“* മോളൂ.. ചരയാതെ… നീ കരഞ്ഞാല്‍ എനിക്കട്ലെടി നോവുന്നത്. നീ കരയാതെ
കാര്യം പറ.. ”
* ശരു എന്റെ ദേഷ്യം അതെന്നില്‍ നിന്നും എന്റെ ഫ്രണ്്സിനെ അകറ്റി.. ഇപ്പോള്‍
ഇതാ എന്റെ ഫാമിലിയെയും.. തൊട്ടതിനും പിടിച്ചതിനുമെജ്ലാം ദേഷ്യമാ എനിക്ക്,
അത് നിനക്കറിയാവുന്നതുമാണ്.. ഇത് വരെ എന്റെ ദേഷ്യം മൊത്തം
പുറത്തുള്ളവരോടായിരുന്നു ഞാന്‍ കാണിച്ചിരുന്നത് എന്നാല്‍ ഇപ്പോഴൊക്കെ
ഞാനെന്റെ ഈ വൃത്തികെട്ട സ്വഭാവം എന്റെ ഫാമിലിയോടും കാണിച്ചു
വരുകയാണ്.. കഴിഞ്ഞ ദിവസം തന്നെ ഫുഡ് ഇടട്ടെ എന്ന് മമ്മ ചോദിച്ചതിനാണ്
ഞാന്‍ മമ്മയോട് കയര്‍ത്തത്.. പോരാഞ്ഞിട്ട് എല്ലാം എറിഞ്ഞു പൊട്ടിക്കേയും ചെയ്യു.
ഞാന്‍ അറിഞ്ഞു കൊണ്ട് മമ്മയെ ഹര്‍ട്ട ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല.. ശരു
നിനക്കറിയോ? മമ്മയ്ക്ക് ഇന്ന് എന്റെ അടുത്ത് വരുന്നതേ, എന്നോടൊന്ന്
സംസാരിക്കുന്നതേ ഭയമാണ്.. മമ്മയെ്‌ക്കന്നടു എല്ലാവര്‍ക്കും.. ഞാന്‍ എന്താ ഇനി
ചെയ്യാ. എന്റെ നശിച്ച ഈ സ്വഭാവം കാരണം എനിക്കെല്ലാം നഷ്ടപ്പെടുകയാണ്..
ഇനി നീയും എനിക്ക് നക്ഷയമമാകുമോ?? എന്നാല്‍ പിന്നെ ഈ തപസ്സ്യ ജീവനോടെ
കാണില്ല “* മിണ്ടാതിരി എന്റെ തപ്പു. ആരും നിന്നില്‍ നിന്നും അകലുന്നില്ല ഇതൊക്കെ
നിന്റെ വെറും തോന്നലുകളാണ്..എന്നില്‍ നിന്നും നിനക്കൊരു മോചനം
ഉണ്ടെങ്കില്‍ അതെന്റെ മരണത്തിനു ശേഷമായിരിക്കും.. സോറി, എന്നാലും ഞാന്‍
നിന്നെ വെറുതെ വിടില്ല ഞാന്‍ പോകുമ്പോള്‍ നിന്നെയും കൊണ്ടേ പോകുള്ളൂ
കേട്ടല്ലോ ഉണ്ടക്കണ്ണി.* ടീ…… ഉണ്ടക്കണ്ണി നിന്റെ അമ്മായിയമ്മ ”
“ അതാരാണോ എന്തോ??? *ഇരുവരും ചിരിച്ചു. അപൂര്‍വമായി കാണുന്ന ഒന്നായത് കൊണ്ട് തന്നെ ശരു അത്
നന്നായി ആസ്ധദിച്ചു..അവളുടെ മനസ്റ് ഒന്ന് തണുത്തതായി തോന്നി ശരുവിന് ..
ശരുവും തപ്പുവും സമപ്രായകാരാണ്.. ശരുവില്ലാതെ അവള്‍ക്കൊരു ലോകമില്ല.
അവളെ സമാധാനിപ്പിക്കാന്‍, അവളുടെ കൂടെ എന്നും ഒരു നിഴലായ്
അവളുണ്ടാഷും.. തപസ്സ്യക്ക് പെട്ടെന്നാണ് ദേഷ്യം വരുന്നത്. ആരെങ്കിലും
എന്തേലും പറഞ്ഞാല്‍ അല്ലെങ്കില്‍ അറിയാതെ ഒന്ന് മുട്ടിയാല്‍ പിന്നെ അതിന്റ
കാര്യം ഗോവിന്ദ. അവളുടെ ഈ സ്വഭാവം കാരണം സ്കൂളില്‍ നിന്ന് എത്ര
സസ്പെന്‍ഷന്‍ കിട്ടി.. എത്ര സ്ൂളില്‍ കയറി ഇറങ്ങി എന്നതിനൊക്കെ ഒരു കണക്കും
ഇല്ല.. അവളൊരോ സ്കൂളിന്റെയും പടിയിറങ്ങുമ്പോഴും കൂടെ ഒരു തെറ്റും ചെയ്യാത്ത
ഇവളും ഇറങ്ങും.. ശരുവിന്റെ പപ്പയും തപ്പുവിന്റെ പപ്പയും ബിസിനെസ്പ്
പാര്‍ടനെര്‍സും ബെന്റ് ഫ്രണ്ട്സും ആണ്..അത് കൊണ്ട് തന്നെ എന്റെ നിന്റെ
എന്നൊന്നും ഇല്ല..ശരുവിന് ഏത് പാതിരാത്രിക്ക് പോലും തപസ്സ്വയുടെ വീട്ടില്‍
ചെന്ന് കയറാനുള്ള പെര്‍മിഷന്‍ ഉണ്ട് തിരിച്ചു തനുവിനും തരുവിനും തപ്പുവിനും..ശരണ്യ തപസ്സ്യയുടെ മുറിവില്‍ ഡ്രസ്സ് ചെയ്യു കൊടുത്തു..“ ആ പിന്നെ ഇന്ന് നൈറ്റ് സോണ്‍ ക്ലബ്ബില്‍ സാന്ദ്രയുടെ പാര്‍ട്ടിയുണ്ട് നിന്നെ
ഇന്‍വൈറ്റ് ചെയ്യിട്ടുണ്ട്.
നീ വരണം നമ്മള്‍ക്ക് ഒരുമിച്ച് പോകാം കേട്ടല്ലോ??
“* ഞാനില്ല അവിടെ പോയി ഞാന്‍ വടജ്ലതും കാണിച്ചാല്‍ പിന്നെ അവളോടുള്ള
ഫ്രണ്ട്ഷിപും പോകും..നീ പോയിക്കോ ”
“ ഏയ് അങ്ങനെയൊന്നും ഉണ്ടാകില്ല..പിന്നെ നീയില്ലാതെ ഞാന്‍ പോകില്ല. ”
* ഉം… ഞാന്‍ വരാം.. ഇപ്പോള്‍ എനിക്ക് നല്ല വിശപ്പുണ്ട് നമുക്ക് പുറത്ത് പോയി
കഴിക്കാം ”
” ഉം.. വാ”
താഴെ തന്നെയുണ്ടായിരുന്നു ശരുവിന്റെ പേരെന്റ്സ്..
* മമ്മി ലിസയോട റും കീന്‍ ചെയ്യാന്‍ പറഞ്ഞേര്‍.. ഞങ്ങള്‍ പുറത്തു പോകാണ്..
“ഉം. ”
അവര്‍ രണ്ടു പേരും കാറില്‍ കയറി യാത്രയായി…ഇന്നത്തെ രാത്രി തങ്ങളുടെ
ജീവിതം തന്നെ മാറ്റി മറിക്കും എന്നറിയാതെ.
തുടരും………
~ ചിന്നൂസ്
