നാഥന്റെ ദേവലോകം – 2 1

വൈഷ്ണവി :(അത്ഭുതത്തോടെ ) ഏഹ്… അതെങ്ങനെ?

റോബർട്ട്‌ : അതൊരു ദേവലോകം ആണ് മോളെ….

അവിടെ ചെന്നാൽ മോള് എന്റെ മാഡം ആയിരിക്കും…. എന്ന് വെച്ചാൽ മാസ്റ്ററിന്റെ പ്രണയിനി….

വൈഷ്ണവി നാണം കൊണ്ട് മുഖം പൊത്തി….

മാസ്റ്ററിന്റെ തീരുമാനം ആണ് ഞാൻ തന്നെ എല്ലാം പറയണം എന്നുള്ളത്….

“അവിടെ എത്തുന്നവർ ഒന്നും സാധാരണക്കാർ അല്ല…. മാസ്റ്റർ സെലക്ട്‌ ചെയ്യുന്നവർ ആണ് അവരെല്ലാം…. കഷ്ടപ്പെട്ടവരും ജീവിതത്തിൽ സുഖവും ലൈംഗികതയും ആവോളം അനുഭവിക്കാൻ ആഗ്രഹിക്കുന്ന അർഹരായവരെ അദ്ദേഹം അങ്ങോട്ടേക്ക് എത്തിക്കും….അവിടുത്തെ 30 വർഷം അവർ അവിടെ ജീവിക്കും… തിരികെ ഭൂമിയിൽ എത്തും പക്ഷേ മറ്റുള്ളവർക്ക് അവർ 30 വർഷങ്ങൾ ആയിരുന്നു കാണാതെ പോയി എന്നൊരു തോന്നൽ ഉണ്ടാവില്ല… തുറന്നു പറഞ്ഞാൽ സെക്സും ആനന്ദവും എല്ലാം കൊണ്ടും ഉത്സവ അന്തരീക്ഷം നിറഞ്ഞ ഒരു ലോകം…. അവിടുത്തെ റാണി ആയി സ്ഥാനം എൽകുവാൻ ആണ് മോള് ഇപ്പോൾ അദേഹത്തിന്റെ അടുത്തേക്ക് പോകുന്നത്…. ഞങ്ങൾക്ക് ഒരു ദേവൻ മാത്രം അല്ല ദേവിയും കൂടെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു….അദ്ദേഹം അനുവദിക്കുന്ന കാലം വരെ മോൾക് അവിടെ നിക്കാം….സമ്മതം ചോദിക്കേണ്ട കാര്യം ഇല്ല എന്ന് എനിക്ക് അറിയാം…

എത്രയും വേഗം നമുക്ക് എത്തണം….

കാരണം അദ്ദേഹത്തിന്റെ സന്തോഷം കൂടെ ഞങ്ങൾക്ക് കാണാൻ അതിയായ ആഗ്രഹം ഉണ്ട്….

വൈഷ്ണവി : നൂറു വട്ടം സമ്മതം ഡോക്ടർ….

എന്ന് പറഞ്ഞു അവൾ റോബർട്ടിനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു….

റോബർട്ട്‌ : പിന്നെ വേറൊരു കാര്യം…. മാസ്റ്റർ ഇപ്പോഴും വിർജിൻ ആണ്…. മോളുടെ ഇഷ്ടം കാലങ്ങൾക്ക് മുൻപേ കണ്ടറിഞ്ഞത് ആണ് അദ്ദേഹം… മോൾക്കായി കാത്തിരിക്കുകയാണ് ഞങ്ങളുടെ ദേവൻ….

വൈഷ്ണവി : നമുക്ക് നാളെ പോകാം ഡോക്ടർ…. പ്ലീസ്..

അടക്കാൻ കഴിയാത്ത ആകാംഷ അവളെ വീർപ്പുമുട്ടിച്ചു….

റോബർട്ട് : പറയാം… അദ്ദേഹതിനോട് ചോദിക്കട്ടെ….

അപ്പോഴേക്കും വീട്ടിൽ എല്ലാവരോടും ഒക്കെ യാത്ര പറഞ്ഞേക്ക്….

ഇനി സുഖമായി ഉറങ്ങിക്കോ…. ഞാൻ മാസ്റ്ററിനോട് സംസാരിക്കട്ടെ….

അന്ന് രാത്രി അവൾക് ശിവരാത്രി ആയിരുന്നു…. തന്റെ ദേവനെ മനസ്സിൽ ഓർത്തു കിടന്നു…. രാവിലെ തന്നെ വേഗം റെഡി ആയി എല്ലാവരോടും വിവരം അറിയിക്കുകയും ചെയ്തു…

മനസ്സില്ലാ മനസ്സോടെ അവർ അവളെ നാഥന്റെ അടുത്തേക്ക് പോകാൻ സമ്മതം മൂളി….

ഇനി അയാളുടെ തീരുമാനത്തിന് ഉള്ള കാത്തിരിപ്പ് മാത്രം ബാക്കി….

എന്ന്? എപ്പോൾ? എങ്ങനെ?

അതിനടുത്ത ദിവസം റോബർട്ടിനു ഓർഡർ ലഭിച്ചു അദ്ദേഹം കാത്തിരിക്കുന്നു അവർക്കായി എന്ന്….

അന്ന് വൈകുന്നേരം അവർ യാത്ര തിരിച്ചു….

കസവു സാരിയും ഉടുത്തു അവൾ നടക്കുന്നത് കണ്ടപ്പോൾ റോബർട്ടിനു തോന്നി ഇത് ശെരിക്കും ദേവി തന്നെയോ എന്ന്… തന്റെ മാസ്റ്ററിനു പറ്റിയ ദേവി തന്നെ എന്ന് അവൻ കണക്ക് കൂട്ടി…

 

മുന്നോട്ടുള്ള യാത്രയിൽ ഒരു മൂടൽ മഞ്ഞു വന്നു അവരെ മൂടി….

ഏതാനും നിമിഷം കൊണ്ട് അവർ ഒരു പൂന്തോട്ടസമാനമായ പ്രദേശത്തു എത്തി….

ഏകദേശം നൂറു മീറ്റർ ചെന്നപ്പോ നില്കാൻ പറഞ്ഞു കൊണ്ട് അശരീരി മുഴങ്ങി….

റോബർട്ട്‌ നിന്നു….

ഏതോ മായാലോകത്തു എത്തിപ്പെട്ട പോലെ വൈഷ്ണവി ഒന്നും അറിയാതെ അവിടെയും ഇവിടെയും നോക്കി നിന്നു തനിക്ക് ഒന്നും ഓർമ വരുന്നില്ല എന്ന് അവൾക്ക് മനസ്സിലായി….

വേച്ചു വീഴാൻ പോയ അവളെ താങ്ങി എടുത്തു കൊണ്ട് അവൻ നാഥനെ വിളിച്ചു…..

പെട്ടെന്ന് ഒരു വെളിച്ചം പ്രത്യക്ഷമായി… കൂടെ ഒരു വെളുത്ത കുതിരയും…..

അവളെ അതിൽ കയറ്റി ഇരുത്തി…. അന്തം വിട്ടിരുന്ന വൈഷ്ണവി ചുറ്റും നോക്കി….

സ്വർഗം തന്നെയോ ഇത്…. സ്വയം അവൾ ചോദിച്ചു…..

ആലോചിച്ചു നിൽക്കേ റോബർട്ട്‌ പറഞ്ഞു

“എനിക്ക് ഇവിടെ വരെയേ വരാൻ കഴിയൂ അങ്ങോട്ട് ഇവൻ എത്തിക്കും”

അവൻ യാത്ര ആയി…

കുതിര മുന്നോട്ട് പാഞ്ഞു….

നിമിഷാർദ്ധത്തിൽ നാഥന്റെ അന്തപുരത്തിനു മുന്നിൽ അത് വന്നു നിന്നു…

അവൾ ചെന്നതും ആ കുതിര അപ്രത്യക്ഷമായി….!

വാതിലുകൾ അവൾക്കായി തനിയെ തുറന്നു….

ആരോ മുന്നോട്ട് നയിച്ച പോലെ അവൾ നടന്നു….

Leave a Reply

Your email address will not be published. Required fields are marked *