നിമിഷ ചേച്ചിയും ഞാനും – 3

Related Posts


സൂര്യ കിരണങ്ങൾ ജനൽ വഴി കണ്ണിലേക്ക് എത്തിയപ്പോഴാണ് എണീറ്റത്..എണീറ്റ പാടെ ഫോണാണ് നോക്കിയത്.നെറ്റ് ഓൺ ആക്കി ചറ പറ വാട്‌സ്ആപ്പ് മെസ്സേജുകൾ.മെസ്സേജ് ഓരോന്നു ഓരോന്നായി നോക്കിക്കൊണ്ടിരുന്നു..മിക്കതും ഗ്രൂപ്പ് മെസേജസ് ആണ്..ഞാൻ തേടിക്കൊണ്ടിരുന്ന ആളുടെ മെസേജ് ഇല്ല…രാവിലെ തന്നെ ശോകം ആയല്ലോ ഈശ്വരാ എന്നും വിചാരിച്ചു ഞാൻ എഴുനേറ്റു…കുലച്ചു നിക്കുന്ന കുണ്ണയും പിടിച്ചു കൊണ്ട് ബാത്റൂമിലേക്ക് നടന്നു..

ചേച്ചി നാട്ടിലേക്ക് പോയിട്ട് നാല് ദിവസമായി..പോയതിനു ശേഷം ഇതു വരെ ഒരു വിളിയോ മെസ്സേജോ ഒന്നും ഉണ്ടായിട്ടില്ല.ർ..ആദ്യത്തെ ദിവസം ചേച്ചി നാട്ടിൽ എത്തിയതിന്റെ തിരക്കിൽ ആയിരിക്കുമെന്ന് കരുതി ഞാൻ വിളിച്ചതും മെസേജ് അയച്ചതും ഇല്ല.പക്ഷെ രണ്ടാം ദിവസം ഒരു ഹായ് അയച്ചതാണ്…പക്ഷെ റീപ്ലെ ഒന്നും വന്നില്ല..ചേച്ചി നാട്ടിൽ എത്തിയത്തിൽ പിന്നെ ഓൺലൈൻ വന്നിട്ടില്ല..രണ്ടു തവണ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയതും ഇല്ല…

ചേച്ചിയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ഇപ്പോൾ..കണ്ണാ എന്നുള്ള ആ വിളിയും ഇടക്കുള്ള ആ നോട്ടവും ഒന്നും ഇല്ലാതിയിട്ട് നാല് ദിവസമായി..ഈ നാല് ദിവസം കൊണ്ട് ഒന്നെനിക്ക് മനസിലായി..ചേച്ചിയോട് എനിക്ക് വെറും കാമം മാത്രമല്ലയിരുന്നു…ആദ്യം ശരീരത്തിനോട് തോന്നിയ താൽപര്യം പിന്നെ എപ്പോഴോ കാമത്തിനും മുകളിൽ സ്നേഹം ആയി മാറിയിരുന്നു എന്നു ഇപ്പോൾ തോന്നുന്നു..അല്ലെങ്കിൽ ചേച്ചിയുടെ സ്നേഹം അങ്ങനെ ആക്കി മാറ്റിയിരുന്നു .ഇനി ഇതെല്ലാം വെറും തോന്നലും ആയിരിക്കാം ചിലപ്പോൾ..

മൂത്രം ഒഴിച്ചതിനു ശേഷം കുലച്ചു നിന്ന കുണ്ണ ഒന്നു ശാന്തമായി..വീണ്ടും കട്ടിലിൽ കിടന്നു ഫോണും നോക്കിയിരുന്നു..കുറച്ചു കഴിഞ്ഞു എണീറ്റു ചായ ഉണ്ടാക്കി കുടിച്ചു ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി..

ചേച്ചി പോയതിന് ശേഷം ആകെ ഒരു തവണ മാത്രമാണ് ഞാൻ ആന്റിയുടെ അടുത്തു പോയത്.അതും ഷോപ്പിൽ നിന്നു സാധനം വാങ്ങി കൊടുക്കാൻ പോയത്..അന്ന് വർക്കിനിടക്ക് പോയത് കൊണ്ടു അധിക നേരം അവിടെ നിന്നതൊന്നും ഇല്ലായിരുന്നു..

ലീവായത് കൊണ്ടു സൂപ്പർ മാർക്കറ്റിലേക്ക് ഇറങ്ങിയതാണ്..ആന്റി കുറച്ചു സാധനം വാങ്ങാൻ ഇന്നലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു..സ്റ്റെപ്പിറങ്ങി പുറത്തേക്ക് എത്തിയപ്പോൾ സോഫിയ വീടിന്റെ മുന്നിൽ ഇരുന്നു കുഞ്ഞന് ഭക്ഷണം കൊടുക്കുന്നത് കണ്ടു…ഞാൻ വെറുതെ സോഫിയയെ നോക്കി ഒന്നു ചിരിച്ചു..ഫോർമാലിറ്റിക്ക് വേണ്ടിയാവണം അവിടുന്നു വന്നു ചെറിയ ഒരു
ചിരി..ഇവിടെ വന്നിട്ടിപ്പോൾ കുറച്ചായെങ്കിലും സോഫിയയോട് നല്ല വണ്ണം ഒന്നു സംസാരിചിട്ടില്ല..അതെങ്ങനെയാ പോകുമ്പോഴും വരുമ്പോഴും കാണുക എന്നല്ലാതെ നിന്നു സംസാരിക്കാൻ ഒരു അവസരം വന്നിട്ടില്ല ഇതു വരെ….

അങ്ങനെ സാധനവും വാങ്ങി ആന്റിയുടെ അടുത്തേക്ക് പുറപെട്ടു..കയ്യിലെ വെള്ളം മാക്സിയിൽ തുടച്ചു കൊണ്ടാണ് ആന്റി വാതിൽ തുറന്നത്..

“കയറി വാ മോനെ….ഞാൻ അലാക്കിയതായിരുന്നു…നീ ഇരിക്കു..ഞാൻ അതൊന്നു തീർത്തിട്ട് വരാം…”

“ശരി ആന്റി…അല്ല മെഷീൻ വർക്ക് ആകുന്നില്ലേ ഇവിടുത്തെ…”

“മെഷീന് കുഴപ്പം ഒന്നുമില്ല..ഇതു ഡോർ മാറ്റും മറ്റുമൊക്കെയാണ്…”

അതും പറഞ്ഞു ആന്റി അലക്കാൻ ആയി പോയി.ഞാൻ സോഫയിൽ ഇരുന്നു ടിവി തുറന്നു അതും കണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ആന്റി അലക്കും കുളിയും എല്ലാം കഴിഞ്ഞു വന്നു….

“പിന്നെ…നീ നിമ്മിയെ വിളിച്ചു നോക്കിയിരുന്നോ പോയതിൽ പിന്നെ…”തോർത്തു മുണ്ട് കൊണ്ടു മുടി കെട്ടിക്കൊണ്ടാണ് ആന്റി ചോദിച്ചത്.

“ഞാൻ രണ്ടു മൂന്ന് തവണ വിളിച്ചു നോക്കിയിരുന്നു,കിട്ടിയില്ല..തിരക്കിലായിരിക്കും ചിലപ്പോൾ..”

“ആ..ഞാൻ വിളിച്ചിട്ടും കിട്ടിയില്ല…പിന്നെ ബിജു വിളിച്ചപ്പോൾ പറഞ്ഞു അവൾ ക്വാറന്റീനിൽ ആണ്..അതു കഴിഞാൽ ഉടൻ അമ്മയ്ക്ക് ഓപ്പറേഷൻ ഉണ്ടാവുമെന്ന്…”അതും പറഞ്ഞു ആന്റി സോഫയിലേക്ക് ഇരുന്നു

അപ്പോഴാണ് ഞാൻ ആന്റിയെ ശ്രദ്ധിച്ചത്..മുടിയിൽ നിന്നും ഉറ്റി വീഴുന്ന വെള്ളത്തുള്ളികൾ.കഴുത്തിലൂടെ ഊഴ്നിർങ്ങുന്ന ചെറിയ വെള്ള ചാലുകൾ..കഴുത്തിലെ സ്വർണത്തിന്റെ മാല മുല ചാലിന് ഉള്ളിലേക്ക് കയറി കിടക്കുന്നു..45 വയസ്സുണ്ടെങ്കിലും ആന്റി ഇപ്പോഴും ചെറുപ്പമാണ്..മുഖം കണ്ടാൽ 45 വയസു തോന്നുമെങ്കിലും ശരീരം കണ്ടാൽ 35-38 വയസ്സേ തോന്നിക്കുള്ളൂ..

“സ്കൂളിൽ ഇനി മുതൽ വീഡിയോ ക്ലാസ്സും വേണം പോലെ…ഇതു വരെ ഓഡിയോ മതിയായിരുന്നു….ഇനി ക്ലാസ് വീഡിയോയിൽ ആക്കി കുട്ടികൾക്ക് കൊടുക്കണം…നിന്റെ ചെറിയ ഹെല്പ് ഒക്കെ വേണ്ടി വരും ചിലപ്പോൾ…”

“അതിനെന്താ ആന്റി…വലിയ എഡിറ്റിങ്ങോന്നും അറിയില്ലെങ്കിലും ചെറുതായി ഒക്കെ ചെയ്യാൻ അറിയാം…”

“വലിയ എഡിറ്റിങ് ഒന്നും വേണ്ട…എന്റെ കയ്യിൽ ഒരു വീഡിയോ ഉണ്ട്…കൂടെ വർക്ക് ചെയുന്ന ഒരു ടീച്ചർ അയച്ചതാണ്…നീ ഒന്നു കണ്ടു നോക്കു..”അതും പറഞ്ഞു ആന്റി ടേബിളിൽ നിന്നും ഫോൺ എടുത്തു വീഡിയോ പ്ളേ ചെയ്തു കാണിച്ചു തന്നു..

കിടിലൻ ഒരു പെണ്ണ്..അധികം വയസ് ഒന്നുമില്ലെന്ന്‌ തോന്നുന്നു..നല്ല കിടിലൻ ആയിട്ടു ക്ലാസ് എടുക്കുന്നു..വീഡിയോയുടെ തുടക്കത്തിൽ ടോപ്പിക്കും പിന്നെ കുറച്ചു ഡീറ്റൈൽസും മാത്രമാണ് എഡിറ്റ് ചെയ്ത് കയറ്റിയത്..ചുരുക്കി പറഞ്ഞാൽ എഡിറ്റാൻ വലിയ പണിയൊന്നും ഉണ്ടാവില്ല…
“ഇതൊക്കെ ചെയ്യാം ആന്റി..ഇതിൽ അതിനു മാത്രം ഒന്നും എഡിറ്റ് ചെയ്തിട്ടില്ലല്ലോ.”

“എന്നാൽ ഭക്ഷണം കഴിച്ചിട്ട് വീഡിയോ എടുത്തു നോക്കാം…നീ ഉള്ളപ്പോൾ ആണെങ്കിൽ നിന്റെ ഫോണിൽ നിന്നെടുക്കാമല്ലോ…എന്റെ ക്യാമറ അത്ര പോര…”

അങ്ങനെ കുറച്ചു നേരം ഞാനും ആന്റിയും സംസാരിച്ചിരുന്നു.പിന്നെ ഫുഡ്ഡു കഴിച്ചു വീഡിയോ റെക്കോർഡ് ചെയ്തു.. ഫോണ് വെക്കാൻ സ്റ്റാൻഡ് ഇല്ലാത്തതു കൊണ്ടു സ്റ്റൂളിലും ടേബിളിലും വെച്ചു നോക്കിയെങ്കിലും ഒന്നും ശരിയായില്ല..ഒടുവിൽ ക്യാമറ മാനായി ഞാൻ തന്നെ നിന്നു…

വീഡിയോ എടുക്കുമ്പോൾ മുഴുവൻ എന്റെ ശ്രദ്ധ ആന്റിയുടെ ശരീരത്തിലേക്ക് മാത്രമായിരുന്നു.ക്ലാസ് എടുക്കുമ്പോൾ ഇടക്ക് കൈ ഉയർത്തുമ്പോഴും സൈഡിലോട്ടു മാറി നിന്നു ബോർഡിൽ എഴുതുമ്പോഴും ആന്റിയുടെ തുറിച്ചു നിക്കുന്ന മുല നോക്കി ഞാൻ വെള്ളമിറക്കി…കമ്പിയാവാൻ തുടങ്ങിയ കുണ്ണയെ ടേബിളിനോട് അമർത്തി അടങ്ങാൻ പറഞ്ഞു.

പക്ഷെ ഒരു നോട്ടവും നോക്കിയുള്ള വെള്ളമിർക്കലും ആന്റി കാണാതിരിക്കാൻ ഞാൻ ശ്രദ്ദിച്ചിരുന്നു..അങ്ങനെ ഇന്നത്തെ ക്ലാസ് കഴിഞ്ഞു..പിന്നെ കുറച്ചു നേരം കൂടെ ഇരുന്നു സംസാരിച്ചു…ആന്റി ചേച്ചിയെപോലെ അത്ര ഫ്രൻഡ്‌ലി അല്ലെന്ന് എനിക്ക് തോന്നി..ടീച്ചർ ആയത് കൊണ്ടാവും ചെറിയ രീതിയിൽ ഉള്ള കർക്കശ നിലപാട് ഉള്ളതായി എനിക്ക് തോന്നി..

Leave a Reply

Your email address will not be published. Required fields are marked *