നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും – 3

അയ്യോ സാറേ സോറി ഞാൻ അങ്ങനെ ഒന്നും ഉദ്ദേശി….( ഫോൺ സാറ് അപ്പോഴേക്കും വെച്ചു )

( എന്തോ ആ നിമിഷം എനിക്ക് എതിർക്കാൻ പറ്റിയില്ല പക്ഷേ ഞാൻ അങ്ങനെ ഒന്നും സാറുമായി ആഗ്രഹിച്ചിരുന്നേ ഇല്ല പടച്ചോനെ പിന്നെ എന്തിന് എനിക്ക് ഈ വിധി തന്നു. ഞാൻ ഇപ്പോ എന്താ സാറിന്റെ എടുത്ത് പറയാ. കോളേജിൽ പോയാൽ ഇനി ഇങ്ങനെ ഉണ്ടാവില്ല എന്ന് എന്താ ഉറപ്പ്. ചിലപ്പോ ഉണ്ടായാൽ അന്നത്തെ പോലെ എനിക്ക് എതിർക്കാൻ പറ്റാതെ ആയാലോ. ഇനി ഇപ്പോ തിരിച്ചു വിളിക്കണോ വിളിച്ചാൽ തെറ്റായി എന്തേലും വിചാരിക്കുമോ )

**************************************************

എങ്ങനേലും അവളെ കോളേജിൽ എത്തിച്ചാൽ മെല്ലെ അവളെ സ്വന്തമാക്കാൻ കഴിയും എന്ന് സാറിന് ഉറപ്പായിരുന്നു. അവളും തന്റെ സ്പർശനങ്ങൾ ആസ്വദിച്ചിരുന്നു എന്നത് തന്നെ ആയിരുന്നു അതിന് കാരണം. സെന്റിമെന്റ്സ് ഇറക്കിയാൽ അവൾ തിരിച്ചു വിളിക്കും എന്ന് നല്ല പ്രതീക്ഷ വർഗീസ് സാറിന് ഇണ്ടായിരുന്നു. അതും പ്രതീക്ഷിച്ചു ഇരുന്നപ്പോ ആണ് വീണ്ടും അലിയുടെ
ഫോണിൽ നിന്നുള്ള കാൾ കണ്ടത്.

(കർത്താവേ ആ കൊച്ചാവണേ.)

ആ ഹലോ പറ മോളെ.

ആ സാറേ മോളല്ല ഞാനാ അലി. അവള് മുകളിലാ ഇപ്പോ സാറ് വിളിച്ചു വച്ചിട്ടേ ഒള്ളു എന്ന് ഓള് പറഞ്ഞു.

അതേ അവളെന്തോ വീണു എന്ന് കദീജ പറഞ്ഞു അപ്പോ സംസാരിച്ചതാ.

ഓ സാറേ അത് കൊണ്ട് തന്നെയാ ഞാൻ വിളിച്ചത്. അവള് ഇനി ഒരാഴ്ച്ച ഇവടെ നിക്കാണ് എന്നാ പറഞ്ഞത്. അപ്പോ അതിന്റെ ലീവ് എങ്ങനെയാ എന്ന് സാറിന്റെ എടുത്ത് സംസാരിക്കാൻ ഇണ്ടായിരുന്നു. പിന്നെ വേറെ ഒരു കാര്യം കൂടെ ഇണ്ട് അത് ഞാൻ പറയാം.

അത്… അവൾക്ക് നാളെ പ്രൊജക്റ്റ്‌ ഉണ്ട്. അതിന്റെ തുടക്കം ആണ്. ടോപ്പിക്ക് പ്രസന്റേഷൻ ചെയ്തില്ലേൽ കൂടുതൽ പ്രശ്നം ആവും.

ആ സാറേ അങ്ങനെ എന്തോ അവള് പറഞ്ഞു. അതാ സാറിനെ ഞാൻ വിളിച്ചത് എന്തേലും പറ്റുമോ അറിയാൻ. ഒരു കല്യാണാലോചന വന്നിട്ടുണ്ട്. അവടെ കോളേജിന്റെ അടുത്ത് തന്നെയാ ഈ ആഴ്ച ഓരോട് ഒന്ന് വരാൻ പറയാനും കൂടെ ഉണ്ടായിരുന്നു.

(കർത്താവേ കൈവിട്ട് പോയല്ലോ ) ആ അതെപ്പോ അവളും ഉമ്മയും പറഞ്ഞില്ലല്ലോ.

ഓരോട് പറഞ്ഞിട്ടില്ല ചെക്കൻ ദുബായിൽ ആണ് വാപ്പ പള്ളിയിൽ മുക്രി ആണ്. നല്ല ദൈവവിശ്വാസം ഉള്ള കൂട്ടര് ആണ്. ഞാൻ അതങ്ങട്ട് ഉറപ്പിച്ചു. അല്ലേലും പെണ്ണുങ്ങള് എന്തിനാ ഇതിലൊക്കെ അഭിപ്രായം പറയുന്നത്. ചെക്കൻ ഈ അടുത്ത് വരും അപ്പോ നേരെ നിക്കാഹ്. ഓന്റെ ഉപ്പാടെ എടുത്ത് ഞാൻ വാക്ക് കൊടുത്തു.

അപ്പോ നഹ്മ മോള് കാണണ്ടെ ചെക്കനെ.

ഹേയ് അതല്ലേ ഞാൻ പറഞ്ഞേ ഇവടെ ആ പതിവില്ല. ആണുങ്ങൾ അല്ലേ സാറേ അല്ലേലും തീരുമാനിക്കണ്ടത്.

അല്ല അപ്പോ നിക്കാഹ് കഴിഞ്ഞ അവളെ അങ്ങട്ട് കൊണ്ട് പോകുമോ.

ഹേയ് ഇല്ലാ സാറേ. ഓളെ പഠിപ്പിക്കാം പറഞ്ഞിട്ടുണ്ട് പക്ഷേ നിക്കാഹ് കഴിഞ്ഞപാടെ കല്യാണം അടുത്തന്നെ എത്രേം പെട്ടെന്ന് നടത്തണം എന്നാണ് ഓർക്ക്. അവൾക്ക് കല്യാണം കഴിഞ്ഞ് അവിടുന്നു കോളേജിൽ പോയി പഠിക്കാലോ. അവടെ അടുത്താണ് ചെക്കന്റെ വീട്. ഹോസ്റ്റലിൽ വെറുതെ നിൽക്കണ്ടല്ലോ.

എല്ലാം അപ്പോ ഉറപ്പിച്ചു ല്ലേ.

പിന്നല്ലാതെ സാറേ. നല്ല വിശ്വാസികളാ. ഞാൻ വാക്ക് കൊടുത്തു ഈ വ്യാഴാഴ്ച അവര് വരും. അടുത്ത ഞാറാഴ്ച്ച നിക്കാഹ്. ഒരു മാസം കഴിഞ്ഞ് കല്യാണം.
അവടെ കോളേജിന്റെ തൊട്ടടുത്ത സാറേ ഇങ്ങളൊക്കെ ചിലപ്പോ അറിയുന്നുണ്ടാവും കൂട്ടരേ.

അവള്കൾ 21 അല്ലേ ആയിട്ടൊള്ളു.

സാറേ 21 ആയില്ലേ. പിന്നെ ഇപ്പോ കുറച്ച് ക്യാഷ് കയ്യിൽ വന്നിട്ടുണ്ട്. കയ്യിൽ ഉള്ളപ്പോ അല്ലേ കല്യാണം നടത്താൻ പറ്റു.

മ്മ്മ് (നിരാശയോടെ )

സാറേ പ്രോജെക്ടിന്റെ എന്താ.

ആ അത് ഞാൻ നോക്കട്ടെ.

ശെരി ഞാൻ വെയ്ക്കാണെ.

മ്മ്.

സാറ് ആകെ നിരാശനായി . അവളെ കല്യാണം കഴിച്ചാൽ പിന്നെ ആദ്യം തനിക്ക് കിട്ടില്ലല്ലോ. എന്താ വേണ്ടത് ഓളെ ഒന്നുകൂടെ വിളിക്കണോ. ഒന്ന് വിളിക്കാം.

**************************************************

അയ്യോ സാറല്ലേ ഇത്‌. ഞാൻ ഇപ്പോ എന്താ പറയാ.

ഹലോ സാർ

ഓ നീ ഇങ്ങട്ട് വിളിക്കും എന്ന മോളെ ഞാൻ വിചാരിച്ചത്.

ഞാൻ എന്തിനാ വിളിക്കുന്നത് സാറിനെ?.

അത്…ഹേയ് ഒന്നൂല്യ മോളെ.(ചമ്മലോടെ )

ഞാൻ 1 വീക്ക്‌ കഴിഞ്ഞു വരാം കോളേജിലേക്ക് അത്ര എങ്കിലും ടൈം എനിക്ക് വേണം. നടന്നതൊക്കെ ഒന്ന് മറക്കാൻ അല്ലാതെ എനിക്ക് സാറിനെ ഫേസ് ചെയ്യാൻ പറ്റില്ല. പിന്നെ…

ആ മതി മോളെ മതി (സന്തോഷത്തിൽ ) എനിക്കത് കേട്ടാൽ മതി. താങ്ക് യൂ സോ മച്ച് ട്ടോ മോളെ.

ആഹ്…ഇതിന്റെ പേരില് സാറ് ജോലിയൊന്നും ഉപേക്ഷിക്കരുത്. എന്റെ ഭാഗത്തും തെറ്റ്ണ്ട്. പക്ഷേ സാറ് ഒരു വാക്ക് തരണം എന്നോട് ഇനി മോശമായി പെരുമാറില്ല എന്ന്. അങ്ങനെ ഉണ്ടായാൽ ഞാൻ അപ്പോ പഠിത്തം നിർത്തും. സിസിലി ആന്റിയെ വിളിച്ചു നടന്നതെല്ലാം പറയുകയും ചെയ്യും.

അയ്യോ ഇല്ലാ മോളെ ഒരിക്കലും ഇല്ലാ. ഇനി അങ്ങനെ ഉണ്ടാവത്തെ ഇല്ലാ സിസിലിയെ ഒന്നും വിളിച്ചേക്കരുത് . നീ ഒന്ന് കോളേജിൽ വാ പെട്ടെന്ന് തന്നെ. പഠിപ്പ് നടക്കട്ടെ.

മ്മ്മ്. വേറെന്താ ഒന്നും ഇല്ലല്ലോ ശെരി ബൈ.

അതേയ് നിന്നേ ഒരു കൂട്ടര് കാണാൻ വരുന്നത് ഉപ്പ പറഞ്ഞോ. എനോട് ലീവിന്റെ കാര്യം ചോദിച്ചു. പിന്നെ നിന്നോട് ഇത്‌ പറയണ്ട എന്നും പറഞ്ഞു മോളെ.

ഇല്ലാ.
ആ വരുന്നുണ്ട്. ഈ ആഴ്ച അത് ഉപ്പ ഉറപ്പിച്ചിരിക്കുന്നു ഓർക്ക് വാക്ക് കൊടുത്തുത്രെ. നിന്റെ ഉപ്പാടെ ഉമ്മാടെ പോലെ തന്നെ നല്ല വിശ്വാസികളാ. നീ കൂടുതൽ പാടുപെടും. അവര് എന്തോ പള്ളിയിൽ ഒക്കെ ആണ് ചെക്കന്റെ വാപ്പ. ഇപ്പോ ചുരിദാർ എങ്കിലും പറ്റുന്നില്ലേ. ഇവര് അതും സമ്മതിക്കില്ല പർദ്ദ മാത്രം. (അവളെ ഒന്ന് ഇൻസെക്യൂർ ആക്കാൻ വേണ്ടിയാണ് സാറത് പറഞ്ഞത്.)

സാറ് എന്താ പറയുന്നത്. എന്നോടൊന്നും ഉപ്പ പറഞ്ഞില്ല.

ഞാൻ അത് ചോദിച്ചു. അപ്പോൾ അവടെ അതാണ് നാട്ടു നടപ്പ് പറഞ്ഞു. പിന്നെ ഇവടെ കോളേജിന്റെ അടുത്താത്ത്രേ ചെക്കന്റെ വീട്. അപ്പോ പഠിത്തം ഒക്കെ നടക്കും നീ പേടിക്കണ്ട.

മ്മ്. ഇഷ്ട്ടമല്ല പറഞ്ഞാലും ഉപ്പയ്ക്ക് ഇഷ്ട്ടായാൽ ഉപ്പ നടത്തും. ആഹ് അത് എന്തേലും ആവട്ടെ . സാറിന് എന്നോട് ദേഷ്യം ഇല്ലല്ലോ എന്നെ ഇനി അങ്ങനെ കാണരുത്. അന്ന് എന്തോ നടന്നു. എന്റെ ഭാഗത്തും തെറ്റുണ്ട്. പക്ഷേ ഇനി വേണ്ട അങ്ങനെ ആണേൽ മാത്രമേ ഞാൻ അങ്ങട്ട് വരൂ.

നീ അത് ഇങ്ങനെ വീണ്ടും വീണ്ടും പറയണ്ട മോളെ എനിക്കറിയാം. എന്റെ ഭാഗത്ത്‌ നിന്ന് അങ്ങനെ ഒന്നും ഉണ്ടാവില്ല. പ്ലീസ് നീ ഒന്ന് കോളേജിൽ വായോ എത്രേം പെട്ടെന്ന്.

മ്മ് വരാം “As A Student only”

മ്മ് അപ്പോ പെണ്ണ് കാണൽ കഴിഞ്ഞിട്ട് വിളിക്കണേ മോളെ.

വിളിക്കുന്നില്ല സാറേ മെസ്സേജ് ചെയ്തോളാം ഇനി അത് മതി. അതിൽ കൂടുതൽ ഒന്നും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *