വേ….വേണ്ട….വരുവാ….
മറുപടി കിട്ടാതെ ഫോൺ കട്ടായി. 2 മണിക്കൂറായോ??? ഞാൻ വെറുതെ ഒന്ന് ഫോൺ നോക്കി. ശെരിക്കും ഞെട്ടി. 3 മണിക്കൂർ ആവുന്നു അവര് പോയിട്ട്!!!
ഓടിച്ചെന്നു കുളിച്ചിട്ടു വന്നു. ചേച്ചി അപ്പോഴേക്കും വന്നിരുന്നു. ഇപ്പോഴൊരു ചുവന്ന ചുരിദാർ ആണ് വേഷം. യാത്രക്കിടയിൽ ഞങ്ങളൊന്നും സംസാരിച്ചില്ല. പതിവായി എന്റെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കാറുള്ള ചേച്ചി അന്നാദ്യമായി ലേഡീസ് റ്റ്ഹൻഡിലിൽ പിടിച്ചിരുന്നു. ഞാനും ഒന്നും പറഞ്ഞില്ല. ശിവേട്ടന്റെ വീടിനടുത്ത് എത്തിയപ്പോഴാണ് ഞാൻ വാ തുറന്നത്.
അവരോട് ഞാൻ വണ്ടി പണിയുവാരുന്നു എന്നു പറഞ്ഞാ മതി…..
മറുപടിയില്ല. മുഖം കുനിച്ചിരിപ്പാണ്.
ഞാൻ പിന്നൊന്നും പറഞ്ഞില്ല. ദേഷ്യവും സങ്കടവുമൊക്കെ കാണുമെന്നു എനിക്കറിയാമായിരുന്നു.
അതേ പറഞ്ഞത് ഓർമയുണ്ടല്ലോ….. ശിവേട്ടന്റെ വീട്ടിലേക്കുള്ള നട ഇറങ്ങുമ്പോൾ ഞാൻ ഒന്നുകൂടി പറഞ്ഞു.
അതിനും മറുപടിയില്ല. എന്നെ ദഹിപ്പിക്കുന്ന മട്ടിലൊരു നോട്ടം നോക്കി.
അപ്പോളാണ് ഞാനത് ശ്രദ്ധിച്ചത്. ചേച്ചി നടക്കുമ്പോൾ വല്ലാത്തൊരു ആട്ടം. കവച്ചു കവച്ചു നടക്കുന്ന പോലെ…ഒരൽപ്പം മുടന്തു പോലെ.
ഈ മുടന്തിന്റെ കാര്യം എന്നാ പറയും??? ഞാനൊരു ആന്തലോടെ ചോദിച്ചു.
എന്റെ ചോദ്യം കേട്ട് ചേച്ചി എന്നെ തിരിഞ്ഞു നോക്കിയതും ഒരു നിലവിളിയോടെ കാലുതെറ്റി വീണതും ഒന്നിച്ചായിരുന്നു. മണ്ണുകൊണ്ടുണ്ടാക്കിയ നട ആയതിനാൽ അരിക് ഇടിഞ്ഞതാണ്. ചക്ക വെട്ടിയിട്ടപോലെ ചേച്ചി താഴെത്തെ നടയിലേക്ക് വീണു. ഉരുണ്ടുമറിഞ്ഞു താഴെചെന്നാണ് നിന്നത്. എനിക്ക് പിടുക്കാവുന്നതിലും സ്പീഡിൽ ആയിരുന്നു വീഴ്ച. ഒച്ചയും നിലവിളിയും കേട്ട് ഓടിവന്ന എല്ലാരും കണ്ടത് പാടുപെട്ടു എണീക്കാൻ നോക്കുന്ന ചേച്ചിയെയും പിടിച്ചെണീപ്പിക്കാൻ നോക്കുന്ന എന്നെയും.
എല്ലാരും കൂടി ഓടിവന്നപ്പോഴേക്കും ഞാൻ ചേച്ചിയെ എഴുനേല്പിച്ചിരുന്നു. പക്ഷേ ആ വീഴ്ചയിൽ ചേച്ചിക്ക് നന്നായി പറ്റി. എണീറ്റ് നടക്കാനാവാത്ത പോലെ വേദന. കാലിന്റെ ഇണക്കിനും നടുവിനും വേദനകൊണ്ട് ചേച്ചി നിലവിളിച്ചു. വീഴ്ചയിൽ ഇടിച്ചതാണ്.
എന്തായാലും അത് ഗുണമായി. മറ്റേ നടത്തത്തിന്റെ പ്രശനം ആരുമറിഞ്ഞില്ല. എന്റെ ശ്വാസം നേരെ വീണത് ശെരിക്കും അപ്പോഴാണ്. എന്തായാലും വണ്ടി പണിയുടെ പേരിൽ അച്ഛൻ കുറെ തെറി പറഞ്ഞു എന്നല്ലാതെ മറ്റൊന്നുമുണ്ടായില്ല. പക്ഷേ പിറ്റേന്ന് മുതൽ ചേച്ചി എന്നോട് മിണ്ടാതായി. പിറ്റേന്ന് ഞാൻ അങ്ങോട്ട് പോയില്ല. അതിന്റെ പിറ്റേന്നാണ് പോയത്. പക്ഷേ എന്നെ കണ്ടതും ചേച്ചി തിരിഞ്ഞു ഒറ്റ നടത്തം. എനിക്കാകെ അടി കിട്ടിയത് പോലെയായി. ബാക്കിയുള്ളവർ സൗന്ദര്യപ്പിണക്കം മാത്രമായി കണ്ടു.
ഒരാഴ്ച കഴിഞ്ഞു. ചേച്ചി മിണ്ടുന്നില്ല. ആ സംഭവത്തിന് ശേഷം ഞാൻ കോളേജിനും അവധി കൊടുത്തു. വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല. വിളിച്ചവരോടൊക്കെ ഓരോ ഊടായിപ്പ് പറഞ്ഞ് ഒഴിവാക്കി. അവസാനം നാണംകെട്ടു ഞാൻ ചേച്ചിയോട് മാപ്പ് പറയാൻ തന്നെ തീരുമാനിച്ചു. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം. അടി കിട്ടുന്നതിനേക്കാൾ എനിക്ക് വിഷമം ചേച്ചി മിണ്ടാത്തത് ആയിരുന്നു. ആരൊക്കെ അറിഞ്ഞാലും ചേച്ചിയുടെ പിണക്കം മാറ്റിയെ പറ്റൂ…കാരണം ചേച്ചിയെക്കാൾ വലുതല്ല എനിക്ക് വരാരും.!!!
ഞാൻ ചെല്ലുമ്പോൾ ചേച്ചി മുറി അടിച്ചു വാരുകയായിരുന്നു. എന്നെക്കണ്ടതും ഒഴിഞ്ഞുമാറാൻ ഒരു ശ്രമം.
ചേച്ചീ…..
മറുപടിയില്ല.
പറ്റിപ്പോയി….പൊറുക്കണം….ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു എന്നുവേണം പറയാൻ. വാക്കുകൾ കിട്ടാത്തപോലെ….മുഖത്ത് നോക്കാൻ പോലും എനിക്ക് ധൈര്യമിലായിരുന്നു. ചെയ്ത തെറ്റിന്റെ അപമാനം….കുറ്റബോധം…. പാപഭാരം…..
ചേച്ചി എന്നെ തികച്ചും അവോയ്ഡ് ചെയ്യുന്ന മട്ടിൽ എന്നെക്കടന്നു പോകാൻ നോക്കി. എനിക്കാകെ ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. ഞാനാ കയ്യിൽ കേറി പിടിച്ചു. ചേച്ചി എന്നെ വെട്ടിത്തിരിഞ്ഞു കൊല്ലുന്ന മട്ടിലൊരു നോട്ടം.
