നവവത്സര യോഗം – 2 2

അവൾ അവനെ വരിഞ്ഞു മുറുക്കി പൊട്ടിക്കരയാൻ തുടങ്ങി.
”ഇച്ചേച്ചി എന്നതാ ഈ പറേണേ… മാത്തൂന് ഇച്ചേച്ചീനെ ഉപേക്ഷിച്ച് പോകാൻ പറ്റോ??.. പിന്നെ എൻറെ വിവാഹം… അത് കഴിഞ്ഞതാണല്ലോ.. ഇനി മാത്തൂൻറെ ജീവിതത്തിൽ ഈ കളളി അല്ലാതെ മറ്റൊരു പെണ്ണ് വേണ്ട… കരയണ്ടാട്ടോ…”
അവൻ നിറകണ്ണുകളോടെ അവളുടെ മുതുകിൽ തഴുകി ആശ്വസിപ്പിച്ചു..
അവൾ അവനിൽ നിന്നും വേർപ്പെട്ടു മാറി ഇരുന്നു കണ്ണുകൾ തുടച്ചു.

”അത് സാധിക്കില്ല കുട്ടാ… നമ്മുടെ ന്യായപ്രമാണം ഒരിക്കലും അതിന് കൂട്ടു നിൽക്കില്ല..”
”ഹ..ഹ.. അപ്പോൾ നീ ഈ പറേണ ന്യായപ്രമാണം നോക്കിയാണോ കാലു കവച്ചു തന്നത്.. അല്ലല്ലോ.. പിന്നെന്താ..”
”ഇല്ല.. നീ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല… അത് തെറ്റാണ്.. തെറ്റാണ്.. തെറ്റാണ്.. ഇനി നമ്മൾ തമ്മിൽ ഇങ്ങനൊരു ബന്ധം പോലും പാടില്ല… ”
”ഓഹോ… ഇപ്പോൾ അങ്ങനെ ആയോ.. ഇന്നലെ ഇച്ചേച്ചി അല്ലേ ഞാനില്ലെങ്കിൽ ചത്തുകളയും.. മറ്റതാണ് മറിച്ചതാണ് എന്നൊക്കെ പറഞ്ഞത്.. അപ്പോൾ അതെല്ലാം സ്വന്തം കാര്യം കാണാനുളള അടവായിരുന്നല്ലേ.. ഇച്ചേച്ചി പറേണതാ ശരി.. മാത്തു വെറും പൊട്ടനാ.. ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന വെറും പൊട്ടൻ..”
അവൻ കണ്ണ് തുടച്ചു കോണ്ട് കട്ടിലിൽ നിന്നുമിറങ്ങി.. മുണ്ടുമുടുത്ത് വെളിയിലേക്കിറങ്ങി.. പിന്നെ തിരിഞ്ഞ് അവളെ നോക്കി.. അവൾ അപ്പോഴും കട്ടിലിലിരുന്ന് കരയുകയായിരുന്നു..

”അതേ.. ഒരു കാര്യം ഇനി എൻറെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല.. എന്നെ ഊമ്പിച്ചേച്ച് മറ്റാരോടെങ്കിലും പോയി പൊറുക്കാന്ന് ആരെങ്കിലും കരുതിയാ മാത്തൂനെ പിന്നെ ജീവനോടെ കാണൂല്ല… ഓർത്തോ..”

അവൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നു. അവൻറെ മനസ്സ് അപ്പോൾ കലുഷിതമായിരുന്നു. ഒരു നേരത്തെ സുഖത്തിനായി ചേച്ചി തന്നെ ചതിക്കുകയായിരുന്നോ.. അത് ഒരിക്കലും അവന് ചിന്തിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല.. അവൻറെ ഇച്ചേച്ചി ഒരിക്കലും അത്രയും നിലവാരമില്ലായ്മ കാണിക്കില്ല.. എന്നവന് ഉറപ്പുണ്ടായിരുന്നു.

അലഞ്ഞു തിരിഞ്ഞ് അവൻ തിരികെ വീട്ടിലെത്തിയപ്പോൾ പത്തുമണി കഴിഞ്ഞു.കതകു തുറന്നത് മരിയയായിരുന്നു.

”മനുഷ്യനെ തീ തീറ്റിക്കാനായി എവിടെ പോയി കിടക്കുവായിരുന്നെടാ… പോകുമ്പോൾ ആരോടെങ്കിലും വാ തുറന്നു പറഞ്ഞൂടേ.. അതെങ്ങനെ നമ്മളൊക്കെ അവന് ആരെങ്കിലുമാണോ??.. ദേ ഒരുത്തി അവിടെ കിടന്ന് അലമുറയിടുന്നുണ്ട്.. ചെന്ന് സമധാനിപ്പിക്കാൻ നോക്ക്.. ”

”ഓ…ഞാനാരേം കരയിച്ചിട്ടില്ല.. എല്ലാരും കൂടി എന്നെ അല്ലേ കരയിക്കണേ..”

”എൻറെ മാത്തൂ.. നീ എന്നതൊക്കെയാ ഈ പറേണേ.. നിന്നെ ആര് കരയിച്ചൂന്നാ??…”

”അതെന്നോടല്ല ബാക്കിയുളളവരോട് ചോദിക്കണം..”

അവൻ മുറിയിലേക്ക് കയറി.. കട്ടിലിലേക്ക് മറിഞ്ഞു.

”ഓഹോ.. അപ്പോൾ ഞാൻ കരുതീത് തന്നാ ശരി.. രണ്ടൂടെ പിണങ്ങി അല്ലേ… അതേ മാഷ് വന്നപാടെ കിടക്കാനുളള പരിപാടിയാ.. വന്നേ.. ഭക്ഷണം കഴിക്കാം..”
”എനിക്ക് വേണ്ട..”
”അയ്യോടാ ഇത്ര ചെറുതിലേ നിരാഹാരോ.. ഇങ്ങോട്ട് എണീറ്റ് വാടാ ചെക്കാ.. രണ്ടൂടെ അടികൂടിയേന് ബാക്കിയുളേളാർക്കാ മെനക്കേട്..”
മരിയ അവനെയും തളളിവലിച്ച് ഡയനിംഗ് ടേബിളിന് മുന്നിലെത്തി.. അവിടെ വാടിത്തളർന്ന നിലയിൽ അന്നയുമുണ്ടായിരുന്നു. അവളുടെ ഇരിപ്പ് കണ്ടപ്പോൾ അവൻറെ നെഞ്ച് പിടച്ചു.
എങ്ങനെയോ ആഹാരം കഴിച്ചെന്ന് വരുത്തി അവൻ റൂമിലേക്ക് പോയി.
പിന്നുളള രണ്ടു ദിവസങ്ങളിലും മാത്തു അന്നയോട് സംസാരിക്കാൻ തുനിഞ്ഞില്ല.. അവൾ അവനോട് സംസാരിക്കാൻ ഒരുങ്ങുമ്പോഴെല്ലാം അവൻ ഒഴിഞ്ഞു മാറി.. അവൻ മരിയയോട് കൂടുതൽ അടുപ്പം കാണിക്കാൻ കൂടി തുടങ്ങിയതോടെ അന്ന ശരിക്കും തളർന്നു.ഇതിനിടയിൽ ഇരുവരുടേയും പിണക്കം മാറ്റാൻ മരിയ ആകാവുന്നിടത്തോളം പരിശ്രമിച്ചു.. പക്ഷേ ഫലം കണ്ടില്ല..
പിണങ്ങി മൂന്നാം നാൾ ആവൻ ഉച്ചയ്ക്ക് ചോറുണ്ട് പുറത്തേക്കിറങ്ങുമ്പോൾ അന്ന ഓടി വന്ന് വാതിലിനരികിൽ അവനു വിലങ്ങനെ നിന്നു.
അവൾ നന്നേ ക്ഷീണിച്ച അവസ്ഥയിലായിരുന്നു. വിളറിയ മുഖം.. കരഞ്ഞു തളർന്ന കണ്ണുകൾ.. അവളെ ആ അവസ്ഥയിൽ കണ്ടപ്പോൾ അവൻറെ നെഞ്ചുരുകി..

Leave a Reply

Your email address will not be published. Required fields are marked *