നാല് വീട്ടമ്മമാർ ഭാഗം – 2

നാല് വീട്ടമ്മമാർ ഭാഗം 2

Nalu Veettammamaar Part 2 | Author : Neelima

[ Previous Part ]

 


 

കുറ്റബോധത്താലുള്ള അവളുടെ നടപ്പ് കണ്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി, അടുക്കള വാതിലിൽ എത്തിയിട്ടവൾ എന്നെ തിരിഞ്ഞു നോക്കി കണ്ണുകളിലെ ഈറൻ അടുക്കളയിലെ ലൈറ്റിന്റെ വെട്ടത്തിൽ തിളങ്ങി.

മുറിയുടെ വാതിലിൽ തന്നെ ചാരി ഞാൻ നിന്നു, അടുക്കളയിൽ അവൾ എന്തൊക്കെയോ ചെയ്യുന്നു, ഇടയ്ക്ക് കൈയിൽ നിന്നും പാത്രം താഴെ വീണുപൊട്ടി, എനിക്ക് അങ്ങോട്ട് ചെല്ലണമെന്നുണ്ടായിരുന്നു, കുറച്ച് കഴിഞ്ഞ് അവൾ അടുക്കളയിൽ നിന്നും പുറത്ത് വന്നു, ഞാൻ നിൽക്കുന്നത് കണ്ടിട്ടും എന്നെ നോക്കാതെ അവരുടെ മുറിയിലേക്ക് പോയി.

രണ്ട് മിനിറ്റിനുള്ളിൽ തിരികെ വന്നു, വാതിലിൽ തന്നെ നിന്നിരുന്ന എന്റെ നെഞ്ചിൽ മുഖം ചാരി നിന്നിട്ട് പറഞ്ഞു “ഏട്ടൻ ഉണർന്നോന്നു നോക്കാൻ പോയതാ, മുഖവും കഴുകി”

ഞാനവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു “എന്നോട് ദേഷ്യം തോന്നുന്നുണ്ടോ”

അവൾ “ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും, ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല, ഇവിടെ നിന്നും പോയപ്പോൾ ഇല്ലായിരുന്നു അടുക്കളയിൽ നിന്നപ്പോൾ ദേഷ്യം തോന്നി, ഒരു പ്ലേറ്റ് നിലത്തിട്ട് പൊട്ടിച്ചു, ദേഷ്യം കൊണ്ടാ നോക്കാതെ പോയത്, ഇവിടെയും വിഷമം ആയെന്ന് നിൽപ്പ് കണ്ടപ്പോൾ മനസ്സിലായി അതാ പെട്ടെന്ന് പോന്നത്”

ഞാനവളെ ചേർത്ത് പിടിച്ചുകൊണ്ട് “മോളെ”

“ഉം”

“ലവ് യു എ ലോട്ട് “

“ലവ് യു റ്റൂ”

മുഖം പിടിച്ചുയർത്തി ചുണ്ടിൽ ഉമ്മ കൊടുത്തു

അവൾ “പോകട്ടെ, ജോലി തീർന്നില്ല”

ഞാൻ “വിഷമിക്കല്ലേ കണ്ണാ” ഒരുമ്മ കൂടി ചുണ്ടിൽ കൊടുത്തിട്ട് ഞാൻ പിടി വിട്ടു, അവളും എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് അടുക്കളയിലേക്ക് പോയി, വാതിലിൽ എത്തി തിരിഞ്ഞുനോക്കി ചിരിച്ചു.

എന്റെ വിഷമവും അല്പം കുറഞ്ഞു, മനസ്സ് തണുത്തു തുടങ്ങി.

ഞാൻ കുളിച്ച് റെഡി ആയി ഒരു ചായ കൂടി ഇട്ട് കുടിച്ചുകൊണ്ടിരിക്കുമ്പോൾ സുരേഷ് മകളെയും കൂട്ടി പോകാനിറങ്ങി പിന്നാലെ ബിന്ദുവും അവൾ അപ്പോഴും നൈറ്റി ആയിരുന്നു വേഷം, സാധാരണ ഓഫീസിൽ പോകാനായി ഡ്രസ്സ്‌ ചെയ്ത് അവർക്കൊപ്പം പിന്നാലെ വരുന്നതാണ്, ഇന്നെന്തു പറ്റി എന്ന് ചിന്തിച്ചിരിക്കുമ്പോൾ ഭർത്താവിനെയും മകളെയും യാത്രയാക്കി അവൾ റൂമിൽ എന്റെയടുത്തു വന്നു, ഇടതു കൈകൊണ്ട് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു “എന്തേ ഈ വേഷത്തിൽ”

അവൾ “ഇന്ന് പോകുന്നില്ല”

കസേരയിൽ നിന്നും എഴുന്നേറ്റ് അവളെ കെട്ടിപിടിച്ചു കൊണ്ട് “എന്തേ”

അവൾ “മൂഡില്ല പോകാൻ”

ഞാൻ “വിഷമം മാറിയില്ലേ”

അവൾ “കുറച്ച്, എന്നാലും ജോലി ചെയ്യാൻ പറ്റില്ല”

അവളെ ഒറ്റയ്ക്കാക്കി പോകുന്നത് ഔചിത്യമല്ല എന്നെനിക്കു തോന്നി, വിഷമിച്ച് എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നായി പേടി.

“എന്നാൽ ഞാനും പോകുന്നില്ല”

“അയ്യോ വേണ്ടാ, അരുണേട്ടൻ പൊയ്ക്കോളൂ, ഞാൻ കാരണം ഡ്യൂട്ടി കളയണ്ടാ”

നീയല്ലല്ലോ ഇതിനെല്ലാം കാരണം ഞാനല്ലേ”

അവൾ “ഞാൻ സമ്മതിച്ചിട്ടല്ലേ, എനിക്ക് വേണമെങ്കിൽ ഒഴിവാക്കാമായിരുന്നില്ലേ”

ഞാൻ “അത് വിട്ടേക്കു”

എന്റെ തോളിൽ മുഖം ചായ്ച്ചു അവൾ എന്നെ കെട്ടിപ്പിടിച്ചു, അവളുടെ നെറുകയിൽ മുഖം അമർത്തി ഞാനും, അത് ഒരു പുതിയ ആത്മ ബന്ധത്തിന്റെ ആലിംഗനമായിരുന്നു, അകലാൻ കഴിയാത്ത ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു. മനസ്സൊന്നു തണുക്കുന്ന വരെ ഞങ്ങൾ അങ്ങനെ നിന്നു, ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു, ആ നീണ്ടുനിന്ന ആലിംഗനത്തിനിടയിൽ ഒരിക്കൽ പോലും എന്റെ കുട്ടൻ തല പൊക്കിയില്ല എന്റെ കൈകൾ അവളെ ചുറ്റിപ്പിടിച്ചിരുന്നതല്ലാതെ ശരീരത്തിലെ ഒരു ഭാഗത്തേക്കും നീങ്ങിയില്ല, അത്രയും പവിത്രമായ സ്നേഹം.

മതിയാവോളം അവൾ അങ്ങനെ കിടക്കട്ടെ എന്ന് കരുതി, ഉള്ളൊന്ന് തണുക്കട്ടെ, ഇടയ്ക്ക് അവളിൽ നിന്നും ദീർഘനിശ്വാസങ്ങൾ ഉതിർന്നു, എല്ലാം ഒന്ന് കെട്ടടങ്ങുന്നപോലെ തോന്നി, മെല്ലെ തല ചരിച്ചു എന്റെ കാതിനു നേരെ മുഖം തിരിച്ച് “അരുണേട്ടാ…”

“ഉം”

“ഞാൻ എന്തു വേണം, ഈ സ്നേഹവും കരുതലും കണ്ടില്ലെന്നു വയ്ക്കാൻ വയ്യാ, സുരേഷേട്ടനെ ചതിക്കാനും വയ്യാ”

ഞാനവളുടെ മുഖം പിടിച്ചുയർത്തി കൈകുമ്പിളിൽ വച്ചു ചുണ്ടിൽ മൃദുവായി ഉമ്മ വച്ചിട്ട്

“ഈ മുത്തിനെ വേണ്ടാന്ന് വെയ്ക്കാൻ എനിക്കും പറ്റില്ല”

അവൾ എന്നോട് കുറച്ച് കൂടി ചേർന്ന് നിന്നുകൊണ്ട്

“ആരുമറിയാതെ നമ്മൾ എത്ര നാൾ ഇങ്ങനെ, പിടിക്കപ്പെട്ടാൽ”

ഞാൻ “നമ്മൾ സൂക്ഷിച്ചാൽ മതി ആരും ഒന്നും അറിയില്ല”

അവൾ എന്റെ ചുണ്ടിൽ ഉമ്മ വച്ചിട്ട്

“ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം”

ഞാൻ പറഞ്ഞു “ഡോർ അടയ്ക്കണ്ട”

അവൾ “എന്താ പേടിയാണോ, അതുകൊണ്ടല്ലേ ഡ്യൂട്ടിക്ക് പോകുന്നില്ലന്നു വച്ചത്”

ഞാൻ “നിന്നെ ഈ അവസ്ഥയിൽ വിട്ടിട്ടു പോകാൻ തോന്നുന്നില്ല”

അവൾ “പേടിക്കേണ്ട, ഞാൻ അവിവേകം ഒന്നും കാട്ടില്ല, എനിക്കിപ്പോൾ സ്നേഹിക്കാൻ ഒരാൾ കൂടി ആയില്ലേ”

അവളെ ചേർത്തു പിടിച്ചു, ഒരു സെക്കന്റ്‌ കഴിഞ്ഞ് അവൾ “ഞാൻ ഇപ്പോൾ വരാം” എന്നും പറഞ്ഞ് അവരുടെ റൂമിലേക്ക് പോയി, എനിക്ക് അവളിൽ ആസ്വഭാവികമായി ഒന്നും തോന്നിയില്ല അതുകൊണ്ട് ഞാൻ അവളെ ഫോളോ ചെയ്തില്ല, ac കൂട്ടിയിട്ടിട്ട് ഞാൻ കട്ടിലിൽ വന്നിരുന്നു.

അല്പം കഴിഞ്ഞ് അവൾ വന്ന് മുറിയിൽ കയറി കതക് ചാരി, എന്റെ ഇടതുവശത്തായി ഇരുന്ന അവൾ എന്റെ മടിയിലേക്ക് മുഖം ചായ്ച്ചു, കാലുകൾ “S” പോലെ കട്ടിലിൽ വച്ച് കിടന്നു, ഞാൻ വലത് കൈകൊണ്ട് തുമ്പ് കെട്ടിവച്ചിരുന്ന അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു, എന്റെ തലോടലിൽ സുഖം പൂണ്ട് അവളെങ്ങനെ കിടന്നു, കൈകൾ മെല്ലെ അവളുടെ ഇടുപ്പിലൂടെ ഇട്ട് വയറിൽ തഴുകി, മുലകളുടെ നടുവിലൂടെ നീങ്ങിയ കൈ കഴുത്തിലും ചുണ്ടിലും ഇഴഞ്ഞു, ഇരുവിരലുകൾ കൊണ്ട് ചുണ്ടിൽ മെല്ലെ കശക്കി, അവൾ എന്റെ ചൂണ്ട് വിരൽ എടുത്ത് മെല്ലെ കടിച്ചു.

ലുങ്കിക്കടിയിൽ അനക്കം തോന്നിയിട്ടാകണം അവൾ ചരിഞ്ഞു എന്നെ നോക്കി ചിരിച്ചു, കുനിഞ്ഞ് ഞാൻ അവളുടെ ചുണ്ടിൽ ഉമ്മ വച്ചു, ഞാനായിട്ട് ഒന്നിനും തുടക്കം വേണ്ട എന്ന് കരുതി തഴുകലും തലോടലും എന്റെ ചേഷ്ടകൾ ഒതുക്കി, അവൾ തന്നെ തുടങ്ങട്ടെ അപ്പോൾ വിഷമം ഉണ്ടാകില്ലല്ലോ, അടിയിൽ നിന്നുമുള്ള കുത്ത് കണ്ടില്ലാന്നു നടിച്ചിരിക്കാൻ അധികനേരം കഴിഞ്ഞില്ല അവൾക്ക്, ലുങ്കി വകഞ്ഞ് മാറ്റി അവൾ കുട്ടനെ കൈയിൽ എടുത്തു തൊലിച്ചു ചുമന്നു തുടുത്ത അവന്റ മകുടത്തിൽ തുരുതുരെ ഉമ്മ വച്ചു, കമഴ്ന്നുകിടന്ന് അവൾ കുട്ടനെ വായിലാക്കി, ഞാൻ ഇടതുകൈകൊണ്ട് അവളുടെ ചന്തിയിൽ അമർത്തി, നൈറ്റിയും പാവാടയും വലിച്ച് ചന്തിക്ക് മുകളിൽ വച്ചു, റോസ് കളർ പാന്റിക്കുള്ളിൽ അവളുടെ മുഴുത്ത ചന്തി എന്റെ ഉമ്മയ്ക്കായ് കൊതിക്കുന്നപോലെ തോന്നി, അരക്കെട്ട് ഉയർത്തി അവൾ പാന്റി താഴേക്ക് നീക്കാൻ എന്നെ സഹായിച്ചു, പാന്റി ഞാൻ മുട്ടിന് താഴേക്ക് നീക്കി, സോഫ്റ്റ്‌ ആയ ചന്തിയിൽ മെല്ലെ അടിച്ചപ്പോൾ അവ കിടന്ന് തുള്ളി, താഴേക്കു കുനിഞ്ഞ് ഇരു ചന്തിയിലും മാറി മാറി ഉമ്മ വച്ചു ഒപ്പം പാന്റിയും ഊരി മാറ്റി, ഒരു കാൽ പൊക്കി ഞാൻ അവളുടെ അടിയിൽ കിടന്നു, എന്റെ ഉദ്ദേശം മനസ്സിലാക്കി അവൾ കാലുകൾ കഴുത്തിന് ഇരുവശവുമാക്കി എനിക്ക് പൂറ് നക്കാൻ പാകത്തിൽ വച്ചു, മുഖം അമർത്തി പൂറിന്റെ മണം വലിച്ചെടുത്തു, ചെറുതായി നനഞ്ഞു തുടങ്ങിയ തേൻകുടം ഇരുകൈകളും കൊണ്ട് പിളർത്തി നാവിന്റെ അറ്റം കൊണ്ട് നക്കിയപ്പോൾ അവൾ അരക്കെട്ട് അമർത്തി തന്നു, കുണ്ണ ഊമ്പുന്നത് കുറച്ചുകൂടി വേഗത്തിലാക്കി, നാവ് മടക്കി തുളയിലൂടെ കടത്തി “ആആഹ്ഹ്ഹ് ” അവളിൽനിന്നും ശീൽക്കാരങ്ങൾ ഉയർന്നു തുടങ്ങിയപ്പോൾ നാവിന്റെ ചലനം ഞാനും വേഗത്തിലാക്കി, കന്തുകൾ മാറി മാറി ചപ്പുന്നതിനൊപ്പം വലതുകൈയിലെ നടുവിരൽ പൂറ്റിലിറക്കി അടിച്ചു, അവളുടെ തുപ്പലും കൊഴുപ്പും കുണ്ണയിലൂടെ ഒലിച്ചിറങ്ങി, അവളുടെ വിരലുകൾ ഉണ്ടയെ തഴുകി, നാവും വിരലും മാറി മാറി പൂറ്റിൽ കയറിയിറങ്ങി, അവളുടെ അരക്കെട്ട് പൊങ്ങി താണ് എന്റെ വായിലേക്ക് ആദ്യ വെടി പൊട്ടിച്ചു, തേൻ നക്കി എടുത്തു ഞാൻ വീണ്ടും പൂറ്റിൽ നാവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *