അതോ… നിനക്ക് അത്യാവശ്യം നല്ല റിസോർട്ടുകൾ പരിചയം ഉള്ളത് അല്ലേ.
കേരളത്തിലെ പോക്കാടാ. പുറത്ത് ഒരു വിധം നല്ലത് അറിയാം. ബിസ്സിനെസ്സ് ട്രിപ്പ്പിന് പോയിട്ട്.
മതി അല്ലേലും കേരളം വേണ്ട.
ആ നീ പറ. അതേ വണ്ടി ഓടിക്കാനോ നീ.
അതേടാ.
മ്മ്മ്.
എന്റെ ഒരു ഫ്രണ്ടിന്റെ മകന് ആണ് ഹണിമൂണിന് പോകാനാണ് ലഷറി ആയിരിക്കണം പൈസ ഒരു വിഷയം അല്ല ബട്ട് പ്രൈവസി വേണം. അത് 100% മസ്റ്റ് ആണ്.
(ഇത് കേട്ടപ്പോ നഹ്മയ്ക്ക് മനസിലായി അവർക്ക് പോകാനുള്ള റിസോർട്ട് ആണ് നോക്കുന്നത് എന്ന്. അവൾ വേണ്ട എന്ന് സാറിന് ആംഗ്യം കാണിച്ചു പക്ഷേ സാർ കേൾക്കാൻ തയ്യാറായിരുന്നില്ല. )
ഗോവ നൈസ് ആട ഹണിമൂൺ ന് പറ്റിയ സ്ഥലമാ. 100% പ്രൈവസി ഒക്കെ ഹണിമൂണിന് എന്തിനാണ് എന്നൊക്കെ നമ്മക്ക് അറിയുന്നത് അല്ലേ. അതിന് പറ്റിയ സ്ഥലമാ.
(ഇത് പറഞ്ഞപ്പോ ചെറിയ ഒരു ചിരി നഹ്മയുടെ മുഖത്ത് വന്ന് പക്ഷേ അത് അടക്കി പിടിച്ചു ഇരിക്കാൻ അവൾ തന്നെ പാടുപെടുന്നത് സാറ് കണ്ട് )
എടാ തമിഴ് നാട് മറ്റോ ഉണ്ടോ.
എടാ നല്ല വ്യൂ പോയ്ന്റ്സ് ഒന്നും കാണില്ല അല്ലേൽ പിന്നെ ഊട്ടി വിടണം അവടെ ഒരു സിൽവർലൈൻ റിസോർട്ട് ഉണ്ട് നമ്പർ നെറ്റിൽ കാണും സൗത്ത് ഇന്ത്യയിലേ ബെസ്റ്റ് ആണ്.
എത്രയാ റേറ്റ്
ഒരു ദിവസം 9000 ആണെടാ കുറച്ച് അധികമാ.
ഹേയ് പ്രൈവസി ഉണ്ടോ.
ആട ഓരോരുത്തർക്ക് ഓരോ കോട്ടേജ് പോലെയാ.
മ്മ്മ് ശെരി ഞാൻ വിളിക്കണ്ടു.
ശെരിടാ.
സാറേ ഇത് ആർക്കാ.
ആർക്കാവും നീ പറ.
സാറേ ഇത് ഒക്കെ പ്രശ്നം ആവില്ലേ.വേണോ
മോളെ ഞാൻ വേറെ ഒന്നും കൊണ്ട് പറയുന്നത് അല്ല. ഈ ഫസ്റ്റ് നൈറ്റ് എന്ന ഒരു പരിപാടി ഉണ്ട്. അത് വേണ്ടേ നമ്മക്ക്. (ചിരിച്ചിട്ട് )
(അവൾക്ക് അത് കേട്ടപ്പോ പെട്ടെന്ന് എന്തോ പോലെ ആയി )
അതേ മോള് പേടിക്കണ്ട എല്ലാം ഞാൻ നോക്കിക്കോളാം നിക്കാഹിനു 3 ഡേയ്സ് മുന്നേ വീട്ടിൽ എത്തിച്ചാൽ പോരെ . അതിന് മുന്നേ നിന്നെ ഇവടെ എത്തിക്കാം. വേറെ ആരും അറിയില്ല അത് പോരെ.
ഈ 3 ദിവസത്തിന് ഉള്ളിൽ മറ്റോ അങ്ങട്ട് വരാനും പറഞ്ഞിട്ട് ഉണ്ട്.
ആര്
ഉമ്മച്ചി
അതെന്തിന മോളെ
ബ്യൂട്ടി പാർലറിൽ പോവാൻ
അത് ഇവിടുന്നു പോവാം പറ. അവടെ നല്ല കട കുറവല്ലേ.
കുറവാണ്.
ഇനി 12 ദിവസം ഇണ്ട് 4 ദിവസം കഴിഞ്ഞിട്ട് നമ്മള് പോവുന്നു എന്നിട്ട് ഒരു 4 ദിവസം അവടെ ഊട്ടിയിൽ അടിച്ചു പൊളിക്കുന്നു വൺ ഡേ ടൈമിൽ തിരിച്ചു വരുന്നു. ബാക്കി 3 ദിവസം ഇണ്ട് അപ്പോഴേക്കും മോളെ ഞാൻ വീട്ടിൽ എത്തിച്ചു തരാം.
4 ഡേയ്സ് എന്തിനാ തുടക്കത്തിൽ നേരത്തെ പൊയ്ക്കൂടേ സാർ.
അത് വേണ്ട മോളെ കുറച്ച് കാര്യങ്ങൾ ഉണ്ട്.
പറ
പാർലറിൽ പോവണ്ടേ അതൊക്കെ തന്നേ
അത് നാളെ പോവാം ഉമ്മച്ചിയോട് ചോദിക്കട്ടെ.
മ്മ്മ്. അപ്പോ വരുമെന്ന് ഉറപ്പല്ലേ. റിസോർട്ട് ബുക്ക് ചെയ്യട്ടെ.
മ്മ്മ് എവടെയ.
ഊട്ടിയിൽ… പരിചയം ഉള്ള ആരും കാണില്ല അതുറപ്പ. ഫുൾ ഫെസിലിറ്റീസ് നമ്മടെ കോട്ടേജ്ൽ കിട്ടും. നീ കേട്ടതല്ലേ റേറ്റ്.
ആാാ നല്ലം കൂടുതൽ അല്ലേ 4 ഡേയ്സ് നിൽക്കണോ.
അത് കുഴപ്പം ഇല്ലാ 36000 അല്ലേ. ഞാൻ കൊടുത്തോളം ഈ കാരണം കാണിച്ചിട്ട് നീ ഡേയ്സ് കുറയ്ക്കണ്ട.
മ്മ്മ് ഞാൻ വരാം പക്ഷേ
പക്ഷേ.
വേറെ ഒന്നും പാടില്ല.
എന്ത്.
അന്ന് ഉണ്ടായ പോലെ ഒന്നും. എനിക്ക് പെട്ടെന്ന് അതൊന്നും അംഗീകരിക്കാൻ പറ്റില്ല.
അതെന്താ ഇപ്പൊ ഇങ്ങനെ.
അന്നത്തെ പോലെ ചുണ്ട് മുറിഞ്ഞാലോ . അന്ന് ഉമ്മ കണ്ടിട്ട് കഷ്ടിച്ചാണ് ഞാൻ രക്ഷപെട്ടത്. ഇങ്ങനെ ഒക്കെ ആണേൽ ഞാൻ വരില്ല. തൊട്ടടുത്തു ദിവസം നിക്കാഹ് അല്ലേ.
അയ്യോ മോളെ അത് വെറുതെ ഞാൻ ഇനി അങ്ങനെ കടിക്കില്ല അത് വിചാരിച്ചു പ്രശ്നം ആക്കണ്ട. നിക്കാഹിന് ഒരു പ്രേശ്നവും നിനക്ക് ഉണ്ടാവില്ലാ അത് പോരെ.
ഉറപ്പാണോ അങ്ങനെ ഉണ്ടാവില്ല എന്ന്
ആ മോളേ.
മ്മ്മ്.
(അപ്പോഴേക്കും കട എത്തി. )
മോളെ ഇറങ്ങിക്കോ ഞാൻ പാർക്ക് ചെയ്തിട്ട് വരാം.
ആ.
(നഹ്മയ്ക്ക് എന്താ താൻ ഇനി ചെയ്യേണ്ടത് എന്ന് ആകെ ഡൗട്ട് ആയി. സാറിനെ അവൾക്ക് ഇഷ്ട്ടമാണ് ഒരുപാട് പക്ഷേ………..
അത് ഒക്കെ ആലോചിച്ചു നിൽക്കുമ്പോഴേക്കും സാറ് എത്തി.)
