നാഥൻ നദിക്കു നേരെ കൈ ചൂണ്ടി ഒന്ന് കണ്ണടച്ചു….
കുറച്ചു കഴിഞ്ഞു ഒന്ന് പുഞ്ചിരിച്ചു കൊണ്ടു കരയിലേക്ക് കയറി…
ദിവ്യശക്തി കൊണ്ട് സൃഷ്‌ടിച്ച സ്ഫടിക പാത്രത്തിലേക്ക് അവരെ ജലത്തിനോടൊപ്പം നിറച്ചു….
അവരുടെ വേർപിരിയലിനു ഇനിയും സമയം ആയെന്ന് മനസിലാക്കിയ നാഥൻ തന്റെ യാത്ര തുടർന്നു….
അവൻ പോകുന്ന പാതകൾ പൂന്തോട്ടം ആയി മാറി….
ശെരിക്കും നാഥൻ സൃഷ്‌ടിച്ച ദേവലോകം എന്ന് പറയാം!!!!
നടന്നു…നടന്നു ഏറെ നാളുകൾക്ക് ശേഷം അവൻ മരുഭൂമി പോലെ ഒരു പ്രദേശം മുന്നിൽ കണ്ടു….
പെട്ടെന്ന് സ്ഫടികപാത്രത്തിൽ ഒരിളക്കം സംഭവിച്ചു….
അവൻ യാത്ര അവിടെ നിർത്തി…. മത്സ്യങ്ങളോട് പറഞ്ഞു ….
“നിങ്ങളുടെ ഉദ്ദേശം പൂർത്തീകരിച്ചിരിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു…..”
സ്ഫടിക പാത്രത്തിലെ മത്സ്യത്തിൽ ഒന്ന് ആ മരുഭൂമിയിൽ ഇറങ്ങി…. നിമിഷം കൊണ്ട് അതൊരു സുന്ദര പുരുഷ രൂപം പ്രാപിച്ചു….
“ഭഗവാൻ…. ഞാൻ ഒരു ഗന്ധർവ്വൻ ആകുന്നു…. പക്ഷെ എന്റെ തെറ്റിന്റെ ഫലം എന്റെ വരും ജന്മങ്ങൾ കൂടി അനുഭവിക്കണം എന്നതാണ് ശിക്ഷ…. കൂടെ വസിച്ചു പോന്ന മത്സ്യം എന്റെ പ്രണയിനി ആണ്…. അവൾ ഇപ്പോൾ ആയിരം മത്സ്യങ്ങൾക്ക് ജന്മം നൽകും അഞ്ഞൂറ് സുന്ദരികളും അഞ്ഞൂറ് സുന്ദരന്മാരും ആയ ഗന്ധർവ്വജീവനുകൾ അങ്ങയുടെ പരിലാളനയിൽ വളരും അവിടുന്ന് വശമാക്കാത്ത ഒരേയൊരു ശക്തിയായ കാമ കലകളിൽ അവർ അങ്ങയെ ശക്തിപെടുത്തും ആ രക്തബന്ധങ്ങൾ തന്നെ മറ്റു ജന്മങ്ങൾക്ക് കാരണം ആകും…. എന്റെ പുത്രീ പുത്രന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടും അത് കണ്ടു ജീവിക്കാൻ എനിക്ക് കഴിയില്ല…. എന്റെ മോക്ഷം ഇതിൽ നിന്നും എനിക്ക് ലഭിക്കും…. എന്റെ പ്രണയിനി അവർക്ക് ജന്മം നൽകിയ ശേഷം വേറൊരു ലോകത്തിലേക്കും യാത്ര യാകും”
തന്റെ ശക്തി നൽകി കൊണ്ട് ഗന്ധർവ്വൻ മറഞ്ഞു….
നാഥൻ സ്ഫടികപാത്രം കുറച്ചു നല്ല അളവിൽ വലുതാക്കി മാറ്റി….
ഏതാനും നേരം കൊണ്ട് ആയിരം മത്സ്യകുഞ്ഞുങ്ങൾ അതിൽ ജനിച്ചു വീണു….
ഗന്ധർവന്റെ പ്രണയിനി മോക്ഷം കിട്ടി മറ്റൊരു ലോകത്തിലേക്ക് യാത്ര ആയി…
കാമദേവ സിദ്ദി കൂടെ ലഭിച്ച നാഥന്റെ ശരീരം തികച്ചും പൂർണ ഭാവത്തിൽ എത്തി….
ആ മത്സ്യ കുഞ്ഞുങ്ങൾ വളരുന്നത് വരെ നാഥൻ ആ മരുഭൂമി മഴയാൽ നിറച്ചു…. പതിയെ പതിയെ അവിടെ പുൽനാമ്പുകൾ പൊട്ടി മുളച്ചു…. ഏറെ നാളത്തെക്കു ശേഷം അതൊരു സ്വർഗ്ഗതുല്യം ആക്കി തീർത്തു അവൻ….
അപ്പോഴേക്കും അവർ കൗമാരം പിന്നിട്ടു….
പരസ്പരം കളിച്ചും ചിരിച്ചും നടന്നവർക്ക് ശരീരത്തിലെ പല സ്പർശനങ്ങളും ഉത്തേജനം നൽകാൻ തുടങ്ങി….
അവർ പ്രായത്തിൽ തന്നെ അത്തരം സ്പർശനങ്ങൾ ആഗ്രഹിക്കാൻ തുടങ്ങി….
അവരുടെയും വരാൻ പോകുന്ന തലമുറകളുടെയും കാവലിനായി നാഥൻ ആ പ്രദേശം മുഴുവൻ മറ്റു ലോകങ്ങളിൽ നിന്നും അദൃശ്യമാക്കി!!!
സന്തോഷം അനുഭവിക്കാൻ മാത്രം ഒരു ലോകം അതായിരുന്നു നാഥന്റെ ദേവലോകം….
അവരുടെ ദൈവം നാഥനും ആയിരുന്നു….
കുട്ടികളുടെ സന്തോഷവും ചിരിയും ഏതു ദിക്കിൽ നിന്നു കാണുവാനും നാഥൻ അവിടെ ഒരു അന്തപുരം സൃഷ്ടിച്ചു…. ഏറ്റവും മുകളിലത്തെ അറ മാത്രം അവന്റേതായി ഉപയോഗിച്ചു….
അതിൽ ഇരുന്നു കൊണ്ട് എല്ലാം നാഥന് കാണാം….
പക്ഷേ ഗന്ധർവന്റെ ശാപം എല്ലാ തലമുറകൾക്കും കൂടെ ലഭിക്കയാൽ അതിനൊരു പരിഹാരം അവൻ കണ്ടു….
അവർക്ക് ജനിക്കുന്ന കുട്ടികൾ ഭൂമിയിലേക്ക് പോകും….
ഓരോ ഗർഭധാരണത്തിന് ശേഷവും ആ പെൺകുട്ടികൾ തിരികെ കന്യകയായി മാറും…. അവർ എന്നും യൗവനത്തിൽ കഴിയും അവർക്ക് മരണം വരെ ഇല്ലാതെ ആവും….
നാഥന്റെ ലോകത്തിൽ മരണമില്ല ആനന്ദം മാത്രം….!!!
കാലങ്ങൾ കഴിഞ്ഞു….
താൻ യുവാവ് എന്ന് നാഥന് ബോധ്യം വന്നു തുടങ്ങി….
തന്റെ പ്രജകളെ കാണാൻ നാഥൻ മട്ടുപാവിലേക്ക് വരുന്നതും കാത്ത് അക്ഷമരായി അവർ കാത്തു നിന്നു….
ദിവസത്തിൽ ഒരു നേരം രാത്രിയിൽ ആണ് നാഥൻ അവരെ കാണുവാൻ പോകാറുള്ളത്…. അതിനിടയിൽ അവരെ അവരുടെ കേളികളിൽ ഭംഗം ഉണ്ടാക്കരുത് എന്ന് അവനു തോന്നിയതിനാൽ അങ്ങനെ ഒരു തീരുമാനം എടുത്തത്….
