ചോദിച്ചത് കേട്ടില്ലേ???? അവൾക്ക് എന്തിന്റെ കുറവാന്നാ നീ പറഞ്ഞേന്ന്????
എനിക്ക് മറുപടിയില്ലായിരുന്നു. ഇതിപ്പോ എലിക്കെണിയിൽ സുന പെട്ടത് പോലെയായി. ആവേശം മൂത്തപ്പോ പറഞ്ഞതാ….ഇനിയിപ്പോ മാറ്റിപ്പറഞ്ഞാൽ മുല തപ്പിയതിന് വേറെ അർഥമുണ്ടാക്കും….
ചോദിച്ചത് കേട്ടില്ലെടാ????
അത്…അത് പിന്നെ…ഞാൻ ചുമ്മാ….ഒരു തമാശക്ക്….. ഞാൻ നിന്നു വിക്കി.
മിണ്ടരുത്… ചേച്ചി ചൂണ്ടുവിരൽ തന്റെ ചുണ്ടിൽ അമർത്തിക്കാണിച്ചു.
അവൾക്ക് അത്രേം ഇല്ലന്ന് നിന്നോട് ആരാടാ പറഞ്ഞത്????
ഞാൻ വീണ്ടും മൗനം.
എടാ ആരാ പറഞ്ഞെന്ന്???
ആരും പറഞ്ഞില്ല.
പിന്നെ???
എനിക്ക് കണ്ടപ്പോ അങ്ങനാ തോന്നീത്…ഞാൻ പതിയെ പറഞ്ഞു. ഇപ്പോ ഏറെക്കുറെ ഇത്തിരി ധൈര്യമൊക്കെ എനിക്ക് വന്നുതുടങ്ങി. എന്തായാലും നാറിയെന്നു ഉറപ്പായല്ലോ. ഇനിയിപ്പോ മിണ്ടാതെ നിന്നിട്ട് എന്താ കാര്യം!!!
കണ്ടപ്പഴോ???ചേച്ചിയുടെ ശബ്ദത്തിലുണ്ടായ ഞെട്ടൽ…ഹോ അതൊരു വല്ലാത്ത ഞെട്ടലായിരുന്നു.
ഞാൻ മറുപടി പറഞ്ഞില്ല. ഒന്നു ഞെട്ടട്ടെ എന്നുതന്നെ വിചാരിച്ചു.
പറയടാ പട്ടീ…. ചേച്ചി കൈവീശി ഒറ്റയടി !!!. തികച്ചും അപ്രതീക്ഷിതമായിരുന്നതിനാലും ഉന്നം പിഴക്കാത്തതിനാലും അത് കൃത്യമായി എന്റെ ഇടതു കവിളിൽ തന്നെ പതിച്ചു. കവിളിൽ ഒരു പടക്കം പൊട്ടിയത് പോലെയാണ് എനിക്ക് തോന്നിയത്. നല്ല രസികൻ അടി. ഞാൻ ചേച്ചിക്ക് കൊടുത്തതിനേക്കാൾ കടുപ്പത്തിൽ….!!!
അവളെ കാണുമ്പോ തോന്നീതാ ഞാൻ പറഞ്ഞേ… അടി കിട്ടിയത് എന്തിനാണെന്ന് കൃത്യമായി മനസ്സിലായില്ലെങ്കിലും കവിള് തിരുമിക്കൊണ്ടു ഞാൻ അറിയാതെ പറഞ്ഞുപോയി. ആരായാലും പറഞ്ഞുപോകും. അമ്മാതിരി അടിയായിരുന്നു. കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു…!!
ചേച്ചിക്ക് പെട്ടന്ന് അടി കിട്ടിയത് പോലെയായി. ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല.
ഇതാത്യേ പറഞ്ഞാ പോരാരുന്നോ??? ചേച്ചിയുടെ ശബ്ദത്തിൽ വല്ലാത്തൊരു സങ്കടം പോലെ.
ഞാനൊന്നും മിണ്ടിയില്ല. വല്ലാത്തൊരു ഭാവത്തിൽ ചേച്ചിയെ നോക്കി. കവിളിലെ വേദന കുറഞ്ഞിട്ടില്ലാത്തതിനാൽ എന്റെ ഇടംകൈ അപ്പോഴും കവിളിൽ ആയിരുന്നു.
കിട്ടിയതും മേടിച്ചോണ്ടു തിരിച്ചു പോരാനായി ഞാൻ മെല്ലെ തിരിഞ്ഞു. ഒന്നും പറയാനില്ല. കേൾക്കാനില്ല. ആകെമൊത്തം ഒരു ഇരുട്ട്.
ജോക്കുട്ടാ….പിണങ്ങി പോവല്ലേടാ……ചേച്ചി ഓടിവന്നെന്റെ കയ്യിൽ പിടിച്ചു.
വിട്… ഞാൻ കൈ തട്ടിമാറ്റി മുന്നോട്ട് നീങ്ങി. അടിയുടെ വേദന,…അതെന്നെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. മാത്രവുമല്ല മനസ്സിൽ ഒരു വല്ലായ്മ. ചേച്ചിയുടെ ദേഹത് തൊട്ടത് മോശമായിപ്പോയി എന്നൊരു ഉൾവിളി. അതുകൊണ്ട് നൈസായിട്ട് സ്‌കൂട്ടാകാനായിരുന്നു എന്റെ ഉദ്ദേശ്യം.
നിക്ക്….ചേച്ചിയുടെ ശബ്ദം അപേക്ഷ പോലെയായി.
വിടാൻ…ഞാൻ അൽപ്പം കലിപ്പ് പോലെ പറഞ്ഞു.
അവള്… നീ അവളെ നോക്കീന്ന് പറഞ്ഞപ്പോ…അതോണ്ട്…അതോണ്ടാ ഞാൻ…എനിക്ക് സഹിച്ചില്ല….നീയൊരുത്തിനെ നോക്കീന്ന് പറഞ്ഞപ്പോ….അതോണ്ടാടാ…. പിണങ്ങല്ലേടാ…ചേച്ചി വിക്കിവിക്കി പറഞ്ഞതും ഒറ്റകരച്ചിലും ഒപ്പം നടന്നു.
എന്റെ കൈ ആ ചുണ്ടോട് ചേർത്തുപിടിച്ചു ചേച്ചി പൊട്ടിക്കരഞ്ഞപ്പോൾ ചേച്ചിയുടെ വാക്കുകളുടെ അർഥമറിയാതെ ഞാൻ അമ്പരന്നു നിൽക്കുകയായിരുന്നു.
ഒത്തിരി നോക്കി…എനിക്ക് പറ്റണില്ലടാ….നിന്നെ…നിന്നെ…നിന്നെ ഞാൻ കൊടുക്കില്ല…ആർക്കും….എനിക്ക് വേണം… ചേച്ചി എന്തൊക്കെയോ വിങ്ങിപ്പൊട്ടിപറഞ്ഞു.
ങ്‌ഹേ….ഞാൻ ഞെട്ടിപ്പോയി. ചേച്ചിയുടെ കൈയിൽനിന്ന്, ആ ചുണ്ടുകളുടെ സമീപ്യത്തിൽ നിന്ന്, എന്റെ കൈ ഞാൻ വലിച്ചൂരി.!!! ഞാൻ ആദ്യം കാണുംപോലെ ചേച്ചിയെ തുറിച്ചു നോക്കി. ചേച്ചി മുഖത്തൊരു പുഞ്ചിരി വിതറാനുള്ള വിഫല ശ്രമത്തോടെ എന്നെ നോക്കി. കണ്ണീരിൽ കുതിർന്ന ആ കണ്ണുകളിൽ ഞാൻ കണ്ടത് മറ്റൊരു മുഖമായിരുന്നു. പ്രേമത്തിന്റെ മുഖം!!!!….കാമത്തിന്റെ മുഖം!!!!
ജോക്കുട്ടാ….നിനക്ക്…നിനക്കെന്നെ ഇഷ്ടല്ലേ????
ചേച്ചിയുടെ ചോദ്യത്തിന് ഒരായിരം അർഥങ്ങൾ അന്നാദ്യമായി എനിക്ക് തോന്നി. ഞാൻ മറുപടി പറയാതെ ചേച്ചിയെ തുറിച്ചു നോക്കി.
