നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും – 4

വെറുതെ മുഖത്തിക്ക് നോക്കാതിരിക്കണ്ട ഇപ്പോ മാത്രമേ നിന്റെ മുഖത്ത് നാണം ഞാൻ കാണുന്നുള്ളു. കുറച്ച് മുന്നേ കണ്ടില്ല (ചിരിച്ചിട്ട് )

സാറേ ഇങ്ങനെ ഒന്നും പറയല്ലേ മതി.

അതേ നീ കാലിലെ രോമം കളഞ്ഞോ.

മ്മ് അതെന്തേ.

ഞാൻ കുറച്ച് കഴിയുമ്പോ കളയാറുണ്ട്.

ഇനി കളയണ്ടാട്ടോ. കാലിലും മറ്റും ഒക്കെ കുറച്ച് രോമം വേണം. കളയാതിരിക്കുന്നത് ആണ് എനിക്ക് ഇഷ്ട്ടം. ബാക്കി നിന്റെ ഇഷ്ട്ടം.

ആ സാർ ഞാൻ ഇടയ്ക്കിടയ്ക്ക് കളയും അതാണ് കൺഫോർട്ട്.

ഞാൻ പറഞ്ഞന്നേ ഒള്ളു.കൊതിയായിട്ട് വയ്യാട്ടോ മോളെ.

എന്തിന്

ഈ ഭംഗിയുള്ള കാലുകളിൽ സ്വർണ കൊലുസ് ഇട്ട് കാണാൻ.

അത്രയ്ക്ക് ഇഷ്ട്ടാണോ സാറിന് കൊലുസ്.

ഹേയ് സ്വർണ കൊലുസിനേക്കാൾ നിന്റെ കാലുകൾ ആണ് എനിക്ക് അത്രയ്ക്ക് ഇഷ്ട്ടം.

നഹ്മയ്ക്ക് നാണം വന്നു. ഇന്ന് അവൾ ചെറുതായി മാറിയ പോലെ സാറിന് തോന്നി. ഇടയ്ക്ക് വീട്ടുക്കാരെ കുറിച്ച് ആലോചിക്കുമ്പോൾ ആണ് മനസ്സ് മാറുന്നത് പിന്നെ ഇതുവരെ ആരുമായും ഒന്നും ചെയ്യാത്തത് കാരണം അവൾക്ക് രതിമൂർച്ച പെട്ടെന്ന് കയറുമെന്ന് സാറിന് ബോധ്യമായി. ചെറിയ സ്പർശം പോലും അവൾ ആസ്വാധിച്ചിരുന്നു.നല്ല ഒരു അവസരം ഉണ്ടാക്കണം അതിന് അവളെ കേരളത്തിന്‌ പുറത്ത് എവിടേക്കെങ്കിലും കൊണ്ട് പോകണം എന്നും സാറിന് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. അതിന് മുന്നേ അവളെ മൊത്തത്തിൽ ഒന്ന് മാറ്റണം എന്നും. അങ്ങനെ ഉച്ച ആയി . വർക്ക്‌ ഒക്കെ ഏകദേശം കഴിഞ്ഞു.
മോളെ പോവണ്ടേ.

മ്മ് എവിടേയ്ക്ക.

തൃശൂർ പോവാം

ഡ്രസ്സ്‌ മാത്രം എടുക്കാനല്ലേ തീയേറ്ററിലേക്ക് അല്ലല്ലോ. ഞാൻ ഇല്ലാട്ടോ അങ്ങട്ട്. ഹേയ് അല്ല ഡ്രസ്സ്‌ എടുക്കണം പിന്നെ സ്വർണ കൊലുസ് വാങ്ങണ്ടേ മോളെ.

മ്മ്മ്.

മോളെ നീ ആ വളവിന്റെ അവടെ നിൽക്ക് ഞാൻ അങ്ങട്ട് വരാം.

മ്മ്മ് പ്രേശ്നം ആവില്ലല്ലോ സാർ. അങ്ങനെ എന്തേലും റിസ്ക് ഉണ്ടേൽ ഞാൻ ഇല്ലാ. തീയേറ്ററിലേക്കും ഞാൻ ഇല്ലാ.

ഇല്ലന്നെ ഡ്രസ്സ്‌ എടുക്കുന്നു പോരുന്നു. വേറെ ഒന്നുമില്ല.

മ്മ്മ്.

സാറ് പോയി കാർ എടുത്ത്ത്ത് വന്നു. അവള് അവടെ വളവിൽ നിൽപ്പുണ്ടായിരുന്നു.

മോളെ വാ വേഗം കയറ്.

(ഡോർ തുറന്ന് കൊടുത്തു എന്നിട്ട് പെട്ടെന്ന് തന്നെ വണ്ടി എടുത്തു. )

പടച്ചോനെ അവടെ പരിചയക്കാര് ആരേലും കാണുമോ ആവോ.

ഹേയ് ഇല്ലാ മോളെ നീ മാസ്ക് വച്ചാൽ മതി.

മ്മ്മ്.

അതേ അന്ന് പറഞ്ഞത് ഓർമ ഇല്ലേ.

എന്ത്.

കേരളത്തിന്‌ പുറത്ത് ട്രിപ്പ്‌ പോവാൻ.

അയ്യോ അതോ അത് ഇനി വേണോ.

പിന്നെ വേണ്ടേ.

വീട്ടിൽ ഒന്നും പറയാതെ എങ്ങനെയാ

അതൊക്കെ ഞാൻ ശെരിയാക്കി തരാം. നല്ല റിസോർട്ട് നോക്കണം. നിനക്ക് എന്നെ വിശ്വാസം ഇല്ലേ.

മ്മ്മ് ഉണ്ട്.

അത് മതി. ഞാൻ അന്വേഷിക്കുന്നുണ്ട്. നികാഹിന് മുന്നേ ട്രിപ്പ്‌ നടത്തണം.

അതെന്തിനാ

അതൊക്കെ ഉണ്ട്.

(പോകുന്ന വഴിയിൽ അവര് സംസാരിച്ചു ഇരിക്കെ പെട്ടെന്ന് സാറിന് ഒരു കാൾ വന്നു. അത് കാറിൽ കണക്ട് ചെയ്തു.)

ആ ഹലോ ടാ.

ആ ഹലോ എന്താ പരിപാടി വർഗീസേ.

ഹേയ് ഇങ്ങനെ പോകുന്നെടാ. നീയോ.

ബിസിനസ് ആയത് കൊണ്ട് മുന്നോട്ട് പോവുന്നുണ്ട്.

മ്മ് മുടിഞ്ഞ ക്യാഷ് ആണ് എന്നിട്ടും വിനയം കണ്ടില്ലേ.

ഓ പിന്നെ ഒരു പ്രൊഫസറുടെ ഒന്നും എനിക്ക് കിട്ടുന്നില്ലപ്പാ. അത് വിട് എന്താ വിളിച്ചത് എനിക്ക് മീറ്റിംഗിന് കയറാനുണ്ട് പെട്ടെന്ന് പറ.

അതോ… നിനക്ക് അത്യാവശ്യം നല്ല റിസോർട്ടുകൾ പരിചയം ഉള്ളത് അല്ലേ.

കേരളത്തിലെ പോക്കാടാ. പുറത്ത് ഒരു വിധം നല്ലത് അറിയാം. ബിസ്സിനെസ്സ് ട്രിപ്പ്പിന് പോയിട്ട്.
മതി അല്ലേലും കേരളം വേണ്ട.

ആ നീ പറ. അതേ വണ്ടി ഓടിക്കാനോ നീ.

അതേടാ.

മ്മ്മ്.

എന്റെ ഒരു ഫ്രണ്ടിന്റെ മകന് ആണ് ഹണിമൂണിന് പോകാനാണ് ലഷറി ആയിരിക്കണം പൈസ ഒരു വിഷയം അല്ല ബട്ട്‌ പ്രൈവസി വേണം. അത് 100% മസ്റ്റ്‌ ആണ്.

(ഇത്‌ കേട്ടപ്പോ നഹ്മയ്ക്ക് മനസിലായി അവർക്ക് പോകാനുള്ള റിസോർട്ട് ആണ് നോക്കുന്നത് എന്ന്. അവൾ വേണ്ട എന്ന് സാറിന് ആംഗ്യം കാണിച്ചു പക്ഷേ സാർ കേൾക്കാൻ തയ്യാറായിരുന്നില്ല. )

ഗോവ നൈസ് ആട ഹണിമൂൺ ന് പറ്റിയ സ്ഥലമാ. 100% പ്രൈവസി ഒക്കെ ഹണിമൂണിന് എന്തിനാണ് എന്നൊക്കെ നമ്മക്ക് അറിയുന്നത് അല്ലേ. അതിന് പറ്റിയ സ്ഥലമാ.

(ഇത് പറഞ്ഞപ്പോ ചെറിയ ഒരു ചിരി നഹ്മയുടെ മുഖത്ത് വന്ന് പക്ഷേ അത് അടക്കി പിടിച്ചു ഇരിക്കാൻ അവൾ തന്നെ പാടുപെടുന്നത് സാറ് കണ്ട് )

എടാ തമിഴ് നാട് മറ്റോ ഉണ്ടോ.

എടാ നല്ല വ്യൂ പോയ്ന്റ്സ് ഒന്നും കാണില്ല അല്ലേൽ പിന്നെ ഊട്ടി വിടണം അവടെ ഒരു സിൽവർലൈൻ റിസോർട്ട് ഉണ്ട് നമ്പർ നെറ്റിൽ കാണും സൗത്ത് ഇന്ത്യയിലേ ബെസ്റ്റ് ആണ്.

എത്രയാ റേറ്റ്

ഒരു ദിവസം 9000 ആണെടാ കുറച്ച് അധികമാ.

ഹേയ് പ്രൈവസി ഉണ്ടോ.

ആട ഓരോരുത്തർക്ക് ഓരോ കോട്ടേജ് പോലെയാ.

മ്മ്മ് ശെരി ഞാൻ വിളിക്കണ്ടു.

ശെരിടാ.

സാറേ ഇത് ആർക്കാ.

ആർക്കാവും നീ പറ.

സാറേ ഇത് ഒക്കെ പ്രശ്നം ആവില്ലേ.വേണോ

മോളെ ഞാൻ വേറെ ഒന്നും കൊണ്ട് പറയുന്നത് അല്ല. ഈ ഫസ്റ്റ് നൈറ്റ് എന്ന ഒരു പരിപാടി ഉണ്ട്. അത് വേണ്ടേ നമ്മക്ക്. (ചിരിച്ചിട്ട് )

(അവൾക്ക് അത് കേട്ടപ്പോ പെട്ടെന്ന് എന്തോ പോലെ ആയി )

അതേ മോള് പേടിക്കണ്ട എല്ലാം ഞാൻ നോക്കിക്കോളാം നിക്കാഹിനു 3 ഡേയ്സ് മുന്നേ വീട്ടിൽ എത്തിച്ചാൽ പോരെ . അതിന് മുന്നേ നിന്നെ ഇവടെ എത്തിക്കാം. വേറെ ആരും അറിയില്ല അത് പോരെ.
ഈ 3 ദിവസത്തിന് ഉള്ളിൽ മറ്റോ അങ്ങട്ട് വരാനും പറഞ്ഞിട്ട് ഉണ്ട്.

ആര്

ഉമ്മച്ചി

അതെന്തിന മോളെ

ബ്യൂട്ടി പാർലറിൽ പോവാൻ

അത് ഇവിടുന്നു പോവാം പറ. അവടെ നല്ല കട കുറവല്ലേ.

കുറവാണ്.

ഇനി 12 ദിവസം ഇണ്ട് 4 ദിവസം കഴിഞ്ഞിട്ട് നമ്മള് പോവുന്നു എന്നിട്ട് ഒരു 4 ദിവസം അവടെ ഊട്ടിയിൽ അടിച്ചു പൊളിക്കുന്നു വൺ ഡേ ടൈമിൽ തിരിച്ചു വരുന്നു. ബാക്കി 3 ദിവസം ഇണ്ട് അപ്പോഴേക്കും മോളെ ഞാൻ വീട്ടിൽ എത്തിച്ചു തരാം.

4 ഡേയ്സ് എന്തിനാ തുടക്കത്തിൽ നേരത്തെ പൊയ്ക്കൂടേ സാർ.

അത് വേണ്ട മോളെ കുറച്ച് കാര്യങ്ങൾ ഉണ്ട്.

പറ

പാർലറിൽ പോവണ്ടേ അതൊക്കെ തന്നേ

അത് നാളെ പോവാം ഉമ്മച്ചിയോട് ചോദിക്കട്ടെ.

മ്മ്മ്. അപ്പോ വരുമെന്ന് ഉറപ്പല്ലേ. റിസോർട്ട് ബുക്ക് ചെയ്യട്ടെ.

മ്മ്മ് എവടെയ.

ഊട്ടിയിൽ… പരിചയം ഉള്ള ആരും കാണില്ല അതുറപ്പ. ഫുൾ ഫെസിലിറ്റീസ് നമ്മടെ കോട്ടേജ്ൽ കിട്ടും. നീ കേട്ടതല്ലേ റേറ്റ്.

ആാാ നല്ലം കൂടുതൽ അല്ലേ 4 ഡേയ്സ് നിൽക്കണോ.

അത് കുഴപ്പം ഇല്ലാ 36000 അല്ലേ. ഞാൻ കൊടുത്തോളം ഈ കാരണം കാണിച്ചിട്ട് നീ ഡേയ്സ് കുറയ്ക്കണ്ട.

മ്മ്മ് ഞാൻ വരാം പക്ഷേ

പക്ഷേ.

വേറെ ഒന്നും പാടില്ല.

എന്ത്.

അന്ന് ഉണ്ടായ പോലെ ഒന്നും. എനിക്ക് പെട്ടെന്ന് അതൊന്നും അംഗീകരിക്കാൻ പറ്റില്ല.

അതെന്താ ഇപ്പൊ ഇങ്ങനെ.

അന്നത്തെ പോലെ ചുണ്ട് മുറിഞ്ഞാലോ . അന്ന് ഉമ്മ കണ്ടിട്ട് കഷ്ടിച്ചാണ് ഞാൻ രക്ഷപെട്ടത്. ഇങ്ങനെ ഒക്കെ ആണേൽ ഞാൻ വരില്ല. തൊട്ടടുത്തു ദിവസം നിക്കാഹ് അല്ലേ.

Leave a Reply

Your email address will not be published. Required fields are marked *