നിബി അയലത്തെ അച്ചായത്തി – 3 8അടിപൊളി  

 

അതിനൊപ്പം മറ്റൊന്ന് കൂടി നടക്കുന്നുണ്ടായിരുന്നു. ചേച്ചി യു കെ യിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ വേണ്ടി വര്ഷങ്ങളായി നടത്തിയ ശ്രമം വിജയിച്ചു. എക്സാം പാസ്സ് ആയി. അങ്ങനെ ചേച്ചിയും അളിയനും യു കെ യിലേക്ക് മാറാൻ വേണ്ടി റിസൈൻ ചെയ്തു. അവരുടെ ഒരു മാസത്തെ നോട്ടീസ് പീരിയഡ് മുഴുവൻ വീട്ടു സാധങ്ങൾ വിറ്റൊഴിക്കാനും പിള്ളേരുടെ ടിസി ഒപ്പിക്കാനും എനിക്ക് മറ്റൊരു റൂം കണ്ടെത്താനും ഉള്ള ഓട്ടം ആയിരുന്നു. അവസാനം അവർ പോകും മുന്നേ തന്നെ സെയിം ബിൽഡിങ്ങിൽ റൂഫ്റ്റോപ്പിൽ ഉള്ള സ്റ്റുഡിയോ ഫ്ലാറ്റ് ജിജോ ചായൻ വാച്ച്മനോട് പറഞ്ഞു റെഡി ആക്കി തന്നു. അവിടുണ്ടായിരുന്നവരും അപ്പോൾ ഒഴിഞ്ഞിരുന്നത് എനിക്ക് ഭാഗ്യമായി.

 

“സ്മരണ വേണം കേട്ടോ ” പതിവുള്ള അവളുടെ മെസ്സേജ് അന്ന് ഇങ്ങനെ കണ്ടപ്പോൾ എനിക്കും ഒന്നും മനസിലായില്ല.

 

” എന്ത് സ്മരിക്കണം ” ഞാൻ റിപ്ലൈ ചെയ്തു

 

” ബാച്‌ലർസനു ഫ്ലാറ്റ് കൊടുക്കില്ലന്ന് പറഞ്ഞത് ജിജോച്ചായന്റെ സ്ട്രോങ്ങ്‌ റെക്കമെന്റ്റേഷനിൽ ആണ് നിനക്ക് തരാൻ സമ്മതിച്ചത്. നീ മാന്യനാണ് എല്ലാ ഉത്തരവാദിത്തവും ഇച്ചായൻ ഏറ്റെടുത്തിട്ടാണ് അവർ ഫ്ലാറ്റ് തരാം എന്ന് സമ്മതിച്ചേ ” അവൾ മെസ്സേജ് ഇട്ടു.

 

” അത് സാരമില്ല. എന്റെ പെണ്ണിനെ രണ്ട് മൂന്ന് മാസമായി ഒറ്റയ്ക്ക് സുഖിക്കുവല്ലേ ഇച്ചായൻ അതിന്റെ പ്രത്യുപകാരമായി കണ്ടാൽ മതി ഇച്ചായൻ ” സ്മൈലിക്കൊപ്പം ഞാൻ മെസ്സേജ് ഇട്ടു.

 

” നിന്റെ പെണ്ണിനെ അങ്ങേര് സുഖിച്ചു അല്ലേ, കൊള്ളാം അങ്ങേരു കേക്കണ്ട നിന്നെ ഇന്ന് തന്നെ തല്ലികൊല്ലും ” അവൾ റിപ്ലൈ തന്നു.

 

” അത് പോട്ടെ ജിജോച്ചായൻ ചെയ്തതിനു നിന്നെ എന്തിനാ സ്മരിക്കുന്നെ ” വിങ്കിങ് സ്മൈലിയോടെ ഞാൻ ചോദിച്ചു.

 

” അത് ഇച്ചായനെ കൊണ്ട് ചോദിപ്പിച്ചത് ഞാൻ ആണ് അതോണ്ട് ” അന്ഗ്രി സ്മൈലിക്കൊപ്പം അവളുടെ റിപ്ലൈ വന്നു.

 

” അത് ഞാൻ നേരിൽ വന്നു സ്മരിച്ചോളാം,അത് പോട്ടെ നാളെ ചേച്ചിയും അളിയനും പോയാൽ പിന്നെ നമ്മുടെ രാജ്യം ആണ് മോളെ.” ഞാൻ അയച്ചു.

 

” പെങ്ങള് വിട്ടുപോകുന്നതിനു ഒരു സങ്കടവും ഇല്ലാത്ത ഊള ” അവൾ മെസ്സേജ് അയച്ചു

 

” പെങ്ങള് ക്യാഷ് ഉണ്ടക്കാൻ പോകുവാണ്, അതിനു ഞാൻ എന്തിനാ ദുഖിക്കുന്നെ ” ഞാൻ റിപ്ലൈ അയച്ചു.

 

” ഞാനും കുറെ നാളായി കാനഡ പോകാൻ നോക്കുന്നുണ്ട് എന്നറിയാല്ലോ. അപ്പൊ ഞാൻ പോയാലും ഇങ്ങനെ കാണൂ അല്ലേ ” അവൾ റിപ്ലൈ തന്നു.

 

” പെങ്ങള് പോകുന്നപോലല്ലോ കാമുകി പോകുന്നത്. നീ പോയാൽ പതിയെ ഞനും വിസ ഒപ്പിച്ചു അങ്ങ് വരും” ചിരിച്ചോണ്ട് ഞാൻ മെസ്സേജ് ഇട്ടു. മറുപടി ആയി അവളും ചിരിക്കുന്ന സ്മൈലി ഇട്ടു.

 

” അത് പോട്ടെ മാറ്റന്നാളത്തെ ഡ്യൂട്ടി ഏതാ. ഇത്രയും നാള് നാല് പേരുടെ ഡ്യൂട്ടി നോക്കണം ആയിരുന്നു നിന്നെ കാണാൻ. ഇനി നിങ്ങൾ രണ്ടാളുടെ നോക്കിയാൽ മതിയല്ലോ ” ചിരിച്ചു കൊണ്ട് മെസ്സേജ് ഇട്ടു

 

” മറ്റന്നാൾ മോർണിംഗ് ഷിഫ്റ്റ്‌ ” അവൾ മെസ്സേജ് ഇട്ടു

” ജിജോച്ചായന് എപ്പോളാ” ഞാൻ വീണ്ടും ചോദിച്ചു.

 

” ഈവെനിംഗ് ” അവളുടെ റിപ്ലൈ വന്നു.

 

“ഈ…യാ… അപ്പോൾ മറ്റന്നാൾ ജിംഗാലാല.

നിനക്ക് 3 വരെ ഡ്യൂട്ടി.3.30 നീ എത്തും. ഇച്ചായനു 3-11 ഡ്യൂട്ടി 11.15 നു എത്തും. ഞാൻ 5 വരെ ഉള്ള ഡ്യൂട്ടി 3 നു അവസാനിപ്പിച്ചു റൂമിൽ എത്തും. നാല് മണിമുതൽ 11 വരെ നമ്മുടെ ജിംഗാലാല ” ഞാൻ മെസ്സേജ് ഇട്ടതും തലക്ക് കൈ വച്ചുള്ള സ്മൈലി ഇട്ടു ചിരിച്ചു.

 

” രണ്ടു മാസവും 21 ദിവസവും നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ദു ചൂടൻ വരികയാണ് പുതിയ കളികൾ കളിക്കാനും കളി പഠിപ്പിക്കാനും. കളിസ്ഥലം ഒരുക്കി വച്ചോ പെണ്ണെ നീയ് ” ഞാൻ ഇട്ട സിനിമ സ്റ്റൈൽ മെസ്സേജിന് അവൾ ചിരിച്ചു.

 

” ദിവസം വരെ എണ്ണി വച്ചേക്കുവാണോ നീയ്.” അവൾ ചോദിച്ചു.

 

” പിന്നെ എണ്ണി എണ്ണി കഴിയുവല്ലാരുന്നോ മുത്തേ ” ഞാനും റിപ്ലൈ നൽകി

പിറ്റേന്ന് ചേച്ചിയും അളിയനും നാട്ടിലേക്ക് പോയി. അവിടെ നിന്ന് യു ക്കെ യ്ക്ക് പറക്കും. അവർ അവരുടെ നല്ല നാളെകൾ പ്രദീക്ഷിച്ചു യാത്ര ആയപ്പോൾ. ഞാൻ എന്റെ നാളെ നല്ലതാക്കാൻ ഉള്ള ചിന്തയിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *