നിന്നിലായ്‌ – 1 1

അവള്‍ക്ക്‌ അവരുടെ കാര്യമൊക്കെ പറയുമ്പോള്‍ കലിയാണ്‌..അല്ലേലും ആണ്‌..
നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട എന്നാണ്‌ അവള്‍. പിന്നെ അവളുടെ
സ്വഭാവം അറിയാവുന്നത്‌ കൊണ്ട്‌ ആരും അതിനെ എതിര്‍ക്കാറും ഇല്ല.. ശോ
പറഞ്ഞു പറഞ്ഞു ടൈം പോയതറിഞ്ഞില്ല.. മമ്മ താഴെ ഉണ്ടാകും വിത്ത്‌ ഓര്‍ ഹീറോമിസ്റ്റര്‍ രാജീവ്‌ മേനോന്‍.. വേഗം ചെന്നില്ലേലെ മമ്മയുടെ വക കിട്ടും. ഞാന്‍ പോണു
ബൈ..* ഗുഡ്‌ മോര്‍ണിംഗ്‌ പപ്പ… ”
* ഗരുഡ്‌ മോര്‍ണിംഗ്‌.. തരു വേര്‍ ഈസ്‌ തനു??
* ഐ ആം ഹിയര്‍ പച്പ.. ” തനു ഓടി വന്നു പപ്പയ്ക്ക്‌ കിസ്പൊക്കെ കൊടുത്ത്‌ അടുത്തു
ചെന്നിരുന്നു തിരുച്ചു പപ്പയും.. ഇത്‌ കണ്ടു തരുക്ക്‌ ഇത്തിരി അസൂയ ആയില്ലേ??
ആയി അവനത്‌ പണ്ടേ ഉള്ളതാ..“ഓഹ്‌ എത്തിയോ രണ്ടും.. രണ്ടിനും വയസ്സിത്രയായി എന്നൊരു വിചാരവും ഇല്ല”
– മമ്മ“ എത്രയായിന്ന്‌ ” – പപ്പ
* ഒന്നര എന്തെ?? കൂടി പോയോ? വേണേല്‍ കുറയ്ക്കാം..”* വേണ്ടേ… നീ രാവിലെ തന്നെയുള്ള ഈ പറച്ചില്‍ ആദ്യം കുറയ്ക്ക്‌.. അല്ല ഇപ്പോള്‍
നീയെന്തിനാ ഇവരോട്‌ വഴക്കിടുന്നെ?

” അങ്ങനെ ചോദിക്ക്‌ പപ്പാ.” – തരു

” മിണ്ടാതിരിയെടാ.. നിങ്ങള്‍ക്കൊന്നും അറിയില്ലല്ലേ…പറഞ്ഞു തരാം.. നിങ്ങളുടെ
പുന്നാര മക്കള്‍ ഇന്നലെ പാഠതിരാത്രിക്കാണ്‌ കയറി വന്നത്‌.. അതും മൂക്കറ്റം കുടിച്ചു.
ആകെ ബോധം ഉണ്ടായിരുന്നത്‌ തപ്പുക്ക്‌ മാത്രമായിരുന്നു.എന്നാലും തനു നിയും
ഇങ്ങനെ തുടങ്ങിയെന്നു എനിക്ക്‌ വിശ്വാസം വരുന്നില്ല..”

ഞാന്‍ എന്റെ മുപ്പത്തിരണ്ട്‌ പല്ലും തരു തന്റെ മുപ്പത്തിയൊന്ന്‌ പല്ലും( നോക്കണ്ട
ഒന്ന്‌ തപ്പു ഒറ കുത്തിന്‌ കളഞ്ഞതാണാുകാണിച്ചു നന്നായി ഉളിച്ചു

” ഹസോ.. ജബ്‌ തക്‌ ദില്‍ ചാഹ്തെ ഹോ തബ്‌ തക്‌ ഹസോ… ( മനസ്സ്‌
ആഗ്രഹിക്കുന്നത്‌ വരെ ചിരിച്ചോ. )” മമ്മ കുട്ടി പിണങ്ങി ഇരുന്നു,

” എന്റെ പൊന്‍ റിത്തു നീയിങ്ങനെ പിണങ്ങാതെ അവരിപ്പോള്‍ കുട്ടികളല്ലേ.
സന്തോഷിച്ചും ഉല്ലസിച്ചും നടക്കേണ്ട പ്രായം..”

” തോ ക്യാ… ഹം ഇന്ഹേ.. ”

“റിത്തു ഹിന്ദി നഹി മലയാളം..”

” എന്റെ രാജു… അല്ല.. രാജീവേട്ടാ.. ”

” രാജു മതിമമ്മ..” – തരുണ്‍

” ടാ ചെറുക്കാ അടങ്ങിയിരിയെടാ.. രാ.. രാജീവേടടാ ഇവര്‍ക്ക്‌ നമ്മള്‍ വേണ്ടുവോളം
ഫ്രീഡം കൊടുത്തിട്ടുണ്ട്‌.

ബട്ട അതിനെ ഇവര്‍ മിന്റ്‌ യൂസ്‌ ചെയ്യുകയല്ലേ ചെയുന്നത്‌.. ”

“റിത്തു അവര്‍ മുതിര്‍ന്ന കുട്ടികളാണ്‌ അവര്‍ക്കറിയാം ശരിയേത്‌ തെറ്റേത്‌
എന്ന്‌.പിന്നെ എനിക്കെന്റെ മക്കളെ വിശ്വാസവുമാണ്‌ അവരൊരിക്കലും വഴി
തെറ്റില്ല..

” പപ്പാ വണ്‍ മിനിറ്റ്‌ ” – തരു

* എന്താ ഇതിനു വല്ല മാറ്റവും ഉണ്ടോ??

” ഏയ്യ്‌ അതല്ല. ”

” പിന്നെ??? *

” പപ്പ ശരിക്കും ഞങ്ങള്‍ കുട്ടികളോ അതോ മുതിർന്നവരോ? അല്ല നേരത്തെ
പറഞ്ഞു കുട്ടിയെന്നു ഇപ്പോള്‍ പറയുന്നു മുതിര്‍ന്നവര്‍ എന്ന്‌ ”

” പേരെന്റ്സിനു എന്നും അവരുടെ മക്കള്‍ എത്ര വലുതായാലും കുട്ടികള്‍
തന്നെയാണ്‌, ബട ചില സാഹചര്യത്തില്‍ അവര്‍ മുതിര്‍ന്നവരും തീരുമാനങ്ങള്‍
സ്വയം എടുക്കാന്‍ പറ്റുന്നവരുമാണ്‌.. ”

ളം…”

” രാജീവേടാ. ഏട്ടനാണ്‌ ഇവരെ വഷളാക്കുന്നത്‌”

“റിത്തു മതി.. അത്‌ കഴിഞ്ഞ കാര്യമാണ്‌ അതിനെ കുറിച്ച്‌ ഇനി ചര്‍ച്ച വേണ്ടാ..
എനിക്ക്‌ വിശക്കുന്നു നീ വല്ലതും കഴിക്കാന്‍ എടുത്തു വയ്ക്ക്‌. ഇവരൊപ്പം
കഴിക്കാന്ന്‌ കരുതിയാണ്‌ ഞാനിത്രയും ടൈം വെയിറ്റ്‌ ചെയ്യത്‌. ഇനി ലഞ്ചും
ബ്രേക്ക്ഫാസ്തും ഒരുമിച്ച്‌ കഴിക്കേണ്ടി വരുമോ ആവോ??? ”

* ഞാനെടുത്തു വയ്ക്കാം… പക്ഷെ തല തെറിച്ച ഒരെണ്ണം കൂടി മുകളില്‍ ഉണ്ട്‌ വിളിച്ചു
കൊണ്ട്‌ വന്നിരുന്നേല്‍ എല്ലാവര്‍ക്കും ഒരുമിച്ച്‌ കഴിക്കായിരുന്നു..

* നീ വിളിക്കാത്തതെന്താ?? ”

“* എന്റെ ശവം കണ്ടേ അടങ്ങു അല്ലേ… കാര്യം എന്റെ മോളൊക്കെ തന്നെയാണ്‌..
പക്ഷെ ചില നേരത്ത്‌ അവളെ സ്വഭാവം കണ്ടാല്‍ തോന്നും ഞാനാണ്‌ അവളുടെ
മോളെന്നു.. കഴിഞ്ഞ ദിവസം നടന്നത്‌ എന്തെന്ന്‌ ഓര്‍മയില്ലേ.ദിവസം കൂടുന്തോറും
അവള്‍ക്ക്‌ അവളെ തന്നെ കണ്ര്ടോള്‍ ചെയ്യാന്‍ കഴിയാതെ വരുകയാണ്‌.. എനിക്ക്‌
പേടിയാകുന്നു രാജീവേടാ.. അവശ… അവളുടെ സ്വഭാവം കാരണം
അവശള്‍ക്കെന്തെലും പറ്റിയാല്‍. ”

Leave a Reply

Your email address will not be published. Required fields are marked *