നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും – 3 5

ഹലോ സാറ് നഹ്മ ആണ്.
താങ്ക് യൂ സോ മച്ച് സാറ്. ഞാൻ ഫോൺ എടുക്കാത്തത്തിലും സോറി.

കുറച്ച് കഴിഞ്ഞ്.

(ഇതാരാ മെസ്സേജ് അയച്ചിരിക്കുന്നത്. ആ മോളാണല്ലോ.)

എന്ത മോളെ അതൊന്നും സാരമില്ല. ഞാൻ പിന്നെ കുറെ വിളിച്ചു എടുത്തില്ല. ഇത്‌ പറയാനാ വിളിച്ചത്. വേറെ ഒന്നിനും അല്ല.

സോറി സാറേ ഇനി അങ്ങനെ എടുക്കാതിരിക്കില്ല സാറ് വിളിച്ചാല്. പൈസ കുറെ ആയല്ലേ.

ആ അത് സാരമില്ല മോളെ 1000 വച്ച് 7 ദിവസം മൊത്തം 7000.

ഇത്‌ അറിഞ്ഞിരുന്നേൽ ഞാൻ നേരത്തെ കോളേജിലേക്ക് വരുമായിരുന്നു 1 വീക്ക്‌ എക്സ്റ്റൻഡ് ചെയ്യണ്ടായിരുന്നു.

ഹേയ് സാരമില്ല ടൈം എടുത്ത് വന്നാൽ മതി. നേരത്തെ വന്നാൽ എന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ആവും എന്നല്ലേ പറഞ്ഞത്. ഇതിപ്പോ 7000 അല്ലേ കുഴപ്പമില്ല ന്റെ മോൾക്ക് വേണ്ടി അല്ലേ.

സാറേ അത് ഞാൻ അപ്പഴത്തെ ദേഷ്യത്തിന്.

ഹേയ് കുഴപ്പമില്ല. ഉപ്പാടെ എടുത്ത് ഇനി ഇത്‌ പറയണ്ടാട്ടോ. എല്ലാം ചേർത്ത് ഇപ്പോൾ 54000 ആയി. മോള് ജോലി കിട്ടുമ്പോ വീട്ടിയാൽ മതി.

അത് സാറേ കുറെ ടൈം എടുക്കില്ലേ. അതിന് മുന്നേ ഞാൻ എങ്ങനേലും വീട്ടാം

എങ്ങനെ വീട്ടാൻ. മോള് ഇപ്പോ പഠിക്ക്. നിനക്ക് നീ ആഗ്രഹിക്കുന്ന വേഷവും സ്റ്റൈലിലും നടക്കണേൽ ക്യാഷ് വേണ്ടേ സോ അതിന് ഒരു ജോലിയും വേണം. പഠിച്ചാൽ മതി.

മ്മ്മ് സാറേ ഞാൻ ഫോൺ എടുക്കാത്തതിൽ ഒന്നും തോന്നല്ലേ ഇതിനായിരുന്നു
എന്ന് അറിയുണ്ടാർന്നില്ല.

ഓ സാരമില്ല ഞാൻ അല്ലേ കുറ്റക്കാരൻ ഞാൻ മാത്രം അല്ലേ. അത് കൊണ്ട് മോള് എടുക്കണ്ട ശെരി ബൈ വെയ്ക്കട്ടെ.

ഹേയ് വെയ്ക്കല്ലേ സാറ് എന്താ ഇങ്ങനെ ഒക്കെ പറയുന്നത്. ആം സോ സോറി . ഞാൻ ഇപ്പോ വിളിക്കാം. പ്ലീസ് ഇങ്ങനെ പറഞ്ഞിട്ട് നോവിക്കല്ലേ. ഞാൻ എല്ലാം മുന്നേ പറഞ്ഞത് ആണ്.

ഹേയ് ഞാൻ ആരേം നോവിക്കാൻ വിളിച്ചത് അല്ല. പിന്നെ എന്നെ ആരും വിളിക്കുകയും വേണ്ട. ബൈ

ഇത്‌ അയച്ചു സാറ് ഓഫ്‌ലൈനിൽ പോയി. ഒരു സെന്റിമെന്റൽ അപ്രോച്ച് നടത്താനുള്ള വഴി ആയിരുന്നു. എല്ലാ പ്രാവശ്യത്തെ പോലെ അല്ല ഇതിൽ അവൾ വീണു.

നഹ്മ (ഞാൻ ചെയ്തത് മോശം ആയോ ഇനി ഇപ്പോ എന്താ ചെയ്യാ ഏകദേശം 54000 വരെ ആയി സാറ് എനിക്ക് വേണ്ടി ചിലവാക്കുന്നു. ഇത്‌ ഇപ്പോ എവടെ ചെന്ന് അവസാനിക്കും പടച്ചോനെ. സാറിനെ ഇന്ന് രാത്രി വിളിച്ചാലോ ഒരുവട്ടം കൂടി സോറി പറയാൻ. മ്മ് വിളിക്കാം )

രാത്രി 10 മണിക്ക്. വാട്സാപ്പിൽ.

ഹലോ സാറ്.

എന്താ മോളെ പറ.

സാറ് ഫ്രീ ആണോ ഇപ്പോ.

ആ അതേ എന്തെ പ്രോജക്ടിന്റെ എന്തേലും ആണോ.

മറുപടി കൊടുക്കാതെ അവൾ പെട്ടെന്ന് ഫോൺ എടുത്ത് സാറിനെ വിളിച്ചു.

ഹലോ

ആ മോളെ പറ. എന്താ.

സാറ് എന്താ ഇങ്ങനെ എന്നെ കുറ്റപ്പെടുത്തി പറയുന്നത്. എനിക്ക് ആകെ വിഷമം ആവുന്നുണ്ട്. പ്ലീസ് ഇങ്ങനെ ഒന്നും ചെയ്യരുത് ഒരാളോട്.

ഹേയ് എന്താ മോളെ ഞാൻ അല്ലേ മോശക്കാരൻ. മോള് എന്തിനാ എന്നോട് സംസാരിക്കുന്നത്.

സാറേ പ്ലീസ് നിർത്തുസാറ് പ്ലീസ്.

എന്താ വിളിച്ചത്.

ഒന്നുമില്ല ബൈ (കരഞ്ഞുകൊണ്ട് ഫോൺ വെയ്ക്കുന്നു )

ഹലോ വെയ്ക്കല്ലേ മോളെ ഞാൻ ചുമ്മാ പറഞ്ഞതാ കരയല്ലേ.(ശേ ഞാൻ എന്താ ചെയ്തത് ആ കൊച്ചിന് ആകെ വിഷമം ആയല്ലോ വേണ്ടിയിരുന്നില്ല….)

3 ദിവസത്തിനു ശേഷം.

വാട്സാപ്പിൽ.

ഹലോ സാറ്.

എന്താ മോളെ.

അവര് വന്ന് പോയി.
ആര്

ചെക്കന്റെ ഉപ്പയും ഉമ്മയും.

ഓഹ് എന്നിട്ട് എന്തായി.

അവര് കുറെ സംസാരിച്ചു. കല്യാണം കഴിഞ്ഞിട്ട് അവിടുന്നു ജോലിക്ക് പോകാം അടുത്താണ് പറഞ്ഞു.

മ്മ്മ്.

മ്മ്മ് നിന്റെ വിധി അല്ലാതെന്ത് പറയാൻ. പഠിക്കണ്ട പ്രായം ആണ്. ശെരി ബൈ വേറെ ഒന്നും ഇല്ലല്ലോ.

മ്മ്മ് ശെരി (സാറ് എന്താ ഇങ്ങനെ .)

ദിവസങ്ങൾ അങ്ങനെ കുറെ കഴിഞ്ഞു പോയി പക്ഷേ സാറ് അവളോട്‌ അധികം അടുപ്പം കാണിച്ചില്ല. ഇത്‌ അവൾക്ക് എന്തോ പോലെ ആയി. സാറ് മാത്രമാണ് കുറ്റക്കാരൻ എന്ന രീതിയിൽ അവൾ പറഞ്ഞത് ആണ് പ്രശ്നം ആയത് അവളും ഒരു പരിധി വരെ കുറ്റക്കാരിയാണ് എന്ന് അവൾക്ക് അറിയാമായിരുന്നു എന്നിട്ടും അത് മറച്ചു വച്ചു . ഓരോ ദിവസം കഴിയുന്തോറും നേരിയ കുറ്റബോധം അവളെയും വേട്ടയാടി തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *