മൂന്ന്‌ പെൺകുട്ടികൾ – 10അടിപൊളി  

മൂന്ന്‌ പെൺകുട്ടികൾ 10

Moonnu Penkuttikal Part 10 | Author : Sojan

[ Previous Part ]

 


 

“പെൺ വിഷയത്തിൽ നീ പൊടിക്ക് വില്ലനാണ് എന്ന്‌ അവൾ പറഞ്ഞിട്ടുണ്ട്”

അമ്പിളി കുശുകുശുത്തു.

“അതെനിക്ക് തോന്നിയിരുന്നു” ഞാൻ പ്രതിവചിച്ചു.

ആര്യചേച്ചി ഇങ്ങോട്ട് നോക്കുന്നേയില്ല.!

എന്നെപ്പറ്റി ആര്യചേച്ചി അങ്ങിനെ ഒരു കമന്റ് നടത്തിയത് സ്വൽപ്പം വേദനയുളവാക്കുന്നതായിരുന്നു.

എന്തായിരിക്കാം പറഞ്ഞിരിക്കുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ചേച്ചി എന്താണ് നോക്കാത്തത്?

ഞങ്ങൾ ചെയ്യുന്നത് കണ്ടിരിക്കും? അതിന്റെ ദുഖമാണോ, അതോ ദേഷ്യമോ? ചേച്ചിതന്നെയല്ലേ അമ്പിളിയെ പ്രേമിക്ക് എന്ന അർത്ഥത്തിൽ എനിക്ക് നിർദ്ദേശങ്ങൾ നൽകിയത്?

മനസിൽ ഒരു ചോദ്യത്തിനും ഉത്തരം കിട്ടുന്നില്ല.

“ബാ” അമ്പിളി എന്നെ പുറത്തേയ്ക്കിറങ്ങുമ്പോൾ വിളിച്ചു.

അപ്പോൾ ആര്യചേച്ചി ഞങ്ങളെ ഇരുവരേയും നോക്കി.

ചിരിയൊന്നും മുഖത്തില്ല.

എനിക്ക് ഭയം തോന്നിതുടങ്ങി.

ആര്യചേച്ചി എന്റെ അടുത്തേയ്ക്ക് നടന്നുവന്നു.

“ഇത് ഇങ്ങിനൊക്കെയേ സംഭവിക്കൂ എന്നെനിക്കറിയാമായിരുന്നു”

“എന്താ ചേച്ചി?”

എന്റെ ചോദ്യത്തിന് മറുപടി പറയാതെ ആര്യചേച്ചി അമ്പിളിയെ സൂക്ഷിച്ചൊന്ന്‌ നോക്കി.

“നിന്റെ പഠിത്തം ഈ റബ്ബർ പുരയിലായിരുന്നോ?”

അമ്പിളി ഒരു കുസൃതി ചിരി ചിരിച്ചു.

“മഴയല്ലേടീ എവിടെങ്കിലും കയറി നിൽക്കേണ്ടെ?”

“ഞാൻ കണ്ടു രണ്ടു പേരേയും”

ചേച്ചി തുറന്നടിച്ച് പറഞ്ഞു.

“നീ കുറേ നേരമായോ വന്നിട്ട്?” അമ്പിളി ചോദിച്ചു.

“കാണേണ്ടതെല്ലാം കണ്ടു”

ഞങ്ങൾ ഇരുവരും പരുങ്ങി, അമ്പിളിക്കും നല്ല ചമ്മൽ.

ആര്യചേച്ചി എന്നെ ഉരത്തിൽ പിടിച്ച് നിർത്തി. ഞാൻ ചേച്ചിയുടെ കുടയ്ക്കുള്ളിലായി.

രക്ഷപെട്ടല്ലോ എന്നു കരുതി അമ്പിളി വീട്ടിലേയ്ക്ക് നടന്നു.

ഞങ്ങൾ സംസാരിക്കുന്നത് കേൾക്കില്ലാ എന്നായപ്പോൾ ആര്യചേച്ചി ചോദിച്ചു.

“നമ്മൾ തമ്മിലുണ്ടായതൊക്കെ അവളോട് പറഞ്ഞോ?”

“ഇല്ല ചേച്ചി”

“പറയരുത് കേട്ടല്ലോ?”

“ആം”

ചേച്ചിക്ക് കുറച്ച് സമാധാനമായതു പോലെ തോന്നി.

“അകത്ത് പോയോ?”

ഞാൻ ഒരു നിമിഷം പരുങ്ങി, പിന്നെ പറഞ്ഞു.

“ഇല്ല പുറത്ത് കളഞ്ഞു”

“അകത്ത് വീഴരുത് പ്രശ്നമാകും, രണ്ടു പേർക്കും, നിന്റെ കൈയ്യിൽ കോണ്ടം ഉണ്ടായിരുന്നോ?”

“ഇല്ലായിരുന്നു”

“പിന്നെ?”

“പുറത്തേയ്ക്ക് കളഞ്ഞു”

“അവൾ ചോദിച്ചില്ലേ നമ്മൾ തമ്മിലുള്ള ബന്ധം?”

“ഇല്ല, അവൾക്ക് സംശയം ഞാനും അർച്ചനയും തമ്മിലുള്ള ബന്ധമാണ്”

“അതെന്താ അങ്ങിനെ തോന്നാൻ?”

“അറിയില്ല ചേച്ചി, ചേച്ചി അർച്ചനയുടെ കര്യങ്ങൾ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടായിരിക്കും”

“ഏതായാലും ഈ റബ്ബർ പുരയിൽ ഇനി ഒരു ഇടപാടും വേണ്ട കെട്ടോ, ഇത് ഇവിടം കൊണ്ട് നിർത്തുന്നതാ നല്ലത്”

“ആം”

തുടങ്ങിയിട്ടേയുള്ളൂ ഉടനെ നിർത്താനോ? നല്ല കാര്യമായി. ഞാൻ മനസിൽ പറഞ്ഞു. എങ്കിലും അമ്പിളിയുടെ ലാഘവഭാവവും ആര്യചേച്ചിയുടെ ആശ്ചര്യം ഇല്ലായ്മയും എനിക്ക് ചെറിയ അമ്പരപ്പുളവാക്കി. ഇവരിരുവരും എല്ലാം എന്തൊക്കെയോ അറിഞ്ഞുകൊണ്ടല്ലേ എന്നെനിക്ക് നല്ല സംശയമായി.

പെട്ടെന്ന്‌ ചേച്ചിയുടെ ചുണ്ടുകൾ വിതുമ്പുന്നതു പോലെ എനിക്ക് തോന്നി.

“ഇനി എന്നെ നിനക്ക് വേണ്ടായിരിക്കും അല്ലേ?”

“ചുമ്മാതിരി, ഇത് അങ്ങിനെ സംഭവിച്ചു പോയതാണ്. അമ്പിളി എന്റെ മുണ്ടിനകത്ത് കൈ ഇട്ട് ചെയ്യാൻ തുടങ്ങിയതാണ്. ഞാൻ ഒന്നും ചെയ്തില്ലായിരുന്നു”

“അയ്യോടാ ഒരു പാവം”

“സത്യം”

“ഓ പിന്നെ”

“അല്ല ചേച്ചി തന്നെയല്ലേ അവളെ എരിവു കേറ്റി വിട്ടത്?”

“എങ്കിലും ഇത്രപെട്ടെന്ന്‌ നീ എന്നെ മറക്കും എന്നും അവളുടെ വലയിൽ വീഴും എന്നും ഓർത്തില്ല”

“ഞാനാരുടേയും വലയിൽ വീണിട്ടൊന്നുമില്ല, ചേച്ചിയെ മറന്നിട്ടുമില്ല – വെറുതെ ഒരു രസം”

“എന്റെ വലയിലും?”

“ചേച്ചി എനിക്ക് അങ്ങിനല്ലല്ലോ?”

“പിന്നെ ഞാനാരാ നിന്റെ വഴക്കും, ചീത്തയും കേൾക്കാനുള്ള ആളോ?”

ദേഷ്യം മാറി പതിയെ ചേച്ചി പരിഭവത്തിലേയ്ക്ക് കടക്കുവാൻ തുടങ്ങി.

“ചേച്ചിയോ?”

“ഉം”

എനിക്ക് പറയാൻ ഒരു ചളിപ്പ്..

ഞാൻ ദീർഘമായൊന്ന്‌ നിശ്വസിച്ചു.

“ചേച്ചി എനിക്ക് അമ്മയാണ്, ചേച്ചിയാണ്, ഭാര്യയാണ്, പെങ്ങളാണ്, മകളാണ് .. അങ്ങിനെ പലതും..”

“എല്ലാം ആണ് ഒന്നുമല്ല”

“അല്ല ചേച്ചി”

ചേച്ചി ദൂരേക്കെങ്ങോ നോക്കി നിൽക്കുന്നു. അമ്പിളി വീട്ടിൽ എത്തിയതിനാൽ ഞങ്ങൾക്കിപ്പോൾ കാണാൻ വയ്യ.

“എങ്ങിനുണ്ടായിരുന്നു അവളോടുള്ള ഇടപാട്?”

എനിക്ക് ചെറിയ പരുങ്ങൽ!

“പറ കേൾക്കട്ടെ”

“പോ ചേച്ചി”

“പറയാതെ ഞാൻ വിടില്ല”

“എന്താ ഞാൻ പറയേണ്ടത്?”

“നിങ്ങൾ എന്തൊക്കെ ചെയ്തു എന്ന്‌”

“അത്.. ഇപ്പോ… നമ്മൾ ചെയ്തതൊക്കെ ചെയ്തു”

“അവളുടെ മുലയെങ്ങിനെയുണ്ട്?”

“സത്യം പറഞ്ഞാൽ ചേച്ചിയുടേതിലും വലുതാണ്, പക്ഷേ അത്രയും നിറമില്ല, പിന്നെ മയവും ഇല്ല. കല്ലു പോലാണ്”

“ഓ ഒരു വലിയ സംഭവം”

“വലിയ സംഭവം ഒന്നുമല്ല, എന്നാലും കുഴപ്പമില്ല. അല്ല ചേച്ചി എന്തിനാ അതിന് കുശുമ്പെടുക്കുന്നത്?”

“ഇനി എന്റെ അടുത്തേയ്ക്ക് വായേ”

“അല്ല നിങ്ങൾ ഒന്നിച്ച് ആറ്റിൽ കുളിക്കുമ്പോൾ ഒന്നും അമ്പിളിയുടേത് കണ്ടിട്ടില്ലേ?”

“പിന്നെ ഞങ്ങൾ എല്ലാം തുറന്നിട്ട് കുളിക്കുവല്ലേ? ഒന്ന്‌ പോ ചെറുക്കാ”

“ഞാൻ പറഞ്ഞാൽ ചിലപ്പോൾ അവൾ ചേച്ചിയേയും കാണിച്ചു തരും”

“എന്തിന്?”

“അല്ല വെറുതെ”

“എനിക്കൊന്നും കാണേണ്ടെ, ചുമ്മാ പോയി ഓരോന്ന്‌ പറയാൻ നിക്കേണ്ട, അവൾ ഒരു ഇളക്കക്കാരിയാ കാണിക്കാനും മടിക്കില്ല”

“അതിപ്പോ കാണിച്ചാൽ ചേച്ചിക്കെന്നാ?”

“പോടാ എനിക്കൊന്നും കാണേണ്ട, ഞാനെന്റേത് തന്നെ കണ്ടോളാം”

ഞാൻ കുടുകുടെ ചിരിച്ചു.

“ഈ ചേച്ചിയുടെ ഒരു കാര്യം, പക്കാ ‘അസൂസ’ അല്ലേ?”

“ഞാൻ എന്തിനാ അസൂയപ്പെടുന്നേ?”

“അതാണ് ഞാനും ആലോചിക്കുന്നത്”

“വേണ്ടാദീനം മുഴുവൻ ചെയ്തിട്ട് ഓരോ ജാഡ പറയുന്നത് കേട്ടില്ലേ?”

“അപ്പോൾ നമ്മളും അതൊക്കെയല്ലേ ചെയ്തത?”

“അത് പിന്നെ നിന്റെ കൊതിയല്ലേ എന്നോർത്ത്..”

“അയ്യോടാ എന്തൊരു മഹാമനസ്ക്കത, അല്ലാതെ ചേച്ചിക്ക് വേണ്ടായിട്ടല്ല?”

“അല്ല”

“പുണ്യാളത്തി, കപ്ലതണ്ടുകൊണ്ട്  ഒരു രൂപക്കൂട് പണിതു വയ്ക്കാം”

“എങ്കിൽ ആണ്”

“എന്റെ ചേച്ചി, ചേച്ചിയെ പോലെ തന്നെയല്ലേ അമ്പിളിയും? ചേച്ചി ഓരോ കഥകൾ അവളോട് പറഞ്ഞു. എന്തൊക്കെ, എത്ര പറഞ്ഞു എന്നൊന്നും എനിക്കറിയില്ല, എങ്കിലും അവളുടെ ധാരണ ഞാൻ അർച്ചനയുമായും, ചേച്ചിയുമായും എല്ലാം വേണ്ടാത്ത ഇടപാടുകൾ ഉണ്ട് എന്നാണ്. ഇല്ലാ എന്ന്‌ പറഞ്ഞിട്ടും അവൾ വിശ്വസിക്കുന്നും ഇല്ല. ഇതിന്റെയെല്ലാം മൂല കാരണം ചേച്ചിയാണ്”

“ങേ ഇപ്പോൾ ഞാനായോ കുറ്റക്കാരി?”

“സത്യത്തിൽ ചേച്ചിയുടെ കൂടെ കട്ടിലിൽ കിടക്കുകയും, ആ കക്ഷത്തിൽ നിന്നും ഉള്ള വിയർപ്പ് മണം അടിക്കുകയും ചെയ്തതു മുതലാണ് എനിക്കീ ചിന്തകളെല്ലാം തുടങ്ങിയത്”

Leave a Reply

Your email address will not be published. Required fields are marked *