നിബി അയലത്തെ അച്ചായത്തി – 3അടിപൊളി  

” ഡാ നാറി നിനക്ക് ബോധം ഉണ്ടോ ” ഒരു മണിക്കൂറോളം കഴിഞ്ഞു റിപ്ലൈ മെസ്സേജ് വന്നു.

 

” ഇല്ലെടി രണ്ടു ദിവസമായി ഉറക്കം കുറവാ അതോണ്ട് ബോധം ഇല്ല 😛” റിപ്ലൈ അവൾക്ക് നൽകി.

 

” അയ്യെടാ വളിച്ച കോമഡി അടിക്കാതെ. നീ ഇട്ടോണ്ട് വന്ന ജെട്ടി എടുത്തിട്ടാണോടാ നാറി നീ പോയെ ” അവളുടെ മെസ്സേജ് കണ്ടു ഞാൻ ഞെട്ടി. പെട്ടെന്ന് കാൾ ബട്ടൺ പ്രെസ്സ് ചെയ്തു അവളെ വിളിച്ചു.

പെട്ടെന്ന് തന്നെ ഫോൺ അറ്റൻഡ് ചെയ്യപ്പെട്ടു.

 

” ഡീ ഇതുവരെ അത് ഞാൻ ഓർത്തെ ഇല്ല. അമ്മാതിരി തിരക്കായി പോയി പിള്ളേരെ വിടാൻ. കുളിക്കാൻ കേറിയപ്പോ പോലും ശ്രദ്ധിച്ചില്ലെടി.” ഞാൻ പറഞ്ഞു.

 

” ഇനി മേലാൽ ഇതൊക്കെ കൊണ്ട് വന്നാൽ എടുത്തോണ്ട് പൊക്കോണം. ഇല്ലേൽ ഇടാതെ വന്നാൽ മതി. ഞാൻ ഡോറിൽ നിന്ന് ചാവി ഊരാഞ്ഞത് കൊണ്ട് ജിജോചായാണ് ഡോർ തുറക്കാൻ പറ്റിയില്ല. അതോണ്ട് ബെൽ അടിച്ചു. ഞാൻ എഴുന്നേറ്റപ്പോൾ നിന്റെ ഷഡ്ജം കണ്ണിൽ പെട്ടു. ഇല്ലേൽ എന്റെ കുടുംബം ഇന്ന് കലങ്ങിയേനെ. തട്ടി കട്ടിലിനു അടിയിലേക്ക് പായിച്ചത് കൊണ്ട് രക്ഷപെട്ടു.ശരി എങ്കിൽ ഞാൻ വെക്കുവാ. ഫോൺ ചെയ്യാനായി ചായകുടിക്കാൻ എന്നും പറഞ്ഞു കാറ്റീനിലേക്ക് വന്നതാ. ആരേലും കേൾക്കും “അവൾ പറഞ്ഞിട്ട് കട്ട്‌ ആക്കി.

 

ഞാൻ കാണിച്ച മണ്ടത്തരം ഓർത്തു ഞാൻ തന്നെ അന്തം വിട്ടിരുന്നു. പതിയെ ഫോൺ എടുത്ത് അവൾക്ക് ഒരു സോറി മെസ്സേജ് അയച്ചു.

 

” ചോറി, എന്റെ നല്ല ജീവൻ രാവിലെ നിന്ന നിൽപ്പിൽ പോയി” അവളുടെ റിപ്ലൈക്ക് ചിരിക്കുന്ന സ്മൈലി അയച്ചു.

 

” ഇളിച്ചാൽ മതിയല്ലോ പൊട്ടൻ. ഇട്ട ജെട്ടി കാണാതായിട്ട് ഓർക്കാതിരുന്നവൻ ” അവളുടെ മെസ്സേജ് കണ്ടപ്പോൾ എനിക്കും ചിരിവന്നു.

 

” പിന്നെ പറഞ്ഞത് മറക്കണ്ട ” ഞാൻ മെസ്സേജ് ഇട്ടു. എന്ത് എന്നരീതിയിൽ ചിന്തിക്കുന്ന സ്മൈലി തിരിച്ചു വന്നു.

 

” രാത്രി കളി കൊടുക്കാതിരിക്കാൻ നോക്കണം എന്ന്. നീ ഒരുങ്ങേണ്ട ഇന്ന് ആൾക്ക് പ്രലോഭനം ആകേണ്ട ” ഞാൻ അയച്ചു.

 

” ഒരുങ്ങിയാലും ഇല്ലേലും ആൾക്ക് വേണേൽ ആള് ചെയ്യും 😄” അവൾ അയച്ചു.

 

” ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ട് ” ഞാൻ റിപ്ലൈ നൽകി.

 

” എന്ത് ” അവൾ അയച്ചു.

 

” ആൾക്ക് ഇന്ന് നിന്നെ കണ്ടാൽ ഒന്നും ചെയ്യാൻ തോന്നല്ലേ എന്ന്. തോന്നിയാലും ആളുടെ പൊങ്ങല്ലേ എന്ന് 😜. ഇന്ന് മാത്രമല്ല ഇനി ഒരിക്കലും ” ഞാൻ റിപ്ലൈ ഇട്ടു.

 

” ഡാ ദുഷ്ടാ. പ്രാകാതെടാ പാവത്തിനെ ” അവളുടെ മെസ്സേജ് വന്നു

 

“ഞാൻ എന്ത് ചെയ്യാനാ. എന്നിക്ക് നിന്നെ ആരും ഇനി തൊടുന്നെ ഇഷ്ടമല്ല ” എന്ന മെസ്സജ് ഇട്ടു. അതിനു ഒരു ചിരിക്കുന്ന സ്മൈലി ഇട്ടു ചാറ്റ് തല്കാലത്തേക്ക് അവസാനിപ്പിച്ചു.

 

രാത്രി ചേച്ചിയും അളിയനും ജോലിക്ക് പോയി പിള്ളേർ ഉറങ്ങിയിട്ടും എനിക്ക് ഉറങ്ങാൻ പറ്റിയില്ല. മനസ് മുഴുവൻ നിബി ആയിരുന്നു. ഉറക്കം വരാതായപ്പോൾ ഫോൺ എടുത്ത് വാട്സാപ്പും ഫേസ്ബുക്കും നോക്കി കിടന്നു.

 

12 മണി ആയപ്പോൾ നിബിയുടെ മെസ്സേജ് വന്നു ” നിനക്ക് ഉറക്കമില്ലേ,ഓൺലൈൻ കണ്ടു മെസ്സേജ് ഇട്ടതാ ഞാൻ “.

 

” ഈ സമയം എന്താ നീ. ജിജോ ചായൻ ഇല്ലേ ” ഞാൻ മറുപടി ആയി ചോദ്യം എറിഞ്ഞു.

 

” ആളുറങ്ങി. നിന്നെ ഓൺലൈൻ കണ്ടപ്പോൾ ജസ്റ്റ്‌ മെസ്സേജ് ഇട്ടതാ ” അവൾ പറഞ്ഞു

 

” ഹാവൂ അപ്പോൾ എന്റെ പ്രാർത്ഥന ദൈവം കേട്ട് അല്ലേ, ആള് നിന്നെ കൈ വെക്കാതെ ഉറക്കി കളഞ്ഞു ദൈവം അല്ലേ” ഞാൻ സന്തോഷത്തോടെ മെസ്സേജ് ഇട്ടു.

 

കുറച്ചു നേരത്തേക്ക് റിപ്ലൈ വന്നില്ല.

പിന്നെ ഒരു ഫോട്ടോ വന്നു ഒപ്പം “നിന്റെ പ്രാർത്ഥന ദൈവം കേട്ടില്ല ” എന്ന മെസ്സേജും ചിരിക്കുന്ന സ്മൈലിയും.

 

ഫോട്ടോ ഓപ്പൺ ആക്കി നോക്കി. ബാത്‌റൂമിൽ ഇരിക്കുന്ന അവളുടെ പൂറിന്റെ ക്ലോസപ്പ്. പൂറിലെ രോമം നിറയെ ജിജോ പൂശി ഒഴിച്ച പാല് പറ്റിയിരിക്കുന്നു. ഒപ്പം പൂറിനുള്ളിൽ കുണ്ണപ്പാല് ഒഴുകിയ നിന്നും പാടുകളും

 

” പട്ടി, തെണ്ടി ചെറ്റ പൂറിമോൻ “” ജിജോയെ തെറിവിളിച്ചു കൊണ്ടുള്ള എന്റെ മെസ്സേജുകൾക്ക് അവൾ ചിരിക്കുന്ന സ്മൈലി അയച്ചു.

 

” എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു. ഇഷ്ടമായോ, സുഖം കിട്ടിയോ നിനക്ക് ” ഞാൻ ചോദിച്ചു.

 

” ഹ്മ്മ് ഇഷ്ടായി, സുഖം കിട്ടി, പക്ഷെ ഇന്നല്ല ഇന്നലെ. ഒരു നാറി കട്ട് തിന്നപ്പോൾ ” അവളുടെ മെസ്സജ് എനിക്ക് കുളിർമ നൽകി.

 

” സത്യം, അതോ എന്നെ സുഖിപ്പിക്കാൻ പറയുന്നത്തോ ” ഞാൻ ചോദിച്ചു.

 

” സത്യം, എന്തേ, നിനക്ക് തോന്നിയില്ലേ ഇന്നലെ എനിക്ക് സുഖിച്ചുന്നു ” അവൾ റിപ്ലൈ തന്നു

 

തിരിച്ചു കുറെ ലവ് സ്മൈലികൾ അവൾക്ക് ഞാൻ ആയച്ചു. കിസ്സിങ് സ്‌മൈലിക്ക് ഒപ്പം കിട്ടിയ ഗുഡ് നൈറ്റ്നു മറുപടി നൽകിയിട്ട്. അവളോട് ചാറ്റ് ചെയ്ത് കിട്ടിയ സുഖത്തോടെ മയങ്ങി തുടങ്ങി.

———————-

പിന്നീട് ഉള്ള ദിവസങ്ങൾ സാധാരണ പോലെ കടന്നു പോയ്‌. അവൾ ഡെയിലി ഫോൺ വിളിക്കുന്നത് മാത്രമായി ആശ്വാസം. ഒരുമിക്കാൻ പറ്റാതിരുന്ന ആ സമയത്ത് അവളോട് കാമം മാത്രമല്ല പ്രണയവും എനിക്ക് ഉണ്ടെന്നു മനസിലായി. ഇടക്ക് ചേച്ചിയെ കാണാനോ അല്ലെങ്കിൽ എന്തെങ്കിലും സാധനങ്ങൾ കൊടുക്കാനോ വാങ്ങാനോ ഒക്കെ വല്ലപ്പോഴും വരുമ്പോൾ ഉള്ള കാണലും അപ്പോൾ പറ്റിയാൽ ആരും കാണാതെ ഒരു തട്ടോ മുട്ടോ കൂടിപ്പോയാൽ ഒരു മുലക്ക് ഞെക്കോ ഒക്കെ മാത്രമായി ദിവസങ്ങൾ കടന്നു പോയ്‌. അവൾക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ വന്നപ്പോൾ പകൽ ഉറക്കവും നൈറ്റ്‌ ജോലിയും ആയി കാണൽ കുറവായി. അങ്ങനെ അകന്നിരുന്നു കൂടുതൽ അവളെ പ്രണയിച്ചുകൊണ്ട് ദിവസങ്ങൾ കടന്നു പോയി. പക്ഷെ എന്നുമുണ്ടായിരുന്ന ഫോൺ വിളിയും മെസ്സേജുകളും കാണാതിരിക്കുന്നത് അറിയിക്കാതെ കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു.

 

അതിനൊപ്പം മറ്റൊന്ന് കൂടി നടക്കുന്നുണ്ടായിരുന്നു. ചേച്ചി യു കെ യിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ വേണ്ടി വര്ഷങ്ങളായി നടത്തിയ ശ്രമം വിജയിച്ചു. എക്സാം പാസ്സ് ആയി. അങ്ങനെ ചേച്ചിയും അളിയനും യു കെ യിലേക്ക് മാറാൻ വേണ്ടി റിസൈൻ ചെയ്തു. അവരുടെ ഒരു മാസത്തെ നോട്ടീസ് പീരിയഡ് മുഴുവൻ വീട്ടു സാധങ്ങൾ വിറ്റൊഴിക്കാനും പിള്ളേരുടെ ടിസി ഒപ്പിക്കാനും എനിക്ക് മറ്റൊരു റൂം കണ്ടെത്താനും ഉള്ള ഓട്ടം ആയിരുന്നു. അവസാനം അവർ പോകും മുന്നേ തന്നെ സെയിം ബിൽഡിങ്ങിൽ റൂഫ്റ്റോപ്പിൽ ഉള്ള സ്റ്റുഡിയോ ഫ്ലാറ്റ് ജിജോ ചായൻ വാച്ച്മനോട് പറഞ്ഞു റെഡി ആക്കി തന്നു. അവിടുണ്ടായിരുന്നവരും അപ്പോൾ ഒഴിഞ്ഞിരുന്നത് എനിക്ക് ഭാഗ്യമായി.

 

“സ്മരണ വേണം കേട്ടോ ” പതിവുള്ള അവളുടെ മെസ്സേജ് അന്ന് ഇങ്ങനെ കണ്ടപ്പോൾ എനിക്കും ഒന്നും മനസിലായില്ല.

Leave a Reply

Your email address will not be published. Required fields are marked *