നിന്നിലായ്‌ – 1

ഇത് എന്റെ ഇവുടുത്തെ ആദ്യത്തെ കഥയാണ്. വളരെ വൈഡ് ആയിട്ടുളരെ പ്ലോട്ട് ആണേ ഇതിന്റെ. മുഴുവൻ എഴുതി തീർത്ത ഒരു കഥയാണ് ഇത് . അത് കൊണ്ടേ thane ദിവസവും അപ്‌ലോഡ് ചെയ്യാൻ പറ്റും.ഇതിന്റെ പ്രധാന തീം പ്രണയമാണ്. ക്രൈമും ഇന്വെസ്റ്റിഗേഷനും കോമേഡിയും എല്ലാം ഉണ്ടേ. നിങ്ങളുടെ അഭിപ്രായം അനുസരിച്ച തുടരുന്നതായിരിക്കും

“ തരു .. തനു … ടി തപ.അല്ലേല്‍ വേണ്ട.
ടി തനു, തരു എണീക്ക്‌ സമയം എത്രയായെന്ന വിചാരംഓഹ്‌ തുടങ്ങി. ഈ മമ്മ ഇതെന്ത്‌ ഭാവിച്ചാ. സമയം പതിനൊന്നു കഴിഞ്ഞതല്ലേ ഉള്ളൂ.
അപ്പോഴേക്കും തുടങ്ങി..അല്ലേലും ഈ മമ്മമാരൊക്കെ ഇങ്ങനെ തന്നെയാ.മര്യാദക്ക്‌
ഉറങ്ങാനും സമ്മതിക്കില്ല.” എണീക്കുന്നോ അതോ ചൂട ചട്ടകം കൊണ്ട്‌ വന്നു വെക്കണോ? ”“ ഓഹ്‌ ഒന്ന്‌ എണീറു പോടേയ്‌.. ഇല്ലേല്‍ ഞാന്‍ നിന്നെയൊക്കെ പിടിച്ചു
പൊട്ടകിണറ്റിൽ തള്ളും.”
“ വാട്ട ഈസ്‌ പൊട്ടക്കിണ്ം തപ്പു..“ ടാ ഇംഗ്ലീഷ്‌ തെണ്ടി വായടയ്ക്കടാ.ഇല്ലേല്‍ മുപ്പത്തൊന്ന്‌ മുപ്പതാകും
വറഞ്ഞില്ലെന്നു വേണ്ട. അവന്റെയൊരു പൊട്ടക്കിണും..” – തനു“ടി തനു നിയെങ്കിലും എണീക്കെടി.തരു.. എണീക്കെടാ.തപ്പു.. ”

” എന്താ… ” അലം കടുപ്പത്തില്‍ ആയി പോയില്ലേ എന്നൊരു ഡൌട്ട.. ഏയ്‌ ഇല്ല.
ആയിക്കാണോ.

– ഒന്നുല്ല മോള്‍ സുഖായി ഉറങ്ങിക്കോട്ടോ. എണീക്കാന്‍ തോന്നുമ്പോള്‍ എണീറ്റാല്‍
മതി.. അത്‌ വരെ ആരും ശല്യം ചെയ്യില്ല. പക്ഷെ ഇവരെ എനിക്ക്‌ വേണം ഇവരെ
ഞാനിങ്ങെടുക്കുവാ.. ”

അതും പറഞ്ഞു വന്നു ഞങ്ങളെ കൊട്ടാന്‍ തുടങ്ങി. ഇപ്പോള്‍ എണീറില്ലേല്‍
ച്ടുക പ്രയോഗം അങ്ങ്‌ തുടങ്ങി കളയുമെന്നെ.. അത്‌ കൊണ്ട്‌ മാത്രം ഞങ്ങള്‍ രണ്ടും
എണീറ്റ്‌ വാഷ്‌ റൂമിലേക്ക്‌ ഓടി..ജനിക്കാണേല്‍ തപ്പുവായി
ജനിക്കണം..തന്നിഷ്ടത്തിന്‌ എന്തും ചെയ്യാം. ആരും ഒന്നും ചോദിക്കില്ല. കാരണം
അവളുടെ സ്വഭാവം തന്നെ. അതൊക്കെ എന്താണെന്ന്‌ പിന്നെ പറയാം. ആ അപ്പോശ്‌
പറയാന്‍ വന്നത്‌, ഞാന്‍ താന്ധയ രാജീവ്‌ മേനോന്‍.. ബിസിനസ്സ്മാന്‍ ആയ രാജീവ്‌
മേനോന്റെയും റിതിക രാജീവ്‌ മേനോന്റെയും നടുക്കത്തെ സന്തതി. തനു എന്ന്‌
വിളിക്കും..ഞാന്‍ ഒരു ലോയെര്‍ ആണ്‌..എനിക്ക്‌ മൂത്തത്‌ ഒന്നിനും കൊള്ളാത്ത
വക്ഷെ എല്ലാവരെന്നും കൊള്ളുന്ന ദി ഗ്രേറ്‌, തരുണ്‍ രാജീവ്‌ മേനോന്‍..ഞങ്ങളുടെ
തരു . എന്‍ജിനീര്‍ ആണ്‌..എങ്ങനെ പാസ്സായി എന്തോ? പിന്നെയുള്ളത്‌ ഒടുക്കത്തെ
സാധനം അതാണേല്‍ ഒരു തലവേദനയാണ്‌ എല്ലാര്‍ക്കും… തപസ്സ്യ, തപസ്സ്യ
രാജീവ്‌ മേനോന്‍ തപ്പു എന്ന വിളിപ്പേരും… അവള്‍ക്കങ്ങനെ വിളിക്കുന്നത്‌ ഒടും
ഇഷ്ടമുള്ള കാര്യമല്ല ഞങ്ങള്‍ അഞ്ചു പേരൊഴികെ. പപ്പ മമ്മ ഞാന്‍ തരു പിന്നെ
അവളുടെ ബെസ്റ്‌ ഫ്രണ്ട്‌ ശരു എന്ന ശരണ്യാ പണിക്കര്‍. സത്യം പറഞ്ഞാല്‍
ഞങ്ങളൊക്കെ തന്നെയാണ്‌ അവളുടെ ജീവിതവും..അവളൊരു ജേര്‍ണലിസ്റ്‌സറ
ആയിരുന്നു. അവളുടെ സ്വഭാവം കാരണം മീഡിയയില്‍ കയറിയിട്ട രണ്ട്‌ മാസം
തികയുന്നതിനു മുമ്പേ അവള്‍ ഇറങ്ങി..പിന്നേ അവളെ കുറിച്ച്‌ ഞാന്‍
നിങ്ങളോടൊക്കെ പറഞ്ഞുവെന്ന്‌ അവളറിയരുത്‌ കേട്ടല്ലോ.. അറിഞ്ഞാല്‍ പിന്നെ
എന്റെ പൊടി പോലും കാണില്ല.. പിന്നൊരു കാര്യം ഡോണ്ട്‌ കാള്‍ ഹേര്‍ തപ്പു.. തപ്പി
പിടിച്ചു തട്ടും അത്‌ കൊണ്ടാണ്‌..പപ്പയുടെയും മമ്മയുടെയും ഒരു പ്രണയ വിവാഹം ആയിരുന്നു.. പപ്പ അസ്പല്‍
കേരളീയനും മമ്മ നല്ല രാജസ്ഥാനിയും.. വീട്ടുകാരോട വീമ്പു വിട്ട നാട വിട
പോന്നതായിരുന്നു പപ്പ രാജസ്ഥാനിലേക്ക്‌.. ഞാന്‍ സ്വന്തം കാലില്‍ നിന്ന്‌ പണവും
പേരും പ്രശസ്തിയും ഉണ്ടാക്കിയിട്ടേ നാട്ടിലേക്കുള്ളൂ എന്നായി രുന്നു പപ്പയുടെ
വീമ്പു.. . പപ്പ എന്തേലും പറഞ്ഞിട്ടുണ്ടേല്‍ അത്‌ പറഞ്ഞതാണ്‌ പണവും പ്രശസ്ത ഒന്നും
കൊണ്ട്‌ വന്നില്ലേലും തങ്കം പോലത്തെ എന്റെ മമ്മയെ കൊണ്ടല്ലേ പപ്പ വന്നത്‌..
രാജസ്ഥാനിലെ ഏതോ നാടു പ്രമാണിയുടെ മകളും ഉശിരുള്ള മൂന്നാങ്ങളമാരുടെ
പെങ്ങളുമായിരുന്നു എന്റെ മമ്മ. പപ്പ മമ്മയെ വളച്ച ചഥകളൊക്ക പറഞ്ഞു ഇന്നലെ
കൂടി ചിരിച്ചതേയുള്ളൂ.. ആ അപ്പോള്‍ പറഞ്ഞു വന്നത്‌, മമ്മയെ കെട്ടി കൊണ്ട്‌
വന്നതിന്‌ പപ്പയ്ക്കിട കുറെ കിട്ടി ഗ്രാന്‍ഡ്യായില്‍ നിന്നും അങ്കിളില്‍ നിന്നും..
അന്നവിടെ നിന്നും പിന്നെയും വീമ്പളക്കിയാണ്‌ പപ്പ മമ്മയോലൊപ്പം ഇറങ്ങി
വന്നത്‌.. പക്ഷെ അതൊക്കെ ഇന്ന്‌ നടത്തിയെടുത്തെന്റെ പപ്പ.. പപ്പയുടെ തറവാട്‌
സ്വത്തിന്റത്രയൊന്നും വരിട്ലെങ്കിലും ഞങ്ങള്‍ക്ക്‌ ജീവിതം മൊത്തം
ജീവിക്കാനുള്ളത്‌ പപ്പ ഈ ഇരുപത്തിയെട്ടു വര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കി
കഴിഞ്ഞിരുന്നു..കൂടെ മമ്മയെ ഇരുത്തി മലയാളവും പഠിപ്പിച്ചു. സത്യം പറഞ്ഞാല്‍
ഇപ്പോള്‍ മമ്മ പപ്പയേക്കാള്‍ നന്നായി മലയാളം സംസാരിക്കും.. സാത്ത്‌ ഇന്ത്യയിലും
നോര്‍ത്ത്‌ ഇന്ത്യയിലും കാലു കുത്താന്‍ കഴിയാത്തത്‌ കൊണ്ട്‌ പപ്പ നേരെ വച്ചു
പിടിച്ചത്‌ അമേരിക്കക്കായിരുന്നു പപ്പയുടെ ഫ്രണ്ടിന്റെ അടുത്തേക്ക്‌… അത്‌ കൊണ്ട്‌
തന്നെ ഞങ്ങള്‍ മൂവരുടെയും ജനനം ഇവിടെ തന്നെയായി രുന്നു.. സത്യം പറഞ്ഞാല്‍
ഞാന്‍ ഫോട്ടോസിലൂടെ അല്ലാതെ ഇന്ത്യ എന്ന മഹാരാജ്യം നേരിട്ട ഷണ്ടിട്ടില്ല..ഞാന്‍
എന്നല്ലേ ഞങ്ങള്‍ മൂവരും.. പപ്പയ്ക്കും മമ്മയ്ക്കും വാശിയാണ്‌ അവരുടെ
വീട്ടുകാരോട.. മമ്മയുടെ വീട്ടുക്കാരുടെ പിണക്കം എന്ത്‌ കൊണ്ടോ പെട്ടെന്ന്‌ തന്നെ
മാറി.. ഞങ്ങളെ അങ്ങോട വിളിച്ചു. പക്ഷെ മമ്മ തയ്യാറായില്ല. കാരണം പപ്പയുടെ
വീട്ടുകാരുടെ പിണക്കം മാറിയിട്ടേ ഞങ്ങള്‍ അങ്ങോട ഉള്ളൂ എന്നാണ്‌
പുള്ളിക്കാരത്തിയുടെ വാദം.. ഉടനെ തന്നെ പിണക്കം മാറാന്‍ വേണ്ടി
കാത്തിരിക്കാണ്‌ ഇവിടെ എല്ലാരും ഒരാളൊഴികെ, മൈ ഡിയര്‍ സിസ്‌ തപ്പു..

അവള്‍ക്ക്‌ അവരുടെ കാര്യമൊക്കെ പറയുമ്പോള്‍ കലിയാണ്‌..അല്ലേലും ആണ്‌..
നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട എന്നാണ്‌ അവള്‍. പിന്നെ അവളുടെ
സ്വഭാവം അറിയാവുന്നത്‌ കൊണ്ട്‌ ആരും അതിനെ എതിര്‍ക്കാറും ഇല്ല.. ശോ
പറഞ്ഞു പറഞ്ഞു ടൈം പോയതറിഞ്ഞില്ല.. മമ്മ താഴെ ഉണ്ടാകും വിത്ത്‌ ഓര്‍ ഹീറോമിസ്റ്റര്‍ രാജീവ്‌ മേനോന്‍.. വേഗം ചെന്നില്ലേലെ മമ്മയുടെ വക കിട്ടും. ഞാന്‍ പോണു
ബൈ..* ഗുഡ്‌ മോര്‍ണിംഗ്‌ പപ്പ… ”
* ഗരുഡ്‌ മോര്‍ണിംഗ്‌.. തരു വേര്‍ ഈസ്‌ തനു??
* ഐ ആം ഹിയര്‍ പച്പ.. ” തനു ഓടി വന്നു പപ്പയ്ക്ക്‌ കിസ്പൊക്കെ കൊടുത്ത്‌ അടുത്തു
ചെന്നിരുന്നു തിരുച്ചു പപ്പയും.. ഇത്‌ കണ്ടു തരുക്ക്‌ ഇത്തിരി അസൂയ ആയില്ലേ??
ആയി അവനത്‌ പണ്ടേ ഉള്ളതാ..“ഓഹ്‌ എത്തിയോ രണ്ടും.. രണ്ടിനും വയസ്സിത്രയായി എന്നൊരു വിചാരവും ഇല്ല”
– മമ്മ“ എത്രയായിന്ന്‌ ” – പപ്പ
* ഒന്നര എന്തെ?? കൂടി പോയോ? വേണേല്‍ കുറയ്ക്കാം..”* വേണ്ടേ… നീ രാവിലെ തന്നെയുള്ള ഈ പറച്ചില്‍ ആദ്യം കുറയ്ക്ക്‌.. അല്ല ഇപ്പോള്‍
നീയെന്തിനാ ഇവരോട്‌ വഴക്കിടുന്നെ?

Leave a Reply

Your email address will not be published. Required fields are marked *