നിബി അയലത്തെ അച്ചായത്തി – 3അടിപൊളി  

 

” എന്ത് സ്മരിക്കണം ” ഞാൻ റിപ്ലൈ ചെയ്തു

 

” ബാച്‌ലർസനു ഫ്ലാറ്റ് കൊടുക്കില്ലന്ന് പറഞ്ഞത് ജിജോച്ചായന്റെ സ്ട്രോങ്ങ്‌ റെക്കമെന്റ്റേഷനിൽ ആണ് നിനക്ക് തരാൻ സമ്മതിച്ചത്. നീ മാന്യനാണ് എല്ലാ ഉത്തരവാദിത്തവും ഇച്ചായൻ ഏറ്റെടുത്തിട്ടാണ് അവർ ഫ്ലാറ്റ് തരാം എന്ന് സമ്മതിച്ചേ ” അവൾ മെസ്സേജ് ഇട്ടു.

 

” അത് സാരമില്ല. എന്റെ പെണ്ണിനെ രണ്ട് മൂന്ന് മാസമായി ഒറ്റയ്ക്ക് സുഖിക്കുവല്ലേ ഇച്ചായൻ അതിന്റെ പ്രത്യുപകാരമായി കണ്ടാൽ മതി ഇച്ചായൻ ” സ്മൈലിക്കൊപ്പം ഞാൻ മെസ്സേജ് ഇട്ടു.

 

” നിന്റെ പെണ്ണിനെ അങ്ങേര് സുഖിച്ചു അല്ലേ, കൊള്ളാം അങ്ങേരു കേക്കണ്ട നിന്നെ ഇന്ന് തന്നെ തല്ലികൊല്ലും ” അവൾ റിപ്ലൈ തന്നു.

 

” അത് പോട്ടെ ജിജോച്ചായൻ ചെയ്തതിനു നിന്നെ എന്തിനാ സ്മരിക്കുന്നെ ” വിങ്കിങ് സ്മൈലിയോടെ ഞാൻ ചോദിച്ചു.

 

” അത് ഇച്ചായനെ കൊണ്ട് ചോദിപ്പിച്ചത് ഞാൻ ആണ് അതോണ്ട് ” അന്ഗ്രി സ്മൈലിക്കൊപ്പം അവളുടെ റിപ്ലൈ വന്നു.

 

” അത് ഞാൻ നേരിൽ വന്നു സ്മരിച്ചോളാം,അത് പോട്ടെ നാളെ ചേച്ചിയും അളിയനും പോയാൽ പിന്നെ നമ്മുടെ രാജ്യം ആണ് മോളെ.” ഞാൻ അയച്ചു.

 

” പെങ്ങള് വിട്ടുപോകുന്നതിനു ഒരു സങ്കടവും ഇല്ലാത്ത ഊള ” അവൾ മെസ്സേജ് അയച്ചു

 

” പെങ്ങള് ക്യാഷ് ഉണ്ടക്കാൻ പോകുവാണ്, അതിനു ഞാൻ എന്തിനാ ദുഖിക്കുന്നെ ” ഞാൻ റിപ്ലൈ അയച്ചു.

 

” ഞാനും കുറെ നാളായി കാനഡ പോകാൻ നോക്കുന്നുണ്ട് എന്നറിയാല്ലോ. അപ്പൊ ഞാൻ പോയാലും ഇങ്ങനെ കാണൂ അല്ലേ ” അവൾ റിപ്ലൈ തന്നു.

 

” പെങ്ങള് പോകുന്നപോലല്ലോ കാമുകി പോകുന്നത്. നീ പോയാൽ പതിയെ ഞനും വിസ ഒപ്പിച്ചു അങ്ങ് വരും” ചിരിച്ചോണ്ട് ഞാൻ മെസ്സേജ് ഇട്ടു. മറുപടി ആയി അവളും ചിരിക്കുന്ന സ്മൈലി ഇട്ടു.

 

” അത് പോട്ടെ മാറ്റന്നാളത്തെ ഡ്യൂട്ടി ഏതാ. ഇത്രയും നാള് നാല് പേരുടെ ഡ്യൂട്ടി നോക്കണം ആയിരുന്നു നിന്നെ കാണാൻ. ഇനി നിങ്ങൾ രണ്ടാളുടെ നോക്കിയാൽ മതിയല്ലോ ” ചിരിച്ചു കൊണ്ട് മെസ്സേജ് ഇട്ടു

 

” മറ്റന്നാൾ മോർണിംഗ് ഷിഫ്റ്റ്‌ ” അവൾ മെസ്സേജ് ഇട്ടു

” ജിജോച്ചായന് എപ്പോളാ” ഞാൻ വീണ്ടും ചോദിച്ചു.

 

” ഈവെനിംഗ് ” അവളുടെ റിപ്ലൈ വന്നു.

 

“ഈ…യാ… അപ്പോൾ മറ്റന്നാൾ ജിംഗാലാല.

നിനക്ക് 3 വരെ ഡ്യൂട്ടി.3.30 നീ എത്തും. ഇച്ചായനു 3-11 ഡ്യൂട്ടി 11.15 നു എത്തും. ഞാൻ 5 വരെ ഉള്ള ഡ്യൂട്ടി 3 നു അവസാനിപ്പിച്ചു റൂമിൽ എത്തും. നാല് മണിമുതൽ 11 വരെ നമ്മുടെ ജിംഗാലാല ” ഞാൻ മെസ്സേജ് ഇട്ടതും തലക്ക് കൈ വച്ചുള്ള സ്മൈലി ഇട്ടു ചിരിച്ചു.

 

” രണ്ടു മാസവും 21 ദിവസവും നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ദു ചൂടൻ വരികയാണ് പുതിയ കളികൾ കളിക്കാനും കളി പഠിപ്പിക്കാനും. കളിസ്ഥലം ഒരുക്കി വച്ചോ പെണ്ണെ നീയ് ” ഞാൻ ഇട്ട സിനിമ സ്റ്റൈൽ മെസ്സേജിന് അവൾ ചിരിച്ചു.

 

” ദിവസം വരെ എണ്ണി വച്ചേക്കുവാണോ നീയ്.” അവൾ ചോദിച്ചു.

 

” പിന്നെ എണ്ണി എണ്ണി കഴിയുവല്ലാരുന്നോ മുത്തേ ” ഞാനും റിപ്ലൈ നൽകി

പിറ്റേന്ന് ചേച്ചിയും അളിയനും നാട്ടിലേക്ക് പോയി. അവിടെ നിന്ന് യു ക്കെ യ്ക്ക് പറക്കും. അവർ അവരുടെ നല്ല നാളെകൾ പ്രദീക്ഷിച്ചു യാത്ര ആയപ്പോൾ. ഞാൻ എന്റെ നാളെ നല്ലതാക്കാൻ ഉള്ള ചിന്തയിൽ ആയിരുന്നു.

 

പിറ്റേന്ന് 2.30 ആയപ്പോൾ തന്നെ ഞാൻ റൂമിലെത്തി.

 

റൂമിലെത്തിയതും ഞാൻ ഫോൺ എടുത്ത് നിബിയുടെ നമ്പറിൽ വിളിച്ചു.

 

” ന്താടാ ഞാൻ ഡ്യൂട്ടിയിലാ ” മറുതലക്കൽ അവൾ ഫോൺ എടുത്ത് പറഞ്ഞു.

 

” ഡീ ഞാൻ റൂമിലെത്തി. വെയ്റ്റിംഗ് ആണ് നിനക്ക് ” ഞാൻ പറഞ്ഞു

 

” അതിനു. ഡാ എനിക്ക് 3 വരെ ഡ്യൂട്ടി ഉണ്ട് വച്ചേ ഫോൺ ” അവൾ പറഞ്ഞിട്ട് കട്ട്‌ ആക്കി

 

3.5 ആയപ്പോൾ വീണ്ടും അവളെ വിളിച്ചു.

 

” ഡാ എന്താടാ ഇത്. വണ്ടി ഇപ്പോൾ വന്നേ ഉള്ളൂ. ഞാൻ കാറിൽ കേറാൻ പോകുന്നെ ഉള്ളൂ” അവൾ ഫോൺ എടുത്തിട്ട് പറഞ്ഞു.

 

” പെട്ടെന്ന് വാ വെയ്റ്റിംഗ് ഫോർ യു ” ഞാൻ പറഞ്ഞു.

 

” ഞാൻ വന്നിട്ട് കൊച്ചിനെ ഡേ കേയെറിൽ നിന്നും എടുത്തിട്ട് വേണം അങ്ങോട്ട് വരാൻ. നീ ഒന്ന് അടങ്ങു. റൂമിൽ എത്തി ഫ്രഷ് ആകണ്ടേ സമയം എടുക്കും ” അവൾ പറഞ്ഞു.

 

” ഡ്രൈവർന്നു മനസിലാകില്ലല്ലോ മലയാളം അല്ലേ ” ഞാൻ ചോദിച്ചു.

 

” ഇല്ല, രാഷ്ട്ര ഭാക്ഷ സംസാരിക്കുന്ന ആളാണ് ” അവൾ അയ്യാൾക്ക് മനസിലാകാതെ പറഞ്ഞു.

 

” ഓക്കേ നീ കൊച്ചിനെ എടുത്തുകൊണ്ടു നേരെ എന്റെ റൂമിലേക്കു വാ. എന്റെ ഫ്ലാറ്റ് നീ കണ്ടില്ലല്ലോ. ഇന്നിവിടെ കൂടാം. ഒരുമിച്ചു ഫ്രഷ് ആകാം വാ ” ഞാൻ പറഞ്ഞു

 

 

” വേണ്ട ഞാൻ അങ്ങെത്തിക്കോളാം ഫ്രഷ് ആയിട്ട് ” അവൾ പറഞ്ഞു.

 

” ഡീ പ്ലീസ്‌ നിന്നെ ആ വേക്ഷത്തിൽ കാണാമല്ലോന്ന് കരുതിയാണ്. നേഴ്സ് യൂണിഫോമിൽ പ്ലീസ് ” ഞൻ കെഞ്ചി

 

” ഒന്ന് പോയെടാ ” എന്ന് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ആക്കി.

 

ഒരു പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ കാളിങ് ബെൽ അടിച്ചു. പെട്ടെന്ന് പോയി ഡോർ തുറന്നപ്പോൾ വെള്ള പാന്റും സ്‌ക്രബും യൂണിഫോം ഇട്ട് ഉറങ്ങുന്ന കൊച്ചിനെ തോളിൽ കിടത്തികൊണ്ട് എന്റെ അച്ചായത്തി നിക്കുന്നു.

 

ഡ്യൂട്ടി കഴിഞ്ഞു മേക്കപ്പ് ഇല്ലാതെ നിക്കുന്ന അവളെ കണ്ടപ്പോൾ തന്നെ എന്റെ ലഗാൻ ഉണർന്നു. അവളെ അകത്തേക്ക് പിടിച്ചു ഒന്ന് പുണർന്നപ്പോളേക്കും അവൾ എന്നെ തള്ളി മാറ്റി.

” ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴിയല്ലേ, കുളിക്കാതെ ശരിയല്ല. വേറെ വഴി ഇല്ലാത്തതു കൊണ്ടാണ് കൊച്ചിനെ തന്നെ എടുത്തിരിക്കുന്നത് ” അവൾ പറഞ്ഞു. ഞാൻ അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി ബെഡിലേക്ക് കിടത്തി.

വീണ്ടും അവളെ കെട്ടിപ്പിടിക്കാൻ തുനിഞ്ഞു.

 

” ഞാൻ ഫ്ലാറ്റിൽ പോയി ഫ്രഷ് ആയിട്ട് വരാം ” എന്നെ തള്ളിമാറ്റികൊണ്ട് അവൾ പറഞ്ഞു.

” അതെന്നാ ഇവിടെ കുളിച്ചാൽ പോരെ, നമ്മുക്കൊന്നിച്ചു കുളിച്ചു തുടങ്ങാം ” കണ്ണിറുക്കി കൊണ്ട് ഞാൻ പറഞ്ഞു.

 

” അയ്യടാ ഒരു പൂതി, എനിക്ക് മാറിയിടാൻ ഡ്രസ്സ്‌ വേണ്ടേ. പെട്ടെന്ന് അത്യാവശ്യം വന്നാൽ ഡ്രസ്സ്‌ വേണ്ടേ ” അവൾ ചോദിച്ചു.

 

” ഓക്കേ നീ പോയി ഡ്രസ്സ്‌ എടുതുകൊണ്ട് വാ. ഇവിടെ നമ്മുക്ക് ഒരുമിച്ചു കുളിക്കാം ” ഞാൻ പറഞ്ഞു കൊണ്ട് അവളുടെ മുലയിൽ ഞെക്കി. എന്നിട്ട് മടിച്ചു നിന്ന അവളെ തള്ളി വിട്ടിട്ടു അവളുടെ ചന്തിയിൽ പതിയെ ഒരു തല്ലു കൊടുത്തു വിട്ടു.

 

അതികം താമസിക്കാതെ ഒരു കവറിൽ ഡ്രെസ്സും എടുത്തുകൊണ്ടു അവൾ എത്തി. റൂം അകത്തു നിന്ന് ലോക്ക് ചെയ്തുകൊണ്ട് അവളെ ഞാൻ നെഞ്ചിലേക്ക് അടുപ്പിച്ചു.

 

” ഡാ ഹോസ്പിറ്റലിൽ നിന്നും വരുന്നതാണ്. പല രോഗാണുക്കൾ കാണും. കുളിക്കുന്നെടം വരെ ഒന്ന് ക്ഷമിക്ക് നീ ” അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *