നവവത്സര യോഗം – 2

——————————

”ഇച്ചേച്ചീ… ഒന്നിങ്ങ് വന്നേ… ദേ ഈ ചെക്കൻ പെമ്പിളളാരെ വായി നോക്കുന്നൂ…”
മുറ്റത്തു നിന്ന് വഴിയേ പോകുന്ന പെണ്ണിനെ നോക്കിക്കൊണ്ട് നിന്ന മാത്തു പുറകിൽ നിന്ന് മരിയയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ… ഒരു നീളൻ വടിയുമായി അന്ന പ്രത്യക്ഷപ്പെട്ടു..

”കർത്താവേ!!!!….”
എന്നും വിളിച്ച് കൊണ്ട് അവൻ പറമ്പിലേക്ക് എടുത്തു ചാടി.

”മരിയേ… മോളേ നീ അതിലേ വാ… ഇന്നവനെ വിടരുത്… അവൻറെ ഒരു വായി നോട്ടം … നിക്കടാ അവിടെ… ഇന്ന് നിൻറെ സൂക്കേട് ഞാൻ മാറ്റി തരുന്നുണ്ട്… കണ്ടവളുമാരെ ഇനി നീ വായി നോക്കാത്ത തരത്തിലാക്കും ഞാൻ.. ങ്ഹാ…”

അവളും അവൻറെ പുറകേ ഓടി…
”അയ്യോ ഓടി വരണേ… എന്നെ കൊല്ലാൻ വരണേ.. രക്ഷിക്കോ…”
അവൻ നിലവിളിച്ചു കൊണ്ട് പറമ്പിന് ചുറ്റും ഓടി പിറകെ അന്നയും..

ഇതെല്ലാം കണ്ട് മരിയ മുറ്റത്ത് നിന്ന് പൊട്ടി പൊട്ടി ചിരിച്ചു..

**ഇതിൽ പറയുന്ന കാരണങ്ങൾ മൂലം ഒരിക്കലും ഇൻസെസ്റ്റ് ഉണ്ടാകില്ല എന്നറിയാം.. പക്ഷേ അതിന് ഉതകുന്ന രീതിയിൽ ഒരു കാരണം കണ്ടു പിടിക്കാനുളള കഴിവ് ഇല്ലാത്തതിനാലാണ് ഈ രീതിയിൽ മാറ്റിയത്..

**സമയക്കുറവ് ഒരു പ്രധാന ഘടകമായതിനാൽ ചില ഭാഗങ്ങളിൽ സ്പീഡ് കൂടാൻ ഇടവന്നിട്ടുണ്ട് ക്ഷമിക്കുക..

എല്ലാപേർക്കും പുതുവത്സരാശംസകൾ…
നന്ദി…

Leave a Reply

Your email address will not be published. Required fields are marked *