മീറ്റിങ് കഴിഞ്ഞിറങ്ങുമ്പോ രണ്ടരയായി. ഇനിയിപ്പോ ക്ലാസ്സിൽ കേറാനൊരു മൂടില്ല. നേരെ വീട്ടിലേക്ക് പോയാലോ??? ഒരു സ്പര്ശന സുഖം കൂടി ചിലപ്പോ ഒത്തേക്കും. റോസിനോട് ഒന്നു പറഞ്ഞിട്ട് പോകാമെന്നു മനസ് പറഞ്ഞു. എന്തായാലും നേരെ ക്ലാസ്സിലേക്ക് വിട്ടു. കഥകള്‍.കോംഅവിടെയില്ല. തപ്പി ചെല്ലുമ്പോ പുറത്തെ മരച്ചുവട്ടിലുണ്ട്. ശ്രീയോട് എന്തോ കാര്യമായി പറയുന്നുണ്ട്. രണ്ടുപേരുടെയും കണ്ണുകളിൽ ഒരു നനവ് ഞാൻ കണ്ടു. ഞാൻ ഒളിഞ്ഞിരുന്നു കേൾക്കാനായി അടിവെച്ചു നീങ്ങിയതാ. കോപ്പുണ്ടാക്കാനായിട്ട് അപ്പുറത്ത് നിന്ന ഏതോ ഒരു തെണ്ടി ഒരാവശ്യവും ഇല്ലാതെ വിളിച്ചുകൂവി എന്നോട് പോകുവാണോന്നു ചോദിച്ചത്. പൂറന് ചോദിക്കാൻ കണ്ട നേരം….എന്നെ കണ്ടതും രണ്ടും സംസാരവും നിർത്തി. കണ്ണും തുടച്ചു.
എന്തായിരുന്നു രണ്ടും കൂടി??? ഉത്തരം കിട്ടിലാന്ന് ഉറപ്പുണ്ടെങ്കിലും ഞാൻ വെറുതെ ചോദിച്ചു.
ഏയ്…. ഞങ്ങള് ചുമ്മാ….ഓരോന്നു പറഞ്ഞപ്പോ…..
മ്മ്….ഞാൻ വെറുതെ മൂളി. ആ ഉത്തരത്തിൽ ഞാൻ തൃപ്തനല്ലന്നു അവർക്ക് മനസ്സിലായി.
അല്ലടാ…ഞങ്ങള് നിന്റെ സൗമ്യേച്ചിയുടെ കാര്യം പറയുവാരുന്നു…..കഷ്ടല്ലേ….എങ്ങനുണ്ട് ഇപ്പൊ???? റോസ് എന്റെ സംശയം മാറ്റാനെന്ന മട്ടിൽ വീണ്ടും പറഞ്ഞു.
ആ കുഴപ്പമില്ല….ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. ശെരിക്കും പറഞ്ഞാൽ എനിക്കിപ്പോ സൗമ്യേച്ചിയുടെ കാര്യം കേൾക്കുന്നതെ പേടിയോ….ദേഷ്യമോ എന്തൊയാണ്. എന്തോ കേൾക്കാനില്ലാത്ത വിഷയം പോലെ.
പെട്ടന്നാണ് എനിക്കൊരു കുസൃതി തോന്നിയത്. അല്ല വാശിയല്ല. പ്രതികാരം. ഞാൻ പതിയെ റോസിനോട് ചേർന്നിരുന്നു. അവളൊന്നു ഞെട്ടിയോ??? അവള് വിജാരിച്ച്കാണും ഞാൻ കെട്ടിപ്പിടിക്കാൻ വന്നതാണെന്ന്. അവള് പതുക്കെ നീങ്ങിയിരിക്കാൻ നോക്കി. കൂട്ടത്തിൽ കണ്ണുകൾ കൊണ്ട് ശ്രീ നോക്കുന്നു എന്ന മട്ടിലൊരു സിഗ്നലും….
എന്റെ മനസിൽ ലഡു പൊട്ടി. ആ ഒറ്റ ആഗ്യം മതിയായിരുന്നു റോസിന് എന്നോട് പ്രണയമാണെന്നു തെളിയിക്കാൻ. അത് മറ്റാരും അറിയാതിരിക്കാനുള്ള ശ്രമം. എനിക്ക് തുള്ളിച്ചാടണമെന്നു തോന്നി. എന്റെ ചുണ്ടിലൊരു ചിരി വിടർന്നു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്…. ഒറ്റ മിനിട്ടുകൊണ്ടു മനസ്സ് കാമത്തിൽ നിന്ന് പ്രേമത്തിലേക്ക് വഴിമാറി. ഒപ്പം ഒരൽപ്പം പ്രതികാരവും.
അതേയ്…ഞാൻ വീട്ടിലേക്ക് പോകുവാ….നീങ്ങിയിരിക്കാൻ നോക്കിയ റോസിനെ വലിച്ചെടുപ്പിച്ചു ഞാനാ ചെവിയിൽ പതിയെ മൊഴിഞ്ഞു.
റോസാകെ കിടുങ്ങിപ്പോയി. അവള് സ്വപ്നത്തിൽ പോലും ഞാൻ ഇമ്മാതിരി ചെറ്റത്തരം കാണിക്കുമെന്നു കരുതിക്കാണില്ല. അതിലും വലിയ അമ്പരപ്പിൽ ശ്രീ ഞങ്ങളെ നോക്കുന്നത് ഞാൻ ഒളികണ്ണാലെ കണ്ടു. അവളിൽ ചെറിയൊരു അസൂയ ഉണ്ടായോ??? ഉണ്ടാവണമല്ലോ!!! എന്റെ ഉള്ളിൽ ചിരി പൊട്ടി. അവളെ കാണിക്കാൻ വേണ്ടിമാത്രം കാണിച്ച പരിപാടിയായിരുന്നു അതെന്നു ഇനി ഞാൻ പ്രത്യേകം പറയണ്ടല്ലോ അല്ലെ??? എന്തായാലും അതേറ്റു. പക്ഷേ ഞാൻ ഒന്നുകൂടി ഞെട്ടിക്കാൻ തയ്യാറാക്കിയ തിരക്കഥ….
വൈകിട്ട് വിളിക്കാട്ടോ ചക്കരെ…. പറഞ്ഞതും റോസിന്റെ കവിളിൽ എന്റെ ചുണ്ടമർന്നതും ഒന്നിച്ചായിരുന്നു. ചുടു ചുംബനം. റോസും ശ്രീയും ഒരുപോലെ ഞെട്ടി. റോസ് ചാടിയെഴുന്നേറ്റു. അതിലും വേഗം ഞാനും. അവള് ആ ഞെട്ടലിൽ നിന്നു മുക്തയാകും മുന്നേ ഞാൻ ബൈക്കിൽ കയറിയിരുന്നു. അമ്പരപ്പിൽ നിൽക്കുന്ന ശ്രീയെ നോക്കി ഒരുലോഡ് പുച്ഛവും നാണവും കലിപ്പും ഞെട്ടലും കൊണ്ടു ചൂളി നിൽക്കുന്ന റോസിനെ നോക്കി ഒരു കള്ളച്ചിരിയും വാരിവിതറിയിട്ട് ഞാൻ വീട്ടിലേക്ക് പറന്നു….
******************
ചിരിച്ചു കളിച്ചാണ് വീട്ടിലെത്തിയത്. ഒന്നുരണ്ടു തവണ മുറ്റത്തിട്ടു ബൈക്കോന്നു കറക്കി. ശെരിക്കും സ്വർഗ്ഗം കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ. റോസിന്റെ മനസ്സുമറിഞ്ഞു , ശ്രീയോട് പ്രതികാരോം നടത്തി. മനസ്സിലൊരു മഞ്ഞുതുള്ളി വീണ സുഖം…!!!
മൂളിപ്പാട്ടും പാടിയാണ് വീട്ടിലേക്ക് കേറിയത്. ചെല്ലുമ്പോൾ എല്ലാരുമുണ്ട്. എങ്ങോട്ടോ പോകാനുള്ള പ്ലാൻ പോലെ.
