ചേച്ചിയുടെ കണ്ണുകളിൽ വല്ലാത്തൊരു ഭാവമായിരുന്നു!!!
പറ…. നിനക്കെന്നെ ഇഷ്ടല്ലേ???
ചേച്ചിയുടെ മനസ്സിൽ വല്ലാത്തൊരു വികാരം ഞാനറിഞ്ഞു. ഒരു തരം പ്രേമം തലക്ക് മൂത്തവരുടെ ഭാവമായിരുന്നു അപ്പോളവൾക്ക്. മറുപടിയായി ഒരു വാക്ക് പോലും ഉരിയാടാനാകാതെ ഞാനുഴറി.
നീ….നീ എന്തിനാ….എന്തിനാ എന്നെ തല്ലിയെ??? എന്തിനാ എന്നെ കെട്ടിപ്പിടിച്ചേ??? ഉമ്മ വെച്ചേ??? അങ്ങനെയൊക്കെ ചെയ്തേ??? അതല്ലേ??? അതല്ലേ എന്നെയിത്ര മോഹിപ്പിച്ചേ??? അതല്ലേ എന്നെക്കൊണ്ട് ചിന്തിപ്പിച്ചേ??? വയ്യ ജോക്കുട്ടാ…. എനിക്ക് വേണം നിന്നെ…. നീ എന്നെ മാത്രം നോക്കിയാ മതി. എന്നെ മാത്രം…!!!!
എനിക്കാകെ കിളിപോയപോലെയായി. എന്തൊക്കെയാണ് ചേച്ചി വിളിച്ചു കൂവുന്നത്???
നിനക്കെന്നെ കെട്ടിപ്പിടിക്കണ്ടേ??? മൊലേൽ പിടിച്ചു ഞെക്കണ്ടേ??? ഉമ്മ വെക്കണ്ടേ??? വാ…. ചേച്ചി എന്റെ കയ്യിൽ പിടിക്കാൻ നോക്കി.
ഹേയ്…ഞാൻ ഞെട്ടി പിന്നോട്ട് മാറി. എനിക്കാകെ പ്രാന്ത് പിടിക്കുന്നത് പോലെയായി. ചേച്ചിക്ക് എന്താണ് പറ്റിയത്??? എന്തൊക്കെയാണ് പറയുന്നത്??? ആകെമൊത്തം ഒരു വശപ്പിശക്.
നിനക്കെന്നാ ഇപ്പ എന്നെ ഇഷ്ടല്ലേ??? ഇഷ്ടാ എനിക്കറിയാം…. എന്റെ ജോക്കുട്ടൻ ഇനിയെന്നെ മാത്രം നോക്കിയാ മതി. എന്നെ മാത്രം തൊട്ടാ മതി. എന്നോട്….എന്നോട് മാത്രം !!!
എനിക്കെന്തു ചെയ്യണം എന്നറിയില്ലായിരുന്നു. ചേച്ചിക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് ഞാനറിഞ്ഞു. പക്ഷേ ഞെട്ടലിൽ ഒന്നു ചലിക്കാൻ പോലുമാവുന്നില്ല.
നിന്നെയിനി വേറാരേലും തൊട്ടൂന്ന് അറിഞ്ഞാലുണ്ടല്ലോ…കൊല്ലും…കൊല്ലും ഞാനവരെ….നീ എന്റെയാ…. ന്റെ മാത്രം…. അത് പറയുമ്പോൾ ചേച്ചിക്ക് മറ്റൊരു ഭാവമായിരുന്നു…..എന്നെ ഏറ്റവും ഭയപ്പെടുത്തിയ ശിവേട്ടന്റെ ആ ഭാവം!!!!
പെട്ടന്നാണ് എന്തോ വിളിച്ചു കൂവിക്കൊണ്ട് അച്ചു ഓടിക്കയറി അങ്ങോട്ട് വന്നത്. ഞങ്ങൾ ഒരുപോലെ ഞെട്ടി. അതേനിമിഷം…., ഞാൻ ഞെട്ടലോടെ കണ്ടു, ചേച്ചിയുടെ കണ്ണുകളിൽ ഞെട്ടലല്ല ഒരു തരം പക. അനുവാദമില്ലാതെ തന്റെ മടയിൽ കയറിയവരെ നോക്കുന്ന ഒരു കാട്ടുമൃഗത്തിന്റെ ഭാവം!!! ചീറുന്ന ഭാവം!!!
ഇവനെന്താ കിളി പോയി നിക്കുന്നെ??? അച്ചു എന്നെ നോക്കിക്കൊണ്ട് ചേച്ചിയോടായി ചോദിച്ചു.
ആ… മറുപടി ഒറ്റ വാക്കിൽ ഒതുങ്ങി.
പിന്നെ???
എനിക്കെങ്ങും അറിയാമേലാ…പോയന്വേഷിക്ക്….ചേച്ചിയുടെ വാക്കുകളിൽ വല്ലാത്തൊരു മൂർച്ച. ദേഷ്യം. ആ ചോദ്യത്തോടുള്ള അനിഷ്ടം. അതെല്ലാം ഞാൻ കണ്ടു.
ആഹാ. അപ്പൊ രണ്ടുംകൂടി കാലത്തേ ഒടക്കി നിക്കുവാണല്ലേ??? അച്ചു എന്തോ കണ്ടുപിടിച്ച മട്ടിൽ പറഞ്ഞു.
ആണെങ്കി???
അതൊക്കെ പിന്നെപ്പറയാം…വാടാ…നിന്നെ ശിവേട്ടൻ വിളിക്കുന്നൂ….അച്ചു എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ ഇരുവരെയും നോക്കി നിൽക്കുകയായിരുന്നു. ഞെട്ടലിൽ നിന്നു ഞാൻ അപ്പോഴും മുക്തനായിട്ടില്ലായിരുന്നു.
യാന്ത്രികമായി അവളുടെ പിന്നാലെ പോകുമ്പോൾ ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി. എന്നെ ഞെട്ടിക്കുന്ന കാഴ്ചയാണ് അവിടെ ഞാൻ കണ്ടത്. ചേച്ചിയുടെ മുഖത്ത് കുറച്ചു മുമ്പ് കണ്ട ചെകുത്താന്റെ ഭാവം….കയ്യിൽ ഒരു പേപ്പർവെയ്റ്റ്.!!! അത് അച്ചുവിന്റെ നേർക്ക് എറിയാനാണെന്നു ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി….ചേച്ചിയുടെ കണ്ണുകൾ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു….ഒരു മാനസിക രോഗിയെപ്പോലെ….!!!! എന്റെ കാലുകൾ അറിയാതെ നിശ്ചലമായി… എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു…… ആ ഒറ്റ നിമിഷം…. എന്റെ മനസ് വിളിച്ചുപറഞ്ഞു…. ചേച്ചിക്ക്….ചേച്ചിക്കെന്തോ മാനസിക രോഗമാണ്…… അതേ….ഭ്രാന്ത്…!!!!
(തുടരും…)
നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഹൃദയപൂർവ്വം നിങ്ങളുടെ ജോ
