നവവധു – 11 1

നിനക്കെന്നാടി പ്രാന്തോ??? നിനക്കല്ലാരുന്നോ ഇപ്പോ മുട്ടി നിന്നത്????

പ്രാന്ത് നിന്റെ മറ്റവൾക്കാടാ പട്ടീ…. പോയന്വേഷിക്ക്…എന്നെ നോക്കി അലറിയിട്ട് അവൾ എന്റെ വീട്ടിലേക്ക് ഓടി. ആരോടൊക്കെയോ ഉള്ള ദേഷ്യവും സങ്കടവുമൊക്കെ ആ നോട്ടത്തിൽ ഞാനറിഞ്ഞു. നാള് കുറെയായില്ലേ ഞാനവളെ കാണുന്നു.

ഞാൻ നേരെ അകത്തേക്ക് നടന്നു. എന്താണ് സംഭവമെന്നറിയാനുള്ള ആകാംഷയോടെ ഞാൻ അകത്തേക്കും.

ചെല്ലുമ്പോൾ അവിടെ സീതേച്ചിയും ആരതിചേച്ചിയും തമ്മിൽ ദേ പൊരിഞ്ഞ അടി നടക്കുന്നു. ചേച്ചിയുടെ കയ്യിലിരിക്കുന്ന എന്തോ ഒന്നിന് വേണ്ടി സീതേച്ചിയുടെ ഭഗീരതയജ്‌ഞം നടക്കുന്നു. ചത്താലും വിട്ടു കൊടുക്കില്ല എന്ന മട്ടിൽ ചേച്ചിയും.

കുറേനേരം ഞാൻ ആ അടി നോക്കിനിന്നു. സംഗതി കൈവിട്ടു പോകുമെന്ന് തോന്നിയപ്പോ ഞാൻ ഇടക്ക് കയറി. സീതേച്ചി കട്ട കലിപ്പിലായിരുന്നു അപ്പോഴേക്കും. ആദ്യമായാണ് അത്ര കലിപ്പിൽ പുള്ളിക്കാരിയെ ഞാൻ കാണുന്നത്. അതിലും കലിപ്പിൽ ആയിരുന്നു ചേച്ചിയും. ഞാൻ ഇടക്ക് കയറി രണ്ടിന്റെയും കയ്യിൽ പിടിച്ച് ശക്തിയായി അകത്താൻ നോക്കിയപ്പോളാണ് ഞാൻ വന്നതുപോലും രണ്ടും അറിയുന്നത്. എന്തായാലും രണ്ടും നിർത്തി. ഇരു വശത്തേക്കും മാറിനിന്നു കിതച്ചു. സംഭവം എന്താണെന്നറിയാതെ ഞാൻ ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി. ആരും ഒന്നും പറഞ്ഞില്ല. ചേച്ചി എന്നെ ദഹിപ്പിക്കുന്ന മട്ടിലൊന്നു നോക്കിയിട്ട് തിരിഞ്ഞ് ഒറ്റ നടപ്പ്. എനിക്കൊന്നും മനസ്സിലായില്ല.

എന്താ സീതാമ്മേ എന്നാ പറ്റി???

അവളോട് പോയി ചോദിക്ക്…പെണ്ണിന് കൊറേ കൂടുന്നുണ്ട്. നീയല്ലേ കൊണ്ടുനടക്കണേ….പോയന്വേഷിക്ക് എന്നാ പ്രാന്താന്നു…!!! സർവ കുറ്റവും എന്റെ നെഞ്ചത്തോട്ട് വെച്ച് സീതേച്ചി അതിലും സ്പീഡിൽ അടുക്കളയിലോട്ടു പോയി.

ആകെ കിളിപോയ അവസ്ഥയിൽ ഞാൻ കുറേനേരം അവിടെ നിന്ന് ആലോചിച്ചു. ഇവിടിപ്പോ ഞാനെന്നാ മയിര് കാണിച്ചു????!!! ഒരുണ്ടയും മനസ്സിലോട്ട് വന്നില്ല. ഓ കോപ്പ്. ഞാൻ ചെലവ് ചെയ്യാത്തത് കൊണ്ടാകും. പോയൊരു സോറി പറഞ്ഞേക്കാം…അല്ല അപ്പൊ അവര് എന്നാ കോപ്പിന് വേണ്ടിയാ അടി കൂടിയത്??? ഞാൻ എന്തായാലും ചേച്ചിയുടെ മുറിയിലേക്ക് നടന്നു.

ചെന്നപ്പോ ചേച്ചി കട്ടിലിൽ കമഴ്ന്നടിച്ചു കിടപ്പുണ്ട്. കരയുവാണോ???ആ….

എന്താടി ചേച്ചീ ഇവടെ??? പ്രാന്തായെന്നാണല്ലോ അറിയിപ്പ്??? ഞാൻ മുറിയിലേക്ക് കേറിയതെ ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാനായി ചോദിച്ചു.

നീ അവളേം കൊണ്ട് സിനിമക്ക് പോകാമെന്ന് പറഞ്ഞോ???? എന്റെ ഒച്ച കേട്ടപാടെ ചേച്ചി ചാടിയെന്നേറ്റു എന്റെ നേരെ നോക്കി ഒറ്റ അലർച്ച.

ആ പറഞ്ഞു….ഞാൻ അതിനിപ്പോ എന്നാ പറ്റി എന്ന
മട്ടിൽ കൂളായി പറഞ്ഞു.

ഞാൻ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല നിന്റെ ഉദ്ദേശം….ചേച്ചി വീണ്ടും അലറി.

എനിക്കൊന്നും മനസ്സിലായില്ല. കൊണ്ടുപോകാത്തിന് ഇത്ര കലിപ്പോ???

എന്നാന്ന്??ഞാൻ അത്ഭുതഭാവത്തിൽ ചേച്ചിയെ നോക്കി.

അവളെയും കൊണ്ട് തിയേറ്ററിൽ പോകാനുള്ള നിന്റെ ദുരുദ്ദേശം ഞാൻ ജീവിച്ചിരിക്കുമ്പോ നടക്കില്ലാന്ന്….

ചേച്ചി പറഞ്ഞു തീർന്നില്ല. കാര്യം മനസ്സിലായ എന്റെ കൈ ശക്തിയായി ചേച്ചിയുടെ കവിളിൽ തന്നെ പതിഞ്ഞു. പടക്കം പൊട്ടുന്ന പോലുള്ള അടി. ആ കവിളിൽ കൊണ്ട എന്റെ കൈപോലും തരിച്ചുപോയി. നല്ല രസികൻ അടി.

ഞാനെന്നാ കഴച്ചു നിക്കുവാന്നാണോടീ നീ കരുതിയെ??? കൊല്ലം എത്രയായെടീ നീയെന്നേ കാണുന്നെ??? അവള്… അവള്… കലി തീരാതെ ഞാൻ വീണ്ടും ചേച്ചിയുടെ നേർക്ക് ചാടി.

ബഹളം കേട്ട് ഓടിവന്ന സീതേച്ചി സംഭവം എന്തെന്നറിയാതെ മിഴിച്ചുനിന്നു. കവിളിൽ പൊട്ടിയ വെടിക്കെട്ടിന്റെ ഞെട്ടലിലും വേദനയിലും ചേച്ചി കവിളും പൊത്തി നിന്നു. കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. പക്ഷേ ഒച്ചയുണ്ടാക്കി കരഞ്ഞില്ല.അതാണ് അത്ഭുതം.

അവള് നടക്കുന്നു….ഞാൻ ദേഷ്യം തീരാതെ കതകിനിട്ടു ഒറ്റയടി അടിച്ചിട്ട് ഇറങ്ങി നടന്നു. കൈ നന്നായി വേദനിച്ചെങ്കിലും അതിനേക്കാൾ വിഷമം ആയിരുന്നു മനസ്സിൽ. ഇത്ര നാളായിട്ടും എന്നേ വെറുമൊരു മാംസക്കൊതിയൻ മാത്രമായി ചേച്ചി കണ്ടതിലുള്ള വിഷമം എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി. തിയേറ്ററിൽ കൊണ്ടൊകുന്നത് അച്ചുവിന്റെ മുലക്ക് പിടിക്കാനാണെന്നു ചേച്ചി ചിന്തിച്ചിരിക്കുന്നു…. ജീവിതത്തിന് ഒരു അർത്ഥം ഇല്ലാതായത് പോലെ…ആങ്ങളയായിപ്പോലും എന്നെ കാണുന്നില്ലെന്ന്….അറിയാതെ ഞാൻ വിതുമ്പിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *