ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 3 1

മലയാളം കമ്പികഥ – ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 3

കോഴിക്കോട് സ്റെഷനില്‍ വണ്ടി നിര്‍ത്തി. ഞാനും ശില്‍പയും ഒപ്പം ലക്ഷ്മി റായിയും പുറത്തിറങ്ങി. കുറെയേറെ പേര്‍ ട്രെയിനില്‍ കയറുന്നുണ്ട്. ഇരുട്ട് വീണ സ്റെഷനില്‍ മങ്ങിയ വെളിച്ചത്തില്‍ കുറെ രൂപങ്ങള്‍ അവിടെയവിടെയായി ഇരുന്നു എന്തൊക്കെയോ പിറ് പിറുക്കുന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പത്തു മിനിറ്റ് ഹാള്‍ട്ട് ഉണ്ട് ഇവിടെ. ഞാന്‍ പറഞ്ഞു.

ശില്പ പറഞ്ഞു എനിക്ക് കരിക്ക് കുടിക്കണം.

എടീ ഇവിടെ ഈ രാത്രി കരിക്കൊന്നും കിട്ടില്ല.

ദോ ആ കടയില്‍ ഉണ്ട്. അവള്‍ ഒരു കടയിലേക്ക് ചൂണ്ടി കാണിച്ചു. ഞങ്ങള്‍ അങ്ങോട്ട്‌ നടന്നു. ഒരു കരിക്ക് ചെത്തി അവള്‍ കുടിക്കാന്‍ തുടങ്ങി. ഒന്ന് ലക്ഷ്മിയും.ഞാന്‍ വെറുതെ അവരെ അങ്ങനെ നോക്കി നിന്നു.

കുടിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കാശ് കൊടുത്തു. അപ്പോള്‍ ലക്ഷ്മി പറഞ്ഞു, കുട്ടീ നിന്റെ അമ്മയ്ക്കും അച്ഛനും കരിക്ക് കൊടുക്കണ്ടേ? (ഇന്ഗ്ലിഷില്‍ ആണ് ചോദിച്ചത്)

ഹോ ഞാന്‍ മറന്നു. ഭയ്യാ രണ്ടു കരിക്ക്, ചെത്തി താ.

അവള്‍ അതും വാങ്ങി ട്രെയിനിലേക്ക് ഓടി.

ഈ പെണ്ണിന്റെ ഒരു കാര്യം. ഇരു കയ്യിലും കരിക്കും താങ്ങി പിടിച്ചു ഓടുന്ന അവളെ തന്നെ നോക്കി നിന്നു കൊണ്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു.

വാതിലിനരുകിലെതിയപ്പോഴാനു അവള്‍ക്കു അക്കിടി മനസ്സിലായത്‌. എങ്ങനെ കയറും. പക്ഷെ ഞങ്ങളെ അദ്ഭുതപ്പെടുത്തി കൊണ്ട് എങ്ങും പിടിക്കാതെ അവള്‍ ട്രെയിനില്‍ കയറി. എന്നിട്ട് തിരിഞ്ഞു എന്നെ നോക്കി. വെളിച്ചം കുറവായിരുന്നതിനാല്‍ അവളുടെ മുഖം വ്യക്തമായില്ല.
ഐ ആം ഡോ.ല……. സോറി ഐ ആം സുസന്‍.

ഓ. ഐ ആം അനി. നിങ്ങള്‍ ഡോക്ടര്‍ ആണല്ലേ.

ഇതാ ഞങ്ങള്‍ ഡോക്ടര്‍മാരുടെ കുഴപ്പം. ആരോട് സംസാരിച്ചു തുടങ്ങിയാലും അറിയാതെ പറഞ്ഞു പോകും.

ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു തുടങ്ങിയതെയുള്ളു, അപ്പോഴേക്കും ശില്പ പാഞ്ഞു വന്നു. എന്നെ വിട്ടു നില്‍കാന്‍ അവള്‍ക്കു പറ്റില്ലെന്ന് തോന്നി.

ഇനിയെന്ത് വേണം എന്റെ ശില്പ കുട്ടിക്ക്. ഞാന്‍ ചോദിച്ചു.

ഒന്നും വേണ്ടെന്നു അവള്‍ ആണ്ഗ്യം കാണിച്ചു. മടിച്ചു മടിച്ചു അവള്‍ ഒരു നൂറിന്റെ നോട് എനിക്ക് നീട്ടി.

ഇങ്ങനാണേല്‍ നീ എന്നോട് കൂടണ്ടാ.. വണ്ടി വിട്ടോ.

ഞാന്‍ മമ്മിയോടു പറഞ്ഞതാ ഈ കൊരങ്ങന്‍ വാങ്ങതിലെന്നു. അവള്‍ ചിണുങ്ങി.

ഇവിടുത്തെ ബിരിയാണി ഫേമസ് ആണെന്ന് കേട്ടിട്ടുണ്ടല്ലോ? സുസന്‍ പറഞ്ഞു.

ശരിയാ. പക്ഷെ അതിനു പുറത്തു ഹോട്ടലില്‍ പോണം. ഇതിനകത്തത് വെറും തട്ടി കൂട്ടാ.

എന്നാലും സാരമില്ല, എനിക്ക് വേണം.

കഴിക്കാന്‍ നേരമില്ല, നമുക്ക് പാര്‍സല്‍ വാങ്ങിക്കാം. ഞങ്ങള്‍ കാന്റീന്‍ ലക്ഷ്യമാകി നടന്നു.

എനിക്ക് തോന്നി സുസന് എന്നോട് തനിച്ച് എന്തോ സംസാരിക്കാനുണ്ട്, ശില്പയെ ഓടിച്ചു വിടാനുള്ള പ്ലാനാ…..ഹ്മം…കള്ളി…

ശില്പാ നിനക്ക് ചിക്കന്‍ ബിരിയാണി വേണോ, വെജ് മതിയോ.

ചിക്കന്‍,

ശരി, അച്ഛനും അമ്മയ്ക്കുമോ?

അവര്‍ക്ക് വെജ് മതി.

ശരി. നീ പോയി അവരുടെ അടുത്തിരിക്കു. ഞാന്‍ വാങ്ങിക്കൊണ്ടു വരാം.
പെണ്ണ് നിന്ന് കുറുകി. നമുക്കൊരുമിച്ചു പോകാം.

ഞാന്‍ ആരും കാണാതെ അവളുടെ തുടയില്‍ ചെറുതായി ഒന്ന് പിചിയിട്ടു പറഞ്ഞു, എന്റെ പോന്നു മോളല്ലേ….അകത്തു പോയിരി. ചേട്ടന്‍ ഉടനെ അങ്ങ് വരാം. എന്നിട്ട് നമുക്ക് ബാകി ഇടമോക്കെ തപ്പണ്ടേ….

അവള്‍ മുഖം ചുളിച്ചു എന്നെ നോക്കി.

ദാറ്റ്‌ വാസ് മൈ ചന്തിക്കുഴി. ഞാന്‍ അവളുടെ ചെവിയില്‍ പറഞ്ഞു.

ശോ..പോ അവിടുന്ന്… എന്നെ പിടിച്ചു തള്ളിയിട്ടു അവള്‍ ട്രെയിനിലേക്ക് ഓടി.

എന്താ ലവ് ആണോ? സൂസന്‍ ചോദിച്ചു.

അതെ.

എത്ര നാളായി?

ഇന്ന് വൈകിട്ട് തുടങ്ങിയെയുള്ള്.

സുസന്‍ പൊട്ടിച്ചിരിച്ചു.

എന്തേ?

ഇത് ലവ് ഒന്നും അല്ല. വെറും അഫ്ഫെക്ഷന്‍. ഇവിടുന്നു മുംബൈ എത്തി കഴിയുമ്പോള്‍ നീ അവളെ മറക്കും.

ഇല്ല. ഞാന്‍ സീരിയസ് ആണ്. അവളെ ഞാന്‍ ഒത്തിരി സ്നേഹിക്കുന്നു. അവള്‍ ഇല്ലാതെ എനിക്ക് പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *