക്കുമെന്ന ഭയമുണ്ടോ നിനക്ക്.. അതിനാണോ ഞാൻ ഇത്രേം കഷ്ടപെട്ടതു. നീ ഇപ്പോഴും എന്നെ ശെരിക്കും മനസിലാക്കിയിട്ടില്ല…

ഞാൻ അവന്റെ വായിൽ കൈവെച്ചു.

ഞാൻ : ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്. നിന്നെ നിന്റെ വീട്ടുകാർ കൂട്ടികൊണ്ടു പോയാൽ. അവർ നിന്റെ മനസുമാറ്റാൻ ശ്രമിക്കും. നീ ചെറിയ പ്രായമാണ്. എന്റെ വയസ്സും, മൂന്ന് കുട്ടികൾ ഉള്ള കാര്യവുമൊക്കെ അവർ പറഞ്ഞ് നിന്നെ തിരുത്താൻ ശ്രെമിക്കും.

നബീൽ : ഷെമീ… നീ ആവശ്യമില്ലാത്തതു ഒന്നും ആലോചിച്ചു വിഷമിക്കണ്ട. അവർ എന്നോട് നിന്നെ ഉപേക്ഷിക്കാൻ പറഞ്ഞാൽ. പിന്നെ എനിക്ക് ഒരു കുടുംബമില്ലെന്നു ഞാൻ കരുതും.
ഞാൻ : അയ്യോ അങ്ങനെയൊന്നും പറയല്ലേ. നമ്മുക്ക് എല്ലാവരും വേണം… പക്ഷെ എനിക്ക് നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ ആത്മഹത്യാ അല്ലാതെ എനിക്ക് വേറെ വഴിയില്ല. അങ്ങനെയൊരു അവസ്ഥയുണ്ടായാൽ എല്ലാവരും എന്നെ ഒരു പിഴച്ചവളായേ കരുതൂ..

നബീൽ : എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീയാണ്. പിന്നെ ഈ ലോകത്തിലെ മനുഷ്യർക്കൊക്കെ ഒരു വൃത്തികെട്ട ചിന്തയുണ്ട്, പ്രണയിക്കുന്നവർ തമ്മിൽ ഒന്നിച്ചാൽ ആ പെണ്ണിനെ പഴിപറയുക എന്നുള്ളത്. കപടസദാചാരം പ്രസംഗിക്കുന്ന ഇവനൊക്കെ, കുട്ടികളെ മുതൽ മുതുകികളെ വരെ സ്വന്തം ബെഡിൽ എത്തിയെങ്കിൽ എന്നാഗ്രഹിച്ചിട്ടുള്ളവർ ആണ്. അതൊന്നും ഓർത്ത് നീ ഭയപ്പെടേണ്ട… നമ്മുക്ക് നമ്മുടെ ജീവിതം.. നമ്മുടെ പ്രണയം… ബാക്കി ഒന്നും നീ ചെവികൊടുക്കേണ്ട..

Leave a Reply

Your email address will not be published. Required fields are marked *